വളരെ നല്ല ക്ലാസ്. അജിൽ കുമാർ സാറിന്റെ അവതരണം അതി ഗംഭീരം 💯🙏
@82najeeb
2 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് ..നോൺ സ്റ്റോപ്പ് ആയി തീരും വരെ കേട്ടു..എല്ലാവരും കേൾക്കണം .. തീർച്ചയായും പ്രയോജനപ്പെടും
@shahulhameed.m3563
Жыл бұрын
ശാസ്ത്രബോധത്തിലതിഷ്ട്ടിതമായ ക്ലാസ്.. അൽപം സ്വതന്ത്ര ചിന്തയും
@mohammedajmal963
2 жыл бұрын
നിയമങ്ങളെല്ലാം പുസ്തകങ്ങളിൽ ഉറങ്ങുകയാണ് സർ, എങ്ങനെ റോഡ് നിർമ്മിക്കണം, വാഹന പരിശോധന നടത്തണം, പൗരൻമാരോടുള്ള സമീപനം എന്നിവക്കല്ലാം ലോകോത്തര നിയമങ്ങളുള്ള നാട്ടിൽ ഇതിന്റെ അവസ്ഥയെന്താണ്....... സർക്കാരിന്റെ വരവ് കണ്ടത്താനുള്ള ഒരു വ്യവസായമായി ഈ വകുപ്പ് മാറി....
@monajemonaje7848
8 ай бұрын
വളരെ സന്തോഷം തോന്നുന്നു ഈ പ്രസംഗം
@binoyns6813
11 ай бұрын
കൃത്യമായ, ശാസ്ത്രീയമായ പരിശീലനം ലഭിക്കാതെ ഡ്രൈവർ ഉദ്യോഗാർഥികളെ, കുറ്റമറ്റ ടെസ്റ്റിംഗ് രീതികൾ ഉപയോഗിക്കാതെ, വെറുതെ ഒരു H, 8 pattern എടുക്കുകയും, പേരിനു ഒരു റോഡ് ടെസ്റ്റും നടത്തി, ലൈസൻസ് കൊടുക്കുന്ന MVD ഉള്ളിടത്തോളം അപകടങ്ങൾ കുറയകയില്ല. എന്തൊക്കെയാണ് ഡ്രൈവിങ്ങിൽ ശ്രദിക്കേണ്ടത് എന്ന് ശാസ്ത്രീയമായി ഇന്ത്യയിൽ ആരും പഠിപ്പിക്കുന്നില്ല. ചില ചെറിയ പക്ഷേ പ്രധാന കാര്യങ്ങൾ MVD ക്ക് പോലും അറിയില്ല. 1, ഓരോ 6-8 സെക്കൻഡിലും മിററുകൾ നോക്കണം. അപ്പോൾ നമ്മളെക്കാൾ വേഗത്തിൽ പിന്നിൽ നിന്നും വേറെ വാഹനം വരികയാണെങ്കിൽ അവരെ സുരക്ഷിതമായി മറികടന്നു പോകാൻ അനുവദിക്കണം, അല്ലാതെ അവൻ അങ്ങനെ എന്നെ കടന്നു പോകേണ്ട എന്ന മനസ്ഥിതി ഒഴിവാക്കണം. 2, ഓരോ ഡ്രൈവർ ആക്ടിന് മുൻപും MSM principle പ്രയോഗിക്കണം, എന്താണ് MSM... മിറർ, സിഗ്നൽ മനോവർ... അതായതു ഇടത്തോട്ടൊ, വലത്തോട്ടോ തിരിയുക, ലെയിൻ മാറുക, overtake ചെയ്യുക, വേഗം കുറക്കുക, വേഗം കൂട്ടുക തുടങ്ങിയ കാര്യങ്ങൾക്കു മുൻപ്, ആദ്യം തിരിയുന്ന ഭാഗത്തെ മിറർ നോക്കുക, പിന്നെ സിഗ്നൽ ഇടുക അതിനു ശേഷം blind spot പരിശോധിച്ചു സുരക്ഷ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മനോവർ അല്ലെങ്കിൽ ഡ്രൈവർ ആക്ഷൻ പൂർത്തിയാക്കുക. 3, keep distance. മുന്നിലെ വാഹനവുമായി കുറഞ്ഞത് 3 സെക്കന്റ് അകലം പാലിക്കുക, അതായതു മുന്നിലെ വാഹനം വാഹനം ഒരു സ്ഥായിയായ വസ്തു (സിഗ്നൽ പോസ്റ്റ്, മരം, കലുങ്ക് എന്നിവ ) കടന്നതിനു ശേഷം 3 സെക്കന്റ് കഴിഞ്ഞേ ആ വസ്തു പിന്നിലെ വാഹനം കടക്കാവൂ. 4, Right of Way തത്വം മനസിലാക്കുക, പ്രാവർത്തിക മാക്കുക. മേല്പറഞ്ഞ തോന്നും ഈ പറയുന്ന അധികാരികൾ പഠിപ്പിക്കുന്നില്ല, ലൈസൻസ് ടെസ്റ്റിൽ പരീക്ഷിക്കുന്നില്ല. അവർക്കു ഇതെല്ലാം അറിയുമോ എന്നും അറിയില്ല.. ഇത്തരം ശാസ്ത്രീയ കാര്യങ്ങൾ ഡ്രൈവറ്മാർക്ക് അറിയത്തിടത്തോളം റോഡിൽ അപകടങ്ങൾ കുറയില്ല. മേല്പറഞ്ഞ തെല്ലാം ഏറ്റവും കുറഞ്ഞ പോയിന്റുകൾ ആണ്, ഇനിയും കുറച്ചു അധികം ഉണ്ട്. കമന്റ് ബോക്സിൽ അക്ഷരങ്ങൾ തികയുന്നില്ല.
