കൂട്ടുകാരെ ഈ ചേച്ചിയുടെ സംസാരം നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാണ് ഇപ്പോൾ യൂട്യൂബിൽ എല്ലാവരും കാത്തിരിക്കുന്ന വീഡിയോ ചേച്ചിയുടേതാണ്❤ എനിക്കും ഭയങ്കര ഇഷ്ടം ആണ് മലപ്പുറം വണ്ടൂരിൽ നിന്നും തമ്പുരു ചേച്ചി നമ്മുടെ കമന്റ് ഒന്ന് പിൻ ചെയ്യുമോ
@Gs-nn9ze
Ай бұрын
@@malappuramthamburu 👍🏻👍🏻👍🏻
@dhanya6357
Ай бұрын
Wandoor എവിടെ ആണ് ഞാനും വണ്ടൂർ ആണ്
@ameenameen8087
Ай бұрын
ഞാൻ തു വ്വ് ർ
@anjuzzmedia7450
Ай бұрын
@@malappuramthamburu ഞാനും മലപ്പുറം. അരീക്കോട്
@hasilmhd6577
Ай бұрын
@@ameenameen8087ഞാനും
@user-rq7rf6ro6l
Ай бұрын
സുധി മോളെ പാട്ട് സൂപ്പർ❤️❤️❤️. സുധി മോളുടെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്ക് അടിയട മക്കളെ❤️❤️❤️🙏
@DeviKrishna-vn5ws
Ай бұрын
❤️❤️❤️❤️❤️❤️
@user-nz3vi2pw8d
Ай бұрын
💯 0:19
@user-rq7rf6ro6l
Ай бұрын
❤️@@user-nz3vi2pw8d
@user-rq7rf6ro6l
Ай бұрын
❤️
@ajithajayarajjayaraj2741
Ай бұрын
❤️❤️❤️❤️❤️❤️
@sheebashamnad271
Ай бұрын
നമ്മുടെ സ്വന്തം കലാഭവൻ മണിക്ക് ശേഷം ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു കലാകാരിയാണ് സുധിമോൾ .. നാടൻ പാട്ട് പാടികൊണ്ട് തുടങ്ങണേ.. പാട്ട് കേൾക്കാൻ ഇഷ്ട്ടമാ നന്നായി പാടും സുധി ❤
@sumamsumam320
Ай бұрын
നന്നായി പാടി സുധി മോളേ... ഇനിയും പാടണം 👍🥰🥰🥰
@user-pe1tk5se1k
Ай бұрын
Super ❤
@ashavasudevan4451
Ай бұрын
സുധിമോൾ എല്ലാ അർഥത്തിലും നല്ലൊരു കലാകാരിയാണ്.പാടാനറിയില്ലെന്ന് ആരുപറഞ്ഞു.നന്നായിപാടി.ദൈവംഅനുഗ്രഹിക്കട്ടെ.
@indirasathyan7604
Ай бұрын
😂😂😂❤❤
@AkshayVj-w7p
Ай бұрын
സുധിമോളെ നല്ല പാട്ടായിരുന്നു ആദ്യമായിട്ടാണ് ഒരു കമന്റ് പറയുന്നത് എന്നും കാണാറുണ്ട്
@AsharafPm-ts6zw
Ай бұрын
❤️❤️❤️
@user-cs9wb7qi3j
Ай бұрын
സുധീ പാട്ട് നന്നായിരുന്നു. എനിക്ക് വലിയ ആഗ്രഹമാണ് സുധീ ഒരുപാട് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ച് സിനിമയിൽ എത്തിച്ചേരണമെന്ന് അത്രയ്ക്ക് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന ഒരു പെൺപോരാളിയാണ് സുധീ ദൈവം അനുഗ്രഹിക്കട്ടെ
@sinips5708
Ай бұрын
പാട്ടും കൊള്ളാം ആങ്ങള യും കൊള്ളാം കെട്ടി യവ നും അടിപൊളി 😂😂😂😂😂
@user-zl7xm7vi6w
Ай бұрын
സുധി ചേച്ചി സൂപ്പർ.....❤പാട്ട് ഫീൽ അതേ പോലെ കിട്ടി...
