ഇവരെ ഏട്ടനും ഇക്കയുമാക്കാതിരുന്ന ആ സുമനസ്സുകളാണ് മലയാള സിനിമയുടെ സുകൃതം..
@fastandfurious4501
3 жыл бұрын
ഗവാസ്കറെയും കപിൽ ദേവിനെയും വേർതിരിച്ച് കാണാത്ത ഒരു കാലവും ഉണ്ടായിരുന്നു പണ്ട്.
@stephenalbin6723
3 жыл бұрын
A10 alla achayan aan sathyan
@mujeebrahmants7787
3 жыл бұрын
@@stephenalbin6723 it's a new info. What ever his religion is.. still it makes sense 😉
@Originaluser777
3 жыл бұрын
👍
@muneerabdulmajeed6376
3 жыл бұрын
Annu naseer sirum sathyan mashum ennnayirunnu. Innu lalettanum mammokkayumayi.
@parthadaspurushothaman6813
Жыл бұрын
അഭിനയം കണ്ടു പഠിക്കാനോ വിലയിരുത്താനോ ഒന്നുമില്ലാതിരുന്നൊരു കാലത്ത് സ്വഭാവികഭിനയം ഇത്ര തനിമയോടെ കാഴ്ചവച്ച സത്യനുതുല്യം വേറൊരു നടനുണ്ടോ മലയാള സിനിമയിൽ അന്നുമുതൽ ഇന്ന് വരെ.
@frjobv
3 жыл бұрын
Natural acting..... അത് സത്യൻ തന്നെ..!!👍👍👍
@jacksonaugustine316
3 жыл бұрын
Poli
@asishrameshun
3 жыл бұрын
'satyam"😊
@siyasaboobacker4410
3 жыл бұрын
പറയാൻ ഉണ്ടോ
@rworld441
3 жыл бұрын
Kallu kudikunna style poli
@afantonyalapatt9554
3 жыл бұрын
I saw this film in 1971. at 41 years old.Now I am happy to see again at 91 years... God.,.those days..satyan .greatest ..in india
@farookm.h6049
Жыл бұрын
എല്ലാരും Dramatic ആയി അഭിനയിച്ചിരുന്ന ആ കാലത്തു രണ്ടു പേർ.... സത്യൻ, കൊട്ടാരക്കര. ശ്രീധരൻ നായർ 👍
@VINSPPKL
Жыл бұрын
ശങ്കരാടി ..also.
@akhilsudhinam
4 ай бұрын
പിജെ ആന്റണി 👍👍
@sobhanadrayur4586
4 ай бұрын
Correct'''പാഠപുസ്തക൦
@vinodpc5312
3 жыл бұрын
സത്യൻ മാഷിൻ്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. എന്തൊരു റേഞ്ച്!
@MikeJohnMentzer
2 жыл бұрын
Jayan Sir inteyum
@stalinav1258
2 жыл бұрын
@@MikeJohnMentzer sathyan is best
@aadityaunni8202
2 жыл бұрын
@@stalinav1258 But Mohanlal's acting is more realistic & natural than Sathyan......
@stalinav1258
2 жыл бұрын
@@aadityaunni8202 English aariyila malayalatill para 😁
@lachu-o4s
Жыл бұрын
@@aadityaunni8202 Edorandu perum vere kaalagattangalil abhinayikkunnavara
@manjulavijayakumar8886
Жыл бұрын
സത്യൻ മാഷ്❤ ഇന്നത്തെ മിമിക്രിക്കാർ അഭിനയിച്ചു കാണിക്കുന്ന ബനിയനിട്ട് കുണുങ്ങി നടക്കുന്ന സത്യനല്ല ഇത്. അദ്ദേഹത്തെ അപമാനിക്കാനായി മാത്രം ശ്രമിച്ച അത്തരക്കാർ ഇ തൊക്കെ ഒന്നു കണ്ടിരുന്നെങ്കിൽ! ഒന്നും വേണ്ട അദ്ദേഹത്തിൻ്റെഒരു സിനിമയെങ്കിലും പൂർണ്ണമായി കണ്ടിട്ട് അവർ അനുകരിക്കട്ടെ. അല്ലെങ്കിൽത്തന്നെ ഇവരുടെ ആരുടേയും അംഗീകാരം ഒട്ടുമേ വേണ്ടാത്ത ചക്രവർത്തിയാണ് അദ്ദേഹം!❤
@civet1053
3 ай бұрын
Main aayitt aa kallan binu adimali aanu
@skylightmedia555
3 жыл бұрын
01:56 😘😘 എടാ കോവാലാ വേണ്ട്ര എന്തൊരു രസമാ സത്യൻ മാഷിൻ്റെ അഭിനയം കാണാൻ 😘
@rahulrnair3242
3 жыл бұрын
സത്യൻ മാഷ് എന്തൊരു natural acting...ഇദ്ദേഹത്തെ ആണല്ലോ ചില കോമഡി പയ്യന്മാർ ചെയ്തു നശിപ്പിക്കുന്നത്😞😞
@Dev36212
3 жыл бұрын
kzitem.info/news/bejne/xoSPk3dpan-Sloo
@ARAVIND.R.R
2 жыл бұрын
ശരിയാണ് ചെവിക്കുറ്റി നോക്കി അടിക്കാൻ തോന്നും അവരുടെ കോപ്രായം kandal😏.
