ഒരു നഗരത്തിലെ കുഞ്ഞുങ്ങളെ മുഴുവൻ തന്റെ മന്ത്രിക സംഗീതത്തിന്റെ മാസ്മര വലയത്തിലേക്ക് ആവാഹിച്ചു കൊണ്ടുപോയ ഹാംലിനിലെ കുഴലൂത്ത് കാരനെ പോലെ ....
അക്ഷര നഗരിയെ അക്ഷരാർത്ഥത്തിൽ തന്നെ തങ്ങളുടെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടിയ ആനപ്രജാപതികൾ..!
ആകാശമേലാപ്പിനും മേലേക്ക് തിളച്ചു തൂവിയ ആവേശ തിരമാലകളുമായി തിരുനക്കര പൂരം...!
#Sree4Elephants #ThirunakkaraPooram2022 #
Негізгі бет Үй жануарлары мен аңдар ഒരു നഗരത്തിന്റെ നിയന്ത്രണം ആനകളുടെ കൈയ്യിലായപ്പോൾ .....!
Пікірлер: 283