ബംബർ ചിരിയിലൂടെ സുധി മോൾ വന്നില്ലായിരുന്നെങ്കിൽ ഇത്രയും നല്ല കലാകാരിയെ ലോകം അറിയില്ലായിരുന്നു സുധി മോളുടെ വീഡിയോ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന എത്രയോ പേർ ഉണ്ട് കുറച്ചുനേരമെങ്കിലും ഞങ്ങളുടെ മനസ്സിനെ നൽകുന്ന സന്തോഷത്തിന് നന്ദി സുധി മോളേ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ പറ്റണം എത്രയും വേഗം സിനിമയിൽ ഒരു ചാൻസ് കിട്ടാൻ പ്രാർത്ഥിക്കാം ഒരുപാട് ഇഷ്ടത്തോടെ സുധി മോളുടെ ഒരു ഫാൻ
@JijiSaji-f5f
Ай бұрын
സുധിമൊളെ ഞാൻ ആരുടെയും വിഡിയോ യുറ്റുബിൽ കയറി കണാത്തില്ലരുന്നും പക്ഷേ സുധി വിഡിയോ ഇട്ടാൽ ഉടനെ തന്നെ കയറി കാണും ❤
@anniejoseph6593
Ай бұрын
പണ്ട് സീരിയൽ കാണാൻ നോക്കി ഇരിക്കുമായിരുന്നു അതുപോലെയാണ് ഇപ്പോൾ സുധിമോളെ കാണാൻ സമയം ആയോ എന്ന് നോക്കിയിരിക്കും
@user-dk7jh1rn2e
Ай бұрын
സുധിമോളെ പാട്ട് ♥️65ന്റെ കഥ കേട്ടു ചിരിച്ചു മരിക്കാറായി തവള മാക്രി 😂😂😂
@jayarajannair9092
Ай бұрын
ആരെങ്കിലും പാട്ട് പാടാൻ പറഞ്ഞാൽ അന്നേരം പാടിക്കോണം 😊
@JesiJesi-ps1sv
Ай бұрын
സുധിമോളുടെ കോമഡിയിലും പാട്ടിലും എല്ലാം നല്ല ഒന്നിനൊന്നു മെച്ചമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏♥️♥️
@Ulsers123
Ай бұрын
അടിപൊളി പാട്ട് സുധി 👍👍👍 കണ്ണ് നിറഞ്ഞുപോയി 👌👌👌
@lissyjoseph6776
Ай бұрын
പാട്ട് സൂപ്പറായി നല്ല കഴിവുള്ള കലാകാരി❤❤ എല്ലാ വീഡിയോയിലും ഓരോ പാട്ട് പാടണം സുധിമോളെ. നല്ല ശബ്ദമാണ്.
@PadminiEt-sz8tx
Ай бұрын
ഈ കോമഡി ഒരു ചിരി ഇരു ചിരിയിൽ പറ ഞ്ഞാൽ പോരായിരുന്നോ സുധിമോളെ അയ്യായിരം കിട്ടിയേനെ പാട്ടു സൂപ്പർ പാടാൻ അറിയില്ല ന്ന് പറഞ്ഞ ത് വെറുതെ എല്ലാകഴി വുകളു മുണ്ട് മിടുക്കി 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
പാട്ട് അടിപൊളി ❤❤❤❤സൂപ്പർ ലൊകേഷൻ സുധിമോളെ ഞങ്ങൾ ക്കെല്ലാവര്ക്കും ഇഷ്ട്ടാണുട്ടോ 🎉🎉🎉🎉🎉😊
@lizysunil9608
Ай бұрын
സുധിമോടെ കോമഡി 65 കഥ സൂപ്പർ, പാട്ട് പലവട്ടം കേട്ടു സൂപ്പർ 🎉🎉🎉❤❤
@user-thomas1819
Ай бұрын
സുധി മോൾടെ ചാനൽ മുഴുവനും കാണാറുണ്ട്. ലൈക്ക് ചെയ്യും.പാട്ട് നന്നായിരുന്നു. എത്രയും പെട്ടന്ന് സുധി രക്ഷപെടാനാണു് ഇതൊക്കെ ചെയ്യുന്നത്.
