എന്റെ പൊന്നു singu ഇതൊക്കെ പറഞ്ഞാൽ മതി.. ഇത് കേൾക്കാൻ ആണ് എനിക്കിഷ്ടം. prepare ചെയ്തു പറയുന്നതിനേക്കാൾ ഇതാണ് ജെനൂയിൻ ആയിട്ടുള്ള സംഭാഷണം 🙏🙏🙏
@vanajasasankan7056
Жыл бұрын
കുടുംബം നന്നായാൽ സമൂഹം നന്നാവുകയുള്ളൂ❤❤ എത്ര എത്ര നല്ല കാര്യങ്ങളാണ് എപ്പോഴും ഓർമ്മിപ്പിച്ചു ഞങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നത്❤ ലവ് യു singu
@babithasbabu8126
Жыл бұрын
നല്ല കുടുംബ ജീവിതങ്ങൾ ഇവിടെ ഇല്ലാതാവുന്ന ഈ കാലഘട്ടത്തിൽ നല്ലൊരു കുടുംബിനിയായ സിംഗുവിന്റെ വാക്കുകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤പിന്നെ ബോബൻ ചേട്ടൻറെ ആ സ്നേഹം ആ കരുതൽ❤❤❤❤❤❤❤ അതല്ലേ സിംഗുവിന്റെ ഊർജ്ജം❤❤❤❤❤❤
@divyabinaj4482
Жыл бұрын
ചേച്ചിക്കുട്ടി ലോകകാര്യങ്ങൾ ഒന്നും പറയണ്ട കുടുംബകാര്യങ്ങൾ പറഞ്ഞാൽ മതി.. ഞങ്ങൾക്ക് അത് ഒരു എനർജി ആണ്... എത്രയോ പേർക്ക് ആശ്വാസം ആണ് ഈ വാക്കുകൾ 🥰🥰😘😘😘😘😘
@Singleboban
Жыл бұрын
😍❤️❤️❤️❤️❤️❤️🤣🤣🤣🤣🤣🥰😘
@Kl19Ansaa
Жыл бұрын
സത്യം പറഞ്ഞാൽ ബോബൻ ചേട്ടന്റെ ഭാഗ്യമാണ് singu മുത്ത് 🥰🥰🥰🥰❤️❤️❤️❤️
@bigbang.forever
Жыл бұрын
Singooooo.... സാരിയുടെ fleat പിടിച്ചെന്ന് വെച്ച് ഒരു പുരുഷന്റെയും പുരുഷത്വം ചോർന്നുപോകില്ല .... Singooooo പറഞ്ഞത് സത്യമാണ് .... സ്നേഹമുണ്ടെങ്കിൽ അവിടെ ഇങ്ങനുള്ള ego ഒന്നുമുണ്ടാകില്ല ... എന്നും രണ്ടാളും ഇതുപോലെ സന്തോഷമായി ആരോഗ്യത്തോടെ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sreelathak8195
Жыл бұрын
ചേച്ചി ഇങ്ങനെ ഉള്ള ഒരു ജീവിതം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചേച്ചിയെയും ബോബൻ ചേട്ടനെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. Good night ❤️❤️
@Malamal_bro
Жыл бұрын
എന്ത് പറഞ്ഞാലും ഒരു positive vibe ആണ് ചേച്ചി.... ഇതുപോലെ അങ്ങ് പോകട്ടെ... Love from Palakkad...❤❤❤
@sulathavijayan6966
Жыл бұрын
നല്ല മനസ്സ് ഉള്ള വരെ ദൈവo ചേർത്ത് നിർത്തുoഎന്നും good night ചേച്ചി നല്ല ഒരു അമ്മ ആണ് നല്ല ഒരു ഭാര്യ ആണ് നല്ല ഒരു കൂട്ടുകാരിയാണ്
@geethasajan8729
Жыл бұрын
Single ne ജീവനെ പോലെ സ്നേഹിക്കുന്ന ബോബന് ഇരിക്കട്ടെ ഒരു kuthirappavan. സിംഗിൾ എന്ന നല്ല wife ne kittya ബോബൻ ഭാഗ്യവാൻ ആണ്. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ❤❤❤❤❤❤
@lissyjoseph2355
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@laxmivarma7028