@vvp8120
2 жыл бұрын
ബിനു അടിമാലി
@TSM346
Жыл бұрын
അവന്റെയൊക്കെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം പ്രത്യകിച്ചു ആ അടിമാലിയെ 😡
@pjthomas4780
3 ай бұрын
ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് മലയാളത്തിൽ ആദ്യമായി നാച്ചുറൽ അഭിനയം പ്രകടിപ്പിച്ചത് സത്യമാണ് അത് മലയാളത്തിൽ ആദ്യമായിട്ട് കാണുന്ന സത്യന്റെയാണ് ഈ കോമഡി കാരന്റെ ചെരിപ്പൂരി അടിക്കണമെന്ന് പറയുന്നത് ഇതിനാണ്
@shanushan9698
3 жыл бұрын
മലയാള സിനിമയിലെ ആദ്യത്തെ മികച്ച നായകനുള്ള അവാർഡ് നേടിയ നടൻ .' സത്യൻ മാഷ് '. സിനിമ : കടൽപ്പാലം
@boneym328
Жыл бұрын
അന്നത്തെ മറ്റു ഭാഷാ നടന്മാർ കോപ്രായം കാണിക്കുമ്പോൾ, സത്യന്റെ അഭിനയത്തിന്റെ ഒരു റേഞ്ച് അപാരം തന്നെ.
@aaryanrobin
2 ай бұрын
Yes
@rajagopathikrishna5110
3 жыл бұрын
സത്യൻ കഥാപാത്രങ്ങളുടെ സാമൂഹിക പശ്ചാത്തലം, സ്വഭാവപ്രകൃതി എന്നിവ പഠിച്ച് ആ കഥാപാത്രങ്ങൾ വിവിധ സന്ദർഭങ്ങളിൽ എങ്ങനെ പെരുമാറുന്നുവോ അതിലെ സൂക്ഷ്മാംശങ്ങൾ കൂടി കാണിയ്ക്കാൻ ശ്രദ്ധിയ്ക്കാറുണ്ട്. മദ്യപാനമാണെങ്കിൽ തൊഴിലാളിയുടെ തന്നെ വ്യത്യസ്തമാണ് പല സിനിമകളിൽ .( കരകാണാക്കടൽ, കുട്ട്യേടത്തി ) .ഉയർന്ന നിലകളിലുള്ളവരുടെ മദ്യപാന രംഗങ്ങൾ മറ്റൊരു മട്ടിൽ ( ഒരു പെണ്ണിൻ്റെ കഥ., കരിനിഴൽ ) ഇങ്ങനെ ഓരോരോ സന്ദർഭങ്ങളിൽ മനുഷ്യർ എങ്ങനെ വർത്തിക്കുമോ അവ, തന്മയത്വമായി കാണിയ്ക്കാൻ സമർത്ഥനായിരുന്ന അതുല്യ നടനായിരുന്നു സത്യൻ.
@sudheeshsridhar2472
2 ай бұрын
സത്യൻ സാർ ആ കുടിക്കുന്ന രീതിയും അത് കഴിഞ്ഞുള്ള മനറിസം എല്ലാം പക്കാ പെർഫെക്ട്
@arunushus1997
3 жыл бұрын
ഒരു തൊഴിക്ക് നിൻ്റെ കച്ചോടം ഒതുക്കിക്കളയും 🤣🤣🤣🤣 .ആഹാ എന്താ അഭിനയം. സത്യൻ മാഷിന് പ്രണാമം.
@rajagopathikrishna5110
3 жыл бұрын
മിമിക്രിയിൽ സത്യൻ എന്ന പേരിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ കാണിക്കുന്ന മരക്കോന്തൻ പ്രകടനം കണ്ടവർ ഉടനെ തന്നെ അനാർക്കലി, തച്ചോളി ഒതേനൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര ചിത്രങ്ങളൊ, കരിനിഴൽ, അനുഭവങ്ങൾ പാളിച്ചകൾ, ഒരു പെണ്ണിൻ്റെ കഥ, കരകാണാക്കടൽ തുടങ്ങിയ സാമൂഹിക ചിത്രങ്ങളൊ ആദ്യ ഭാഗമെങ്കിലും കാണുന്നത് കലയിൽ രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഒരു വലിയ "തെമ്മാടിത്ത''ത്തിൻ്റെ നേർക്കാഴ്ച പകർന്നു തരും.
@jyothis_njose2067
3 жыл бұрын
Athennu... ആ കാലത്തു എന്നാ ആക്റ്റിംഗ്...
@soorajmohan8235
3 жыл бұрын
പരമാർത്ഥം
@aswathyka2980
3 жыл бұрын
👍
@esasidharan6573
3 жыл бұрын
Also judges like Jagdish and others joins them to laugh at the mimic
@vimaltp7586
3 жыл бұрын
Karakanakadal film kandu.. Super acting anu pulli.
