കല്യാണത്തിന്റെ അന്ന് കാട്ടുന്ന പേക്കൂത്തുകൾ കണ്ടു കണ്ടു മടുത്തു.. അഭിനന്ദനങ്ങൾ സുഹൃത്തേ.. നന്നായി പാടി.. ഇങ്ങനെ ഒരു സമ്മാനം കൊടുത്തു ആ പെൺകുട്ടിയെ ആദ്യമായി മറ്റുള്ളവരുടെ മുന്നിൽ proud ആക്കിയതിനു 🙏🙏🙏.. അല്ലാതെ ആൾക്കാരുടെ മുന്നിൽ വച്ചു ഉമ്മ വച്ച് അല്ല സ്നേഹം കാണിക്കുന്നത്.. സംഗീതം പോലെ മനോഹരം ആയ ജീവിതം ആശംസിക്കുന്നു ❤❤❤❤
@akhiladivakaran3875
3 жыл бұрын
@@violentlioness8047 നാണം കെടും എന്ന് അല്ലല്ലോ പറഞ്ഞത്.. അങ്ങിനെ സ്നേഹം കാണിക്കുന്നതിനു പകരം, പാട്ട് കൊണ്ട് proud ആക്കി എന്നല്ലേ.. എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. എഴുതാപ്പുറം വായിക്കല്ലേ.
@razil6244
2 жыл бұрын
Pekkoothukal kaanandenkik kaananda
@gokulmenon6458
2 жыл бұрын
Sorry paisa illatha konda, 1947ill ninnu oru bus arrange cheyyathathu. Kanandel kalanj ponam madam
Lucky girl. ഒരു നല്ല പാട്ടുകാരനെ കിട്ടിയല്ലോ. നല്ല ചിരി life long ഈ ചിരി ഉണ്ടാകണം
@mansooormansoor1214
4 жыл бұрын
എത്ര വട്ടം കണ്ടു എന്ന് അറിയില്ല 😍😘😘😘😘😘cute കപ്ൾസ് 😘
@kingj41251
3 жыл бұрын
Same😍😍😍
@prajithakv8545
Жыл бұрын
same
@Ashik-zt6hc
3 жыл бұрын
സ്വപ്നം കണ്ടു എന്ന് പറഞ്ഞപ്പോൾ അവളുടെ ഒരു ചിരി. ഒരു മാതിരി ചിരി 😄😄😄
@ZInCreation
3 жыл бұрын
നല്ല പാട്ട്.., ആ പാട്ട് പാടി തുടങ്ങുമ്പോൾ അവർ രണ്ടുപേരും തമ്മിൽ നോക്കി ചിരിക്കുന്ന ആ ചിരി പൊളിച്ചു 👍🥰❤️ ഒരു നറു പുഷ്പമായി ആയിരം വർഷങ്ങൾ വിരിഞ്ഞു നിൽക്കാൻ ഈ നവ ദമ്പതികൾക്ക് കഴിയട്ടെ ❤️🥰❤️🥰❤️Happy Married Life 🥰❤️
@salimicheal2168
2 жыл бұрын
Sopnangal kandu uyarangalel attatta
@sivadasanvt7169
2 жыл бұрын
ഈ രീതിയിലുള്ള വിവാഹ പാർട്ടികളാണ് സമൂഹത്തിൽ വേണ്ടത്👍👍👍👍👍👍
@sachinsubhash7532
4 жыл бұрын
Aaaha... Colorful.... Oru aanitae Jeevithathil ee pattu padan ethrayum aniyojiyamaya sandharbam veerae ella. Bhagyavan.. Suhruthae.. Nannayi padi.
@sasikumarambadi8239
4 жыл бұрын
വളരെ ശരിയാണ് 👍
@user-hl4zi9uq1u
3 жыл бұрын
കല്യാണപ്പെണ്ണിന്റെ ചിരിയാണ് 👌❤️ ചേട്ടാ പാട്ട് സൂപ്പർ 👌❤️
@onceuponabrokengirl9064
3 жыл бұрын
Salena gomez nte chiri orma vannu
@jyj8526
2 ай бұрын
എനിക്കിപ്പോ കല്ല്യാണം കഴിച്ചു ഈ പാട്ടു പാടണം
@benjaminlewis6534
5 жыл бұрын
People like you make KZitem worth watching....👍👍👍
@girijaraja2983
10 ай бұрын
സുന്ദരമായ ഒരു വിവാഹജീവിതം ആശംസിക്കുന്നു
@verghesejoseph9377
3 жыл бұрын
Beautiful song and beautifully sung👍God bless you both 🙏
Lovely couple, the groom won many hearts with his passionate rendition. I liked the bride when she was overpowered by his love and especially when she blushed❤
Пікірлер: 273