Жыл бұрын
ഞാൻ ഈ അടുത്ത സമയം ആണ് കാണാം തുടങ്ങിയ ത്... ഒരുപാട് ഇഷ്ടമായി❤❤
@sobhanakumarick6887
Жыл бұрын
സിങ്കുവിന്റെ കുടുംബകാര്യങ്ങൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും ചിങ്കു എന്തു parajalum ഞങ്ങൾ കേൾക്കാൻ റെഡി യാണ് സിങ്കു good night❤️❤️❤️
@manjubabu1573
Жыл бұрын
ചേച്ചി ഒരു നല്ല മനസ്സിന്റെ ഉടമ ആണ്. രണ്ടുപേർക്കും ആയുസ്സും ആരോഗ്യം നേരുന്നു നിങ്ങളുടെ ജീവിതം ഏല്ലാവർക്കും മാതൃക തന്നെ 💕💕💕💕💕🙏🙏🙏🙏
@Singleboban
Жыл бұрын
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🌹
@nelliyulathialharindran8558
Жыл бұрын
എന്തോ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് അധികനാൾ ഒന്നും ആയിട്ടില്ല പക്ഷെ എന്തോ ഒരു പോസിറ്റീവ് എനർജി താങ്ക്യൂ സിന്ധു
@suvarnabalakrishnan443
Жыл бұрын
ജൻമ്മജൻമ്മാന്തരമായ ഒരു ബന്ധമാണ് നിങ്ങളുടേത് ഈശ്വരൻ തുണയ്ക്കട്ടെ ❤
@SajeenaP-d8y
Жыл бұрын
🥰🥰🥰 ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ ഡ്രസ്സ് ഒക്കെ കാണാനായിട്ട് ഞാൻ എപ്പോഴും നോക്കും
@resiya2001
Жыл бұрын
എന്റെ ഭർത്താവ് 30 വർഷം ഗൾഫിൽ അയിരുന്നു വലി സമ്പത്ത് ഒന്നു ഇല്ല ഇപ്പോൾ നാട്ടിൽ വന്നാട്ടു അഞ്ച് വർഷം ചേച്ചി പോലെ ഞാനും പ്രാർത്ഥന ആയിരുന്ന ഇപ്പോൾ ചെറിയ ഒരു ബിസ്നാസ് ചെയ്യന്നു
@seemabalakrishnan
Жыл бұрын
ഒരു കല്യാണത്തിന് ഞാനും ഭർത്താവും ഒന്നിച്ചിരുന്നപ്പോൾ ഭർത്താവിന്റെ ഒരു ബന്ധു ഉപദേശിച്ചു ഒന്നിച്ചിരിക്കാതെ എഴുന്നേറ്റ് നടന്നു എല്ലാവരോടും സംസാരിക്കണമെന്ന്. ഞങ്ങൾ പലരോടും സംസാരിച്ച ശേഷമാണ് ഇരുന്നത്. ഇങ്ങനത്തെ ചില ബന്ധുക്കളും ഉണ്ടു്. ഭർത്താവിനോടു മാത്രമാണ് എഴുന്നേറ്റ് നടക്കാൻ ഉപദേശിച്ചത്
@ransimathew4222
Жыл бұрын
Good Morning singu............. വീഡിയോസ് ഇടുന്ന എല്ലാവരും തന്നെ വളരെ prepared ആയിട്ടാണ് സംസാരിക്കുന്നതു... ഇങ്ങിനെ കേക്കാനാണ് എനിക്കിഷ്ടം. ഒരു variety ആയിക്കോട്ടെ. ❤️❤️❤️
@sherlybenny2919
Жыл бұрын
എന്റെ സിങ്കു, പുറത്തു പോകുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ എന്താ സ്നേഹം. ഭാര്യയെ ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്ന ഭർത്താവ്. 😥😥
@lchu5528
Жыл бұрын
ബോബൻ ചേട്ടനെ കിട്ടിയ സിംഗ് മുത്ത് ഭാഗ്യവതി തന്നെ ❤️❤️❤️❤️❤️❤️❤️❤️ ഇത്രയും ഭാഗ്യം ഒന്നും എല്ലാവർക്കും കിട്ടില്ല 🙏🙏🙏🙏🙏
@jalajaak5496
Жыл бұрын
Correct.
