ലിയോ കുട്ടാ.. നിന്റെ കുസൃതികൾ കണ്ടു... ചിരിച്ചു പോയി. കുസൃതി കുട്ടൻ... അച്ഛനും അമ്മയും...സന്തോഷം ആയി ലിയോ നെ നോക്കുന്നുണ്ടാല്ലോ.... ❤️❤️...ചോട്ടു നെ മറക്കില്ല... അവൻ ആണല്ലോ ഈ വ്ലോഗ് കൊണ്ടു വന്നത്
@njbeditz8463
2 жыл бұрын
അച്ഛൻ സാറും leo കുട്ടിയും. സാറിൻ്റെ കയ്യിലിരിക്കുന്ന ഫുഡ് തിന്നേണം എന്നൊരു ചിന്തയേ അവലുള്ളു . പാവം leo കുട്ടൻ 😁😁😁😁😁
@browneyshorts3440
2 жыл бұрын
He is boy
@sb...sasthamcotta5988
2 жыл бұрын
ഈ അച്ഛന്റെ സ്നേഹവും കരുതലും മതി പപ്പികുട്ടൻ എല്ലാം പഠിച്ചെടുക്കും...ഒപ്പം ചോട്ടുമോന്റെ സാനിദ്ധ്യവും....... 😔🙏🏻🙏🏻🙏🏻
@shijamol.kumaran9891
2 жыл бұрын
ലിയോ കുട്ടൻ മിടുക്കനാണ് 😘😘😘😘😘😘ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍😍😍
@jayasreerkp
2 жыл бұрын
കയ്യിൽ ഭക്ഷണം വെച്ച് വിളിക്കുമ്പോൾ കൈ തരാൻ പറഞ്ഞാലും അവർക്ക് ഭക്ഷണം ആയിരിക്കും ശ്രദ്ധ. അതാണ് കൈയിൽ കടിക്കാൻ നോക്കുന്നത്. ഭക്ഷണം കൊടുക്കുന്നതിനു മുൻപേ കൈ തരാൻ പറഞ്ഞാൽ തരും. ചെയ്തു കഴിഞ്ഞു കഴിക്കാൻ കൊടുക്കുമ്പോൾ അതൊരു പ്രോത്സാഹനം ആകും 👍
@sumolms4856
2 жыл бұрын
ചേട്ടനല്ലെ train ചെയ്യുന്നത് ചോട്ടു വിനെ പോലെ തന്നെ ലിയോ വരും. 👍❤️❤️❤️❤️❤️
@lathikalathika3941
2 жыл бұрын
നമുക്കു പ്രൊഫഷണൽ ഒന്നും വേണ്ട ഈ നാടൻ രീതി മതി trainig നുള്ള പ്രായം അവന് ആയോ ? ഇപ്പോൾ കളിക്കാനാണ് കൂടുതൽ ഇഷ്ടം കൂടുതൽ കളിയും കുറച്ചു trainig അതായിരിക്കും നല്ലത് എന്നു തോനുന്നു. അവൻ വളരെ മിടുക്കനാണ് മുഖം കുറച്ച് ഗാംഭീര്യം അത് നല്ലതാണ് എന്നാൽ സ്നേഹം ആവോളം കൊടുക്കുന്നതിനാൽ പതി ൻമടങ്ങായി തിരികെ കിട്ടും❤️❤️❤️❤️ ചോട്ടു ❤️❤️ Leo❤️❤️👍
@rocknsam9999
2 жыл бұрын
I love the cuteness of Leo as a puppy! He is smart and naughty the same time😍
@ancybiju4481
2 жыл бұрын
ലിയോയെ കാണുന്നത് santhoshom ആണ് . ചോട്ടുവിനെ മിസ് ചെയ്യുന്നു 😰😰🥰🥰🥰
@sindhucravindran566
2 жыл бұрын
സൂത്രക്കാരനാണ് ല്ലേ.... 🥰🥰പുറത്ത് ഇറങ്ങാൻ ഇഷ്ടമാ... പക്ഷേ പഠിക്കാൻ വിളിച്ചാൽ വയറുവേദന യാ ല്ലേ 🤣🤣🥰🥰🥰❤️❤️❤️
@kmkkarnan9645
2 жыл бұрын
Leo 🔥🔥 ചോട്ടുവിന്റെ അനിയൻ അല്ലെ അങ്ങനെ ഒന്നും ഇവൻ തളരില്ല പെട്ടെന്നു എല്ലാം പഠിച്ചു ഉഷാർ ആവും ❤️❤️
@SS-jj5lt
2 жыл бұрын
എന്നും കാണാൻഇഷ്ടം 🙏🙏 ചോട്ടു 😭😭ലിയോ ❤🥰😍👍മിടുക്കൻ ലിയോ 👍
@user-dw3jl7xe2t
2 жыл бұрын
ചേട്ടൻ ഈ കുഞ്ഞിനെ കൊണ്ടുവരാൻ അവന്റെ അമ്മയുടെ അടുത്തു ചെന്നപ്പോൾ ഒരു പരിചയമില്ലാത്ത ചേട്ടന്റെ പാദത്തിൽ ഇവന്റെ അമ്മ നമസ്കരിക്കുന്നത് പോലെ അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ചോട്ട വിന്റെ ആത്മാവ് ആയിരിക്കും അങ്ങനെ ചെയ്യാൻ ഇവന്റെ അമ്മയെ തോന്നിപ്പിച്ചത് എന്ന് എനിക്ക് തോന്നിയതാണ് കേട്ടോ 🤗
