അദ്ദേഹം സഹ പ്രവർത്തകർക്ക് സ്നേഹം കൊടുത്തു. പിരിഞ്ഞ് പോകുമ്പോൾ അവരിൽ നിന്നും ആ സ്നേഹം പുറത്ത് വരുന്നു.
@RajendranVayala-ig9se
2 ай бұрын
ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾ എത്ര സ്നേഹധനരാവും
@muhammedcp6293
2 ай бұрын
Egana oral mathrama udavu
@athhashimparambil
3 ай бұрын
നല്ല സ്നേഹമുള്ള മനുഷ്യനായ് ജീവിച്ചാൽ മാത്രം മതി എല്ലാവരേയും ചേർത്തും സ്നേഹിച്ചും കഴിയുക ദൈവം നമ്മെ അനുഗ്രഹിക്കെട്ട
@jobkjkalpettawayanad7375
3 ай бұрын
പേരുകളിലും കൗതുകം. ടെസി മോൻ, നിസ്സിമോൾ ' നല്ലത് വരട്ടെ സാർ.
@ashrafmanayil4065
3 ай бұрын
നമ്മൾ മറ്റുള്ളവരോട് എങനെ പെരുമറുന്നോ അതു പൊലെ നമ്മുക്കും കിട്ടു ഇതു പൊലുള്ള സ് നേഹം ഇത് ഉദാഹരണം
@ibrahimibm6583
3 ай бұрын
എനിക്ക് തോന്നുന്നത് അദ്ദേഹം നല്ലൊരു തമാശക്കാരനായിരുന്നു എന്നാണ് അദ്ദേഹം പിരിഞ്ഞു പോകുമ്പോൾ ചിലർക്കത് ചിരിയുടെ ഭാവത്തിലും ചിലർക്ക് കരച്ചിലിന്റെ ഭാവത്തിലും എന്നായി ഏതായാലും അഭിനന്ദനങ്ങൾ
@lavygeorge596
2 ай бұрын
അദ്ദേഹം എന്റെ ആയിൽക്കാരൻ ആണ് അങ്ങനെ ഒരു സ്വഭാവം ഇല്ല.
@Hamsun_k
3 ай бұрын
ഞാൻ ജോലിയിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ഇതേ പോലെ കുറേ എണ്ണം കരയാനുണ്ടാകും ഇതു വരെ അവരുടെ എല്ലാം ജോലി ഞാൻ തന്നെയാണ് എടുക്കാറ് ഇനി സ്വന്തം എടുക്കണ്ടി വരുമെന്ന് ഓർത്തു കരയും
@advamalstanly2928
3 ай бұрын
Pashttt😂😂
@muhammedbilal6365
3 ай бұрын
😂
@ajipaul1239
3 ай бұрын
😂😂😂
@uvwxyzabcdefg3247
3 ай бұрын
😂
@vijaykrishnapuram
3 ай бұрын
😂😂
@travelareality942
2 ай бұрын
ജലസേചന വകുപ്പിൻ ടെൻഷൻ കുറവാണ് ഉദ്യോഗസ്ഥർ തമ്മിൽ പാരവെയ്പ്പ് തല്ലു കൂടുന്നതിൻ്റെ ആവശ്യമില്ല ശാന്തതയാർന്ന് ജോലി ചെയ്യാം അതാണ് ജീവനകാർ തമ്മിൽ ഒരു ഐക്യം
@lillykuttyvssahadevan3556
3 ай бұрын
മറ്റു സ്റ്റാഫിനോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് അദ്ദേഹം പോകുമ്പോൾ പ്രതിഫലിച്ചത്.