@Sreedevi.1964
Жыл бұрын
എന്റെ പെൺകൊച്ചെ, രാത്രി ഞാൻ നേരത്തെ ഉറങ്ങി, നേരത്തെ ഉണരും, അതോണ്ട് നിന്റെ വീഡിയോ പിറ്റേന്ന് ആണ് കാണുന്നത്, കണ്ണ് സുഖം ആയോ, മിടുക്കി ആയോ ❤❤
@Singleboban
Жыл бұрын
ടീച്ചറെ സുഖം ആയി ഓരോ മെസ്സേജും ഞാൻ കാണുന്നുണ്ട് ഒരുപാട് സന്തോഷം ഉണ്ട് 🙏🏻🙏🏻🙏🏻❤❤
@VijayJayan-bj3fy
Жыл бұрын
ചേച്ചി എല്ലാ സ്ത്രീകൾക്കും മാതൃകയാവട്ടെ എന്റെ ഭാര്യയും ഒരു സ്ത്രീയാണ് പക്ഷേ ഒരു പ്രതിസന്ധിയിൽ അതിജീവിക്കാൻ ഭർത്താവിനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും
@vijayasree52
Жыл бұрын
ഈ ലോകത്ത് ഒരേ പോലുള്ള മനുഷ്യരും ഒരേ സാഹചര്യവും ആയിരുന്നെങ്കിങ്ങിൽ നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷെ അങ്ങനെ അല്ലൊല്ലോ എല്ലാവരും നല്ലത് ആയിട്ടാ ഈ ഭൂമിയിൽ ജനിക്കുന്നത് പക്ഷെ.......
@Bijirameshvlogs_
Жыл бұрын
ഞാൻ singuvinte ഓരോ വീഡിയോ കാണുമ്പോഴും എൻ്റെ husband ചോദിക്കുന്നു ... നിൻ്റെ ഏതെങ്കിലും വീഡിയോ കണ്ടിട്ട് നിൻ്റെ singu നിനക്ക് മെസ്സേജ് ചെയ്യുന്നുണ്ടോ? എന്ന്.... ഞാൻ പറയും....കാണുന്നുണ്ടോ ഇല്ലയോ.. ഞാൻ അതൊന്നും നോക്കുന്നില്ല.... എനിക്ക് അവരുടെ സംസാരം ഒത്തിരി ഇഷ്ടമാണെന്ന്.....Luv u chakkare 🥰
@Singleboban
Жыл бұрын
ആണോ എന്നാപ്പിടിച്ചോ ഒരു ചക്കര ഉമ്മ്മ 😍🥰😘❤❤❤❤❤🌹💪🏼🤣
@sreevidhya9704
Жыл бұрын
സൂപ്പർ സൂപ്പർ വാക്കുകൾ ചേച്ചിക്ക് നല്ലത് വരട്ടെ ഇതുപോലുള്ള കുടുംബകഥകൾ ആണ് കേൾക്കാൻ രസം എൻറെ കുടുംബ സന്തോഷ് കുടുംബ ചേച്ചി❤❤❤❤❤❤❤❤❤❤❤
@smithashaji
Жыл бұрын
സിങ്കൂ.... അടുത്ത് തന്നെ ഏതെങ്കിലും നല്ല Tv shows ൽ എടുക്കും. ഞാൻ സ്മിത കണ്ണൂർ ആണ്. ഈ വർഷത്തിനുള്ളിൽ കിട്ടും. നോക്കിക്കോ ചക്കരെ 🌹🌹🌹🥰🥰🥰
@rejaniashokan2852
Жыл бұрын
എന്റെ ഭർത്താവ് ഫോൺ ലേക്ക് ആന്നു 😢😢😢ചേച്ചിക്ക് ഇതുപോലെ ഒരു ചേട്ടനെ കിട്ടില്ലേ അത് തന്നെ ഒരു നല്ലത് കാര്യം ചേച്ചിക്ക് നല്ലത് വരട്ടെ ❤❤❤
@jeejanjeejan9919
Жыл бұрын
