ഉമ്മാക് സന്തോഷം കൊടുക്കാൻ ഭാര്യമാരെ തല്ലുമ്പോൾ,ആഭാര്യമാർക്ക് എങ്ങനെ ആ ഉമ്മാനെ സ്നേഹിക്കാൻ കഴിയും, സ്വന്തം മകനേക്കാൾ കൂടുതൽ മരുമകളെ സ്നേഹിച്ചാൽ പ്രശ്നം തീരും, അതിനുപകരം അവളെ ഒറ്റപെടുത്തുകയാണ് എല്ലാവരും ചെയ്യുക
സത്യത്തിൽ പല ഉമ്മമാരും പെണ്മക്കൾക്ക് നല്ല ഭർത്താവാകണം വന്ന മരുമക്കൾ.... എന്നാൽ സ്വന്തം മകൻ നല്ല ഭർത്താവാകാൻ അവർ സമ്മതിക്കില്ല 💯മരുമക്കളോടുള്ള വെറുപ്പ് കാരണം സ്വന്തം മകന് നല്ലവീടോ വാഹനമോ സന്തോഷമോ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യില്ല ആഗ്രഹിക്കില്ല... മകന് സന്തോഷം ഉണ്ടാകുന്നത് ആഗ്രഹിക്കില്ല.. എത്ര നന്മ ചെയ്താലും അത് കാണില്ല... എന്ത് ചെയ്താലും കുറ്റപ്പെടുത്തലുകൾ, കുത്തുവാക്കുകൾ.... 😥 അനുഭവം 💯ഒരു ഭാര്യ എപ്പോളും ഭർത്താവിന്റെ ഉമ്മയിൽ നിന്നും ആഗ്രഹിക്കുന്നത് തന്റെ ഭർത്താവിന് അതായത് സ്വന്തം മകനെപ്പറ്റി നല്ലത് പറയുന്ന ആ മകന്റെ സന്തോഷങ്ങൾ ആഗ്രഹിക്കുന്ന,അവനു വേണ്ടി ദുആ ചെയ്യുന്ന ഒരു ഉമ്മ ആ ഉമ്മയെ എത്ര വേണമെങ്കിലും സ്നേഹിക്കാൻ ആ മരുമകൾക്ക് കഴിയും... പക്ഷെ നേരെ തിരിച്ചാണെങ്കിൽ എങ്ങനെ സ്നേഹിക്കും...😥 അനുഭവം 📌 ചില ഉമ്മമാർക്ക് മകന്റെ ബുദ്ധിമുട്ടുകൾ എന്തെന്നറിയേണ്ട...പ്രവാസം കൊണ്ട് ജീവിതം മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ടാവും... അവരുടെ ജീവിതത്തിൽ ബാധ്യതകൾ ഏറെയുണ്ടാവും... എന്നാലും സ്വന്തം പെണ്മക്കളുടെ എല്ലാ കാര്യങ്ങൾക്കും മുരപോലെ പണം ചിലവഴിക്കുന്ന അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മകൻ ആയാൽ സന്തോഷമായി... ഇല്ലെങ്കിൽ കുടുംബം നോക്കാത്തവൻ ആയി... ഭാര്യയെയും മക്കളെയും നോക്കിയത് അത് തെറ്റായി ആവാൻ സ്നേഹമില്ലാത്തവനും പെൺകൊന്തനുമായി 💯😥😥😥😥
@ayishanazar8208
2 жыл бұрын
Correct
@lailakasim6106
2 жыл бұрын
Well said...