@sajithak5089
Ай бұрын
നല്ല ശബ്ദം, നന്നായി പാടി, സംഗീതം രക്തത്തിൽ അലിഞ്ഞിട്ടുണ്ട് 🙏
@littleboy8054
Ай бұрын
ഒരുപാട് ഇഷ്ടമായിരുന്നു അവനെ എനിക്ക് ആദ്യം എന്നോട് തുറന്നു പറഞ്ഞത് അവൻ തന്നെ ആയിരുന്നു ജാതിയോ മതമോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു പ്രണയിച്ചു മൂന്നുകൊല്ലം. ഞങ്ങളുടെ പഠിപ്പിനും ഒരു കോട്ടവും തട്ടാതെ അവനു ഒരു ആക്സിഡന്റ് പറ്റി ദുരിതം എന്നും അവന്റെ കൂടെപ്പിറപ്പായിരുന്നു ഞങ്ങളുടെ കോളേജിൽ നിന്നും ക്ലാസിലെ എല്ലാവരും അവനെ കാണാൻ പോയി ഞാനും അവനെ കണ്ടപാടേ എനിക്ക് സങ്കടം സഹിക്കവയ്യാതെ അവിടെ വെച്ച് ഒരുപാട് പൊട്ടിക്കരഞ്ഞു ഞാൻ എന്തിനാണ് കരയുന്നതെന്ന് മറ്റുകുട്ടികൾ ചിന്തിക്കുന്നുണ്ടായിരുന്നു പിന്നീട് ഇടയ്കിടയ്ക്ക് ഞാൻ അവനെ കാണാൻ പോവാറുണ്ടായിരുന്നു അവനു നടക്കാൻ പറ്റുന്നത് വരെ തോളിൽ കൈ വെച്ച് നടത്തിക്കും അവൻ ഒറ്റയ്ക്കായിരിക്കുമ്പോഴും ഞാൻ പോയിട്ടുണ്ട് വേണ്ടാത്ത രീതിയിലുള്ള ഒരു നോട്ടം പോലും അവനിൽ നിന്ന് എനിക്കുണ്ടായിട്ടില്ല അങ്ങനെ നാല് മാസത്തിനു ശേഷം വീണ്ടും അവൻ കോളേജിലേക്ക് വരാൻ തുടങ്ങി പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങൾക്ക് മരണത്തിനല്ലാതെ ഞങ്ങളെ പിരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ തന്നെ വിധി എഴുതി പിന്നീട് പെട്ടന്ന് എന്തോ അവൻ എന്നെ അവോയ്ഡ് ചെയ്യുന്ന പോലെ ഒരു ഫീൽ ഞാൻ എത്ര അടുക്കാൻ ചെല്ലുമ്പോഴും അവൻ അകന്നുകൊണ്ടേയിരുന്നു ആ സമയം കോളേജിൽ ഉള്ള മറ്റൊരു പെൺകുട്ടി റീന അവളുമായി അവൻ ഇഷ്ടത്തിലായിരുന്നെന്നു ആരൊക്കെയോ പറഞ്ഞു മൂന്നാം വർഷം മുതൽ അവൻ ക്ലാസിലേക്കും വരാതെയായി എനിക്ക് അത് താങ്ങാൻപറ്റാവുന്നതിലും അപ്പുറമായിരുന്നു അത് ഒടുവിൽ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ചു വീട്ടുക്കാർ ചേർന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു പതിമൂന്നു ദിവസം കഴിഞ്ഞു എന്നെ വീട്ടിലേക്ക് എത്തിച്ചു പിന്നീട് അച്ഛനും അമ്മയുടെയും തീവ്രമായ പരിചരണം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു എനിക്ക് ബോധ്യമായി രണ്ടു വർഷത്തിന് ശേഷം വേണ്ടപ്പെട്ടവരുടെ ഭീഷണിയും സമ്മർദ്ധവും കാരണം എനിക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു പിന്നീട് ഒരിക്കൽ ഞാൻ അവന്റെ സുഹൃത്തിനെ കാണാനിടയായി അയാൾ എന്നോട് ആ സത്യം തുറന്നു പറഞ്ഞു ഞാൻ ആ ബസ്റ്റോപിൽ നിന്നും വാവിട്ടു കരഞ്ഞു അവൻ അന്ന് പറഞ്ഞതൊക്കെ വെറും കേട്ടുകഥകൾ ആയിരുന്നു റീനയുമായുള്ള ബന്ധം എല്ലാം വെറും നുണകഥ ആയിരുന്നു കാരണം ആ സമയത്ത് അവനെ ക്യാൻസർ ബാധിച്ചിരുന്നു എന്റെ മനസ്സിൽ അവനല്ലാതെ ആരും ഉണ്ടാവില്ലെന്നു അവനു വ്യക്തമായി അറിയാമായിരുന്നു. മാറി നിന്നാൽ മറക്കുമെന്ന് അവനും മരിച്ചാലും മറക്കില്ലെന്ന് ഞാനും തീരുമാനിച്ചിരുന്നു എന്റെ മനസ്സിൽ നിന്നും അവനെ ഒഴിവാക്കാനുള്ള അവന്റെ ശ്രമമായിരുന്നു അത് ഒരുപാട് വേദന സഹിച്ചു പാവം.ഞാൻ മറ്റൊരാളുടെ ആവുന്നത് അവൻ നിസ്സഹായതയോടെ കണ്ടു നിന്ന് സുഹൃത്തിനെയും കൂട്ടി ഞാൻ അവനെ കാണാനായി ചെന്നു അവന്റെ വീട്ടിൽ ഒരു പഴകിയ മുണ്ട് മാത്രം ഉടുത്തു കൊണ്ട് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു മുടി മുഴുവൻ കൊഴിഞ്ഞുപോയി കണ്ണുകൾ കാണാൻ പറ്റാത്ത അത്രയ്ക്ക് കുഴിഞ്ഞു പോയിരിക്കുന്നു ശരീരം ഉണങ്ങിപോയിരിക്കുന്നു എന്റെപ്രിയപ്പെട്ട അനി.ഞാൻ അവന്റെ കാലിൽ വീണു കരഞ്ഞു ഈ ഭൂമിയിൽ ഞാൻ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ അവനെ ഈ രോഗത്തിൽ നിന്നും മുക്തനാക്കട്ടെ മനസ്സ് നീറി. പോകുന്ന കവലയിൽ എന്റെ പ്രിയപെട്ടവന്റെ അച്ഛൻ ഒരു ബക്കറ്റുമായി പിരിവിനു നിൽക്കുന്നുണ്ടായിരന്നു ചികിത്സക്ക് വേണ്ടി ആവണം ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന വളകൾ ഊരി ബക്കറ്റിലേക്കിട്ടൂ അതിന്റെ പേരിൽ എനിക്ക് പഴി കേൾക്കേണ്ടി വരുമെന്ന് എനിക്ക് അറിയാം എന്നാലും ഞാനത് ചെയ്തു മനസ്സിൽ താങ്ങാൻ കഴിയാത്ത ഒരു ഭാരവുമായി ഞാൻ നടന്നു.കനിവുള്ളവർ സഹായിക്കുക എന്നെഴുതിയിരുന്നു അവിടെ അനിയെ ആർകെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ നിങ്ങളെക്കൊണ്ട് ആവുന്ന ഒരു സഹായം അവനു വേണ്ടി
@rukiyajamal8079
Ай бұрын
സതൃം ആണോ കതയോ
@littleboy8054
Ай бұрын
@@rukiyajamal8079 കഥ ആയി തോന്നുന്നുണ്ടോ
@Shabnathings
Ай бұрын
ഇത് കഥആണോ.. അതോ ഉള്ളതോ
@wesbrown4241
Ай бұрын
സുധമോളെ പാട്ട് സൂപ്പർ ❤
@su84713
Ай бұрын
ഇത് കഥയാണോ? ഫോൺ നമ്പർ ഉണ്ടല്ലോ ആരെങ്കിലും വിളിച്ചു നോക്കിയോ?