Thamgalum phone lok cheyyanam farthav mookil ketumo ellam sammathichu kunimju nilkumpozha evanoke thalel Keri niramgunnathu oru rahasyam ellelum thamgal phone lok.chrithu vekkuka oru chukkum varilla dairyamayi munnot pokuka
@santharamachandran844
Жыл бұрын
Singu കണ്ണ് ശ്രദ്ധിക്കണം . കണ്ണിന് rest കൊടുക്കണം. സിങ്കു പറഞ്ഞ പോലെ ജീവിച്ചവരാണ് ഞാനും എന്റെ ഭർത്താവും.41 വർഷം ഞങ്ങളുടെ ഒരുമിച്ച് ജീവിച്ചു.3 വർഷമായി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്.മരിക്കുമ്പോൾ ഒരുമിച്ച് മരിക്കണം എന്ന് പറഞ്ഞവരാണ്.ദൈവം വിളിക്കുമ്പോഴെ ഓരോത്തൊർക്കും പോകാൻ പറ്റു.ഇന്നെനിക്ക് 65 വയസ്സ് കഴിഞ്ഞു.മരിക്കുവോളം ആ നല്ല ഓർമ്മകളുമായി ജീവിക്കും. അത്രയ്ക്കും സ്നേഹിച്ചിരുന്നു ഞങ്ങൾ. ഭർത്താവുമൊത്ത് ദുബായിൽ ജീവിച്ചു. റിട്ടയർ തിരിച്ചു വന്നു.ഇപ്പോൾ വീണ്ടും മക്കളുമായി ദുബായിൽ സുഖമായി ജീവിക്കുന്നു.പേരക്കുട്ടിയുടെ വെക്കേഷന് ഇപ്പൊ നാട്ടിൽ.അടുത്ത മാസം തിരിച്ചു പോകും.അതാണ് സിങ്കുവിനെ കാണണമെന്ന് പറഞ്ഞത്.
@Lekhasajeev191
Жыл бұрын
ഏന്തൊരു പോസിറ്റീവ് എൻർജിയാണ് ചേച്ചി യുടെ സംസാരം കേൾക്കുമ്പോൾ താങ്ക്സ് 🥰❤️
@lasithavijayan2014
Жыл бұрын
സിങ്കുമ കേട്ടത് തന്നെ കേൾക്കുന്നതും നല്ല രസമാ എനിക്ക് ബോറടി ഒന്നും തോന്നുന്നില്ല. ഒരു പോസറ്റീവ് മൈൻഡ് കിട്ടും ഓക്കേ. താങ്ക് യു ശുഭരാത്രി ♥️♥️♥️🌹🌹🌹
@bushramuhammed1045
Жыл бұрын
പൊന്നിൽകുളിച്ചു തന്നെ നിലനിൽക്കട്ടെ നിങ്ങളുടെ ജീവിതം 🙏🙏🙏🙏🙏
@thimmannursreegeetha4971
Жыл бұрын
Aunty ഒത്തിരി ഒത്തിരി സ്നേഹം 🙏🏻❤️
@stars5718
Жыл бұрын
എനിക് ആൺ കുട്ടികൾ ആണ് അവരണ് എന്നെ സഹായിക്കുക. യൂട്യൂബിൽ വീഡിയോകോൾ ഉണ്ടയിരുന്നെൽ 😌 ദാസാ......... . ചേച്ചിയുടെ വീഡിയോ കാണുബോൾ എനിക് എൻ്റെ ജീവിതത്തെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട്. പക്ഷേ ടൈപ് ചെയ്യാൻ(ബ)യങ്കരം മടിയാ 😅good night ദാസാ ❤😊
@MuhammedYaseen-dz1yq
Жыл бұрын