@preethinairps716
2 жыл бұрын
Yes സത്യം
@sanalsanu93
2 жыл бұрын
വളരെ സന്തോഷം തോന്നുണ്ട് അച്ഛാ ഇപ്പോൾ.... ❤❤❤❤❤ ലിയോയും ചോട്ടുവിനെ പോലെ എല്ലം പെട്ടന്ന് തന്നെ പഠിക്കും.... അച്ഛന്റെ മുഖത്തും ആ പഴയ തെളിച്ചം കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു..... എല്ലാവരും ഇതുപോലെ തന്നെ സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.... ❤❤❤❤❤ സ്ഥിരം പ്രേക്ഷകൻ ❤❤❤❤❤
@SS-jj5lt
2 жыл бұрын
Chottu miss u😭 leo achoda poor baby🙏❤🥰🥰loving parent🙏എനിക്ക് ഇപ്പോൾ പഠിക്കുന്ന പ്രായം അല്ല അച്ഛാ &അമ്മ സോറി 🙏😂good baby❤🥰😍👍👌
ഓടുന്നത് കാണാൻ നല്ല രസം പാവപോലുണ്ട്ഓടുമ്പോ ബാക്കിലത്തെ കാലുകൾ കാണാൻ ഒരു പ്രത്യേകത
@saleesh0089
2 жыл бұрын
A Man with golden Heart 💓
@vineethavinuvineethavinu9432
2 жыл бұрын
ലിയോ കുട്ടാ ചോtune പോലെ ആവണം ട്ടാ 💕💕💕💕💕
@malappuramyt
2 жыл бұрын
ഇവൻ ഇനി പൊളി ആയി വരുന്നുണ്ട്..!!😻💥
@Jeeva.Shanthi
2 жыл бұрын
നീ പൊളി ആയി വരുന്നുണ്ട് 🖤
@kichuks1295
2 жыл бұрын
@@Jeeva.Shanthi 🙄
@pranavleju3505
2 жыл бұрын
Chettan അവരോട് കാണിക്കുന്ന സ്നേഹം അവർ തിരിച്ചും കാണിക്കുന്നു 😻✨
@balkeesshani9684
2 жыл бұрын
ലിയോ കുട്ടാ നിനക്ക് ചോട്ടുന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടും ❤👍😍🥰😘
@Shaayiyoox
2 жыл бұрын
ലിയോ കുട്ടനും ചോട്ടുവിനെ പോലെ ആവട്ടെ ചേട്ടന്റെ സ്നേഹം മതി അതിന് ലിയോ കുട്ടന് എല്ലാ വിധ നന്മകളും നേരുന്നു 🙌🙌🙌😍😍😘
@nithinphilip3648
2 жыл бұрын
Leo eluppam ellam padikkatte😍😍😍😍❤️❤️❤️
@swathinambiar5382
2 жыл бұрын
10:23 അവിടെ നിന്ന് കുരുത്തക്കേട് കളിക്കുവാ 😂🥰❤️😘
@amruthamd8283
2 жыл бұрын
Waiting ആയിരുന്നു 😍😘
@ARvlogs1967
2 жыл бұрын
Yes
@dhanyavijay2952
2 жыл бұрын
ചോട്ടു മുത്തായിരുന്നു 💕 ലിയോ കുട്ടൻ 💕
@sarathninanthomas169
2 жыл бұрын
ഇത് കാണാൻ വെയിറ്റിങ് ആയിരുന്നു സൂപ്പർ ചോട്ടു ചെയുന്നു ഓരോന്നും കണ്ടപ്പോൾ തന്നെ ആഗ്രഹിച്ചിരുന്നു ചേട്ടൻ എങ്ങനെ ഇങ്ങനെ പഠിപിച്ചു എന്ന് കാണാൻ. സൂപ്പർ ആണ് ക്ലാസ്സ് ഒക്കെ
@geethamylap4685
2 жыл бұрын
Chottune pole super leo kuttsn
@alanprasad1706
2 жыл бұрын
അവൻ വിളിച്ചാൽ ഓടി വരുന്നുണ്ട് മിടുക്കനാണ് .അത് കണ്ടപ്പോൾ സന്തോഷമായി . ഇനി അവൻ എല്ലാം പഠിക്കട്ടെ🥰🥰😊❤️🙏
@chichuboy1
2 жыл бұрын
I would love to have the patience of this uncle. We must profoundly respect him for his efforts. You are the reason Chottu was such a smart dog. Due to your training and your trials, Leo will one day be like Chottu. Prayers 🙏