@vijaykrishnan7887
3 жыл бұрын
ഇതുവരെ ഇറങ്ങിയ മലയാള സിനിമകളിലെ ഏറ്റവും മികച്ച സീനുകളിൽ ഒന്നു ഇതായിരിക്കും
@nahiammastay6524
Жыл бұрын
pinne thenga!!
@jebinjames9593
Жыл бұрын
Churuli
@josejose-je6xu
Жыл бұрын
Sathyan Maashintey ellaa cinimakalum best aanu
@vijayakumarkavungal6551
3 жыл бұрын
അനശ്വര നടന്റെ അഭിനയം നോക്കൂ.. അഭിനയമല്ല.. അദ്ദേഹം ജീവിക്കുകയാണ് ആ കഥാപാത്രത്തിലൂടെ.. ഓർക്കണം 1970 കളിൽ ആയിരുന്നു ഈ അതുല്യ പ്രകടനം..കരകാണാക്കടൽ, വാഴ്വേമായം, കടൽപ്പാലം, തെറ്റ്, കരിനിഴൽ, മൂലധനം അങ്ങനെ എത്ര എത്ര സിനിമകൾ..ആ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. 🙏🙏🙏😍😍😍😍
@manojparayilparayilhouse2456
3 жыл бұрын
ഓടയിൽ നിന്ന് മറക്കരുത്
@akhilsudhinam
Жыл бұрын
തച്ചോളി ഒതേനൻ യക്ഷി 👍
@shajijoseph8752
Жыл бұрын
Right
@vazhipokka
3 жыл бұрын
ഇത്ര മനോഹരമായി അഭിനയിച്ച സത്യൻ മാഷിനെ ആണോ ഈ മിമിക്രിക്കാർ എല്ലാം ചേർന്ന് ഇത്ര വികൃതമാക്കിയതിന്😲 എന്തൊക്കെ അരി മേടിക്കാനുള്ള വഴിയാണ് എന്നു പറഞ്ഞു വാദിച്ചാലും ഇത് അൽപം കൂടുതലാണ്😢😢
@sivinsajicheriyan7937
3 жыл бұрын
Irutham Vanna maha nadan❤️
@vysakhvs2520
2 жыл бұрын
ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്ന സിംഹസനം,... സത്യൻ സർ 😍😍🤗🤗
@moosapandikadavath6683
Жыл бұрын
സത്യൻ മാഷ് ഒരു സംഭവം തന്നെ... എന്താ ഒറിജിനാലിറ്റി 👍👍👍
@s___j495
Жыл бұрын
സത്യൻ മാസ്റ്റർ അതൊരു ഇതിഹാസം ആയിരുന്നു ❤️❤️ ഒത്തിരി ഇഷ്ടം നസിർ ഇഷ്ടം ആണ് 🥰
@sudhakaranPillai-n9z
2 ай бұрын
എനിക്ക് 68 വയസ്സായി. ഇന്നും സത്യൻ mash തന്നെയാണ് എന്റെ ഹീറോ .
@Midhun_118
3 жыл бұрын
0:47 to 1:06 ഒറ്റ വലിക്ക് ഒരു ഗ്ലാസ് കള്ള് കുടിച്ചു ടചിങ്സ് എടുത്ത് നാക്കിൽ വെച്ചു ബെഞ്ചിന്റെ മുകളിൽ കാലുകയറ്റി വെച് ഇരിക്കുന്നു .ഇതാണ് ആക്ടിങ് ഇ ഒരറ്റ ഷോട്ട് മതി സത്യൻ മാഷിന്റെ റേഞ്ച് അറിയാൻ
@dinujoseph2933
3 жыл бұрын
ഹോ ഭയങ്കരം.. 😅
@georgeabhijith3509
3 жыл бұрын
🔥🔥
@soorajkailasam4573
3 жыл бұрын
Exactly.. Natural acting
@remyapaul6325
3 жыл бұрын
അദ്ദാണ് ..നൂപ്പർർർ...
@lekshmi7432
3 жыл бұрын
Superrrr 🔥🔥
@sivaSiva-pi4uu
3 жыл бұрын
0.18 ഒക്കെ നോക്കിയേ അതിനെ ചുമ്മാ എടുത്ത് ഒഴിക്കുവല്ല ചെയ്തത് ഒന്ന് നോക്കി ഒന്ന് ചരിച്ചു.. എന്നിട്ടു അതിന്റെ സൈഡൊക്കെ തുടച്ചു.. കിടു ഇതൊക്കെ ആണ് നാച്ചുറൽ..
@amj__1620
Жыл бұрын
What a piece of acting by Sathyan sir👌🏻 Shappile scene okke chumma 🔥
@josepa3286
3 жыл бұрын
മിമിക്രി കലാകാരൻമാർ മഹാ പ്രതിഭ ശാലിയായ സത്യനെ ആക്ഷേപി്ചച്ചു അനുകരിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നില്ല.
@cyriacphilip7269
Жыл бұрын
സത്യൻ എന്ന ഈ അതുല്യ, അനശ്വര നടനെ നമ്മുടെ മിമിക്രിക്കാർ എത്ര വികലവും വികൃതവും ആയാണ് അവതരിപ്പിക്കാറുള്ളത്.
