സത്യം പറയാല്ലോ. ഞാൻ ഇന്ന് കുറേ സങ്കടം പെട്ട് ഇരിക്കയിരുന്നു. ഇന്ന് ഒരു സുഖം ഇല്ലാത്ത ഒരു ദിവസം. പക്ഷെ മനസ്സ് ഒന്ന് ക്ലിയർ ആകാൻ ഫോൺ എടുത്തത അപ്പൊ നിങ്ങളെ വീഡിയോ വന്നു കെടുക്കുന്നു. വീഡിയോ കാണാൻ ഒരു മൂഡ് ഇല്ല പക്ഷെ ഒന്ന് ഓണാക്കി നോക്കാം കരുതി. പറയാതെ വയ്യ കുറേ ചിരിച്ചു മനസ്സിൽ ഉണ്ടായിരുന്ന സങ്കടം എന്താ ഓർമയില്ലായിരുന്നു അപ്പൊ. എല്ലാവരും പൊളി ആയിരുന്നു 👍🏻. ഇത് കഴിഞ്ഞപ്പോൾ ആയിരുന്നു സങ്കടം എന്താ ഓർമ വന്നത്
@MalluFamily20
2 жыл бұрын
sankadapedandaaa… ellaam seriyaakum kettooo😀😘
@priyabibesh3185
2 жыл бұрын
ഹായ് മുത്തേ ഹാപ്പി വെഡിങ് anniversaryi ഒരു പാട് വർഷം ആയുസ് ആരോഗ്യം തോട് കുടി ജീവിക്കട്ടെ ലവ് യു മുത്തേ ❤❤️😍
സമാധാത്തിന്റെയും ഐശ്വര്യത്തിന്റെയും നൻമ്മ നിറഞ്ഞ ജീവിതം ഈ യുഗത്തിൽ സഫലമാകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ HAPPY WEDDING ANNIVERSARY BEST WISHES VISHUNUETTAN& KUNJUS
@bijuv.vv.v5570
2 жыл бұрын
Happy wedding Aniversary dears❤️❤️❤️👩❤️👨god bless you dears 🥳ഇനിയും ഒരുപാട് വർഷം സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ദെയ്വം അനുഗ്രഹിക്കട്ടെ........ 🥳
@Misriya954
2 жыл бұрын
Happy Wedding anniversary Chetta and Chechi 😘 Live Long Stay blessed✨
@shahanakshahana1232
2 жыл бұрын
രണ്ടു ചാനലിലും വിഷ്ണു ഏട്ടൻ കിടുനെയും എടുത്ത് നിക്കാ പാവം 😍😍😍😍
@jishakjishak7277
2 жыл бұрын
Correct
@twinkle9668
2 жыл бұрын
Sujin ingne vibe ay irikkanam epolumm...nammal entertainment vendi ahnu video kanane...ithokke ahnu entertainment kure chirichu
എന്താ ഇവിടെ സംഭവിച്ചെ ആരാ ഇവിടെ പടക്കം പൊട്ടിച്ചത്.... 😁😁😁😁
@malu2.087
2 жыл бұрын
ഞാൻ നിങ്ങളുടെ വെഡിങ് ആനിവേഴ്സറി വിഷ് ചെയ്യാൻ മറന്നുപോയി എനിക്കറിയാമായിരുന്നു 28 ആദി ആണെന്ന് ഞാൻ സ്ഥലത്തില്ലായിരുന്നു സോറി എന്റെ ഒരായിരം വെഡിങ് ആനിവേഴ്സറി നിങ്ങൾ ഒരുപാട് കാലം ജീവിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤🛍️🎂
@faseelabather6016
2 жыл бұрын
Happy wedding anniversary dears
@subisubina251
2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ❤️🎂 വിഷ്ണു ഏട്ടൻ ❤️ കുഞ്ചുസ് ചേച്ചി... ഇനിയും ഒരുപാട് വർഷം സന്തോഷം നിറഞ്ഞ ജീവിതം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 😍😘😘
@adarshakr7568
2 жыл бұрын
Happy wedding anniversary dears, God bless you dears ❤️🥰
Chirichu chirichu vayyathayitta... Oru brother illatha enikk kunjoosinod cheriya oru asooya varunnudtta.. Ingane oru sshodharan venam le.. Kunjoose asooya onnum illatta santhosham mathrame ulloootta. Belated wishes on your wedding anniversary🌹🌹🌹🌹🌹
@donabenny3883
2 жыл бұрын
Sherikum orupad happy..❤️.orupad chirichu njn ennu😍...happy wedding anuversary chettai and cheche...❤️💋😘 nigal enium egane happy ayi jivikatte...god bless u both💙
@achuttyachuzz530
2 жыл бұрын
Happy wedding anniversary aechi aettooiiii😍😍😍😘😘😘😘pand mallu family de videos kand rathriyil chirich chirich aaswathicha oru kaalam undaayrnnu innathe video kandappol pazhaya aa oru feel kittiya pole😍😍😍mallu family ennum epozhum ishttam maathram😘😘😘
ശരിക്കും നിങ്ങളെ കാണുമ്പോൾ ഒരുപാട് ഹാപ്പി ആണ് ഞാൻ നിങ്ങളെ ഒരു വീഡിയോ പോലും കണ്ടതെ.ഇരുന്നിട്ടില്ല.. So happy നിങ്ങൾ എപ്പോഴും ഇങ്ങനെ ഹാപ്പി ആയി ഇരിക്കട്ടെ 🥰🥰🥰
@itsme-of8my
2 жыл бұрын
ഞാൻ വെറകുണ്ടാക്കുമ്പോൾ തെങ്ങിൻ ചോട്ടിൽ ഇരുന്ന് കണ്ട കല്യാണാ അങ്ങനെ മറക്കാൻ പറ്റോ ഇക്കി🤣🤣🤣🤣😌😌😌😌😌😌😌😁😁😁😁😁😘🥰
Hai chechi chettaaa..... ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് but കമന്റ് adyayittann ഇടുന്നേ... Happy anniversary...... എല്ലായ്പോഴും ഇങ്ങനെ ഹാപ്പി ആയിരിക്കട്ടെ... 😘😘😘😘😘love youuuuu... ഒരുപാട് ഇഷ്ടം ahnn നിങ്ങൾ എല്ലാരേം....
