kzitem.info/news/bejne/w6xvvZiwjn6DhWU പരിശുദ്ധ അമ്മയുടെ കൂട്ടുകാർ 👆🏼👆🏼
@lincyphilomina4468
2 жыл бұрын
ഒരുപാട് നന്ദി... ഈ വീഡിയോ എനിക്ക് വേണ്ടി മാതാവ് ഒരുക്കിവെച്ചത് പോലെ.... കുറച്ച് മണിക്കൂറുകൾ മുൻപ് വരെ എന്നെ അലട്ടിയിരുന്നോരു സങ്കടത്തിനു ഉത്തരം ആണ് ഈ വാക്കുകൾ... ജപമാല ചൊല്ലി പ്രാർഥിക്കാൻ ഉള്ള കൃപക് വേണ്ടി പ്രാർഥിക്കാമോ എന്ന് ചോദിച്ചു ആരോടെങ്കിലും പ്രാർഥന സഹായം ആവശ്യപ്പെടാൻ മനസ്സിൽ തോന്നിയിരുന്നു ....എനിക്ക് വേണ്ടി ഇടപെട്ടപോലെ.... ഒരുപാട് നന്ദി
@clintoncjames2683
Жыл бұрын
same pitch😊
@hariii6148
Жыл бұрын
Eniykkum ❤️
@anjanapn5399
Жыл бұрын
Enik ipoza ente chodyathinulla answer kittiye..thank u
@reeshajohn7445
Жыл бұрын
Enikkum..
@reenaalax4717
10 ай бұрын
🙏
@abinthomasgeorge5794
2 жыл бұрын
ആദ്യമായാണ് ഒരു SHARING മുഴുവൻ കേട്ടിരിക്കുന്നത് ..ഈ ചേച്ചി ആരാണ് എന്ന എനിക്ക് അറിയില്ല..മൂഡ് ഓഫ് ആയി ഇരുന്ന ടൈമിൽ ആണ് UNEXPECTED ആയി ഈ ഷെറിങ് കണ്ടത് ..എന്ത് സ്നേഹത്തോടെയാണ് സംസാരിക്കുന്നത്..വീട്ടിൽ സ്വന്തം ചേച്ചി പറഞ്ഞ തരുന്നത് പോലെ തോന്നി..കേട്ട് കൊണ്ട് ഇരുന്നപ്പോൾ തന്നെ ഒരു HAILMARY ചൊല്ലി...ഒരു പോസിറ്റിവിറ്റി തോന്നുന്നുണ്ട് കേട്ടോ..തുടർന്ന് കൊണ്ട് പോവാൻ എനിക്ക് വേണ്ടി CHECHYUDE മാതാവിനോട് പ്രാര്ഥിക്കാനേ .....
@scolasticajohn4558
2 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ
@elsytl5789
24 күн бұрын
അമ്മ മാതാവേ ജപമാല ചൊല്ലാന് എനിക്ക് കഴിയുന്നില്ല. എന്നെ സഹായിക്കണേ. 🙏
@babykamakshi7404
11 күн бұрын
എന്നെയും 🙏🙏🙏
@rincy6754
Жыл бұрын
ഞാൻ പേർസണൽ ആയി എപ്പോ കൊന്ത ചെല്ലാൻ ഇരുന്നാലും ഉറക്കം വരും, അല്ലേൽ എന്തെങ്കിലും തടസം ഉണ്ടാകും. ഇപ്പൊ ഞാൻ ഓരോ രഹസ്യo ആയി ഒരു ദിവസം ഒരു കൊന്ത എങ്കിലും ചൊല്ലാൻ try ചെയ്തു കൊണ്ടിരിക്കുന്നു. എനിക്ക് daily ഒരുപാട് കൊന്ത ചെല്ലാൻ താല്പര്യവുമുണ്ട്. എന്നെങ്കിലും മാതാവ് സാധിച്ചു തരുമായിരിക്കും😍. എനിക്ക് മാതാവിനോട് അടുക്കാനും താല്പര്യമുണ്ട്. ഒരിക്കൽ ഞാനും മാതാവിനോട് ഇഷ്ടപെട്ട കുട്ടിയായി തീരും 🥰🥰. നിങ്ങളിൽ ആർകെങ്കിലും ഒരു കൊന്ത മുഴുവൻ ചെല്ലാൻ സാധിച്ചാൽ you are really blessful person😍.