@TrouserBoys90
3 ай бұрын
ഇതുപോലത്തെ ആളുകൾ മുഖ്യമന്ത്രി ആയി വരാറില്ല.... വന്നാൽ എന്ത് സന്തോഷമായി ജീവിക്കും മലയാളികൾ പരസ്പരം 💕
@badbad-cat
3 ай бұрын
ഇനി ഏത് മഹാൻ മുഖ്യമന്ത്രിയായി വന്നാലും സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇട്ട് നശിപ്പിക്കും. ഉമ്മൻ ചാണ്ടിക്കും പിണറായിക്കും കിട്ടിയത് തന്നെ അവർക്കും കിട്ടും. സംശയം വേണ്ട
@loading757
3 ай бұрын
പ്രധാന മന്ത്രിയും വരാറില്ല, വന്നെങ്കിൽ എത്ര സന്തോശത്തോടെ ജീവിക്കാമായിരുന്നു
@user-px9zl2vu1h
2 ай бұрын
ഒരു അമ്മ സോഷ്യൽ plat ഫോമിൽ പറയുന്ന കേട്ടു പിണറായി ഇനി ചൈനക്ക് പോകാൻ കേരളത്തിൽ വേണ്ട എന്ന്
@rajeevraajeev5369
2 ай бұрын
നേരത്തെ ചില കോമാളികൾ ഉണ്ടായിരുന്നു
@basilsaju_94
2 ай бұрын
Oru pade Alukal ishtapedukayum Alukale ishtapedukayum sahayam cheyyukayum cheytha Oru CM ayirunnu ummen chandy
@SatheeshVasu-ij7yk
3 ай бұрын
പിണറായി പടിയിറങ്ങുമ്പോഴുള്ള അവസ്ഥ ആലോചിച്ചവർ😂😂😂😂
@sarithababu2745
3 ай бұрын
ഇതു പോലെയാകും 🤣🤣🤣
@shrutimohan8908
3 ай бұрын
😅😅😅😅
@TRAVELWORLD600
2 ай бұрын
😄😄
@user-px9zl2vu1h
2 ай бұрын
@@TRAVELWORLD600 എല്ലാവരും ഇതുപോലെ ആയെങ്കിൽ എത്ര മനോഹരം വാക്കുകൾ
@praveenprasad3911
2 ай бұрын
😂😂😂😂😂😂😂😂😂
@rafeekkv360
2 ай бұрын
എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും സഹപ്രവർത്തകരോട് സ്നേഹം കാണിച്ചാൽ, തിരിച്ചും ആ സ്നേഹം കിട്ടും 🙏🏽നല്ലത് വരട്ടെ 🙏🏽
@shaijapaul5688
3 ай бұрын
ഇനിയും എല്ലാ മേഖലയേലും നല്ല മനുഷ്യർ ഉണ്ടാകട്ടെ... 💪
@user-cm1nd1tc7s
3 ай бұрын
ഇതുകണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി 😂😂😂
@user-ro2hs4um9o
2 ай бұрын
Sathyam
@charuscharu131
2 ай бұрын
ഇത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു. എന്റെ അച്ഛൻ ഒരു വിലേജ് ഓഫിസിർ ആയിരുന്നു. എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ള. ഇപ്പോഴും അച്ഛന് ആളുകൾ കൊടുക്കുന്ന സ്നേഹം.
@nivedya_navami
3 ай бұрын
വൈദ്യുതി വകുപ്പ് അല്ല കല്ലട ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ജലസേചന വകുപ്പ് ആണ്
@tholoorshabu1383
2 ай бұрын
ഇദ്ദേഹം വി. ബൈബിൾ അനുസരിച്ച്❤ യേശുവിനെ അനുകരിച്ച്❤ വിശുദ്ധവചനം അനുസരിച്ച് ജീവിച്ചു.... ❤ യേശൂഅപ്പൻ വിലമതിയ്ക്കുന്നവരെ സഹപ്രവർത്തകരും സമൂഹവും കുടുംബവും വിലമതിക്കുന്നു.❤ തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ❤❤❤
@shoukathmaitheen752
2 ай бұрын
പുഞ്ചിരി നിറഞ്ഞ ആ മുഖം കണ്ടാലറിയാം സാറിന്റെ വ്യക്തിത്വം ❤️❤️
@indhoos_world
3 ай бұрын
എത്ര നല്ല മനുഷ്യനായിരിക്കും ♥️♥️
@AbdulKareem-xf6tu
3 ай бұрын
ഓഫീസിലുള്ളവർകരത്തെങ്കിലും പൊതുജനം ചിരിച്ചു കാണും. ഉദ്യോഗസ്ഥന്മാരുടെ മഹിമ അത്രത്തോളമുണ്ട് ജനങ്ങൾക്കിടയിൽ.
@SamJoeMathew
3 ай бұрын
എല്ലാവരെയും ഒരുപോലെ കാണരുത്.
@Advocateപടവീരൻ
3 ай бұрын
എല്ലാവരും താങ്കളെപ്പോലെയല്ല
@pluto24318
2 ай бұрын
Psc kittathinte sankadam ano?
@dinamanikesavan8756
2 ай бұрын
നല്ലവർക്ക് എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ കഴിയും അതാണ് ഈ യാത്രയയപ്പ് ❤❤❤
@AnithaVNair
2 ай бұрын
ആ സാറിന്റെ നന്മ നിറഞ്ഞ മനസ്സാണ് ആ കൂടിനിന്നവരുടെ ഹൃദയത്തിൽനിന്നും പുറത്തുവന്നത് ദൈവം അനുഗ്രഹിക്കട്ടെ 👏🥰
@gopuskitchenvlog1940
2 ай бұрын
സ്നേഹമാണ ഖിലസാരമൂഴിയിൽ. ഈ ദുഷ്ടത നിറഞ്ഞ ലോകത്ത് സ്നേഹിക്കുവാൻ കഴിയുന്ന മനുഷ്യർ വിരളമാണ്.