@shahanaanwar2011
Ай бұрын
കക്ക വരുന്ന വീഡിയോ ഉടനെ വേണം ❤
@AnithaSunil-b3l
Ай бұрын
ഹായ് സുധിമോളെ നമ്മൾ ആരും ഒന്നും പഠിച്ചിട്ടല്ല ഈ ഭൂമിയിൽ വരുന്നത് സുധിമോൾക്ക് നല്ല കഴിവുണ്ട് പാടാനും ഡാൻസ് ചെയ്യാനും കോമഡി പറയാനും അങ്ങനെ എല്ലാ കഴിവും ഉണ്ട് ദൈവം തുറന്നു തന്ന വഴികളിലൂടെ നടന്നു നടന്നു ഉയരങ്ങളിൽ എത്തണം നന്നായി പാടുന്നു നല്ല ശബ്ദം 👍🌹♥️
@NikhilaNitheesh
Ай бұрын
ഒരു സകല കല വല്ലഭയാണ് നമ്മുടെ സുധി ചേച്ചി 🥰 ❤👍🏻
@user-hv2cd9yq6d
Ай бұрын
സുധിചെച്ചി പാട്ട് സൂപ്പർ 🥰🥰🥰👌👌👌
@jasminenazar2256
Ай бұрын
ഇന്ന് സുന്ദരിയായിട്ടുണ്ട്❤❤❤❤
@PrasannaAniyanvlogs
Ай бұрын
ഞാൻ സുധി മോളിന്റെ പാട്ട് കേട്ടപ്പോൾ കരിഞ്ഞു പോയി. സുധിയുടെ പാട്ട് സൂപ്പർ ആണ്
@user-mt7tb6rh3n
Ай бұрын
സൂപ്പറായിട് പാടി കേട്ടോ സുധി നല്ലൊരുഭാവി സുധിക്കുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തും
@SalamembrathAbdulsalam-so8yr
Ай бұрын
പാട്ട് കേട്ടപ്പോൾ സങ്കടം വന്നു😢😢 എന്തോ കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. സുധി മോളേ പാട്ട് സൂപ്പർ❤❤❤❤
@valsalakollarickal7421
Ай бұрын
എല്ലാം കഴിവും ദൈവം തന്നിട്ടുണ്ട്.. സൂപ്പർ ആയി പാടി നല്ല feel ഉണ്ടായിരുന്നു.. ആസ്വദിച്ചു വന്നപ്പോൾ നിർത്തി അതിന്റെ ഒരു പരിഭവം ഉണ്ട്.. പോട്ടെ സാരമില്ല.. എല്ലാം നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️
@rajujohn4005
Ай бұрын
നന്നായി പാടി ❤..ഇനിയും പാടണം ❤
@sudhaanil1037
Ай бұрын
സുധികുട്ടി പാട്ടു സൂപ്പർ😊 പിന്നെ 🐔 65 എൻ്റെ ബാക്കി പീസ് വാങ്ങാൻ പോയ മിടുക്കനെ...ഞാൻ തിരക്കിന്നു പറയണം😂😂 ഒള്ളതാണോ കൊച്ഛേ ഈ കഥ😅😅😅....
@Sudhimolmc
Ай бұрын
ഉള്ളതാ
@sudhaanil1037
Ай бұрын
@@Sudhimolmc ശോ😂😂🥰
@Shamla296
Ай бұрын
സുധിമോളെ പറഞ്ഞ കഥ തന്നെ വീണ്ടും പറയാതിരിക്കാൻ ശ്രദ്ധിക്കു കാരണം കാണുന്നവർ എല്ലാം സുധിമോളുടെ എല്ലാ വിഡിയോസും കണ്ടിട്ടുള്ളവരാകും
@azhakintedevathakumary9439
Ай бұрын
എല്ലാ Videos കാണാത്തവരും ഉണ്ട്
@ajithajayarajjayaraj2741
Ай бұрын
ഞാൻ എല്ലാ എപ്പിസോഡ് ഒന്നും കണ്ടിട്ടില്ല
@manjusra6717
Ай бұрын
എല്ലാ വീഡിയോസും പാട്ടു പാടി തുടങ്ങണേ ഇനി മുതൽ. നല്ല സൗണ്ട്
@moviesworld1149
Ай бұрын
സുധിമോൾ ആ ചുരിദാർ നല്ലതാണ്
@chandrikasivakumar751
Ай бұрын
സുധികുട്ടി പാട്ട് സൂപ്പറാണ് ട്ടോ ഒരുപാട് സ്നേഹം കുട്ടി ❤😘
@valsalar527
Ай бұрын
പാട്ട് സൂപ്പർ സുധീ.....❤
@valsalar527
Ай бұрын
കോമഡിക്ക് ഒപ്പം പാട്ടും കൊണ്ട് വരണം.