@Nanmamaram_
Жыл бұрын
kzitem.info/news/bejne/w6xvvZiwjn6DhWU 👆🏻👆🏻 ഈ episode ഒന്ന് കണ്ട് നോക്കാമോ 👆🏻👆🏻its really beautiful👍🏻👍🏻👍🏻
@MJ-lg8sd
11 ай бұрын
പരിശുദ്ധ അമ്മയിലൂടെ മോൾ ഈശോയിലേക്ക് കൂടുതൽ അടുക്കട്ടെ. അമ്മയുടെ നീല കാപ്പയുടെ സംരക്ഷണം എപ്പോഴും മോൾക്ക് കിട്ടട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!
@maggymathews1520
Жыл бұрын
ഏവരേയും മാതാവിലേക്ക് എത്തിക്കും ഈ videos. Ave maria..😇🙏
@Nanmamaram_
Жыл бұрын
ചാനലിൽ എന്റെ മാതാവ് എന്നൊരു playlist ഉണ്ട്.. അവിടെ മാതാവിന്റെ ഒരുപാട് sharings ഉണ്ട് 🔥🔥
@treasaseljan1468
Жыл бұрын
നന്മ നിറഞ്ഞ മറിയാമേ... ഞാനും കൂട്ടു കൂടുകയാണ്... മാതവേ... എന്റെ മാതാവിനോട്... 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@bindhufrancis376
2 ай бұрын
അമ്മേ ഞാനും കൂട്ട് കൂടൂകയാണ് അമ്മയോട് നന്മനിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോട് കൂടെ ❤❤❤ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു ❤❤❤..,.....
@castefedric4086
Жыл бұрын
അമ്മേ മാതാവേ എല്ലായിപ്പോഴും വിഷുദിയിലും, വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കാൻ എന്നെ സഹായിക്കണേ.. അപേക്ഷിക്കണേ...ആമേൻ
മോളെ എനിയ്ക്ക് വേണ്ടി ഈ മാതാവിനോട് ഒന്ന് പ്രാർത്തി യ്ക്കുമോ എനിയ്ക്ക് ഒരു വീട് സ്വന്തമായിട്ട് ഇല്ല . ഒരു വീട് സ്വന്തമായിട്ട് കിട്ടുന്നതിനായി മോൾ പ്രാധിയ്ക്കുമോ . മോളെ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏❤
@pushpamantony490
Жыл бұрын
മാതാവിനോട് അടുക്കാൻ ഉത്തേജനം നൽകുന്ന വീഡിയോ നന്ദി
@princypaul5683
6 ай бұрын
ഞാനും ഈ കാര്യത്തെ പറ്റി വളരെ സങ്കടത്തിലാണ് കാരണം ജപമാല ചൊല്ലാനും വചനം വായിക്കാനും വളരെയേറെ ആഗ്രഹമുണ്ട് പക്ഷെ ഭയങ്കര അലസതയും ഉക്കവും ക്ഷിണം എന്നെ അലട്ടുന്നു. ഇത് കേട്ടപ്പോൾ വളരെ സന്തോഷം.🙏🙏
@deepasuresh6719
7 ай бұрын
മാതാവേ നിന്നോട് അടുക്കാൻ ഞങ്ങളെ സഹായിക്കേണമേ ❤️
@sunithas8142
11 ай бұрын
ഞാൻ പെന്തക്കോസ് ആരാധനയാണ് ക്കൊണ്ടിരുന്നു കൊണ്ടിരുന്നത് പക്ഷേ എന്നാൽ ഇപ്പോൾ മാതാവിനോട് എനിക്ക് കൂടുതൽ അടുക്കാൻ കഴിഞ്ഞു നന്മ നിറഞ്ഞ മറിയമേഅത് കാണാതെ കാണാതെ പഠിച്ച് ഹൃദയത്തിൽ ഹൃദയത്തിൽ കരസ്ഥമാക്കി. മാതാവിനോട് അടുക്കാൻ കഴിയണം. എനിക്ക് കൊന്ത ചൊല്ലുന്ന രീതി എനിക്ക് പറഞ്ഞു തരാ 🙏🙏🙏
നന്ദി അമ്മയെ കുറിച്ച് ഇത്ര നന്നായി പറഞ്ഞു തനത്തിന് നന്ദി എഗിനെ മാതാവിൽ adukam എന്ന് കരുതുന്ന ഒരാളാണ് അറുപടുനനിണ്ട് 🙏🙏🙏🙏🙏🌹🌹🌹🌹🌹
@Jiji-wj3fw
28 күн бұрын