ഹലോ ചേച്ചി ഇങ്ങനെ സ്നേഹിക്കുന്ന ഒരു ഭർത്താവ് ഉണ്ടെങ്കിൽ നമുക്ക് പിന്നെ ഒന്നും വേണ്ട ചേച്ചി ചേച്ചി ഭയങ്കര ഭാഗ്യം ചെയ്ത ചേച്ചി എന്നും നിങ്ങൾക്കെല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️ ഐ ലവ് യു ചേച്ചിയെ ഗുഡ് നൈറ്റ് 😘😘😘
ഉള്ള കാര്യം തുറന്നു പറയണം അതിന് singu സൂപ്പർ 👌👌👌എന്നാൽ ശുഭരാത്രി 💜സുഖനിദ്ര
@sushasudhakaran3164
Жыл бұрын
നിങ്ങളിൽ ആരെങ്കിലും അൽപം ഇഗോട്ടിക് ആയിരുന്നെങ്കിൽ ഈ സന്തോഷവും പ്രസരിപ്പുo ഉണ്ടാവുമായിരുന്നില്ല, good couple, ഏവർക്കും കണ്ട് പഠിക്കാം❤❤
@raihanahamed4041
Жыл бұрын
🥰🥰🥰Hai... ചേച്ചി ചേച്ചിയിൽ നിന്നും ഞങ്ങളൊക്കെ... പ്രദീഷിക്കുന്നത് ഇങ്ങനെ ഉള്ള കുടുംബ സന്ദേശങ്ങൾ ആണ് , ചേച്ചി ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത് കൊണ്ട് തന്നെ യാണ്... കൂടുതൽ subscribers... ഉണ്ടാകുന്നതു... ചേച്ചിയും... Happy... ഞങ്ങളും... Happy... 🥰🥰🥰🥰🥰.. അന്താരാഷ്ട്ര കാര്യങ്ങൾ ഒക്കെ... അങ്ങനെ... നടന്നോളും...., 😂. 🥰🥰🥰🥰🥰
@sudhiradhakrishnan2235
Жыл бұрын
സിംഗും കുട്ടി boban chetta നിങ്ങൾ രണ്ടുപേരും സൂപ്പറാ..... നമ്മുടെ ജീവിതം എങ്ങനെ ആകണം എന്ന് തീരുമാനിkendath നമ്മൾ തന്നെ ആണ്. Pakshe ചില ജീവിതങൾ പരസ്പരം yoജിച് poകില. അങ്ങനെ ഉള്ളവർ കഴിയുന്നതും വീട്ടിൽ തന്നെ chedikal നടുക ko ഴികൾ വളർത്തുക. തയ്യൾ പഠിക്കുക. ആട് വളർത്താം സിറ്റിയിൽ ഉള്ളവർ വീടിനകത്ത് അലങ്കരിച്ചും പഠിക്കാൻ pokam . Veruthe ചിന്തിച് മനസ്സ് വിഷമിക്കേണ്ട നമ്മുക്ക് കിട്ടിയ ജീവിതം . ഒരു F.M. വാങ്ങു . അതായത് radio. പാട്ട് കേൾക്കുbol ഡാൻസ് ചെയ്യാൻ ശ്രമിക്കുക. കൂde സിംഗുകുട്ടി യുടെ message ഉം കാണുക .മനസ്സിന് വലിയ സന്തോഷം കിട്ടും തീർച . ഇങ്ങനെ യാണ് ഞാൻ ജീവിക്കുന്നത് ഇppolഞാൻ സന്തോഷവതിയാണ് സിംഗുകുട്ടി ഉമ്മാ ഉമ്മാ ഉമ്മാ
@Singleboban
Жыл бұрын
ഒരുപാട് ഇഷ്ടം 🙏🏻❤️❤️❤️❤️🥰😘
@sudhiradhakrishnan2235
Жыл бұрын
എനികും സിംഗു കുട്ടി ye ഇഷ്ടം.
