ഞങ്ങളുടെ പ്രിയപ്പെട്ട pet തക്കുടുവിന്റെ ഓർമക്കായി ചെയ്ത ഒരു vlog ആണിത് , അവൻ ഞങ്ങളെ വിട്ടു പോകുന്നതിനു മുൻപ് എടുത്ത കുറച്ചു visuals ( ഒരു Vlog ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നു, അവന്റെ കുസൃതിയും , വളർച്ചയെക്കുറിച്ചുമൊക്കെയുള്ള ) കൂട്ടിച്ചേർത്തു കൊണ്ടുള്ള ഒരു Tribute വിഡിയോ ..
#Pineappleconure #petlove
Message us :
Instagram profile : instagram.com/shamli_sam_vlog...
Facebook page : Shamli Sam Vlogs
Gadget I have Used for this Video making :-
Gopro 9
Redmi note 9 pro max
Video Editing Software :-
KineMaster,
Thumbnail Editing Software
Pics Art, Canva .
Негізгі бет ഒരു പക്ഷിയുടെ വിയോഗം ഇത്രക്കും വേദനയാകുമെന്നു കരുതിയില്ല 😢| തക്കുടു ഞങ്ങളെ വിട്ടു പോയി
Пікірлер: 331