നമുക്ക് ചുറ്റും ചില മനുഷ്യരുണ്ട് സാർ അവരോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു തണുപ്പും സമാധാനവും ആയിരിക്കും നമുക്ക് കിട്ടുന്നത് , എന്നാൽ അതുപോലെ മറ്റു ചിലരുമുണ്ട് ഇവനൊന്ന് പോയി കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട് 🎉🎉🎉🎉
@nufailtharish3971
2 ай бұрын
വിത്യസ്ത മനസ്സുള്ള ആളുകളോട് ഒരുപോലെ കാണാൻ പറ്റുന്നതും, പെരുമാറുന്നത്... 👌🏽
@vijayalakshmiprabhakar1554
2 ай бұрын
വ്യത്യ
@chemistryoflife3274
3 ай бұрын
മിക്ക ആളുകളും ചിരിക്കുന്നതായിട്ടാണ്,, എനിക്ക് തോന്നിയത് 😂
ലീവ് കൊടുക്കുമായിരിക്കും..പാവം പിടിച്ച sir ആണ് കണ്ടിട്ട്...മാന്യൻ
@musthafa7433
3 ай бұрын
കേരള രാഷ്ട്രീയത്തിൽ ഇതേ പോലെ ഉണ്ടായ നേതാവായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി. അത് പോലെ നിലവിൽ ഷാഫി പറമ്പിലും..
@BIGBOSS-be3kf
3 ай бұрын
ആ വികാരത്തിനർത്ഥം. അദ്ദേഹത്തിന്റെ. സേവനത്തിലുള്ള. നന്മക്കാണ്...
@rajeevb2605
3 ай бұрын
ഒരു പണിയും ഇല്ലാത്ത ഓഫീസ്. സകലർക്കും സകല സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ടാവും.
@jo-dk1gu
3 ай бұрын
ടെസി മോനും മിസി മോൾക്കും ആശംസകൾ...
@hashimkt1748
2 ай бұрын
അഭിനന്ദനങ്ങൾ. 🌷🌷
@ajjoseph8084
2 ай бұрын
പിരിഞ്ഞു പോയാൽ പിന്നെ പിരിവിൻ്റെ ഷെയർ കുറഞ്ഞു പോകും എന്ന വിഷമത്താൽ കരഞ്ഞു പോയതാണ്. ആരാ ഇതൊക്കെ വൈറലാക്കിയത്!😂😂😂
@salammass8256
2 ай бұрын
ഓരോരുത്തന്റെ മനസ്സ് എത്ര വിഷലിപ്തം എന്ന് നിങ്ങളുടെ കമെന്റ് നോക്കിയപ്പോൾ തോന്നിപ്പോയി 😢
@subairsubair4751
2 ай бұрын
നല്ലൊരു മനുഷ്യനാണ് ഈ പിരിഞ്ഞു പോകുന്നത് എന്നത് വ്യക്തമാണ് ആ മനുഷ്യന് അഭിമാനിക്കാം
@saivarenya9305
2 ай бұрын
അത്ര നല്ല സ്വഭാവവും സ്നേഹമായിരിക്കും.
@sukeshbhaskaran9038
2 ай бұрын
Great congratulations all prayers
@Inovasy_tech
3 ай бұрын
Retirement, അതു ഒരു വലിയ മാനസിക വിഷമം ആണ്,പ്രത്യേകിച്ചും government services ഇല ഉന്നത പദവിയില്‍ ഇരിക്കുന്നവർ, On a fine morning you are out , like saying go home you are old
Sir, wish you a very happy and healthy retired life.