@AlexLuna_goldenretriver
2 жыл бұрын
Chottuvine samrashikkan pattiyilla ..pavam Leo
@ajikumars9841
2 жыл бұрын
ലിയോകുട്ടൻ മിടുക്കനാണ് പൊളിച്ചു
@chichuboy1
2 жыл бұрын
@@AlexLuna_goldenretriver That was Chottu's fate. They set him free. Chottu was not put in chains. He was like an unfettered bird which shows his master's love for him, but nature can sometimes be cruel 😢
@sherinthomas3410
2 жыл бұрын
Make a house for Leo not now later
@remanid3356
2 жыл бұрын
ലിയോകുട്ടാ നീ ചോട്ടുചേട്ടനെപോലെ മിടുക്കനായി അച്ഛന്റെ പൊന്നുമോനായി വളർന്നു വാ. ചക്കരെ 🥰🥰🥰
@snehacksnehack202
2 жыл бұрын
Ayyoo... എന്തൊരു cute ആണ് leo.. 😍😘
@jestin_x_008
2 жыл бұрын
Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔
@vijibiju255
2 жыл бұрын
ലിയോ മിടുക്കൻ തന്നെയാണ് ചോട്ടുവിനെ പോലെപഠിപ്പിക്കുന്നത് ഒക്കെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്കൊള്ളാം നല്ലൊരു കുസൃതിക്കുട്ടൻ
@sreekutty.
2 жыл бұрын
ലിയോക്കു അച്ഛന്റെ കൂടെ കളിക്കാൻ ആണ് താല്പര്യം എന്ന് തോന്നുന്നു 🤗🤗. കുഞ്ഞല്ലേ.... ഉമ്മ.. തക്കുടു വാവക്കു 😘😘😘😘😘
@mohammedhisham2256
2 жыл бұрын
Leo ishtam.....from malappuram 😍😍😍😍😍
@anianu-nm9ql
2 жыл бұрын
Good luck dileep ....Leo ഒരു മിടുക്കൻ student ആവട്ടെ .....😍
@aneefapm2087
2 жыл бұрын
മിടുക്കൻ....👍 അവൻ ചോട്ടുന്റെ പോലെ എല്ലാം പടിക്കും..🥰... ചോട്ടു miss you കുട്ടാ....🥺🥺🥺
@athiramg4394
2 жыл бұрын
ഭയങ്കര വികൃതി ആണല്ലോ ആള്....🥰😍
@leenamathew3867
2 жыл бұрын
ചേട്ടന്റെ സ്നേഹത്തോടെ ഉള്ള ട്രെയിനിങ് Leo യെ മിടുക്കൻ ആക്കും
@deepanair8534
2 жыл бұрын
Baby's are cute and naughtiest ... that's what Leo is❤️
@RugFake
2 жыл бұрын
മിടുക്കൻ leo
@divyamani572
2 жыл бұрын
ഇവിടെ ചോട്ടുനെ മിസ്സ് ചെയ്യുന്നവരുണ്ടോ 😔
@ancybiju4481
2 жыл бұрын
ചോട്ടു മരിക്കാത്ത ഓർമയായി എന്റെ കൂടെ ഉണ്ട് 😰😰😰😰
@snehajacob7169
2 жыл бұрын
Yes
@jestin_x_008
2 жыл бұрын
Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔
@shinsmedia
2 жыл бұрын
ചോട്ടുവിനെ കുറിച്ച് ഓർത്ത് എന്നും നെഞ്ചിൽ നീറ്റൽ മാത്രം😓😓🙏
@ancybiju4481
2 жыл бұрын
@@shinsmedia എന്തിനാണ് സങ്കടപെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല.. എല്ലാ ഉത്തരങ്ങളുമായി അവൻ പോയി. ഒരിക്കിലും തിരിച്ചു വരാതെ.... 😥😥😥😥😭
@shyjithdan3951
2 жыл бұрын
Dileep chetta നിങ്ങൾ ഒരു ട്രൈനെറ് അല്ല നല്ല ഒരു മനുഷ്യൻ ആണ്.👍👍
@rizzz.aep1
2 жыл бұрын
Miss chottu 🥺
@Infernozz.esport.player.