@IndravDileep
Ай бұрын
ചുരിദാർ സൂപ്പർ ❤ സുധിക്ക് നന്നായി ചേരുന്നുണ്ട് 😍😍😍
@ReshmaReshmaSaran
Ай бұрын
Chechide vedeos kanumbol oru positive energy anu ennum nokarund ❤
@user-ru7qh7wh9m
Ай бұрын
സുധി മോളേ പാട്ട് സൂപ്പർ' ഈ ഡ്രസ്സിൽ സുധിമോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട് കേട്ടോ.❤❤❤❤
@rahmabim1282
Ай бұрын
ഒത്തിരി ഇഷ്ടം സുധി ❤️❤️
@Jasminjacob3421
Ай бұрын
സൂപ്പർ സുധി മോളെ പാട്ട് ഇനി നാടൻ പാട്ട് ഇടണേ ❤❤
@kunjikili-e9g
Ай бұрын
നന്നായി പാടി 😍😍😍ചേച്ചി
@valsasebastian3487
Ай бұрын
ചിക്കൻ 65 ന്റെ കഥ . ഞാനും ചിരിച്ചു ചിരിച്ചു ഒരു പാട് ചിരിച്ചു. സുധി ഇതൊക്കെ ഒരു ചിരി പ്രോഗ്രാം ഇൽ പറഞ്ഞാൽ പോരായിരുന്നോ 😊
@darlygigy4149
Ай бұрын
സുധിമോളെ പാട്ടു നന്നായിരുന്നു. എല്ലാ എപ്പിസോഡിലും നാലുവരി പാട്ടുകൂടെയായാൽ നന്നായിരുന്നു.🥰
@vygasdanceworld8612
Ай бұрын
പാട്ടു സൂപ്പർ ആണുട്ടോ ഇനിയും പാടണം വലിയ ഉയരങ്ങളിൽ എത്തട്ടെ 👏🏼❤
@geminiachu-bz1hu
Ай бұрын
സുധി കൊച്ചേ.... എല്ലാ വീഡിയോസിലും മണിയുടെ ഓരോ പാട്ടു പാടാൻ നോക്കണേ... നല്ലോണം പാടി ട്ടോ ♥️
@sulochanasuku1780
Ай бұрын
പാട്ട് അറിയില്ല എന്ന് പറഞ്ഞിട്ട് നന്നായിട്ടുണ്ടായിരുന്നു സൂപ്പർ 👍👍👍💞💞💞
@shajithashajitha7738
Ай бұрын
ഈ മോളെ ഇഷ്ടം 💕💕💕
@ramanirajendra5688
Ай бұрын
പാട്ടെ സൂപ്പർ സുധി 💓 ഇനിയും പാടണം 💓പറ്റുമെങ്കിൽ എല്ലാ വീഡിയോ യുടെ കുടെയും ഓരോ പാട്ട് ചേർക്കണേ കേട്ടോ 🥰
@Dadus-factsmedia
Ай бұрын
6മണി നോക്കിയിരുന്നവർ ഉണ്ടോ ❤❤
@radhamma3224
Ай бұрын
ഉണ്ട് 😊
@SunithaMoideen-k3x
Ай бұрын
ഉണ്ട്
@gishiflexen6894
Ай бұрын
ഉണ്ട് 🥰
@geethapurushothaman5405
Ай бұрын
സൂപ്പർ പാട്ട്
@sheebaci7335
Ай бұрын
Yes❤
@antushyam1874
Ай бұрын
ചേച്ചി നല്ല പാട്ടായിരുന്നു........ കഥ അതിലും അടിപൊളി ❤😂😂😂
@Lizabeth-vlogs
Ай бұрын
Waiting ആയിരുന്നു 😂❤❤❤❤❤
@user-zk3wn6fg6u
Ай бұрын