@ramiummer
2 жыл бұрын
18 വർഷത്തിൽ 15 വർഷം പ്രവാസത്തിൽ കഴിഞ്ഞു ജീവിതം നഷ്ടപ്പെട്ടു...15 വർഷം നോക്കിയത് ഭർത്താവിനെയല്ല അദ്ദേഹത്തിന്റെ ഉമ്മയെ... എന്നിട്ടും സങ്കടവും കണ്ണീരും ബാക്കി 😥
@mubeenarasheed3910
3 жыл бұрын
ചുരുക്കം പറഞ്ഞാ ഭാര്യമാർ എപ്പഴും പറ്റിക്കപ്പെടുന്നവരാണ്
@ishakm1264
3 жыл бұрын
Kuzhapamillaaa...ellam shariyaavm
@rabiyamk8640
3 жыл бұрын
Orikelum alla
@sidrashaji5977
3 жыл бұрын
Sathyam
@azeezazee9884
3 жыл бұрын
തോന്നലാണ് സഹോദരീ.ആത്മാർഥമായി സ്നേഹിക്കുക.സ്നേഹ० ഒരു നാൾ തിരിച്ചറിയപ്പെടു०
12 varshamayi ente kalyanam kahiznjitu prayamaya uppayum ummayum anu evide ulladu avare ponnu pole anu nokunad eniku oru kalyanam milla ente veetilotu pokan kaiyarilla ella vadanakalum ullil odukkum nathoon mar 2 al undu avar arula enay oru velakariye pole anu kanunad usthadu parayunad kettu potty karanju poyi
@abdulhameedpa8260
3 жыл бұрын
ഒരു മാതാവ് മകനെ ഗർഭം ധരിച്ചു പ്രസവിച്ചു മുലയൂട്ടി വളർത്തിയത് മകന്റെ ആവശ്യപ്രകാരമല്ല എന്നാൽ ആ മകന്റെ ഭാര്യ അവന്റെ കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിച്ചു മുലയൂട്ടി വളർത്തുന്നത് മകന്റെ ആഗ്രഹപ്രകാരമാണ്..... താങ്കൾ പറഞ്ഞത് ശരിയാണ് ഭാര്യയെ കാണിക്കാൻ ഉമ്മയോടും ഉമ്മയെ കാണിക്കാൻ ഭാര്യോടും പ്രകടനങ്ങൾ നടത്തുന്നത് ഒഴിവാക്കിയാൽ തീരുന്ന കാര്യമേ ഉള്ളു..... എന്തു പറഞ്ഞാലും ഹദീസും ഖുർആൻ ഉം durvyaghyanam നടത്തി സ്ത്രീ ക്ക് എതിരാണ് എന്ന് വരുത്തുന്ന സ്ഥിരം "പ്രകോപകർ "ൽ നിന്ന് വ്യത്യസ്ത നിലപാട്..... അല്ലാഹ് അനുഗ്രഹിക്കട്ടെ
@toms5050
3 жыл бұрын
How can you say anything that is not in your book??. Can you show me atleast one family life that is in a proper way?. What are the instructions given by your muhammed for a family life. Did he raped his own sons wife Zanib while her husband is out side??. Any way, if you decided to change your attitudes against your book, that is good.