@1989rs500
Жыл бұрын
അതൊക്ക ഒരു തമാശ അയി edukkanam2. എനിക്ക് ഉറപ്പാണ് സത്യൻ മാഷ് നേരിട്ട് അദ്ദേഹത്തെ ആക്കുന്നത് കണ്ടാലും ചിരിച്ചു കളയുകയേ ഒള്ളു. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം
@akhilsudhinam
4 ай бұрын
@@1989rs500ആ ബെസ്റ്റ് അടിച്ചു നട്ടെല്ല് ഒടിക്കും
@1989rs500
4 ай бұрын
@@akhilsudhinam ആര് ആരുടെ നട്ടെല്ല് ഓടിക്കും..? ഞാൻ സത്യൻ നഗറിൽ ഉള്ള ആളാണ്, പാപ്പനംകോട്, എന്റെ മുത്തച്ഛൻ സത്യന്റെ വിദ്യാർഥിയും ആയിരുന്നു. അന്ന് അമ്പലങ്ങളിൽ ഉത്സവങ്ങളിൽ സിനിമകളെ കളിയാക്കിമായിരുന്നു, പൂഴിക്കുന്നു, ചാവാനിച്ചവളാ എന്നൊക്ക ഉള്ള പ്രദേശങ്ങളിൽ, അവിടുത്തെ ചില പരിപാടികളിൽ സത്യനും പങ്കെടുത്തിട്ടുണ്ട്. സത്യൻ മാഷ് ചിരിച്ചു അത് അപ്പൊ തന്നെ കളഞ്ഞു. Ella2കാര്യങ്ങളിലും, ദേഷ്യക്കാരൻ അല്ല മാഷ്
@mylordshiva3394
Жыл бұрын
സത്യൻ മാഷ്!!! Wat a phenomenal Actor of the century 🔥🙏
@esasidharan6573
Жыл бұрын
മലയാള സിനിമയുടെ രണ്ടു ഇതിഹാസങ്ങൾ. പാരമ്പര്യ ങ്ങൾ. ഇവിടെ ഒരുമിച്ച്.നമ്മുടെ ഭാഗ്യം.
@sebajo6643
3 ай бұрын
Best actor in Malayalam cinema is Sathyan mash. Best ever super star is Nazir sir and most handsome without any makeup too….
@sreeharim614
3 жыл бұрын
എക്കാലത്തെയും മികച്ച നായകനടൻ സത്യൻ തന്നെ മലയാളത്തിൽ.
അതെ... നസീർ സർ പാല് കുടിക്കുന്നത് പോലെയാണ് കള്ള് കുടിക്കുന്നത്... സത്യൻ മാഷ് കുടിക്കുമ്പോൾ... അത് കള്ളാണ് എന്ന് ഫീൽ ചെയ്യുന്നു
@tomygeorge4626
2 жыл бұрын
@@sharafusalahudheen4062 അന്നത്തെ കാലത്ത് അതു രണ്ടും പാലു തന്നെ ആകാനാണ് സാദ്ധ്യത. പക്ഷേ അഭിനയ മികവുകൊണ്ടു് ഒന്നു പാലായും മറ്റത് ഒറിജിനൽ കള്ളായും നമുക്കു തോന്നി. കള്ളിന്റെ രുചി എന്റെ നാവിലും അനുഭവപ്പെട്ടു.
@doublebarrel4051
3 жыл бұрын
സത്യൻ കള്ള് കുടിച്ചു പ്രേoനസീർ പാല് കുടിച്ചു
@shibukottuvankonam7561
3 жыл бұрын
aa scene kandapol enikkum athu thannayanu thoniyathu 👍
@arunajay7096
3 жыл бұрын
😄
@arunajay7096
3 жыл бұрын
ആ തുപ്പും..ആ ടച്ചിങ്സ് എടുത്ത് നാക്കിൽ വെക്കുന്നതും.. ശരിക്കും ഒരു കുടിയനെപ്പോലെ! 🙄
@soorajmohan8235
3 жыл бұрын
കറക്റ്റ്
@ഒറ്റക്കണ്ണൻമലബാറി
3 жыл бұрын
സത്യം .... നസീർ ഒരു കൂടിയനായി അഭിന യിച്ചില്ല .....
@Nightrider238
3 жыл бұрын
Ocean of acting - great sathyan And the real handsome hero - premnazeer Pinne ithihasam jayan 3 ultimate legends
@najeebck6877
2 ай бұрын
സത്യൻ മാഷ് കുടിക്കുന്നതാണ് കള്ള്. കള്ളുശാപ്പിന്റെ feel കിട്ടി.
@jaykrishnanvp7336
3 жыл бұрын
One of the finest actors ever...
@gokulgpayyappilly1641
Жыл бұрын
സത്യൻ മാഷിന്റെ അഭിനയം എന്ത് ഒർജിനാലിറ്റിയാ ....
@mithunnambiar1433
3 жыл бұрын
ആ കാലത്ത് ഇത്ര natural ആയിട് act ചെയ്യാൻ നല്ലവണ്ണം പ്രതിഭ ഉള്ള ഒരു നടനെ പറ്റൂ.... സത്യൻ is gold standard of malayalam cinema
@kvn388
3 жыл бұрын
Athum abhinyam padikkathe..!!??
