പുനരപി ജനനം ആഗ്രഹത്തോടുള്ള ഒട്ടലുകളാണെങ്കിൽ മരണത്തിനു ശേഷമുള്ള മറ്റൊരു ജനനത്തിൽ എന്തുകൊണ്ട് കഴിഞ്ഞ ജന്മത്തെ കുറിച്ചുള്ള ഓർമ്മകൾ നമ്മിൽ വന്നു കൂടുന്നില്ല?, "ഞാൻ" എന്നുള്ളത് ബോധമാണെങ്കിൽ ജീവനിൽ ബോധം എന്തിനെ ആശ്രയിച്ചാണ് നിലനിൽക്കപ്പെടുന്നത്? കർമ്മമാണെങ്കിൽ കർമ്മത്തിന് അവിടെ ഉത്തരവാദി ആരാണ്? ആത്മീയതയിൽ ഊന്നിയുള്ള പല പ്രസ്ഥാനങ്ങളെ സംബന്ധിച്ചും മുജ്ജന്മത്തെ കുറിച്ച് അറിയുവാനുളള പ്രോസസ് ഉണ്ട് എന്നറിയുന്നു, എന്നാൽ അറിഞ്ഞതുകൊണ്ട് എന്തു പ്രയോജനം? ജനിച്ചതുകൊണ്ടോ മരിച്ചതുകൊണ്ടോ ഒരു വ്യക്തിയെ മുൻനിർത്തി പ്രത്യേകിച്ച് എന്താണ് നേടുവാനുള്ളത്? എടുത്താൽ പൊങ്ങാത്ത ചിന്തയെ സംബന്ധിച്ച് എല്ലാം വെറും "ശൂന്യം "എന്നു ചിന്തിക്കുന്നതല്ലെ ഉചിതം.....?
@kusumavallybs8071
Жыл бұрын
പേടിയില്ല.
@wonderfulwon685
Жыл бұрын
പ്രകാശം പരക്കട്ടെ
@1942alovestory
3 ай бұрын
ധ്യാന സാധാനയെ കുറിച്ച് അങ്ങു കുറച്ചു കൂടി കാര്യങ്ങൾ അറിഞ്ഞിട്ട പറഞ്ഞു തരാമോ?
Пікірлер: 96