##cancerfightermalayalam #CancerMalayalamHealthTips #radiationMalayalam
വേദന സഹിക്കാതെ കരഞ്ഞു പോയ നിമിഷങ്ങൾ , റേഡിയേഷന് ഇടയ്ക്കു ഉണ്ടായ തിക്താനുഭവങ്ങൾ . ഇടയ്ക്കിടയ്ക്ക് ഓഫ് ആയി പോകുന്ന മെഷീൻ . തണുത്തുവിറങ്ങലടിച്ചു കിടന്ന നിമിഷങ്ങൾ . കൈയും , നടുവും വേദന കൊണ്ട് പുളഞ്ഞ അവസരം . റേഡിയേഷന് ശേഷം ശരീരം അനക്കാൻ വയ്യാതെ അതെ കിടപ്പു കിടന്നു പോയി .അവസാനം കൈ വേദനക്ക് Xray എടുത്തു , എന്നിട്ടു MRI ചെയ്യാൻ പോയപ്പോൾ നഴ്സിന്റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം . വേദനയും സങ്കടവും തോന്നിയ നിമിഷങ്ങൾ . വിശന്നു വലഞ്ഞു ,വേദനിച്ചു നിൽക്കുന്ന രോഗിയോടുള്ള മനം മടുപ്പിക്കുന്ന പെരുമാറ്റങ്ങൾ .
🔗എന്റെ ക്യാൻസർ അനുഭവങ്ങൾ, എല്ലാ വീഡിയോകളും ഈ ലിങ്കിൽ ഉണ്ടാവും:👉 • Cancer Malayalam
How did I self examination to detect breast cancer early?
Correct technique of breast self examination to detect breast cancer early.
how to detect breast cancer at home malayalam
ബ്രസ്റ്റ് കാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം
സ്തനാർബുദം ലക്ഷണങ്ങളും ചികിത്സയും
Breast Cancer Malayalam Health Tips
#breast_cancer_malayalam #rubin_teacher #cancer_radiation_malayalamlam
Негізгі бет ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ സാധിക്കാത്തതിന് കിട്ടിയ ശിക്ഷ
Пікірлер: 41