@shansenani
Жыл бұрын
Pulli oru sambavam aanu king aanu❤️
@abhilashpillai201
3 жыл бұрын
സത്യൻ മാഷ് ഒരു രക്ഷയും ഇല്ല എന്താ ഒരു ആക്ടിങ് 🙏
@jintumjoy7194
Жыл бұрын
നസീർ സർ അടിക്കുന്നത് കണ്ടാൽ മോരുംവെള്ളം കുടിക്കുന്നത് പോലെ ഉണ്ട്. പക്ഷെ സത്യൻ സർ പക്കാ ഒറിജിനാലിറ്റി, ഫേഷ്യൽ എക്സ്പ്രഷൻ ഒക്കെ feel ചെയ്യുന്നു
@ebinkichu334
3 жыл бұрын
സത്യൻ മാഷിന്റെ കള്ളുകുടി 😍😍പെർഫെക്ട് നാച്ചുറൽ 😍😍
@ManikuttanVijay-dr2fw
3 ай бұрын
സത്യൻ സാർ ഒറിജിനൽറ്റി.... കിടു അഭിനയം...
@joshyjacob1533
Жыл бұрын
ആ കള്ളുകുടിയുടെ സ്റ്റൈൽ പക്കാ.. അതാണ് സത്യൻ മാഷ്.
@jithingireesh7681
3 жыл бұрын
Ufff... Back ground ൽ മറ്റ് ആളുകളുടെ സംസാരം വരെ പക്കാ !! നസീർ സ്വാഭാവിക അഭിനയം നടത്തിയ ചുരുങ്ങിയ സിനിമകളിൽ ഒന്ന്.
@Shivdas-nl5pk
3 жыл бұрын
Ithanu born actor.. only one born actor in Malayalam cinema!! Sathyan Master !!
@GaHiHy2024
3 жыл бұрын
ഹോ 8 കുപ്പി കള്ള്, കറി... 10രൂപ. കേട്ടിട്ട് കൊതിയാവുന്നു.
@Dev36212
3 жыл бұрын
kzitem.info/news/bejne/xoSPk3dpan-Sloo
@secondvelocityvida4252
3 жыл бұрын
Ippp 130 oru kuppi😢
@jinishachi9826
3 жыл бұрын
the bad news😢😢😢😢😢😢😢😢
@meowmoments22
6 ай бұрын
apol oru kuppik 1 rupa pinha 2 rupa karikkum . apol 8 kuppi 8 rups pinha 2 rupa kari apol10 😢😢nte pono
@abhijith7480
6 ай бұрын
ഇത് 1971 il ആണ്
@a4audiophile92
2 жыл бұрын
നടന്മാരെ 'ഇക്കായെന്നും' , 'ഏട്ടനെന്നും' അഭിസംബോധന ചെയ്യാതിരുന്ന ഒരു കാലം....
@rashid4547
2 жыл бұрын
അതെ അന്നൊക്കെ സത്യൻ,നസീൽ എന്നായിരുന്നു വിളിച്ചത്.. ഇന്ന് ഇക്ക ഏട്ടൻ ബഹുമാനം കൂടി
@Vpr2255
Жыл бұрын
@@rashid4547സാർ കൂട്ടി വിളിച്ചു
@shikthanmadathil3055
3 жыл бұрын
സ്വാഭാവിക അഭിനയം അത് സത്യൻ സാർ ❤️❤️❤️👍
@bfk-rw7kv
3 ай бұрын
Acting thampuran..sathyan sir❤❤❤❤
@ganeshn5575
2 ай бұрын
Two legends of Malayalam film...❤❤❤
@vinubox
3 жыл бұрын
Look at the lighting, framing... amazing cinematography !
@sigmarules9429
Жыл бұрын
Yes
@singwithpramod2219
Жыл бұрын
👌👌👌👌👌
@najath1100
3 жыл бұрын
സിനിമ കാണാത്തവർ ആണ് ഈ താരതമ്യം നടത്തുന്നത്... ഈ സിനിമയിൽ നസീർ ഒരു കുടിയനല്ല. സത്യനെ കുടിപ്പിച്ചു മയക്കി കിടത്തി രാത്രിയിൽ ഷീലയുടെ അടുത്തു പോകാനുള്ള പരിപാടിയാണ്. അപ്പോൾ ഒരു കുടിയനായി തോന്നാതെ കുടിക്കുന്നതാണ് നസീറിന്റ് അഭിനയത്തിന്റെ മഹത്വം
@jayaramattichirayil6312
3 жыл бұрын
Really sathyan is very good in acting than nazeer
@UnniKrishnan-rj3bw
3 жыл бұрын
ഏതാണ് സിനിമ
@njanbhootham8153
3 жыл бұрын
Allengilum. E seen enganeye nazeer chaiyi
@evolutioneditzzz8101
3 жыл бұрын
സത്യൻ മുൻപിൽ നസീർ ഒന്നുമല്ല
@byjojosemaprani8516
3 жыл бұрын
ആഹാ കള്ള് കുടിക്കാത്ത ഒരുത്തൻ കുടിക്കുന്ന സെയിം എക്സ്പ്രഷൻ തന്നെ നസീർ ന്റെ ത് 😝
@renimathew7180
3 жыл бұрын
Born natural actor..Sathyan..ethra realistic aanu..aa acting...
