അനുഭവത്തിന് വെളിച്ചത്തിൽ താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തു വളരെ നല്ലത് ഇതിനുമുൻപ് താങ്കളുടെ നിർദേശപ്രകാരം തന്നെ ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നും എക്സ്റ്റൻഡഡ് വാറണ്ടി ഓടുകൂടി താങ്കൾ വാങ്ങിച്ച് അതേ കമ്പനി സാധനം ഞാനും വാങ്ങി ഇതിനെക്കാളും വിലക്കുറവിൽ ടാറ്റയുടെ ഓൺലൈൻ സ്റ്റോറിൽ ഇതേ സാധനം എക്സ്റ്റൻഡഡ് വാറണ്ടി ഇല്ലാതെ ലഭിക്കുന്ന ഉണ്ടായിരുന്നു പക്ഷേ ഫ്ലിപ്കാർട്ടിൽ ഈയൊരു സൗകര്യം ഉണ്ട് എന്നറിഞ്ഞതിൽ അത് നല്ലതാണ് എന്ന് താങ്കൾ പറഞ്ഞ അടിസ്ഥാനത്തിലും എനിക്ക് തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ എടുത്തത് പക്ഷേ നിങ്ങളുടെ അനുഭവത്തിൽ അതു കൊണ്ട് ഒരു ഉപകാരവും ഇല്ലാതെ കൺസ്യൂമർ കോർട്ട് വരെ പോകേണ്ട അവസ്ഥയായി എന്നത് വളരെ സങ്കടകരം ഉം വളരെ മോശമായ ഒരു അനുഭവം ആയിപ്പോയി എന്നതിൽ സംശയമില്ല ഇനിയെങ്കിലും മറ്റാരും ഇതുപോലുള്ള ചതികളിൽ പെടാതിരിക്കാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായി ഈ വീഡിയോ എല്ലാവരും കാണണം എന്നില്ല അതായത് മുൻപ് നിങ്ങൾ ചെയ്ത വീഡിയോ കണ്ട് എല്ലാവരും ഈ വീഡിയോ കൂടി കാണണമെന്നില്ല അതുകൊണ്ട് ദയവായി നിങ്ങൾ ഈ ഒരു വീഡിയോ മാത്രം ചെയ്യാതെ ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോകൾ ചെയ്യുവാൻ ശ്രമിക്കണമെന്ന് അതാണ് എന്റെ ഒരു അഭിപ്രായം
@Madhushan_vlogs
Жыл бұрын
അജീഷ് ഭായ് തീർച്ചയായും എൻറെ അനുഭവങ്ങൾ ഉൾക്കൊണ്ട് പുതിയ വീഡിയോ ചെയ്യാൻ തീർച്ചയായിട്ടും വളരെയധികം നന്ദി
@mohanan1285
Жыл бұрын
Ajesh ki Jai..🤣
@Podiyan6526
5 ай бұрын
Jeeves ഉടായിപ്പ് ആണ്.
@Madhushan_vlogs
5 ай бұрын
100%
@Jyothika_subhash
Жыл бұрын
Super bro👌👍
@paadamcric
Жыл бұрын
പ്രയോജനകരം
@Dreemvlogkerala
Жыл бұрын
32"led ടീവി ഒരു complent ഇദ് വരെ വന്നിട്ടില്ല 👌
@anilkumarvk8268
Жыл бұрын
maximam company warranty nookky vangukaye rakshayullu
@Dreemvlogkerala
Жыл бұрын
മധു ഏട്ടാ ഞാൻ എന്റെ വീട്ടിലേക്കു വാങ്ങിയദ് ലോക്കൽ Led ടീവി 5000 രൂപക്ക് വാങ്ങി 4 വർഷമായി ഒരു complent ഇല്ല
@askarali8931
Жыл бұрын
Useful information
@Ampalappday
7 ай бұрын
Panasonic led tv ആരും വാങ്ങല്ലെ... 2 വർഷം തികച്ചില്ല panel അടിച്ച് പോയി... 7500 ആവും എന്ന് കമ്പനിക്കാർ പറഞ്ഞു...
@thrissurgadi
9 күн бұрын
യെസ്....... നല്ലതല്ല....... എനിക്കും അനുഭവം ഉണ്ട്
@mohanan1285
Жыл бұрын
"Hisense 55 4k " purchase chaiyyan poi shoppukaran "LG 55 4k " sagest chaithu....3 year warranty.
@josephbastian1692
Жыл бұрын
LG web os അല്ലെ.
@Ampalappday
7 ай бұрын
@@josephbastian1692kollille
@thrissurgadi
9 күн бұрын
4k ആവിശ്യമില്ല........ ഫുൾ hd മതി....... 4k കണ്ടന്റ് ഇന്ത്യയിൽ അധികം കിട്ടിതുടങ്ങിയിട്ടില്ല
@josephbastian1692
Жыл бұрын
Stebilaizer വെക്കുന്നത് കൊണ്ട് ഒരു ഗുണവും ഇല്ലേ? ഇൻവെർട്ടർ ഒന്നും ഇല്ല.... എന്ത് ചെയ്യും?
@Jacobpaul1234
9 ай бұрын
Ups
@Ampalappday
7 ай бұрын
Stabilizer വെറും gimmikk
@Nandhu67490
9 ай бұрын
Tv കമ്പനിയുടെ തന്നെ എക്സ്റ്റൻഡഡ വരണ്ടി നല്ലതല്ലേ
@Madhushan_vlogs
9 ай бұрын
Yes
@Nandhu67490
9 ай бұрын
@@Madhushan_vlogs32 inch lg or mi better ethaa
@Podiyan6526
5 ай бұрын
ജോയിൻ സ്മാർട്ട് ടീവി കമ്മ്യൂണിറ്റി ഫേസ്ബുക് ഗ്രൂപ്പ്
@rajendrennatraj6901
Жыл бұрын
I buy saidushasa 40 inch tv rs 13000. Made in Chennai
@ayyappanss7278
Жыл бұрын
25 വർഷം crt tv ക്ക് ഒരു കുഴപ്പവുമില്ല പടകുതിരയാ
@Madhushan_vlogs
Жыл бұрын
തീർച്ചയായിട്ടും അതിൻറെ ഗുണങ്ങള് പറയാതിരിക്കാൻ പറ്റില്ല എന്നും പുലി തന്നെയാണ് പക്ഷേ ഇപ്പോൾ നിർമ്മിക്കുന്ന വമ്പൻ വിലകൂടിയ ഫോർ കെ ടീവികൾ ആയുസ്സ് വളരെ കുറവാണ്
@Madhushan_vlogs
Жыл бұрын
എന്ന് മാത്രമല്ല സി ആർ ടി ടി വി റിപ്പയർ ചെയ്യാൻ ചെലവ് വളരെ കുറവാണ് പക്ഷേ പുതിയ എൽഇഡി ടിവികൾക്കാണെങ്കിൽ പാനൽ കമ്പ്ലൈന്റ് വന്നാൽ മാറ്റുക അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല
Пікірлер: 29