@ashrafindus7210
3 жыл бұрын
സ്വാഭാവികമായും ഈ കാലഘട്ടത്തിൽ ബഹു ഭൂരിപക്ഷം ഭാര്യമാരും ഭർത്താവിനെ ഒറ്റക്ക് കിട്ടണമെന്ന മനൊഭാവമുള്ളവരാണു,അതിനു വേണ്ടി അവരുണ്ടാക്കുന്ന കാരണങ്ങൾ പരിതി വരെ അവരായിട്ട് ക്രിയേറ്റ് ചെയ്യുന്നതാകും. അതുപോലേ കുറേ മാതാക്കളും മകനെ കല്ല്യാണ ശേഷം പൂർണ്ണമായും വിട്ടുകൊടുക്കാനും തയ്യാറാവുന്നില്ല അതും ഒരു പ്രശ്നമാണു.ഒരു പരിധിവരെ മൗനമായിരിക്കും നല്ലത്, അപ്പോഴും അധിരുകളില്ലാതേ ഭാര്യക്ക് കെ യറും സംരക്ഷണവും, മാതാവിനു സ്നേഹവും മകന്റ് കടമയും നിർവ്വഹിക്കുക. പരിധിവരെ മുന്നോട്ട് പോകാനാവും. എന്തായാലും വിവാഹ ജീവിതവും കുടുംബ ബന്ദവും ഒരു ഞാണിമേൽ കളിയാണു, പ്രസംഗികർ പറയുന്നപോലേ ഈ വിശയത്തേ പരിഹരിക്കാൻ ബഹുഭൂരിപക്ഷം ഭർത്താക്കന്മാർക്കും കഴിയില്ല, പ്രാസംഗികർ ഒരു പക്ഷേ ഈ കാലാവസ്ഥ അനുഭവിച്ച് കാണില്ലാ, കൂടെകിടന്നവർക്കല്ലേ രാപനിറിയുയന്ന പോലേ, അല്ലാഹുവിനു മാത്രമെ കുടുംബ വിഷയം നേരെയാക്കാനാവു,പെണ്ണുരുബ്ബട്ടാലെന്ന് പണ്ട് ആരോ പറഞ്ഞത്........ കാലത്തിനു മുൻബ് നടന്ന് നീങ്ങിയ ചൊല്ല്. വിദ്യാഭ്യാസം കൊണ്ടങ്കിലും ഈ പ്രശ്നത്തിനു പരിധിവരെ മാറ്റമുണ്ടാകുമെന്ന് കരുതി, അത് തെറ്റായ ധാരണയായിരുന്നുയെന്ന് വർത്തമാന കാലം തെളിയിക്കുന്നു. പൂർണ്ണ തോതിൽ ഈമാനുള്ള ഭാര്യയും മാതാവും ഭർത്താവുമാണങ്കിൽ അതുപോലത്തേ മറ്റുകുടുംബങ്ങളുമാണങ്കിൽ നാളേത്തേ പരലോകത്തേ ഓർത്ത് ദുനിയാവിലേ കലഹത്തിനു കുറവുണ്ടാകാം. അല്ലാഹു ഈമാനുള്ളവരാക്കി എല്ലാവരെയും മാറ്റട്ടെ ആമീൻ. കുറെ കുടുംബ വിശയത്തിൽ സ്വദേശത്തും വിദേശത്തും ഇടപെട്ടതിൽ നിന്നും മനസിലാക്കിയതാണു ഈ കാര്യങ്ങൾ. 100/90% പേരും ഈ വിശയം നേരിടുന്നുണ്ട് 100/25% പൊട്ടിതെറിക്കുന്നു. 100/50% മക്കൾക്ക് വേണ്ടിയും അഭിമാന ക്ഷയത്തിലും ക്ഷമിക്കുന്നു. 100/15% പീഢനവും ദുരിതവും അനുഭവിച്ച് ദിനങ്ങൾ തള്ളിനീക്കുന്നു,അതിൽ കുറഞ്ഞ ശതമാനമാണു ജീവിതം ത്യജിക്കുകയൊ, കൊലചെയ്യപെടുകയോ,വിവാഹ മോചിതരാകുകയൊ ചെയ്യുന്നത്.