@shyamlalc6359
2 ай бұрын
സത്യൻമാഷ്ന്റെ അവസാനകല ചിത്രം അനുഭവങ്ങൾ പാളിച്ചകൾ സൂപ്പർ ചിത്രം
@lijukumar9381
3 жыл бұрын
സത്യൻ മാഷ് വേറെ ലെവലാ... നസീർ സർ കള്ള് കുടിച്ചത് പാലുംവെള്ളം കുടിക്കുന്ന പോലെ. ഒറിജിനാലിറ്റി തോന്നിയില്ല.
@tvmm9689
Жыл бұрын
സത്യൻ സാർ കള്ളു കുടിച്ചിട്ട് അവസാനത്തെ തുപ്പൽ ഹോ അപാരം.
@നിഖിൽഗീതനടരാജൻ
Жыл бұрын
സത്യൻ മാഷ് 🔥 ആ യക്ഷി ഫിലിം ഒക്കെ 👌🏼
@arjunvijayvinee4101
2 жыл бұрын
Sathyan. The Lion of Malayalam Cinema....
@lightit1464
Жыл бұрын
രൂക്ഷതയുള്ളതും, ചൂട് ഇല്ലാത്തതുമായ ഒരു പാനീയം(കള്ള്, കഷായം,ചൊറുക്ക)ഗ്ലാസ്സിൽ എടുത്ത് കുടിക്കുംബോൾ തലയും, കൈയും സ്വാഭാവികമായി വരുന്ന ഒരു പൊസിഷൻ ഉണ്ട്,കൂടാതെ കണ്ണുകൾ ഇറുക്കി, നെറ്റി ചുളിച്ച്, മൂക്കിലൂടെ മണം കയറാതെ ഉള്ള ക്രമീകരണം. അത് പോലെ ചൂടുള്ള ഒന്ന് (ചായ,കാപ്പി)ആസ്വദിച്ചു കുടിക്കുംബോൾ തല താഴ്ന്ന് ഇരിക്കും. പകർന്നാട്ടത്തിലെ അതി സൂക്ഷ്മമായ കാര്യത്തിൽ സത്യൻ മാഷ് കാണിച്ച ജാഗ്രതയും,സൂക്ഷ്മതയും അൽഭുതകരമാണ്.
@ravikumarsree4647
3 ай бұрын
സത്യൻ മാഷ് പിന്നെ എന്തിലാണ് പിന്നിൽ... നോക്കിയിരുന്നു പോകും..
@VarghesevargheseShajivarghese
3 ай бұрын
അതെ അഭിനയ സിംഹം
@kirankrishnar288
3 ай бұрын
ഈ അറിവ് ഉള്ള താങ്കളും കേമൻ തന്നെ .😊
@travelraj7365
Жыл бұрын
The best actor💙💙💪🔥😘👌✨️👍👍 സത്യാനേഷൻ നാടാർ🔥💪✊️😘👌💙👌✨️👍👍👍👍👍
@aaryanrobin
2 ай бұрын
Sathyan Sir acting at it's peak 🔥🔥🔥
@cochinsuresh8653
Жыл бұрын
അവസനം സത്യൻ സംസാരിച്ച പെണ്ണ് ചേർത്തലക്കാരിയാണ്. ചേർത്തല തങ്കം. ചെമ്മീനിലും അവർ ഉണ്ട്. ഞാനവരെ കണ്ടിട്ടുണ്ട്.എന്റെ കുട്ടിക്കാലത്തു. അന്നവർ നല്ല സുന്ദരിയായിരുന്നു. അർത്തുങ്കൽ പ്രദേശത്തായിരുന്നു അവരുടെ വീട് എന്ന് തോന്നുന്നു. എന്തോ ചെറിയ ജോലി ഉണ്ടായിരുന്നു.
@VyshakM-nv3lg
3 ай бұрын
ഇപ്പൊ ആൾ ഉണ്ടോ
@sudhakaranPillai-n9z
2 ай бұрын
കള്ള് എങ്ങനെ കൊടുക്കണമെന്ന് സത്യൻ മാസ്റ്റർ കാണിച്ചു. അതാണ് മാസ്റ്ററുടെ പാടവം .
@Ani-gi1pf
9 ай бұрын
Ee cinemayil Nazeerum natural acting aanu....Sathyan effect kondavam👍👍👏👏
@rinuar7414
3 жыл бұрын
Sathyan great legend
@sigmarules9429
Жыл бұрын
0:42 മലയാള സിനിമയിലെ തന്നെ മികത അഭിനയ മോഹൂർത്തങ്ങളിൽ ഒന്ന്.
