വളരെ എളുപ്പത്തിൽ വളരെ കുറച്ചു സമയം കൊണ്ട് രുചികരമായ ലഞ്ച് ബോക്സ് കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം.
ഈ ഒരു രീതിയിൽ തയ്യാറാക്കിയാൽ ഒരു വറ്റു പോലും ബാക്കി വക്കില്ല.
Lunch Box Recipe
Ingredients
biriyani rice ഏതെങ്കിലും 130 ഗ്രാം (2 പേർക്ക് കഴിക്കാം )
വെജിറ്റബിൾ (ബീൻസ്, ക്യാരറ്റ്, കാബേജ്, ഗ്രീൻ പീസ് )
സവോള 1
വെളുത്തുള്ളി 5 to 6 അല്ലി ചെറുതായി മുറിച്ചത്
പച്ചമുളക് 1
sunflower oil 1.5 table spoon (പകരം നെയ്യ്, ബട്ടർ ഇവ ഉപയോഗിക്കാം )
ഉപ്പ്
കുരുമുളക് പൊടി ആവശ്യത്തിന് (white pepper powder ഉപയോഗിക്കുകയാണെങ്കിൽ റൈസ് നു നല്ല കളർ കിട്ടും )
മുട്ട 2 (optional )
പാചകരീതി
എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചെറുതായി വഴറ്റുക. ചെറുതായി കളർ മാറണം. ശേഷം സവോള, പച്ചക്കറികൾ, പച്ചമുളക് ഇവ കുറച്ചു ഉപ്പ് ചേർത്ത് വഴറ്റുക. മുട്ട ചിക്കി പൊരിച്ചെടുക്കണം.ഇതിലേക്ക് വേവിച്ചു വച്ച ചോറ് ചേർത്ത് ഇളക്കിഎടുക്കുക. ഉപ്പ് എരിവ് നോക്കി ആവശ്യമാണെങ്കിൽ കുരുമുളക് പൊടിയും ഉപ്പും ചേർക്കുക.
Neji Biju
Негізгі бет Тәжірибелік нұсқаулар және стиль ഒരു വറ്റു പോലും ബാക്കിവെക്കില്ല ലഞ്ച് ബോക്സ് ഇതുപോലെ ആക്കു /Easy Lunch Box Recipe Malayalam/Kerala
Пікірлер