എൻ്റെ അനുഭവത്തിൽ jabong കത്തിക്ക് വെട്ടിയാൽ pall നല്ല കുറവ് annu ( തുടക്കത്തിൽ നല്ല pall കിട്ടും പിന്നെ nallennam കുറയും),nadan കത്തിyannu നല്ലത്,ഒരേ leveal pall കിട്ടും
@rubbertappingwithsasidhara1137
4 ай бұрын
അനുഭവമാണ് നമ്മുടെ ഗുരു...
@vijeeshvijeesh7700
4 ай бұрын
നല്ല ഫിനിഷിംഗ് ലഭിക്കാൻ ഉളി കത്തി ആണ് നല്ലത്.ജബോങ്ങ് കത്തി ഉപയോഗിക്കുമ്പോൾ വെട്ടു പട്ട മറയുന്നു.
@rubbertappingwithsasidhara1137
4 ай бұрын
പരിശീലനം കിട്ടിയാൽ നന്നായി ടാപ്പ് ചെയ്യാൻ പറ്റും
@sainudheenpalakkal1
2 жыл бұрын
Thanks
@rubbertappingwithsasidhara1137
Жыл бұрын
🙏🙏
@71571571
Жыл бұрын
വളരെ നല്ല വിവരണം താങ്ക്സ്
@rubbertappingwithsasidhara1137
Жыл бұрын
Thank you
@royjoseph1224
4 ай бұрын
Good thanks
@rubbertappingwithsasidhara1137
4 ай бұрын
❤️
@manojmavaji8704
9 ай бұрын
good information
@rubbertappingwithsasidhara1137
9 ай бұрын
🙏🙏
@johnsonvarughese3759
2 жыл бұрын
Where it is available?
@rubbertappingwithsasidhara1137
2 жыл бұрын
You please approach the nearby rubber producers society
@mathewphilip9652
2 жыл бұрын
I want a Janong knife where available
@rubbertappingwithsasidhara1137
2 жыл бұрын
Contact with your nearest rubber producer's society or rubber board regional office.
@santhoshandol1610
2 жыл бұрын
നല്ല പരിശീലനം വേണോ സർ
@rubbertappingwithsasidhara1137
2 жыл бұрын
അല്പം പരിശ്രമിച്ചാൽ നാടൻ കത്തിയേക്കാൾ വേഗത്തിൽ jabong കത്തികൊണ്ട് റബ്ബർ ടാപ്പിംഗ് പഠിക്കുവാൻ സാധിക്കും
@shanvasshanif5649
2 жыл бұрын
Kamazthi vett kanikamo
@rubbertappingwithsasidhara1137
2 жыл бұрын
തീർച്ചയായും അടുത്ത് വരാൻ പോകുന്ന വീഡിയോകളിൽ തമിഴ് വെട്ടിന് ഡെമോൺസ്ട്രേഷൻ ഉണ്ടായിരിക്കും.
@mohammedkt7228
Жыл бұрын
Evide kittum vila etrayakum
@rubbertappingwithsasidhara1137
Жыл бұрын
തൊട്ടടുത്തുള്ള റബർ ഉൽപാദക സംഘത്തിൽ അന്വേഷിക്കുക
@shanvasshanif5649
2 жыл бұрын
Kamezthi vettkanikamo
@rubbertappingwithsasidhara1137
2 жыл бұрын
തീർച്ചയായിട്ടും പിന്നാലെ ഉണ്ടാവും
@pocketstories4943
2 жыл бұрын
Jabo katti avidai kittum
@rubbertappingwithsasidhara1137
2 жыл бұрын
താങ്കളുടെ അടുത്തുള്ള റബർ ഉൽപാദ സംഘത്തിൽ അല്ലെങ്കിൽ തൊട്ടടുത്തുള്ള റബർ ബോർഡ് റീജിയൻ ഓഫീസിലോ ബന്ധപ്പെടുക
@santhoshandol1610
2 жыл бұрын
വള പ്രയോഗത്തെ കുറിച് വിവരിക്കാമോ
@rubbertappingwithsasidhara1137
2 жыл бұрын
ഉറപ്പായും അധികം താമസിയാതെ ഉണ്ടാകും
@storynet6381
Ай бұрын
23 സെന്റ് സ്ഥലം വീട് വില്പനക്ക് തൊടുപുഴ വണ്ണപ്പുറം
@rubbertappingwithsasidhara1137
Ай бұрын
മുള്ളങ്ങാട് മലയിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നഇടം അല്ലേ ?
@praveenprassannan887
2 жыл бұрын
സർ, നല്ല ജബോങ് കത്തി എവിടെ വാങ്ങാൻ കിട്ടും
@rubbertappingwithsasidhara1137
2 жыл бұрын
താങ്കളുടെ നാട്ടിലെ റബ്ബർ ഉല്പാദക സംഘവുമായി ബന്ധപ്പെടൂ
@muhammeds4886
Жыл бұрын
മരത്തിന്റെ അടിയിൽ നിന്ന് മുകളിലേക്ക് കമഴ്ത്തി വെട്ടുന്ന കത്തി കിട്ടുമോ?
@rubbertappingwithsasidhara1137
Жыл бұрын
എന്താ ഉദ്ദേശ്യം?