@sonaajithal2995
Жыл бұрын
Singu ദീദി പറഞ്ഞത് സത്യം നമുക്ക് വീട്ടിൽ help ചെയ്തു തന്നാൽ അത് മറ്റുള്ളവർ മീൻസ് അയൽവാസി കുടുംബം കണ്ടാൽ പറഞ്ഞു നടക്കും ooo അവൻ അവളുട വെപ്പറ്റി ആണ് അവൻ അടുക്കള പണി ചെയ്യും എന്നൊക്ക പറഞ്ഞു പരിഹസിക്കും അതാണ് ജനങ്ങൾ നമുക്ക് പ്രശ്നം ഇല്ല പറയുന്നവർ പറയട്ടെ അവരുടെ ചിലവിൽ അല്ലാലോ നമ്മൾ നമുക്ക് നമ്മുടെ കാര്യം അതാണ് കുടുംബം 👍👍
@Sabitha-g8w
Жыл бұрын
അതു സത്യം ആണ് അങ്ങനെ ഒക്കെ ചെയ്താൽ ഭാര്യയുടെ അടിമ ആണെന്ന് പറയും പരസ്പരം മനസിലാക്കുന്ന ഭാര്യയും ഭർത്താവും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ലവ് യൂ ഡിയർ ❤❤❤❤
@shafeena7676
Жыл бұрын
ചേച്ചികുട്ടി ഇതൊക്കെ പറഞ്ഞാൽ മതി ചേച്ചിയുടെ വിഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ് 👍👍👌👌♥️🥰
Hai singu enikkum eyoru bagyam god enikkum thannittund 🙏🙏🙏🙏 ❤️❤️❤️❤️❤️ njaggalude veettil ramayanam vayanayum bajanayum ayirunnu ellam kazhijjatheyullu ok good night
@rekhaanoop8664
Жыл бұрын
Ath thanne aann sathyam, pakshe ath angeekarich tharan malayalikalk valiya madiya, ok, singu, Gudnyt 🙏
@mariammageorge3339
Жыл бұрын
Mole, എല്ലാവർക്കും ഒരേ പോലെ അല്ല.. എത്ര പ്രയാസം ഉണ്ടെങ്കിലും നമ്മളെ ചേർത്ത് നിർത്താൻ നമ്മുടെ ഭർത്താവ് ഉണ്ടെങ്കിൽ എന്ത് സന്തോഷം ആണ് ജീവിതത്തിൽ. ഒരാൾ വിചാരിച്ചാൽ പറ്റില്ല. എല്ലാവരും ഒരു തന്തക്കു പിറക്കുന്നവർ അല്ലല്ലോ. പല സാഹചര്യങ്ങളിൽ നിന്നും വന്നവർ.ബോബന്റെ കൂട്ടു വരണം എന്ന് പറഞ്ഞാൽ എല്ലാവരും കേൾക്കില്ല. കാരണം സാഹചര്യം മനസിലായില്ലേ. സിംഗ് പറയുന്നത് കേട്ടാൽ എല്ലാ ഭാര്യ മാർക്കും തോന്നും. ദൈവമേ ഇതുപോലെ ഒരു ഭർത്താവിനെ kittanae എന്ന്. പക്ഷെ നടക്കില്ല. അവർ നമ്മൾ പറഞ്ഞാൽ കേൾക്കത്തും ഇല്ല. അങ്ങനെ ആണ് ലോകം. ഇങ്ങനെ ആണെങ്കിൽ എല്ലാവരും എന്തുവായിരുന്നേനെ. ഇത് ചിലർക്കു മാത്രം കിട്ടുന്ന ഭാഗ്യം. നമ്മുടെ ഭർത്താക്കന്മാർ ഞങ്ങളെ പൊന്നുപോലെ നോക്കുന്നു. എന്നാൽ ഇങ്ങനെ അല്ല. അത് വേറൊരു രീതിയിൽ.. അവരവർക്ക് കിട്ടിയതിൽ തൃപ്തരാകുക. അല്ലാതെ സിംഗിൾന്റെ കൂട്ടു ഭർത്താവിന് കിട്ണം എന്ന് പറഞ്ഞാൽ നടക്കില്ല. ഉള്ളതുകൊണ്ട് തൃപ്തി പെടുക. ദൈവത്തെ വിളിച്ചു ജീവിക്കുക. സിംഗിൾനെ നമ്മൾ ഇന്നലെ യാണ് കണ്ടത്. അതോർമ വേണം. ഞാൻ ഈ പറഞ്ഞതിന്റെ കാരണം ഇത് കാണുമ്പോൾ പെണ്ണുങ്ങൾ എല്ലാവരും പാവപെട്ട ഭർത്താക്കന്മാരുടെ തലയിൽ കയറാതിരിക്കാൻ വേണ്ടി മാത്രം. സിംഗിൾ ദേഷ്യം കൊണ്ടു പറഞ്ഞതല്ല. ചിലരുടെ സംസാര രീതി കൊണ്ടാണ്. ഇത് കണ്ടതിൽ പിന്നെ എല്ലാവർക്കും ദുഃഖം അയ്യോ ബോബൻ പാവം. നല്ല മനുഷ്യൻ. അത് സിംഗിൾന്റെ ഭാഗ്യം അത്രയുമെ ഉള്ളു.. പിന്നെ ഒരു രസം അത്ര തന്നെ.
@geethasajan8729
Жыл бұрын
Exactly 💯
@Kl19Ansaa
Жыл бұрын
അപ്പറഞ്ഞത് 100അല്ല ഒരായിരം വട്ടം ശരിയാണ്. ഞാൻ ചിന്തിച്ചകാര്യമാ
@geethaabraham4874
Жыл бұрын
എല്ലാ പ്രാർത്ഥനയും ദൈവം കേൾക്കും ചങ്കേ ❤️❤️❤️🎂
@gopikasubash9081
Жыл бұрын
ഒന്നിച്ചു പോകണം അല്ലെങ്കിൽ hus നേക്കാൾ one മിനിറ്റ് മുൻപേ പോകണം എന്നു കരുതി സ്നേഹിച്ചവളാണ് ഞാൻ but ദൈവത്തിന്റെ തീരുമാനത്തിൽ ഒന്നും പറയാൻ പറ്റില്ല 5months മുൻപ് എന്റെ പൊന്നു poyi😔😔
ഹായ് സിങ്കു കുറച്ചു ദിവസമായി കയറിയിട്ട്. ഒരു മരണമായിട്ട് ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നു ഇന്നാണ് എത്തിയത് പിന്നെ നിങ്ങളുടെ ഈ ആത്മ ബന്ധം ദീർഘായുസ് പടച്ചവൻ നൽകേട്ടെ 🤲🤲🤲സിങ്കു ഒരു പാട്ടുപാടി കൊടുക്ക് എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ കുടുംബം വേണം നല്ലതായിട്ട് ജീവിക്കണം ഏകദേശം സിങ്കു നിങ്ങളുടെ ജീവിതം പോലെ ആണ് എന്റെ ഇക്ക ബ്രഷ് വരെ എടുത്ത് വെക്കും ഞാൻ മറന്നുപോകും ഞങ്ങൾ രണ്ട് പേരും ആണ് എവിടെയും പോകുന്നത് അത് പോലെ മരണം വരെ ആകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲❤️❤️❤️സിങ്കു കുട്ടി ബൈ
@lathikaramachandran4615
Жыл бұрын
Very very happy dear god bless u waiting for tomorrow morning .. Eppozhum nallathu varatteeee
@ambilysuresh6930
Жыл бұрын
എന്റെ ചേച്ചി ആ സാരിയുടെ വില എത്രേയ... എല്ലാം സൂപ്പർ ♥️♥️♥️😍😍😍
എന്റെ സിങ്കു.... ബോബൻ കുടുംബത്തിൽ പിറന്നവനായതുകൊണ്ട് നീ ഞൊളക്കുന്നത്.... എന്റെ ഭർത്താവിനെ ഞാൻ വാവേന്ന് 18 വർഷവും വിളിച്ചു തിരിച്ചും വിളിച്ചു എന്നെ വാവേന്ന്... കഴിഞ്ഞ വർഷം സ്ഥലം മാറി പോയി ഒറ്റയ്ക് 1 വർഷം ജീവിച്ചു.. ഒരു തേവിടിശ്ശിയുമായിഅവിഹിതം ..... കഴപ്പുമാറി വാ വേന്നു വിളിച്ചു വന്നു...' മക്കൾക്ക് അച്ഛൻ വേണം ഒന്നിച്ചു ജീവിക്കുന്നുണ്ട് .... വെറുക്കപ്പെട്ടവനായി.
