Super sister Murungai ilai hair pack seithu mudi uthirivu koranchu sister thank you ❤
@marysheela9007
5 ай бұрын
Hi chechi hairyil kure penum eerum undu soo oru video cheyumoo Neem pack cheyithitt marunnila vera tipss parayo
@resmi1246
5 ай бұрын
ചാനൽ കണ്ടുതുട ങിയതിന് ശേഷം ഞാൻ മുടി ശ്രദ്ധിക്കാൻ തുടങ്ങിയത്.ചില Packs ചെയുന്നുമുണ്ട് Nalla result anu
@AJITALKS
5 ай бұрын
Thank you🥰❤ ഒരുപാട് ഒരുപാട് സന്തോഷം ❤🥰🥰🥰🥰
@sheriv.h2195
6 ай бұрын
Challenge ചെയ്തതിനു ശേഷം മുടി കൊഴിച്ചിൽ കുറവുണ്ട് thank you ❤
@AJITALKS
6 ай бұрын
🥰🥰❤❤❤❤
@gopikakrishnan197
5 ай бұрын
Hi Aji chechi, njn 30days challenge participate cheythernu, nalla result und, mudi kuzhichil enik nalla pole affect cheythernu, but challenge complete aayipo mudi combing cheyyumbo challenge nte result nannayo ariyan pattunnund...Thank you so much Enik oru request und hostelil cheyyan pattunna oru routine set cheyth tharumo??
@AyilyaAneesh
5 ай бұрын
Chechi,ente mudik karimjeerakam oil suitable alla, ee oil use cheyumbol othiri mudi ozhuva,, .. Angane undavumoo.. Athukond maatti
@najeemau4305
6 ай бұрын
എനിക്കും മുടി കൊഴിച്ചിൽ കുറവുണ്ട്. Thank you so much❤
@AJITALKS
6 ай бұрын
❤❤🥰🥰🥰🥰
@athifaathifasaleem-fj5go
3 ай бұрын
Enthu pack ann use chayithathu
@RamlathRamlath-f8m
15 күн бұрын
Pack use cheyumbol oil avum paranjale apo shamboo use akkan patumo thalipodi illathond
@SafaPallikuni
5 ай бұрын
Pack use cheyyumbol shampoo conditioner use cheyth wash cheyyano pls rplyy
@saneeshbabu2794
5 ай бұрын
Hi chechi rosmeri water upyogikkumbol ithe cheyyunnathe konde prasnamundo
@nowshajanizar7135
5 ай бұрын
Hlo... Chechiii..... Rose mary water undakkiyathd bottle storage cheyth vekkunnath kond kuzpando??? Plz reply
@habeebabeevinavasan594
5 ай бұрын
Chechi ee koode rosemary water use aakan patuvo
@aishwaryap.m4772
5 ай бұрын
Morning and night hair care routine parayoo
@SP-ql9xz
6 ай бұрын
Thin hair remedy plzz thx
@anudamodharan5657
6 ай бұрын
Night scalp serum use cheyyunnund. Morning ee routine follow cheyyamo. Daily hair wash cheyyunnund. Pls reply...
@ksvaishnavi7303
5 ай бұрын
Chechi thin hair enthenkilum remedy parayamo
@harithaharikumar4110
6 ай бұрын
Egg ilate protein pack paryamo chechi njn egg use cheyila
@AJITALKS
6 ай бұрын
ബദാം ഉപയോഗിച്ച് നമ്മൾ ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്യാൻ പറ്റുമെങ്കിൽ അത് ഏറ്റവും നല്ലതാണ്❤👍
Thanks chechi ,chechide chembarathi serum a use cheyunne oppam , vitamin c serum face use cheyunnund adipoli an hairnteyun ,face nte nalla mattam ind ❤❤,chechi pinne skin care oru arrangeil parnj tharamo
@sanb1824
6 ай бұрын
Ravile vit c serum upayogikamo, veyil kollan Padilla nu paranju kettu.