@santhabharathan6001
2 жыл бұрын
,y
@yutubefans7049
3 жыл бұрын
എന്റെ husbant ഉമ്മാന്റെ sandhosham കാണാൻ എന്നെ എത്രവീണെങ്കിലും കണ്ണീരു കുടിപ്പിക്കും 😭😭😭😭🤲🤲ദുആ ചെയ്യണേ ഇത്തിരിയെങ്കിലും സ്നേഹിക്കാൻ 😞😞😞
*آلْحَمْدُ لِلَّه رَبِّ الْعَالَمِين🕋 അല്ലാഹു സ്വീകരിക്കട്ടെ🤲🤲🤲 പാർട്ടി ഒഴിവാക്കൂ ഗ്രൂപ്പ് ഒഴിവാക്കും ഉപയോഗിക്കുന്നത് എല്ലാം ഒഴിവാക്കൂ കാമുകൻ കാമുകിയെ ഒഴിവാക്കൂ ഒരു ഭാര്യ ഭർത്താവിനെ ഒഴിവാക്കും ഭർത്താവ് ഭാര്യയെയും ഒഴിവാക്കും ഒരു മുതലാളി പണിക്കാരെ ഒഴിവാക്കൂ വീട് ഒഴിവാക്കൂ എല്ലാം ഇഷ്ടമില്ലെങ്കിൽ ഒഴിവാക്കും ബാപ്പയും മക്കളെ ഒഴിവാക്കും എന്നാൽ ഒരു പ്രസവിച്ച മാതാവും ഒരു കുട്ടികളെ ഒഴിവാക്കി നിർത്താൻ സാധിക്കില്ല അതെ ഒഴിവാക്കി നിർത്തിയാൽ ആ ഉമ്മാക്ക് രോഗം അല്ലാതെ വേറെ ഒന്നും ഉണ്ടാകുകയില്ല അവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല
@fazaludeenrawtherm8693
3 жыл бұрын
കലക്കി.. നല്ല ആശയം.
@examcellece7358
3 жыл бұрын
Well said..oru nalla ammayi ammayum marumolum engane ayirikkanam enna oru speech kelkan agrahikkunnu
@basherkp3119
3 жыл бұрын
ഉമ്മ എന്നേക്കാൾ ഇഷ്ടമാണ് എന്റെ ഭാര്യയെ, കാരണം ഒരോ നിമിഷവും അവർക്ക് വേണ്ടിയുള്ള അവളുടെ സമർപ്പണം തന്നെ.
@nazeernp7516
3 жыл бұрын
بارك الله فيك
@rkbclm5388
3 жыл бұрын
Alhamdulillah
@akber555
3 жыл бұрын
@@rkbclm5388 അതു ഉമ്മയുടെ നല്ല മനസ് bro. But ചില ഉമ്മമാർക്ക് മരുമക്കളെ വേലക്കാരി ആയോ അടിമ ആയോ കാണാൻ കഴിയൂ. എത്ര സമർപ്പിച്ചാലും.
@rahmathuneesaop5940
3 жыл бұрын
ആ ഉമ്മ യെയും മരുമകളെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@sinankarat8702
3 жыл бұрын
@@akber555 യുക്തി ഉള്ള ഭാര്യ ആവണം.
@abdulrasheedbabu6474
3 жыл бұрын
Husband ouru NALLA NADANAVANAM
@thsalim966
3 жыл бұрын
അൽഹംദുലില്ലാഹ്.വളരെ നല്ല ഉപദേശം.ജസാക്കല്ലാഹു ഖൈറ.
@sajidaharis7486
3 жыл бұрын
നല്ല അഭിപ്രായം 👍👍👍
@jifryjifry6446
3 жыл бұрын
🦍🦍🦍🦍🦍🦊🦊
@faseenajafar5677
3 жыл бұрын
Ente husband Kadam veetan vendi enne marage cheyth en. Allengil yatheem kuttiye kettiyal pore enna parayunnath. Alude kadam oru vidham redy ayi. Ente peril loan eduth auto eduth. Oru kunj ayi enne veetti ninn pregnant time irakki vitt. Avark vendi orupad vedhanippich husband.
കുടുംബ കലഹം കുറവ് കണ്ണൂർ ഡിസ്ട്രിക്ട് ആണ് കാരണം പെണ് മക്കൾ സൈന്ദം വീട്ടിൽ ഉമ്മറൻെറ കുടയാണ് വാർത്തവിന്റെ ഉമ്മ എപ്പോളും പ്രശ്നം തനയാണ് പുയാപ്പിള സിസ്റ്റം നമ്പർ one
@yoursfriendmohamedaali4483
3 жыл бұрын
അവിടെ വേറെ ചിലരീതിയിൽ കലഹങ്ങൾ ഉണ്ട്
@zayanrazirazi146
3 жыл бұрын
Aanungale karyam kashtam
@yoursfriendmohamedaali4483
2 жыл бұрын
@@zayanrazirazi146 ആണുങ്ങൾ ഒന്നിൽ കൂടുതലുണ്ടെൻകിൽ വലിയ പ്രയാസങ്ങൾ ഉണ്ട് അതീനേക്കാൾ വലിയ കഷ്ടം അമ്മിയിയമ്മയെന്ന സ്ത്രീ വീട്ടുകാര്യങ്ങൾ നോക്കി ഊപാടിളകും
@fi674
3 жыл бұрын
Shariyanu usthad paranjath....