മോളെ എനിക്കും എപ്പോഴും ജപമാല ചൊല്ലണം എന്നു ആഗ്രഹം മുണ്ട് പക്ഷെ സാധി കുന്നില്ല എന്നാൽ മാതാവ് എന്റെ ജീവനാണ് മോളുടെ വാക്കുകൾ ഒത്തിരി പ്രത്യശ നൽകുന്നു എന്റെ കുടുബം ഒത്തിരി തകർച്ചയിൽ ആണ് മോൾ പാർഥികണമ്
@myworld-zf2rq
Жыл бұрын
അമ്മേ മാതാവേ എന്റെ കൂട്ടായിരിക്കണമേ 🙏🙏
@divyaclcl3192
2 жыл бұрын
Our amma mariyam🙏🙏 The simplest , shortest but perfect way to know our jesus😍😍 Amme ammayude mathrusnehathal pothingu papangalil ninnum pishachika bandhanangalil ninnum viduvikkanamme ponnu ammr🙏🙏
@jansanjansan4623
2 жыл бұрын
🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🌹🌹🌹
@ffmaskyt4774
2 жыл бұрын
എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏
@ansijinrajan7122
2 жыл бұрын
Thank You Mamma Mary for touching our hearts. 💙💙💙
@beenav.c792
Жыл бұрын
Praise the Lord .Very inspired video. Thank you so much. Help me mother Mama.
@merlinjoy1776
Жыл бұрын
❤❤ Thank You🥰🥰 Ee Sharing ഒത്തിരി ഇഷ്ടപ്പെട്ടു.
@indhujaindhuja3155
2 жыл бұрын
അമ്മേ മാതാവേ 🙏🏻🙏🏻
@anusanthosh5093
Жыл бұрын
Njanum Wait cheytha oru utharum. Praise the loard🙏
@annmae123
Жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏🏻
@athira586
2 жыл бұрын
Ente Amma mathave enikkum ammaye senhikkan kazhiyanee 🙏 😔 kooduthal Japamala chollan kazhiyanee 🙏 ente Amma ayi kode undavaname 🙏😔
@jomolmathew689
Жыл бұрын
Thank you for your sharing.
@tiq9309
Жыл бұрын
Yes..this very very True...I used to do the whole Rosary...but for some years now I can't whatever I do I'm not able to...didn't understand why..but now I could make out...may be I'm in two paths which doesn't suit Mother's path..Thank you so much..🔥🙏💯
@devikadevu9475
Жыл бұрын
എനിക്കും എന്റെ അമ്മ കൂടെ വേണം 🙏🏻🥰🙏🏻🙏🏻🙏🏻🙏🏻
@priyavarghese8056
2 жыл бұрын
Thank you so much 💝💝💞💞
@bekasxavierbekas40
Жыл бұрын
ആവേ മരിയാ 🙏🙏🙏
@akhilmathew9262
2 жыл бұрын
Chechi orupadu nanni nalla vakkukalkku 😍❤❤
@seenafrancis4619
Жыл бұрын
Thank you ... praise God 🙏🙏❤️
@mercythomas8452
2 жыл бұрын
താങ്ക്സ് മോളെ ആവേ മരിയ
@mincymathew4419
2 жыл бұрын
Amme mathave pray for us 🥰🙏
@lijamolp.l888
Жыл бұрын
ഒരുപാട് നന്ദി 🙏🙏🙏🙏
@lincyselmon8850
Жыл бұрын
Thank you for your valuable message.