2 жыл бұрын
Mm😭😭
@rizzz.aep1
2 жыл бұрын
@@Infernozz.esport.player. 🥺
@binubindumon
2 жыл бұрын
ലിയോ മിടുക്കൻ ആണ്... ചോട്ടുനെ പോലെ തന്നെ എല്ലാം പഠിക്കും... നന്നായി വളരട്ടെ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്
@miraclevloggarden5268
2 жыл бұрын
അവനും ചോട്ടുവിനെ പോലെ മിടുക്കനാകും. 🤗🤗🤗🤗
@dhoodhuworldstories7069
2 жыл бұрын
Chottu💔💔💔💔💔 miss you ninakk nallathe Varu
@nithinphilip3648
2 жыл бұрын
Dillep Etta all the best 😍
@kannanaadhuu364
2 жыл бұрын
ഒത്തിരി സന്തോഷമായി 🥰😘 ഇവൻ പൊന്നു പൊന്നാണ് 🥰🥰🥰
@TRAVEL_SHORTS_
2 жыл бұрын
Leo valare healthy aanu💖✨🖤🖤
@lalithasatheeshbabu4321
2 жыл бұрын
ലയോയുടെ കുസൃതികൾ കാണാൻ നല്ല രസം ഉണ്ട് ❤❤⚡️
@susan19965
2 жыл бұрын
Leo കുട്ടൻ മിടു മിടുക്കൻ ആണേ.. ചേട്ടാ സൂപ്പർ training
@soudamininair4570
2 жыл бұрын
ലിയോ മുട്ടൻ വികൃതിയാ ❤
@celinegeorge4655
2 жыл бұрын
Yaahooo 💃💃💃💃 ലിയോ വാവ ഒന്നാം ക്ലാസ്സ് ജയിച്ചു 😘😘😘 കുറുമ്പ് കാണിച്ചു കളിച്ചു നടക്കാനാ വാവക്ക് കൂടുതൽ ഇഷ്ടം. എന്നാലും വാവ എല്ലാം പഠിച്ചോളും 🥰🥰🥰
@elizabethjoseph1620
2 жыл бұрын
Enthu snehama eee chetanu Leo yodu. Njan adyam ithu kanune chotu ne kanathe ayel pineya. But ipo ellarem nallonam aroyam. Such a sweet and loving person♥️♥️♥️
@sreevlogs6025
2 жыл бұрын
അവൻ പഠിക്കുന്നു ണ്ട് അങ്കിൾ സൂപ്പർ 🥰🤡 അവൻ. പൊളിയാ 🤡ലിയോ 🤡,,,,,,
@Adhwinpranav
2 жыл бұрын
Leo കുഞ്ഞിന്റെ കുറുമ്പ് കാണുമ്പോൾ തന്നെ ന്തോ ഒരു സന്തോഷം ആണ്. അച്ഛന്റെ ഉള്ളിൽ ഉള്ള വിഷമവും Leo nta കുറുമ്പ് കാണുമ്പോൾ pathuka മാറും
Midukkananu Leokuttan😘😘🤗pettennu manassilakunnudu irikkanum kai tharanum okke padhichille😍love u Leo💖💖
@hanishak.v4235
2 жыл бұрын
Junior chottu love uuuuu
@lavender1232
2 жыл бұрын
ചോട്ടുകുട്ടാ കാണുന്നോഇതെല്ലാം ലിയോതക്കുടു ഒന്നാംക്ലാസ് ജയിച്ചു Sit, shakehand പഠിച്ചു ഒരുപാട് സ്നേഹംകിട്ടി മിടുക്കനായിവളരട്ടെ 😘♥️😘😍💖🤩😻
@parvanam7605
2 жыл бұрын
ഈ ചാനലിന്റെ പേര് മാറ്റരുത്. ചോട്ടു കാരണം ഉണ്ടായതല്ലേ. അവൻ ഇല്ലെങ്കിലും ചോട്ടുവിന്റെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ..
