കർത്താവേ.... എന്റെ മോൾടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച് അവളെ അനുഗ്രഹിക്കണേ 🙏🙏🙏
@sumansarapeter6636
8 күн бұрын
Amen🙏🙏🙏
@vinuvasu1639
3 күн бұрын
എന്റെ പൊന്നു കർത്താവേ ഞങ്ങളെ കഷ്ടകൾ തീർത്തു തരേണ മെ ഏശു സ്ഥാ ഞങ്ങൾക്ക് അവിടത്തെ കൃപ നൽകി അനുഗ്രഹിക്കേണമെഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@LovesheenMathew
22 күн бұрын
ദൈവമേ മകന് നല്ല ഭാവിജീവിതം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@alicemathew8998
14 күн бұрын
ഈശോയെ ദൈവ മഹത്വത്തി നായി എൻറെ കുടുംബത്തിൽ ഇടപെടണമേ. നീയും അമ്മയുമല്ലാതെ ഞങ്ങൾക്കേ ആരുമില്ല അപ്പാ
@sheebajose853
19 күн бұрын
യേശുവേ, മോളുടെ ജീവിതത്തിൽ ഇടപെടണമേ, അൽഭുതം പ്രവർത്തിക്കാനെ, അവളുടെ പാസ്പോർട്ടിൽ എത്രയുംവേഗം വിസ അടിച്ചുകിട്ടനെ🙏🙏🙏
@user-mh7cp9qh5m
22 күн бұрын
കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും കുടുംബത്തെയും. മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏
@ajp1447
21 күн бұрын
Amen
@lizysunil9608
21 күн бұрын
കർത്താവേ പ്രാർത്ഥന വിഷയത്തിൽ മേൽ ദൈവശക്തി ഇറങ്ങി വന്ന് പ്റെശ്നത്തിൻറ പരിഹാരം തരണേ, ആമേൻ ആമേൻ
@sindhusunny3208
22 күн бұрын
പ്രാർത്ഥിക്കാൻ ഉള്ള അഭിഷേകം നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ
@bijilalu9690
20 күн бұрын
കർത്താവേ ഞങ്ങളുടെ അനുഗ്രഹം ചൊരിഞ്ഞ് തരണേ ആമേൻ
@jancythomas3287
20 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@premajayapal4602
19 күн бұрын
കർത്താവെ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണം 🙏🏻
@ashasuresh9181
7 күн бұрын
യേശു അപ്പ എന്റെ മകനെ അനുഗ്രഹിക്കണമേ അവനു പഠിക്കാൻ ഉള്ള മനസ് കൊടുക്കണമേ അപ്പച്ചാ 😢🙏🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏
@minimini3606
10 күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക്
@gracypoulose3622
22 күн бұрын
എന്റെ ഈശോയെ നിതിൻറെ വർക്ക് പെർമിറ്റ് വേഗം തന്നു അനുഗ്രഹിക്കേണമേ 🙏🙏
@SherlyJacob-gk6ml
21 күн бұрын
Amen 🙏 🙏 🙏
@tessyhelna
21 күн бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ അവിടുന്ന് ഇടപെടണമേ
@sujajoseph4923
20 күн бұрын
യേശുവേ എന്റെ മോന്റെ ജീവിതത്തിൽ ഒരത്ഭുതം നടത്തണേ. അവനെ രൂപാന്തരം നൽകണേ,എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ. പരിശുദ്ധാത്മാവേ അവനിൽ നിറയണേ,അധികമായി നിറയണേ, അളവില്ലാതെ നിറയണേ.