@AKSHAYyt465
6 ай бұрын
@@sanb1824 aham kozhappam onnum ella chechi njn serum use cheyth kazhinj sunscreen use cheyum appo kozhapam ella nalla oru glow kittunund
@AJITALKS
6 ай бұрын
ഒരുപാട് സന്തോഷം🥰❤video ചെയ്യാം ❤👍
@AKSHAYyt465
6 ай бұрын
Thanku chechikutty❤❤❤
@midhileshsachu2352
5 ай бұрын
Hi chalenge cheythu nslla change undu aji follow cheythu poyal nalla result kittum urapu
@SreelekshmiKailas
6 ай бұрын
Hi aji challege eddak മുടക്കി 17days follow cheyuthu നല്ല result ഉണ്ടായിരുന്നു ഇനി ഇത് follow cheyam
@AJITALKS
5 ай бұрын
Ok🥰❤👍
@ranjithravi8705
6 ай бұрын
എനിക്ക് മുടി കോഴിചിൽ കുറഞ്ഞു thanks dear❣️❣️❣️❣️❣️
@AJITALKS
5 ай бұрын
🥰🥰❤❤❤❤
@-keerthanasreeraj
6 ай бұрын
Chechi grey hair maran pattiya oru routine set cheyth tharamo
@AJITALKS
6 ай бұрын
Hi, ഈയൊരു റുട്ടീൻ തന്നെ ഫോളോ ചെയ്താൽ മതി ഇതിൽ നീലയമരിയും കറിവേപ്പിലയും ഇഞ്ചിയും ഉപയോഗിച്ച് ഒരു പാക്ക് വീഡിയോ ചെയ്തിട്ടുണ്ട് അത് ആഡ് ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടും ❤👍
@hamidmlrzan8894
5 ай бұрын
Hi ajisha eth njan cheyyunnund, pakshe mixiyil eppozhum available alla🥺 athkond njekki pizhinj edukkunna oru routine set cheyth tharumo? Rply ayakkane pls😊
നമ്മൾ ഒരു ഹെയർ ഓയിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ എത്ര കാലത്തേക്ക് ഉണ്ടാകും എന്ന് ഒന്ന് പറഞ്ഞുതരാമോ...പുതിയ എണ്ണ തലയിൽ set ആകാൻ കാലതാമസം ഉണ്ടാകുമോ
@AJITALKS
5 ай бұрын
Hi, ചിലപ്പോൾ ഒരാഴ്ച വരെയൊക്കെ മുടികൊഴിച്ചിൽ ഉണ്ടാവും അത് കഴിഞ്ഞു എണ്ണ സെറ്റ് ആവുന്നില്ല എന്ന് തോന്നുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്❤👍
@bindhusathyan1047
6 ай бұрын
Thank you dear❤️❤️❤️🥰🥰🥰
@AJITALKS
5 ай бұрын
❤❤🥰🥰🥰🥰🥰
@shamshada723
6 ай бұрын
Thank you dear❤❤
@AJITALKS
6 ай бұрын
🥰🥰❤❤❤❤
@LincyRajeesh-x9v
6 ай бұрын
Thank you da.. വളരെ ക്ലിയർ ആയി പറഞ്ഞു തന്നു.
@AJITALKS
6 ай бұрын
❤❤❤❤
@GayathriGireesan
3 ай бұрын
Puliyulla curd aano upayogikkende
@AJITALKS
3 ай бұрын
പുളിയുള്ള തൈരാണെങ്കിൽ നല്ലതാണ്❤👍
@Aparna__vinu
6 ай бұрын
Chechi challenge cheyythu mattam und pakshe adilekk kozhivalu pole annu ulluu illaa appoo ath cut akkathe hair growth akan ee routine follow akkiya mathiyo ?atho hair cut akkano😢hair nalla length und but ulluu illa please reply chechi❤
@ATHIRAVISHNUAthi
6 ай бұрын
Hi aji challenge pettnnu kazhija. Pole ❤
@AJITALKS
6 ай бұрын
എനിക്കും തോന്നി 🥰
@tkyousaf7654
6 ай бұрын
Dry hairin rosemary oil nallath Aano
@nandanameenuzz9299
4 ай бұрын
Chechi enikk ippo nalla mudi kozhichil und njan ee timil ee routine follow cheyyan patto plzz reple mudi nallath pole kazhiyunund
@AJITALKS
4 ай бұрын
Hi dear, ഇത് കുറച്ചുമുമ്പ് ചെയ്ത വീഡിയോ ആണ് ഈ ഒരു മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം തന്നെ റുട്ടീൻ വീഡിയോ ചെയ്യുന്നുണ്ട് അത് ഫോളോ ചെയ്താൽ മതീട്ടോ ❤👍