@leyaroy8668
2 жыл бұрын
ലെയൊക്കുട്ടൻ പൊളിയാണ് ❤️❤️❤️
@97456066
2 жыл бұрын
അവന്റെ ഓട്ടം കാണാൻ നല്ല രസം ആണ് ചോട്ടുവിനെ പോലെ midukanayi valaranam .miss u chottu 🙏
@sreeechithrasai1451
2 жыл бұрын
അങ്കിളേ അവന് കൈ തരാനൊന്നും വയ്യന്നേ വേണമെങ്കിൽ 2 കടി തരാമെന്നാ പറയുന്നത്.☺️☺️☺️👍👍👍
@jestin_x_008
2 жыл бұрын
Njan ഇട്ട birthday vedio kanamo plz 🙏🙏🙏😔
@bijoy4254
2 жыл бұрын
ലിയോ കുട്ടാ നമ്മുടെ മുത്തേ 🐕🐕💖💖💖💖💖💖
@mikesknight6516
2 жыл бұрын
ഒരു dog നെ മറ്റൊരാൾക്ക് കൊടുക്കുന്നതിൽ വച്ചു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്നത് പ്രവീൺ ചേട്ടനാ
@aparnasaniya6602
2 жыл бұрын
Leokuttan❤️ muahhhh❤️😍🤩💜💞🥰😘🌹❤️love you❤️
@nishakizhakkayil1081
2 жыл бұрын
ചോട്ടുവിനെ പോലെ മിടുക്കനായി വളരട്ടെ അവൻ ❤
@vava997
4 ай бұрын
എന്തൊരു ചക്കുടു മുത്താണ് 😘😘😘😘😘😘😘😘😘😘😘😘
@prajithasreenivas4130
2 жыл бұрын
ലിയോ മിടുക്കൻ ആണ് 🥰🥰🥰
@sujathakv3751
2 жыл бұрын
ചുന്ദരകുട്ടന് ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ഭഗവാനെ
@nawaskhan3751
2 жыл бұрын
കടിയാണ് sir ഇവന്റെ main😍
@nishajoseph5841
2 жыл бұрын
അവന്റെ വികൃ തി കാണാൻ നല്ല രസം. ലിയോ കുട്ടൻ അടിപൊളി
@rudhras_diary2023
2 жыл бұрын
ഇവൻ നന്നായി വരട്ടെ എന്ന് ആഷേമിസിക്കുന്നു
@sandhyasandhya7146
2 жыл бұрын
ലിയോ മോൻ കൈ തരാറായപോയി ചക്കരയല്ലേ നമ്മടെ മുത്താണ് 👌👌👌👌👏👏👏👏👏👏
@vidhufrancis3504
2 жыл бұрын
ചേട്ടനോളം ആരാ പ്രൊഫഷണനൽ💝🤗❤️❤️❤️
@moncyvarughese5317
2 жыл бұрын
Chottu mone pole leokuttanum nalla midukkanayi valaratte
@-._._._.-
2 жыл бұрын
5:27 നമ്മുടെ മനുഷ്യന്റെ ഭാഷ ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ മൃഗങ്ങൾ അറിയുന്നുണ്ട് തിരിച്ചു മൃഗങ്ങളുടെ മനസിലെ കാര്യങ്ങൾ പറയുന്നത് മനുഷ്യരും അറിയുന്നുണ്ട് സത്യത്തിൽ..പക്ഷെ ബോധ മനസിലേക്ക് അവ വരുന്നില്ല എന്നത് കൊണ്ട് നമ്മൾ അത് അറിയുന്നില്ല... മനുഷ്യരുടെ തലച്ചോർ brain waves പുറപ്പെടുവിക്കുന്നു ഇവ മൃഗങ്ങൾ ഉടെ തലച്ചോറിനുള്ളിൽ ഉള്ള radio reciever പിടിച്ചെടുത്ത് മനസിലാകുന്നു...അതേ പോലെ മനുഷ്യർക്കും അതിശക്തമായ ആ കഴിവുകൾ ഉണ്ടായിരുന്നു..കാലക്രമത്തിൽ അത് active ആകാതെ കിടന്ന് work ആവാതെ കിടക്കുന്നു...ധ്യാനത്തിലൂടെ ആ കഴിവുകൾ തിരിച്ചെടുക്കാം
Пікірлер: 1,5 М.