@sujajoseph4923
20 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@shajuthomas9089
21 күн бұрын
Ente Eesoye ente koode yundakaname🙏 Sahaikaname🙏 ente prayer kelkaname🙏 ennode Karunayayirikaname🙏 enne Sahaikaname🙏
@user-kx6gq7hq1w
21 күн бұрын
കർത്താവെ ഒരു വഴി തുറന്ന് തരേണമേ ❤️❤️എന്റെ കാര്യങ്ങൾ കർത്താവിനെ ഏൽപ്പിക്കുന്നു
@monimathew6948
22 күн бұрын
Amen 🙏🙏🙏
@Thakkudu657
21 күн бұрын
കർത്താവെ എന്റെ മകൻ അലൻ ലഹരി ക്ക് അടിമ ആണ് അവനു വിടുതൽ നൽകണമേ 🙏🙏🙏അജസ് ചീത്ത കൂട്ട് കെട്ട് ഉപേ ഷി ച് നന്നായി പഠിക്കാൻ ഉള്ള അനുഗ്രഹo നൽകണമേ 🙏🙏🙏കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ 🙏🙏🙏
@jainjohnson5805
21 күн бұрын
എന്റെ ഈശോ യെ എന്റെ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ എന്നെ കൈവിടരുതേ. അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@user-vo1ps9kg5s
21 күн бұрын
Thank God . Thank God. God bless you father very valuable very powerful very healing message eesoye🙏🙏🙏🙏🙏🙏
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️
@simonabraham9645
21 күн бұрын
Daivame ente unniyude shramangale anugrahikena sabhalamakkename karthave angu ellam ariyunnuvallo ente bhavanathe kollename😢😢💔👏🙏✝️✝️
കർത്താവേ എന്റെ മകന് ഒരു ജോലി കിട്ടാനുള്ള വഴി കാണിച്ചു കൊടുത്ത് അനുഗ ഹിക്കണേമ... ആമേൻ
@user-vo1ps9kg5s
21 күн бұрын
Eesoye eesoykkishttamundenkil nallathinanenkil makkalkku aa school il thudarnnu padikkan sahayikkaney🙏🙏🙏🙏🙏🙏 eesoye eesoykkishttamundenkil nallathinanenkil second hand aayalum oru car thannu anugrahikkananamey🙏
@SallySabu-xm8dn
21 күн бұрын
കർത്താവ് എൻറെ പാപങ്ങളെ ക്ഷമിച്ചു പരിശുഝമവിന തനു അനുഗൃഹികണം
@arunjose2298
21 күн бұрын
Ente yeshuve ente cancer poornamayum Matti anagrahikaname
എൻ്റെ ഈശോയേ ഞങ്ങളെ കൈവിടല്ലേ. ഞങ്ങൾ അനുഭവിക്കുന്ന സങ്കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കണമെ
@lathal9024
20 күн бұрын
ആമേൻ
@elsymohan5929
21 күн бұрын
Amen Halleluyah
@shinyjaison1878
22 күн бұрын
🙏🙏❤
@maryroy5999
21 күн бұрын
കർത്താവേ എൻ്റെ മോളുടെ അരിശം മാറ്റിത്തരണമേ.🙏🙏
@josyshaji502
21 күн бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കുന്ന karyam എന്റെ jevitha പങ്കാളിയുടെ മനസാന്തരം തെറ്റായ സർന്ഹബന്ധത്തിൽ നിന്നും പൂർണ വിടുതൽ നൽകാൻ കൃപ നൽകണേ 🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കണ്ണിര് കാണണേ
@padeenajithu4584
22 күн бұрын
My Jesus, please listen my prayer request today and heal.all.my diseases and give me good health soon
@jessyvarghese689
21 күн бұрын
Ameen
@annamageorge5662
7 күн бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിനു മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. തൃപ്പാദത്തിൽ ഹൃദയവേദനയോടും കണ്ണുനീരോടും കൂടി യാചിക്കുന്നു. കരുണ ചെയ്യണമെ. എങ്ങനെ പരിഹരിക്കണമെന്ന് അടിയന് അറിയില്ല. എന്നാൽ എന്റെ പൊന്നുകർത്താവിന് കഴിയാത്തത് ഒന്നുമില്ല. അവിടുത്തേക്ക് മാത്രമേ കഴിയൂ. കരുണ ചെയ്യണമേ.ആമേൻ.
@mollyfranklin3530
21 күн бұрын
Ente eshoye canadayil poya stalin sajitha eemakkalku visa adichu kodukkaname kudumpathe anugrehikaname Amen🙏🙏🙏
Пікірлер: 106