@shaijup.a9903
10 ай бұрын
ന്ത് രസാണ് ആ മാതാവ് കയ്യിൽ ഇരുന്ന് ആടുന്നത് 🥰🙏👍
@mdtony380
11 ай бұрын
മാതാവ് അനുഗ്രഹിക്കട്ടെ
@minitonytp891
Жыл бұрын
ഈ സഹോദരിയുടെ കോൺടാക്ട് ഉണ്ടാകുമോ... ഗുഡ് sharing. എന്റെ വിഷമങ്ങൾക്ക് ഇവിടെ പരിഹാരം und.
@jithujomcy3517
2 жыл бұрын
Graceful 😇
@Malu_volgs
Жыл бұрын
ഇത് എനിക്ക് വേണ്ടി ഇട്ടതാണ് എന്ന് തോന്നുന്നു ഞാൻ ഇന്ന് മുതൽ എന്റെ പ്രത്യേക നിയോഗമായ ജോലി ലഭിക്കുന്നതിന് വേണ്ടി 12 ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഗ്രഹിച്ചതാണ് പക്ഷേ ചൊല്ലിയില്ല ഞാൻ കുറെ ആലോചിച്ച് എടുത്തതാണ് പക്ഷേ ഇന്ന് ചൊല്ലണം എന്ന് ഉറപ്പിച്ചതാണ് സാധിച്ചില്ല അതുകൊണ്ട് ഒരു വിഷമമാണ്
@sijilgeorgekj1286
Жыл бұрын
Thank You so much...
@alluallifunworld
Жыл бұрын
അമ്മേ എന്റെ കൂടെ ഉണ്ടാവണേ🙏🙏🙏എല്ലാം അറിയുന്ന അമ്മേ കനിയേണമേ 😒😒😒😒😒
@mariyawilson202
Жыл бұрын
Thank u for your sweet words about mary ma...
@mariattfelix3498
2 жыл бұрын
Ente amme ente ashrayame 🌹
@kjmathaisholy1499
Жыл бұрын
അമ്മേ മാതാവേ
@sindhuphilip2902
10 ай бұрын
Ave Ave Ave Maria .Thank you mole .May God Bless you
@josebinitha4591
Жыл бұрын
Othiri Thanks....🙏
@eileenjoseph
2 жыл бұрын
I totally understand her ... the only one thing i did for passing the almost failed exam and impossible to accept student visa.. hail mary. I too have trouble in completing rosary. The only thing i do is a hail mary and attend holymass whenever available..
@ChaithanyaPKumar
Жыл бұрын
Pass ayo
@Mahimajibi
10 ай бұрын
I love you Jesus ❤️❤️Mother Mary please pray for us 🙏🙏ave Maria 💐❤️🙏🙏hallelujah amen
@jancybenny7799
Жыл бұрын
Thank you Amma. Thank you molu
@tristar1313
Жыл бұрын
Very nice and touching talk
@mariett-eh9mq
2 жыл бұрын
amma poliyanuu🔥❤️
@divyavilas83
Жыл бұрын
Thanku thanku thanku......
@appuff745
10 ай бұрын
Ente amme japamala bhakthiyil വളരുവാൻ sahayikename 🙏🙏🙏🥰🌹🥰🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️
@gourikripa7422
Жыл бұрын
Thanks chechiii😍
@rosmyphilip1046
2 жыл бұрын
Thanks ❤️🙌
@bijithomas7414
Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@sophiageorge4992
Жыл бұрын
Cute and simple way of talking! 🙏
@rakhi_dxb2275
24 күн бұрын
Dear❤, njn oru Hindu aaan....mathavilum eshoyilum.vswskkuna aalan.... lifel snehichavarude munnil enna mashatpetta poya aalan.....ipo ennm njn japamala chollarund 🙏🙏😭😭😭❣️❣️❣️❣️
Пікірлер: 228