@Nithin.Prasanan
4 ай бұрын
Very correct
@____mr__wolf___07
2 жыл бұрын
നല്ല class അടി പോളി eni കയ്യ് കൂലി വാങ്ങാൻ എളുപ്പം ആയല്ലോ go pro ഇല്ലല്ലോ അല്ലെ നല്ല നിയമം..... Very good. Road sefty ക്ക് അനിയോചയം ആയ ഒരു നിയമം തന്നെ ആണ് ഇത് very good eni sir എനിക്ക് ഒരു അഭിപ്രായം ഉണ്ട് നമ്മക്ക് bike ഉം car ഉം കൂടെ ban ചെയ്തല്ലോ അപ്പോൾ പൊളിക്കും 🤣🤣🤣🤣
@sportsentertainment793
10 ай бұрын
Go pro use aki coprayam kanichu video aki reels ette atha baln alkiyath
@eldhocyocob5607
Жыл бұрын
Very good speech Valuable things
@waterfiltercltmlp6169
11 ай бұрын
🙏🏻🙏🏻🙏🏻കവലകളിൽ വലതുവശത്തെ വാഹനങ്ങൾക്ക് വഴി നൽകുക🙏🏻🙏🏻🙏🏻 🌹സിഗ്നൽ ലൈറ്റിലും നടപ്പാക്കിയാലും.🙏🏻🙏🏻🙏🏻
@prasoonkavil4601
2 жыл бұрын
Sir, enthukonde 2nd standard muthal road manners and road safety oru education system thinte bagamakkathath!?
@nishadhjinu9945
2 жыл бұрын
Polli sir .. Pakshe gopro oyivakkandayirunnu
@sabu5727
2 жыл бұрын
ഒഴിവാക്കും ഞങ്ങൾക്ക് കൈകൂലി വാങ്ങണം ഞങ്ങളുടെ വൃത്തി കേടുകൾ അങ്ങനെ നിങ്ങൾ കാണണ്ട 😂😆😂😂
@nishadhjinu9945
2 жыл бұрын
Ath nigale avisham
@rajeshkp7254
Жыл бұрын
നല്ല ക്ലാസ്സ് 👍🏻👌🏼
@salam3479
Жыл бұрын
Please give a awareness video about online fruad through olx and other because l fall in fraud dealing lost my money owner fake me he is a army
@bijeeshkumar4602
6 ай бұрын
❤❤🙏
@Narayanankutty-b9e
4 ай бұрын
എല്ലാം ശരിയാണെങ്കിലും പോലീസ് കൈകാണിച്ചു പോയാൽ കുറഞ്ഞത് 500 എങ്കിലും വാങ്ങും.. എന്നിട്ടാണ് വേദാന്തം 😂😂😂😂
@ashraf3652
2 жыл бұрын
റോഡിലെ കുഴിയിൽ വീണ് നടുവൊടിഞ്ഞവർ കാണേണ്ട
@sabu5727
2 жыл бұрын
കഴിഞ്ഞ ആഴ്ച അല്ലേ ഒരു പോലീസിലെ തന്നെ si സാർ ഗട്ടറിൽ വീണു പരിക്കേറ്റത് ഇതൊന്നും അറിഞ്ഞില്ലേ 😆😂😂😂ഇവർ മൊത്തവും കോമഡി പീസല്ലേ ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവർ 😂
@sojanchacko8876
11 ай бұрын
😂😂😂👌👌👌എജ്ജാതി 😂
@ANEESHMGOVIND-of7rs
Жыл бұрын
Ajil sir is graitte
@sabu5727
2 жыл бұрын
നിങ്ങളും ചെറിയവർ ആണെന്ന ഉള്ള ബോധം ഉണ്ടായാൽ മതി 😆😆😆😂😂😆😂 കാമറ വയ്ക്കുന്ന പുതിയ രീതി കണ്ട് പിടിച്ചിട്ടുണ്ട് ബട്ടൻസ് കാമറ ഇനി എന്ത് ചെയ്യും സഹോ 😆😆😆😆
@ANEESHMGOVIND-of7rs
Жыл бұрын
ഇങ്ങനെ ഒരു ക്ലാസ് കിട്ടിയാൽ ഒരു 50 ശതമാനം ആളുകൾ എങ്കിലും നേരെ ആകും
@thenamessrk
Жыл бұрын
Sir aanu enikk licence thannath
@fasilkk6436
Жыл бұрын
Coppilea department
@gangadharanmahe5396
Жыл бұрын
പോലീസും സാധാരണ മനുഷ്യരാണ്. നിങ്ങൾ ഊദ്യോക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മാത്രം പൂർണ്ണ സുരക്ഷിതമാക്കാം. ഡ്യുട്ടികഴിഞ്ഞും നി്ങ്ങൾ പല വാഹനങ്ങളിൽ സഞ്ചരിക്കേണ്ടവരാണ്. ആദ്യം റോഡ് നന്നാക്കാൻ പ്രസംഗിക്കുക. റെയിൽവെ ട്രേക്ക് വളരെ നേരിയ വ്യതിയാനം സംഭവിച്ചാൽ ആയിരക്കണക്കിന് ജീവഹാനി യാണ് സംഭവിക്കുക. റോഡ് സേഫ്റ്റി എന്നൊരു ഗവ. സംവിധാനം ഉണ്ടൊ ? ഇവരുടെ പ്രവർത്തനം എന്താണ് ?
Пікірлер: 31