@sreealwaystrue
2 ай бұрын
ഹൃദയം കൊണ്ടു തൊട്ട മനുഷ്യൻ 💖
@rayanbijurayan4579
3 ай бұрын
അമ്പാനെ,,, എനിക്കും കരച്ചിൽ വരുന്നുണ്ടെ😢
@lazylucy1583
3 ай бұрын
Some people just spread warmth and love wherever they go 💕
@human2403
2 ай бұрын
ഇങ്ങനെയായിരിക്കണം ഓരോ ഉദ്യോഗസ്ഥനും റിട്ടയർമെൻ്റ് ആഘോഷിക്കേണ്ടത്
@ZOR-OX7
2 ай бұрын
ഇതിലും വലിയ യാത്രയയപ്പ് തൃശ്ശൂർ ല്‍ കഴിഞ്ഞ ദിവസം സംഭവിച്ചു,,, DCC പ്രസിഡന്റ് ജോസ് valloor ന്റെ യാത്രയയപ്പ് ന് ഒരു കോൺഗ്രസ്സ് പ്രവര്‍ത്തക കരഞ്ഞു കരഞ്ഞു തകര്‍ന്നു പോയി,,,, ആ കര ചി ല്‍. കണ്ടിട്ട് സഹി ക്കാ ന് കഴിയില്ല,,
@mehrinbabumehrinbabu526
2 ай бұрын
Njan teachers delivery k vendi leaveduthu ponnapol students ingane aanu sneham thannath.....senoff timil enik povan pattiyilla but teachers paranju ellarum ente karysm paranju karanju....miss cheyyunnundenn paranju.....ithoke life l namuk kittunna happiness❤
@real-man-true-nature
2 ай бұрын
ഒരു ഉദ്യോഗസ്ഥൻ പോകുമ്പോൾ ജനങ്ങൾ കരയുന്നുണ്ടെങ്കിൽ 100 മാർക്ക്. സഹപ്രവർത്തകർ കരഞ്ഞിട്ട് കാര്യമില്ല. എങ്കിലും വ്യക്തി എന്ന നിലയിൽ അദ്ദേഹം നല്ല മനുഷ്യനാണെന്ന് മനസിലായി
ഇയാൾ പോയാൽ ഇനി വരുന്നവൻ എങ്ങനെയാണെന്നറിയില്ലല്ലോ... ജോലി ചെയ്യേണ്ടിവരുമല്ലോ എന്നോർത്താവും ..
@kalathmurali6408
3 ай бұрын
ജനങ്ങൾക്ക് ഉണ്ടായ നേട്ടം കൂടി കൂടെ പറയുമായിരുന്നു.
@Advocateപടവീരൻ
3 ай бұрын
3:14 to 3:30 ആദ്യം വാർത്ത മുഴുവൻ കാണുക
@priyaa1513
2 ай бұрын
Snehichu thirichukitti ❤
@vishnuprasadn7521
3 ай бұрын
God bless you Sir
@krishnakumarap7572
3 ай бұрын
Happy to see happiness
@lavygeorge596
2 ай бұрын
Great
@dhiyuaadhiworld9161
2 ай бұрын
ചിലർ അങ്ങനെയാ ആത്മാർത്ഥമായി ജോലി ചെയ്ത് സഹപ്രവർത്തകരോട് മാന്യമായി പെരുമാറും.ചിലരുണ്ട് നേരെ തിരിച്ച് അവരുടെ കൂടെ ജോലി ചെയ്യാൻ നമ്മുക്ക് ഒരു താൽപര്യവും കാണില്ല.അവരുടെ മുഖം ഓർത്താൽ ജോലി ക്ക് പോവാനും തോന്നില്ല.
@youtubeviewer4116
2 ай бұрын
office l ethhatye attendence oppidaan olla saukarym koduthu kaanum.. athaakum pokunnel olla vishamam
@bennysebastian8149
2 ай бұрын
Golden memories
@nbhendry2468
2 ай бұрын
Nattukare Kure varsham karayippikunna officers, ini athe pattilla ennu thonnumbol sneham koodum. Near end service period.
@cbgm1000
3 ай бұрын
ഇനി ഇതുപോലെ ഒരു യാത്ര അയപ്പ് കിട്ടുക പിണറായിക്ക് ആയിരിക്കും 🤣🤣🤣
@sasikumarvp6176
2 ай бұрын
Lovely
@aswinviswam3249
2 ай бұрын
❤
@noorudheen4916
2 ай бұрын
Mannarkkad Ksrtc dippoyile inspector Ramachandran sir retire cheythappol njangalkk pakaram vekkanillatha oru sirineyan nashtamayath
@monishs5126
3 ай бұрын
ജലസേചന വകുപ്പ്
@alexkollelil8523
3 ай бұрын
ഇത് പോലെ ഒരു ഓഫീസ് പാലായിൽ ഉണ്ടു. SK സർ, ഒന്ന് അന്വേഷിക്കുമോ?
@anudr.5878
2 ай бұрын
ഇതുപോലെ കുറെ ആളുകൾ റിട്ടയർ ആയി.. എന്നിട്ട് ഇത് മാത്രം കാണിക്കാൻ ഇവർക്ക് ഹിഡൻ അജണ്ട കാണും..
Пікірлер: 237