@sunithaprabhu5768
Жыл бұрын
Hai SB.... Good night kitty.... Ini urangam.... Saree reels ishtapettu.... But ende karyam thurucha.... Shariyakkan paranjal onnukoodi kolam akki tharum..... Athu kondu parayarilla
Chechiya nokiyirukuvayirunnu enikke orupadishta l love you chechyyyy❤❤❤❤❤
@sarasammasarasa146
Жыл бұрын
എല്ലാവർക്കും നല്ലത് പറഞ്ഞു കൊടുക്കുന്ന സിങ്കുവിന് എന്നും നല്ലത് വരട്ടെ ❤️❤️❤️
@jishavinod428
Жыл бұрын
Loka samastha sugini bavandgu.. ❤❤gm. Chechi...
@nithinmurali231
Жыл бұрын
Hi സിങ്കു ചേച്ചി എവിടെ യാ താമസം ഒന്നും മനസിൽ ആയില്ല നാട്ടിൽ എവിടെ ഇപ്പോ എവിടെ
@deoworld9179
Жыл бұрын
Nalla positivity keep it up singu chechiii..... You are such a wonderful person.....God will give all the blessing ......❤
@deoworld9179
Жыл бұрын
Chechi gulf undayirunno???
@roclassic9236
Жыл бұрын
Super ithu kelkananu njan kaathirikkunnath sinkuchechi....❤❤❤❤❤
@Lizmathews840
Жыл бұрын
Hi dear, You are absolutely right about a Family life. Everything starts from the family. If there’s not a good family, there’s not a good society,if there’s not a good society, there wouldn’t be a good country, if there’s not a good country The world is going to be in a disaster zone. With lots of love ❤… Fondly from USA 🇺🇸.
@geethuragesh9673
11 ай бұрын
Blouse works back neck.... Saree superb dear..❤
@satheesunni4290
Жыл бұрын
സിംഗിൾ ബോബൻ പറയുന്നതെല്ലാം ഉൾകൊള്ളാൻ കഴിഞ്ഞാൽ ജീവിതം സ്വർഗ്ഗ മാക്കാം.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... എല്ലാ വിധ ഭാവുകങ്ങളും.....
@supervarghese7351
Жыл бұрын
എന്റെ ചേച്ചി നല്ല ചുരിതാർ ആണെല്ലോ ചുവപ്പ് നല്ല രസം ഉണ്ട് ചേച്ചി ബ്യൂട്ടിഫുൾ 🤗🤗🤗🌹😍❤❤❤
എന്റെ ചേട്ടനും ബോബൻചേട്ടന്റെ പോലെയാണ് നന്നായി കെയർ ചെയ്യും സാരീ പിടിച്ചു തരനൊന്നും മടിയില്ല പെങ്കോന്തൻ എന്ന് പറയുന്നവർ ഉണ്ടാകും ഞങ്ങൾ മൈൻഡ് ചെയ്യാറില്ല
@Singleboban
Жыл бұрын
ആരെയും തൃപ്തി ആക്കി ജീവിക്കാൻ പറ്റില്ലല്ലോ ❤👍
@geethajohn8958
Жыл бұрын
Kollam nalla life God bless u 🙏 othiri estom aanay
@rinit8364
Жыл бұрын
Nice nighty, from where you purchased. You look very beautiful in this dress.
Пікірлер: 506