@Ani-gi1pf
9 ай бұрын
Sheelayum ithil kidilam aanu...aa chavitu konda scene nokku👍👍👏👏
@swaminathan1372
Жыл бұрын
സ്വഭാവിക അഭിനയം അത് സത്യൻ മാഷ് തന്നെ..👌👌👌
@salilt5749
3 жыл бұрын
Sathyan is the actor known for his realistic acting
@Dev36212
3 жыл бұрын
kzitem.info/news/bejne/xoSPk3dpan-Sloo
@70mmcinemascope37
3 ай бұрын
Sathyan de performance rewatch cheythpokum. Like a university, alot to learn from him.!
@mohanan53
Жыл бұрын
അന്നത്തെ സിനിമായൊക്കെ ജീവിതമായിരുന്നു
@pjthomas4780
3 ай бұрын
കമന്റുകളെല്ലാം സത്യം സാറിനെ അംഗീകരിച്ചും അദ്ദേഹത്തെ പ്രകീർത്തിച്ചാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവനായ കെ എസ് സേതുമാധവൻസാറിന്റെ കാര്യം ആരും ഒന്നും പറഞ്ഞില്ല
കള്ള് ഷാപ്പിലെ ജോലിക്കാരന്റെ പേര് ഹരിശ്ചന്ദ്രൻ... ആഹാ അന്തസ്സ് 0:42 😁😁😁
@sumeshmohanan8466
3 жыл бұрын
അതിനിപ്പോ എന്താ?
@AneesYusufChannel
3 жыл бұрын
@@sumeshmohanan8466 ഹരിശ്ചന്ദ്രന്റെ അർത്ഥം അറിയാത്തത് കൊണ്ടാ😁
@AneesYusufChannel
3 жыл бұрын
@@sumeshmohanan8466 ഒരു കല്യാണ ആലോചനക്ക് പോകുമ്പോ ചെക്കൻ മദ്യപിക്കുമോ എന്ന് ചോദിച്ചാൽ പണ്ട് പറഞ്ഞിരുന്ന വാക്കാണ്, ഏയ് ആള് ക്ളീൻ ഹരിശ്ചന്ദ്രനാ 🤣
@sumeshmohanan8466
3 жыл бұрын
@@AneesYusufChannel അയാൾ കള്ളുഷാപ്പിലെ ജോലിക്കാരൻ അല്ലേ, അല്ലാതെ കള്ളൻ അല്ലല്ലോ 😃.
@AneesYusufChannel
3 жыл бұрын
@@sumeshmohanan8466 അല്ല, ഇന്നത്തെ സിനിമയിൽ ആയിരുന്നെങ്കിൽ വല്ല വേലുവോ ദാമുവോ ആയിരിക്കും... ഇത്രേം നല്ല പേര് നടന്മാർക്ക് പോലും കിട്ടാൻ ഉള്ള ഭാഗ്യം ഇല്ല അപ്പോഴാ ഫ്രയിമിൽ പോലും കാണാത്ത സാങ്കൽപ്പിക കഥാപാത്രത്തിന് ഇത്രേം നല്ല പേര്... സിനിമയിൽ ആയത് കൊണ്ടാണ് മാഷേ പറഞ്ഞത്... നേരിൽ ഹരിശ്ചന്ദ്രൻ എന്ന പേരുള്ള ഒരു കള്ളൻ ഉണ്ടെങ്കിൽ തന്നെ അത് ഒരു coincidence ആയേ ഞാൻ വിചാരിക്കുള്ളൂ... ഇത് യാദൃശ്ചികം അല്ല സ്ക്രിപ്റ്റിൽ എഴുതിയതാണ്. എന്തായാലും വിട്ടേര്! വെറുതെ രോഷം കൊള്ളേണ്ട. ലൈക്ക് ചെയ്തവർക്ക് എന്തായാലും കാര്യം പിടി കിട്ടിയിട്ടുണ്ട്. അതു മതി!
@kj.mathew6603
7 ай бұрын
രണ്ടു പേരും കള്ളു കുടിക്കുന്ന രീതി സ്റദ്ധിച്ചാൽ സ്വാഭാവിക അഭിനയത്തിന്റെ കാര്യത്തിൽ സത്യൻ മാഷ് ഒരുപിടി മുമ്പിലാണെന്ന് ആർക്കും മനസ്സിലാകും.ആ കാലത്തെ മനസ്സാ നമിക്കുന്നു!
@umgposter
Жыл бұрын
കുടിച്ചതിനു ശേഷം തടി ബഞ്ചിലേക്ക് കാൽ കയറ്റി വച്ചുള്ള ആ ഇരുപ്പ് !!!🔥🔥🔥🔥🔥
@jithujose2616
3 жыл бұрын
Sathyan is compared to great Paul muni godfather of Hollywood film and first natural actor of Hollywood Sathyan was one of the pioneer in natural acting in India He is a legend 🌹🌹
@silkwirm
3 ай бұрын
നസീറിന്റെ natural acting ഇതിൽ കാണാൻ പറ്റി... സത്യൻ പിന്നെ സ്വതവേ അങ്ങനെയാണ്
@sarangink4703
3 жыл бұрын
നസീറിന്നെക്കാൾ അഭിനയ മികവ് സത്യന്നാണ്
@akhiljose3884
Жыл бұрын
100%
@sambanpoovar8107
Жыл бұрын
രണ്ടുപേരും കഥാപാത്രങ്ങളായി മാറി..