സുധി നല്ല പാട്ട് നല്ലത് പോലെ പാടി ഇനിയും ഇതു പോലത്തെ നാടൻ പാട്ടുകൾ എടുത്ത് ഒന്ന് പ്രാക്ടിസ് ചെയ്ത്പാടി ഇതുപോലെ വീഡിയോയ്ക്കിടയിൽ പാടണം നല്ല ഇ ഈണമുണ്ട് നാടൻ പാട്ട് പാടിയപ്പോൾ അന്നേരം കേൾക്കൂ ന്നവർക്കും ഇഷ്ടം ആകും കൂടുതൽ കൂടുതൽ ആൾക്കാർ കാണും ദൈവം അനുഗ്രഹിക്കട്ടെ ഒരടുത്തും പുറകോട്ട് നിൾക്കരുത് അടിച്ച് കേറിവാ. വാ. വാ❤❤❤❤💕♥️♥️♥️♥️👌👌👌👌👌♥️♥️💕💕💕💕❤️❤️❤️❤️
@saneeshes3099
Ай бұрын
ഈ ഒരു പാട്ട് പാടിയ എന്റെ പ്രീയ സഹോദരിക്ക് ഒരായിരം നന്മകൾ ആശംസിക്കുന്നു ❤️❤️❤️
@MayaMadhu-ki1up
Ай бұрын
സുധി മോളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്. എല്ലാവരുടെയും മനസ്സിൽ തങ്ങുന്ന പാട്ട്
@user-ps4cf4hu2p
Ай бұрын
സുധി മോളെ കാണുബോൾ എന്റെ സങ്കടം മാറും ❤
@sarithajustin1857
Ай бұрын
Sudhimole..❤❤
@shanthik2060
Ай бұрын
ഇനി ഒരുചിരിയിൽ വരില്ലേ. അതും വേണം 💖
@malusanthosh3405
Ай бұрын
സൂപ്പർ പാട്ട് 👍🏻👌🏻♥️♥️♥️♥️♥️♥️♥️
@susoviogs3425
Ай бұрын
പാട്ട് പാടാൻ അറിയില്ല എന്നാരു പറഞ്ഞു. സൂപ്പർ❤❤❤❤❤❤❤❤
@arjunabhishek7946
Ай бұрын
ഹായ് വന്നല്ലോ നോക്കി ഇരിക്കുക ആയിരുന്നു ❤❤❤❤❤❤❤❤❤
@anithasathyanath1581
Ай бұрын
ഈ കൊച്ചിന്റെ ഒരു കാര്യം 🥰🥰🥰🥰സൂപ്പർ പാട്ടായിരുന്നു സുധിമോളെ
@abhinaventertainments6788
Ай бұрын
പാട്ട് സൂപ്പർ❤
@abinandhcsandabinav
Ай бұрын
പാട്ട് പാടാൻ അറിയില്ല എന്ന് ഇനി പറയരുത്.... പാട്ട് നന്നായി 🥰
@sreejasuresh829
Ай бұрын
നന്നായി പാടി ചേച്ചി❤
@ranjinirameshranjini1234
Ай бұрын
സുധി പാട്ട് അടിപൊളി നല്ല ശബ്ദം ആണ് ട്ടോ ഇങ്ങനെ പാട്ടുകളോക്കെ ഇനിയും പാടണം സൂപ്പർ ആയിട്ടുണ്ട് 💞💞❤️💞❤️🥰🥰
@user-dm1kj9dy3x
Ай бұрын
Super pattu sudhimol❤❤❤
@sameera2087
Ай бұрын
സൂപ്പർ നന്നായി പാടി അടിപൊളിയാ പാടിട്ടോ😍കോമഡിമാത്രമല്ല നല്ല പാട്ട്കരികൂടിയാണെന്ന് തെളിയിച്ചു മുത്തു മണിയെ 👌🤝🥰😍❤️😘😘😘
സുധിമോൾ നന്നായി പാടുന്നുണ്ടല്ലോ. ജന്മസിദ്ധമായ കഴിവുള്ള കലാകാരി തന്നെയാ കേട്ടോ. സംസാരവും സൂപ്പറാ. നിഷ്കളങ്കവും രസകരവുമായ സംസാരരീതി, അതാ വ്യത്യസ്തയാക്കുന്നെ...