@Sana1-2-3
2 жыл бұрын
Ee ponnu entha eppozhm nighteede kazhuthil piduch ondirikknne, uncomfort ano
@chinnus6728
2 жыл бұрын
Entew ponnew.. Sherikkm 14 minute ulla oru video aahn.. Ithrem neram repeat cheyth kandond irunnaya... Chirich chirich chathu... Thattan uyir🥰🤣🤣🤣
@ramlahabeeb4823
2 жыл бұрын
സുലിൻ വല്ലാതെ വെറുപ്പിക്കുന്നുണ്ട്
@kpfunworlds2517
2 жыл бұрын
Happy wedding anniversary dear kunju chechi Vishnu ettan 🎂🎂🎉🎉 വിവാഹ വാർഷിക മംഗളാശംസകൾ
Hai kunjuchechi. 28 താതീയതി എനിക്കും വളരെ വേണ്ടപ്പെട്ടതാണ്.എന്റെ അഖിലേട്ടൻന്റ് ബ്രിത്ഡേഇ ദിവസം തന്നെ യാണ്ട്ട്ടോ. So Happiest 1st wedding anniversary kunju chechi vishnuchetta🎁🎁🎁🎁🎁🎁
വിവാഹാ വാർഷിക ആശംസകൾ കുഞ്ചു ചേച്ചി വിഷ്ണു ഏട്ടാ ❤️❤️❤️❤️❤️🥰😍😍😍😍😍😍😍🥰🥰❤️❤️ എന്നും സന്തോഷത്തോടെ രിക്കട്ടെ ഇതു പോലെ മല്ലു ഫാമിലി ഉയിർ എന്നും ❤️❤️❤️❤️❤️❤️
@sanafathima-ld9bg
2 жыл бұрын
Poli 😍 video eniyum eganathe video edanam
@ramlahabeeb4823
2 жыл бұрын
കുഞ്ചൂസിന്റെ ചാനലിൽ കുഞ്ചൂസ് സംസാരിക്കട്ടെ
@evamehwish
2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി കുഞ്ചുസ് വിഷ്ണു സുഖമായി ജീവിക്കട്ടെ😘😘😘🥰🥰
@mereenavlogs4213
2 жыл бұрын
Happy wedding anniversary chetta chechi God bless you Love you 😘🎂🎂🥰❣️😘❣️😘❣️
@adithyavu1867
2 жыл бұрын
Happy wedding anniversary kunju chechi and Vishnu etta...💞 Both of you are looking so cute🥰
@najul2245
2 жыл бұрын
happy anniversary dears 🥳🥳
@riya-wb6vk
2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ kunjusnta lovestory ഈ adutha കണ്ടത്.ഞാൻ ഇത്ര ദിവസം kunjus vishnueta vishnueta വിളിച്ചു ഓവറക്കുന്നതാ vijaricha😓. BUT LOVESTORY KETTAPOL MANASILAYI കുഞ്ഞുസ്ന VISHNUETANE ATHREKUM ISTHM ആണ്. ATHUKOND THENE SUBCRIBE CHEYTHU🥰🥰 ഇപ്പോ MALLUFAMILY AND 2.0 ADIPOLY AVUND VIDEOS. PRETHICH EVAMOLE KANNIKUMBoL🥰🥰🥺
Happy wedding anniversary kunju & vishnu😘🤩.....happy ayii erikattee.....🥰njn first time ayiitt Ann commend cheyunathhh .🤩😍..... love you both....💖💖live long .....pinee kunjuss & ponnuz combo its very beautiful....💞Aliyanum Aliyanum polii ann ttooooo.....🥳🥳 kids baby & evamoleee love you so much .... u r family is very good & beautiful 🥰💞💓💗💗💗
Пікірлер: 738