@nandanameenuzz9299
4 ай бұрын
@@AJITALKS ok chechi waiting aanu videokk athraykk mudi kozhiyunund
@Seethalekshmi601
5 ай бұрын
Routine start cheyyan thudaggan pokuva chechi
@vishnutoona161
6 ай бұрын
Haai njn mudi donate cheyyan vendi vetti athinu sesham njn challenge cheythu ipool nallla maatttam und mudikk length vachuu Thank u so much ❤❤❤
Hi, ചൂട് കൂടുതലായതുകൊണ്ടും ചിലപ്പോൾ മുടികൊഴിച്ചിൽ വരാം ഈ റൂട്ടിൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കണം നന്നായിട്ട് വെള്ളം കുടിക്കണം❤👍
Hi, ഞാൻ അളന്നൊന്നും വെച്ചില്ലായിരുന്നു അതുകൊണ്ടാണ് ട്ടോ കാണിക്കാതിരുന്നത് ❤
@Sophyshaji-pz4tc
5 ай бұрын
♥️♥️♥️thanks🥰
@renukatv1763
6 ай бұрын
Hai aji.. എനിക്ക് normal ayi മുടി കൊഴിയുന്ന ഉണ്ടായിരുന്നുള്ളു ഇപ്പോ പെട്ടെന്ന് നന്നായി മുടി പൊഴിഞ്ഞു പോകുന്നു 😔 ഒരു day ഒരുപാട് മുടി കയ്യിൽ പോരുന്നു എന്താ ചെയ്യാ
@AJITALKS
6 ай бұрын
Hi, ഇപ്പോൾ ഭയങ്കര ചൂട് അല്ലേ ചിലപ്പോൾ അതുകൊണ്ടായിരിക്കും ഈ റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
Hi, നമ്മുടെ ഈ റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ഇതിൽ മൂന്നാമത്തെ ദിവസം പറഞ്ഞ പാക്ക് മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ്❤👍
@swethaswetha2923
5 ай бұрын
Chechi School students ayi 30days challenge cheyumo
@AJITALKS
5 ай бұрын
ഈ ഒരു week കഴിഞ്ഞിട്ട് ചെയ്യാട്ടോ ❤👍
@Sajisheena-c4o
6 ай бұрын
Thankyou aji❤❤❤❤🎉
@AJITALKS
6 ай бұрын
🥰🥰❤❤❤❤
@rajimolmr6416
5 ай бұрын
Maala evdenna medichath
@shyja7780
6 ай бұрын
❤
@AJITALKS
6 ай бұрын
❤❤❤❤
@jisnaebin294
5 ай бұрын
Ella daysilem ingredients one by one aayitt onnu itt tharo..link pettann nokkan kurach bhudhimuttanu...
@IamNidhi-sv5nj
6 ай бұрын
New sub ahne njn Chechi enik 18 yrs ahn enik nallaa mudi kozhichal ond athonn maaran nthaa cheyyaa nalla mudi ollath ayirinn chechi ipo ellam poii nthelum onn prnj tharuvo chechi daily hair wash cheyyum athano chechi anghane onn rply tharane nalla hair fall ind ath mattan enik haircare tips prnj tharane chechi pls
@AJITALKS
6 ай бұрын
Hi dear, അങ്ങനെ ഡെയിലി ഹെയർ വാഷ് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഡെയിലി മുടിയിൽ പാക്കുകൾ ഉപയോഗിക്കരുത് എന്ന് മാത്രമേയുള്ളൂ അതുപോലെതന്നെ കെമിക്കൽ ഷാംപൂ ആഴ്ചയിൽ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ പറ്റുമെങ്കിൽ ഈ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം റുട്ടീനിൽ പറഞ്ഞ day 3 പാക്ക് മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് അതൊന്ന് ട്രൈ ചെയ്തു നോക്കണം ❤👍
@abhiramipmani8269
6 ай бұрын
❤❤❤
@AJITALKS
6 ай бұрын
❤❤❤❤❤
@Wowbeauty343
6 ай бұрын
Chechi hair oil cheyth hair wash cheyunna time hair fall indakunnu hair oil idathe hair wash cheyumbol hair fall angine indavilaa ath enth konda chechi 🙁
@AJITALKS
6 ай бұрын
ഏത് oil ആണ് use ചെയ്യുന്നത്?