@akshayachu654
Ай бұрын
ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയെ 😍😍
@ramseenaa6186
Ай бұрын
❤ ഒരു ചിരി ബംബർ ചിരിയിൽ മഞ്ജു ചേച്ചി പാട്ട് കേൾക്കുന്നുണ്ടെങ്കിൽ സുദിനെ കൊണ്ട് അടുത്ത എപ്പിസോഡിൽ പഠിപ്പിക്കും. അങ്ങനെ ലോകം മൊത്തം കേൾക്കട്ടെ സുധീടെ പാട്ട്. അത്രക്ക് മനോഹരമായിരിക്കുന്നു❤
@nishaanas6223
Ай бұрын
സുധിമോളെ ഓരോ ദിവസത്തെയും ഫുഡ് ഉണ്ടാകുന്നതും വീട്ടിലെ ജോലി യെല്ലാം വീഡിയോ ഇട്ടാൽ മതി സൂപ്പർ ആവും
@BabyK-jy2dy
Ай бұрын
ഭർത്താവും സഹോദർനും പാവം സുധിചേച്ചിയും പാവമാ എന്നാലും പാവം ചേട്ടൻ ചേച്ചി വോയിസ് സൂപ്പർ നന്നായി പാടി 😍😍😘
@romandavid4713
Ай бұрын
പാട്ട് നന്നായിട്ടുണ്ട്
@MeryPhilip
Ай бұрын
സുധിമോൾ നല്ല പാട്ടുകാരിയാണല്ലോ സൂപ്പർ
@sheebaap4378
Ай бұрын
പാട്ട് സൂപ്പർ
@PrajithaSiju143
Ай бұрын
സുധിമോളെ... നീ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുവാരുന്നു.... കഥഎല്ലാം സൂപ്പർ... 👌👌പാട്ട് അതിലും സൂപ്പർ...❤❤❤🔥🔥🔥
@user-my9yo8vz4e
Ай бұрын
Super pattu sudhimole😊❤❤
@fousiyaom2143
Ай бұрын
സൂപ്പർ
@teressathomasv6839
Ай бұрын
Chechi nalla sooperayitt padiyallo👍🥰🥰🥰🥰❤️
@ssyamakichushyamal6695
Ай бұрын
Nannayittund Sudhi patt ineem padanam ketto
@AnithaAnitha-bd4gt
Ай бұрын
Paattu suppar❤
@annammajoshua9007
Ай бұрын
സുധികുട്ടിക്കു പാടാൻ അറിയില്ലെന്ന് ആര് പറഞ്ഞു, നല്ല സൂപ്പർ ശബ്ദം ആണ്, ഒരു ചിരി ഇരു ചിരിയിലും വന്നു ഇതുപോലെ പാടണം 👍👍ഈ നിഷ്കളങ്ക സംസാരവും ഒത്തിരി ഇഷ്ട്ടാണ് കുട്ട്യേ 🥰🥰😆😀😀
@jithjos
Ай бұрын
നാടൻ പാട്ടിനു പറ്റിയ Sound. നന്നായി പാടി. ഇനിയും പ്രതീക്ഷിക്കുന്നു.😊
@albinvarghses1120
Ай бұрын
Sudhi chechi poliya❤
@MayaMaya-ec8lc
Ай бұрын
സുധിക്കുട്ടി ❤❤❤❤❤👌👌👌👌👌👌thanku 🤣..... 😘😘😘😘😘😘😘😘😘😘നന്നായി പാടുമല്ലോ ഇനിയും എന്നും ഓരോ song പാടണം 😘😘😘
Пікірлер: 1 М.