@User7918-x8l
4 ай бұрын
ചുമ്മാ ഒരുവട്ടം കണ്ടതാ. പിന്നെ പലവട്ടം കണ്ടു. സത്യൻ അഭിനയം 🙄
@Rahul-nh3ik
Жыл бұрын
Sathyan master, ethu character anenkilim aa originality vere level aarikum
@kalalayamovies6594
Жыл бұрын
ഇന്നും ആ താരസിംഹാസനം ഒഴിഞ്ഞു കിടക്കുന്നു. ഒരു കോടി പ്രണാമങ്ങൾ
@Ani-gi1pf
9 ай бұрын
Sathyan vere level👍👍👏👏
@jagannathanmenon3708
3 жыл бұрын
രണ്ട് പേരും നന്നായി അഭിനയിച്ചു...നസീർ സൂപ്പർസ്റ്റാർ മാത്രം അല്ല..നല്ല നടൻ കൂടിയാണ്
@abhilashka3169
3 жыл бұрын
അഭിനയ വിസ്മയമാണ് സത്യൻ മാഷ്
@hellssangels6771
3 ай бұрын
Sathyan sir🔥🔥🔥❤️❤️❤️
@muralie753
2 жыл бұрын
സത്യൻ സാറും നസീർ സാറും താരതമ്യം ചെയ്യേണ്ട കാര്യമില്ല. സത്യൻ സാറിനെ കുടിപ്പിച്ചു ഷീലയെ കാണാൻ പോകുന്ന നസീർ സാർ. അവരവരുടെ കഥാപാത്രം സൂപ്പർ. സത്യൻ സാറിന് നസീർ ചെയ്യുന്ന പോലെ പാടാനും ആടാനു o പറ്റില്ല
@asrafvvadakevaliyaparambat3463
8 ай бұрын
സത്യൻ.. മാഷ്. 👌👌
@arunajay7096
3 жыл бұрын
സത്യൻ മാഷ് എന്തൊരു അഭിനയം!!🙄😲😍
@Dev36212
3 жыл бұрын
kzitem.info/news/bejne/xoSPk3dpan-Sloo
@theindian2226
5 ай бұрын
Sathyan is the Abhinaya Chakravarthy of Malayalam Cinema Forever
@sreekumark.r8717
3 ай бұрын
ഒറ്റ ഷോട്ടിൽ തന്നെ രണ്ട് പേരുടെയും അഭിനയത്തിലെ വ്യത്യാസം മനസിലാകും.. സത്യൻ മാഷ്.. അഭിനയ ചക്രവർത്തി.. 👍
@jayesh.v.k974
Жыл бұрын
Check out 0:47 Just see the difference... Prem Nazir sipping it like tea and Sathyan Master drinking it like Toddy.... Difference between living and acting a scene... Sathyan Master 👏🏽👏🏽👏🏽
@sankudada1
Жыл бұрын
In this scene nazir sir performed equally good as satyan sir. Everyone has their own style of drinking alcohol or behaving ... so don't compare.
@sssspalghat
Жыл бұрын
yes, Nazir did changed his countenance after sipping the toddy, but the performance of Sathyan vis-a-viz Nazir is incomparable.
@albinkx4027
Жыл бұрын
He want sathyan's character to be over drunk, so he must have done that scene with the same intention of that character.. Think it in that way😃..
@singwithpramod2219
Жыл бұрын
@@sankudada1you said it... Nazeer sir has done his role well with sathyanmaster..... People have different style to drink, eat, run, walk . can anyone say "a person shuld drink liquor like this."..or "a man should walk like this" 👌 Nazeersir sathyansir...... 🙏
@rajuoommen6965
11 ай бұрын
Sathyan mash drinking mootha kallu naser sir drinking light toddy. Light toddy is sweet. That is the difference.
@anukumar449
3 жыл бұрын
ഹൊ ഫിറ്റ് ആയതിനു ശേഷം സത്യൻ മാഷ് എണീറ്റ് വരുന്നത് കണ്ടോ
@ananthurgopal9868
3 жыл бұрын
2 legends of Malayalam Cinema
@ummerk8827
Жыл бұрын
ഇതാണ് അഭിനയതിലെ ഒറിജിനാലിറ്റി
@sooraj2405
3 жыл бұрын
What an actor !! 🙏🏼 Sathyan sir
@sreekanthsreekanthvk942
3 жыл бұрын
Nazeer nannayi Abhinayichu but Sathyan Jeevichu kaanichu koduthu
@sunithjacob6926
3 жыл бұрын
This is the best comment 🔥
@aparnaabinraj980
Жыл бұрын
സത്യൻ സാർ 🔥🔥🔥
@aneeshkumar4892
2 ай бұрын
സത്യൻ മാഷ് ❤
@varghesejames1872
3 жыл бұрын
Natural Acting of Prem Nazeer and. Sathyan Megasuper Actors of Malayalam Film Best Wishes
@vjs92
3 жыл бұрын
അവർ 2 പേരും മരിച്ചു മണ്ണടിഞ്ഞു. ഇനി ആർക്കാണ് ബെസ്റ്റ് വിഷസ്???
Пікірлер: 739