@Wowbeauty343
6 ай бұрын
Kachenna
@neethusyam9363
6 ай бұрын
Thankyou chechi
@AJITALKS
6 ай бұрын
❤🥰🥰🥰
@susy3801
6 ай бұрын
Chechii luv u chechi chechi enikk chechide kurach pack okke use cheythhappol 2inch mudi kilich thanku sooooooo much ❤❤😊😊💗
@AJITALKS
6 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം dear❤❤❤❤❤❤
@susy3801
6 ай бұрын
❤
@susy3801
6 ай бұрын
Pandu enikk kurach pedi aayirunnu mudikozhiyumo ennokke but njan use cheythu poli aan😊👌njan kooduthlum upayogichathu hibiscus flower+coconut milk aan enik nalla result thannu pinne thaali podi hair growth water natural facewash okke Njan challenge thamasichannu cheythu thudangiyathu ippol pakithi aayi chechi thanks ❤🥰
@sijisamsamkutty6531
6 ай бұрын
Thanks ചേച്ചി ❤️❤️
@AJITALKS
6 ай бұрын
❤❤❤❤
@sajithats5398
5 ай бұрын
താങ്ക്യൂ ചേച്ചി 🥰🥰
@annuanju4339
6 ай бұрын
Oil making ettilalo
@AJITALKS
6 ай бұрын
നാളെ ഇടാട്ടോ ❤
@annuanju4339
6 ай бұрын
🥰@@AJITALKS
@priyapeethambaran3184
6 ай бұрын
Normal puli ullu curd namak idkan patto njn1 st time aan curd use chiya athinde inde mudil suit avo engne ariyum pls reply
@AJITALKS
6 ай бұрын
Hi, പുളിയുള്ള തൈര് എടുക്കാം അതാണ് ഏറ്റവും നല്ലത് നമ്മുടെ മുടിക്ക് ചേരുമോ എന്നറിയണമെങ്കിൽ ഒന്നോ രണ്ടോ തവണ നമ്മൾ ഉപയോഗിച്ച് നോക്കണം അത് ഉപയോഗിച്ച് കഴിഞ്ഞിട്ട് മുടികൊഴിച്ചിൽ അങ്ങനെ എന്തെങ്കിലും വരികയാണെങ്കിൽ മാത്രമാണ് നമുക്ക് അത് ചേരില്ല എന്ന് മനസ്സിലാവുക ❤👍
@priyapeethambaran3184
6 ай бұрын
@@AJITALKS thank u so much
@ushadarwin4373
6 ай бұрын
Super chechi
@AJITALKS
6 ай бұрын
Thank you dear🥰🥰❤❤❤
@lijine1317
6 ай бұрын
Morning and night hair care entha
@AJITALKS
6 ай бұрын
Hi, video ചെയ്യാട്ടോ ❤👍
@seenaseenasujesh6314
6 ай бұрын
Brotherinte mrg kazinjo dear 😍🥰
@AJITALKS
6 ай бұрын
ഇല്ലാ, ഏപ്രിൽ 28 ആണ് 🥰
@seenaseenasujesh6314
6 ай бұрын
Ente wishes ariyikkaneda
@sajithasiva1732
6 ай бұрын
❤❤❤❤
@AJITALKS
6 ай бұрын
❤❤❤❤❤
@AmrithaMalu
6 ай бұрын
Ethu thanne thudarnnu cheythal kuzappamundo
@AJITALKS
6 ай бұрын
ഈയൊരു റുട്ടീൻ ഒരാഴ്ച ചെയ്തു നോക്കുക മുടിക്ക് സ്യൂട്ട് ആയി തോന്നുകയാണെങ്കിൽ ഇതുതന്നെ ഫോളോ ചെയ്യുന്നതാണ് നല്ലത് ❤👍
Curd nu പകരം വേറെ എന്തെങ്കിലും ഉണ്ടോ use ചെയ്യാൻ പറ്റിയത്?
@AJITALKS
5 ай бұрын
തേങ്ങാപ്പാൽ ഉപയോഗിക്കാം അല്ലെങ്കിൽ മുടിയിൽ നന്നായി ഓയിൽ തേച്ചിട്ട് തേച്ചാലും മതി ❤👍
@sostar.107
6 ай бұрын
Edo പാരമ്പര്യ mayit hair kuravullavark mudi valarille
@AJITALKS
6 ай бұрын
Hi, പാരമ്പര്യം മുടിവളർച്ചയിൽ പ്രധാനഘടകം തന്നെയാണ് എങ്കിലും നമ്മൾ കറക്റ്റ് ആയിട്ട് care ചെയ്യുകയാണെങ്കിൽ വ്യത്യാസം ഉണ്ടാവും ഉള്ള മുടി നമുക്ക് നന്നായിട്ട് പ്രൊട്ടക്ട് ചെയ്തു നിലനിർത്താൻ വേണ്ടി പറ്റും❤👍
Пікірлер: 185