@sainudheenpalakkal1
Жыл бұрын
@@rubbertappingwithsasidhara1137 😁
@jijunainan1513
2 жыл бұрын
Sir tapping training evide kittum
@rubbertappingwithsasidhara1137
2 жыл бұрын
താങ്കളുടെ അടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസിലോ, ഫീൽഡ് സ്റ്റേഷനിലോ, റബ്ബർ ഉല്പാദക സംഘത്തിലോ അന്വേഷിച്ചാൽ മതി..
@deepakbr3046
2 жыл бұрын
Ethakilum tapper nta kooda 1 week poya mathi bro
@rubbertappingwithsasidhara1137
2 жыл бұрын
താങ്കളുടെ അടുത്തുള്ള റബ്ബർ ബോർഡ് റീജിയണൽ ഓഫീസുമായി ബന്ധപ്പെടുക
@sooryabinu4629
9 күн бұрын
Ee kathi evide kittum vaagan
@rubbertappingwithsasidhara1137
8 күн бұрын
താങ്കളുടെ അടുത്തുള്ള റബ്ബർ ഉൽപാദക സംഘടത്തിലോ റബ്ബർ ബോർഡ് റീജിയണൽ ഓഫീസിലോ അന്വേഷിക്കുക
@vinodkumarp2853
2 жыл бұрын
ജബോംഗ് കത്തികൊണ്ട്ടാപ്പിംട് ചെയ്യുമ്പോൾ നാടൻ കത്തികൊണ്ട് ചെയ്യുന്നതിനേക്കാൾ പാല് കുറയും എന്ന് കേൾക്കുന്നത് ശരിയാണൊ ? Sir
@rubbertappingwithsasidhara1137
2 жыл бұрын
ടാപ്പറുടെ വൈദഗ്ധ്യം അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്ന് മാത്രം
@hussainvpm8577
Жыл бұрын
ഒരിക്കലുമില്ല ഞാൻ സ്ഥിരമായി ചെയ്യുന്നുണ്ട് ജബോങ് കത്തിക്കുള്ള പ്രയോജനം അധ്വാനം കുറവാണ്
@vinodkumarp2853
Жыл бұрын
Thank u 😊
@sanishjoseph6744
7 ай бұрын
@@hussainvpm8577ഈ കത്തി എവിടെ കിട്ടും
@Neepomonedinesa5515
4 ай бұрын
എൻ്റെ അനുഭവത്തിൽ jabong കത്തിക്ക് വെട്ടിയാൽ pall നല്ല കുറവ് annu ( തുടക്കത്തിൽ നല്ല pall കിട്ടും പിന്നെ nallennam കുറയും),nadan കത്തിyannu നല്ലത്,ഒരേ leveal pall കിട്ടും
@sunilvidyadharan6160
2 ай бұрын
നല്ല ജബോംഗ്കത്തി എവിടെ കിട്ടുമെന്നറിഞ്ഞാൽ കൊള്ളാം
@rubbertappingwithsasidhara1137
2 ай бұрын
താങ്കളുടെ തൊട്ടടുത്തുള്ള റബർ ഉത്പാദക സംഘത്തിലോ റബ്ബർ ബോർഡ് ഓഫീസുമായോ ബന്ധപ്പെടുക
@mathewabraham4190
Жыл бұрын
ഇതുപോലുള്ള ചിരട്ട താങ്ങി എവിടെ കിട്ടും
@rubbertappingwithsasidhara1137
Жыл бұрын
തൊട്ടടുത്തുള്ള റബർ ഉൽപാദസംഗത്തിൽ അന്വേഷിക്കുക
@AnilKumar-hb2bt
2 жыл бұрын
പുതിയ 460.no. മരം നല്ല താണോ.
@rubbertappingwithsasidhara1137
2 жыл бұрын
അങ്ങനെ 460 എന്ന് പറയുന്ന ഒരു ഇനം നിലവിൽ ടാപ്പിംഗ് നടക്കുന്നില്ല, റബ്ബർ ബോർഡ് വല്ല ട്രയലും നടത്തുന്നുണ്ടോ എന്ന് അറിയില്ല
@Reji19
8 ай бұрын
ഇത് എവിടെ കിട്ടും
@rubbertappingwithsasidhara1137
8 ай бұрын
നേരത്തെ മറുപടി തന്നിട്ടുള്ളതാണല്ലോ
@abelrabbitfarmelamgulam4366
5 ай бұрын
തടിയെ കൊള്ളുമോ..
@rubbertappingwithsasidhara1137
5 ай бұрын
നന്നായി പഠിക്കണം, നന്നായി പ്രാക്ടീസ് ചെയ്യണം
@muraleedharan.p9799
2 жыл бұрын
സാർ , ജമ്പോക്കത്തി കൊണ്ട് വെട്ടിയാൽ പാൽ കുറയുമെന്ന് കേൾക്കുന്നു ഇത് ശരിയാണോ ? സാറിന്റെ അഭിപ്രയം പ്രതീക്ഷിക്കുന്നു
@rubbertappingwithsasidhara1137
2 жыл бұрын
ശരിയായി വെട്ടിയാൽ രണ്ടുതരം കത്തിയും നല്ലതുതന്നെ
@shakircholayilshakirshakir3397
2 жыл бұрын
ആദ്യം കണ്ടുപിടിച്ച കത്തി നാടൻ കത്തി അഥവാ മിച്ചി ഗോളടിച്ചി ആണ്
Пікірлер: 64