@sushamapk7534
2 жыл бұрын
എത്ര നല്ല അറിവുകൾ.
@jishakrishnan1659
2 жыл бұрын
Super super🙏🏻🙏🏻🙏🏻
@sansinaansar4632
3 жыл бұрын
അതെ ഉസ്താദേ, രണ്ടും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ആളാണ് എന്റെ ഭർത്താവ്, ഉസ്താദ് പറഞ്ഞ പോലെ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം കൈകാര്യം ചെയ്യും, നമ്മുക്ക് രണ്ടുപേരും വേണം 🥰🥰🥰
@sainabhaummer881
3 жыл бұрын
🙏
@sainabhaummer881
3 жыл бұрын
🙏
@sainabhaummer881
3 жыл бұрын
🙏
@sainabhaummer881
3 жыл бұрын
🙏 and a good news 😃😃😃😃😃
@sainabhaummer881
3 жыл бұрын
🙏🙏🙏
@drnajwaabdullahut6505
3 жыл бұрын
നല്ല സന്ദേശം.. എല്ലാരും കെട്ടിരിക്കേണ്ടത്.. 👍🏻👍🏻👍🏻എല്ലാ പ്രശ്ങ്ങങ്ങളും നിഷ്പ്രയാസം solve ചെയ്യാൻ ഇത് മതി 🙏🏻🙏🏻🙏🏻🙏🏻
@fivestar8696
3 жыл бұрын
oru nalla barthav nalla oru ummayude makanavum. sure
Radalkumkzhpamillathu pokan avarude eshttathinuvduka അതല്ലേ കുടുംബത്തിൽ കുഷപ്പമില്ലത്പോകാൻ നല്ലത്. അവരുടെ ആഗ്രഹത്തിന് നമ്മൾ വശഗ്നത്.നല്ലത്.എന്നേജ്ജപറ് കാരണം.ആലോചിച്ചു നോക്കൂ എന്തെന്ന് വേചലകനേകുറിച്ച് മനസിലാക്കുന്ന. Ennuvechalgeevtham സമദന തോട്..വേണം .makklgeevikkanennumathapithakklchindikkanam. എന്നാണ് enikkuparayanillathu വലിയകരണമ്മകടെകുട്ടി കളുന്ദഗിൽ avrkkumaasnthoshamvede മാതാപിതാക്കളെ നോക്കുനിലനുപരൗന്നില്ലാലോ ഈ മകന്തരത്തെ.mathapithakkaljeevilunnillallo അവർകുമോർഫിരീഡംവെടെ.അതല്ലേശര്യി ഇത് എൻ്റെ അഭിപ്രായം ഇതാണ് ഉത്തമമെന്ന് enikuthonunu
@rafsinshanu3406
2 жыл бұрын
💯👌
@najmanajmunnisa3292
3 жыл бұрын
Mashaallah
@minnu481
2 жыл бұрын
👍👍👍
@mubeenamubi2500
3 жыл бұрын
👍🏻👍🏻💯💯
@mayakuriakose520
2 жыл бұрын
Goodtalk
@suharasuhara1409
3 жыл бұрын
👍👍👍
@sajithakaladath4299
3 жыл бұрын
Masha Allah Nalla Meassag Allahu Tthangale Anugrahikate 🤲
@kabeerdas3031
3 жыл бұрын
masha allah! Alhamdulillah!! ithu pole barya thirichum sradhikkanda karyangal ... oru class venam , Insha allah
Пікірлер: 142