മമ്മുട്ടിക്കും മോഹൻലാലിനും കിട്ടാത്ത താരപദവി ❤❤അതാണ് രാജൻ ❤❤❤
@ameghvlogsyoutubechannel8789
Жыл бұрын
😮😅your not not a good😢😢😢😢😢😢😮😅😮😮😅😮re dress and I am😂😂🎉u 😮😮😮😢😮😢😮😅😮😅to😢❤❤😂😅😅😅😅😅
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@sandeep12457
Жыл бұрын
💯🔥
@sajithasaji8770
Жыл бұрын
Atu super
@bijijacob8069
Жыл бұрын
Pambady ❤❤❤❤
@salinijinu1987
Жыл бұрын
രണ്ട് വശങ്ങളിലുമുള്ള ജനക്കൂട്ടത്തെ മാറി മാറി നോക്കുന്നത് കണ്ടിട്ട് ❤❤❤❤❤❤❤wow....... ഗജരാജാവ് തന്നെ ❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@tirzahgracesam6263
Жыл бұрын
ഗജരാജ കുലപതി, ലക്ഷണ പെരുമാൾ, ഒരേ ഒരു നാട്ടു രാജാവ് 🥰🥰🥰PAMPADY RAJAN 🥰🥰🥰❤❤. APPPOOOZZZ 😘😘😘😘
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@remyakc5533
Жыл бұрын
സിനിമ കാർക്ക് പോലും കിട്ടാത്ത താര പതവി ആണ് അപ്പുസിന് കിട്ടിയത് കോട്ടയത്തിൻ്റെ മുത്ത് ആണ് അപ്പൂസ്😘😘😘😘
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@AshuR-me8ie
11 ай бұрын
Ithu stalam evideyanu .ente veedum kottayathanu.
@remyakc5533
11 ай бұрын
@@AshuR-me8ie yevide
@binucherian2584
Жыл бұрын
രാജന്റെ വരവും ശൈലെശേട്ടന്റെ അന്നൗൺസ്മെന്റും ❤️❤️❤️. ഹോ എന്തൊരു മാസ്സ് ❤️
@VMPRADEEP
Жыл бұрын
🙏❤️🙏
@jjjDM
Жыл бұрын
Athe... Sailesh nte voice koodiyaavumbo vere level
@sijikksijikk7455
Жыл бұрын
പാമ്പാടി രാജന് ഒരസുഖങ്ങളും ഇല്ലാതെ കാത്തോളണേ ദൈവമേ
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏🙏
@ushanair4770
Жыл бұрын
എല്ലാവരുടേയും വാത്സല്യനിധിയായ ഗജരാജന് എല്ലാവിധ ആയുരാരോഗ്യവുമുണ്ടാകട്ടെ. അടുക്കളവാതിലില് ചെന്ന് അമ്മച്ചിയില്നിന്നു ആഹാരം വാങ്ങുന്ന കൊച്ചുകുട്ടി രാജനെ വലിയ ഇഷ്ടമാണ്❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏
@comraderajendran4054
Жыл бұрын
രാജനു പകരക്കാരനില്ല ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. ശരിക്കും ഗജരാജൻ തന്നെ.💪
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@jinimol8799
Жыл бұрын
കണ്ണു നിറഞ്ഞു പോയി..പൂർണ ആരോഗത്തോടെ മൂമ്പോട്ടു പോകട്ടെ❤❤❤❤❤❤ good prathip chetta.all
@VMPRADEEP
Жыл бұрын
🙏❤️❤️🙏❤️
@radhamanika8499
Жыл бұрын
തിരുനക്കരയെ പ്രകമ്പനം കൊള്ളിച്ചു രാജാ പ്പി ഗോപുര വാതിൽ കടന്ന് വന്ന് നീ അവിടെ കൂടിയ ജനങ്ങളെ എല്ലാവരെയും മാറി മാറി നീ നോക്കുന്നത് കണ്ടപ്പോൾ പാമ്പാടി രാജൻ ഒരു സാധാരണത് ആനയല്ല ദൈവീകത്വം നിറഞ്ഞ ഒരു ആനയാണ നല്ല തിരിചറിവ് നീ വണ ങ്ങ്ന്നതിൽ പോലും അത് കാണാം നിന്നെ സ്നേഹിക്കുന്ന ജനങ്ങളെ തിരിച്ച o സ്നേഹം നൽകുന്ന കതിർവില്ലഴകൻ മെഗാ സ്റ്റാർ
കെടും ചൂടിന്റെ മറവിലും ചൂട്ടു പഴുക്കുന്ന കാലുകളും കൊണ്ടും സ്വന്തം പ്രേക്ഷകർക്ക് വേണ്ടി കേരളത്തിന്റെ ഗജരാജ കൂലപതിയുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ വി.എം. പ്രദീപ് മിഡിയയ്ക്കു ബിഗ് ബിഗ് സല്യൂട്ട് കണ്ണിൽ നിന്നും മായുന്നില്ല ഗജരാജന്റെ ആ മനോഹര വരവ് ❤️
@mercyjingle3950
Жыл бұрын
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 🥰🥰🥰
ഇത്തവണ തിരുനക്കരയിൽ നേരത്തെയെത്തി സ്ഥലം പിടിച്ചു അപ്പൂസിന്റെ മാസ്സ് എൻട്രി അടുത്ത് നിന്ന് തന്നെ കാണാൻ പറ്റി 😍❤️🔥 രാജരാജാവിന്റെ രാജകീയ വരവ് അവൻ എറങ്ങിയപ്പോ ഒണ്ടായിരുന്ന ആരവവും ആർപ്പ് വിളികളും ജയ് വിളികളും വേറെ ആർക്കും കിട്ടിയിട്ടില്ല വന്നത് രാജാവാണ് 👑🔥 ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടി രാജനെ കാണാനാണ് അവിടെ കൂടി നിന്നവരെല്ലാം കാത്തിരുന്നത് അവരുടെ മുന്നിലേക്ക് കോട്ടയത്തെ നടുക്കി കതിർവില്ലഴകന്റെ മാസ്സ് എൻട്രി 🔥🔥 ഗോപുര വാതിലിലൂടെ എറങ്ങി വന്ന രാജനും സാരഥികളും ശൈലേഷ് അഖിൽ ഈ ചേട്ടന്മാരുടെ കോംബോയിലുള്ള അന്നൗൺമെന്റ് കൂടി ആയപ്പോ 😍🔥 പക്ഷെ രാജൻ എറങ്ങിയപ്പോ അന്നൗൺസ്മെന്റ് കേക്കാൻ പറ്റാത്ത വിധം ആരവം ആയിരുന്നു 🔥🔥 ഇത്രയും വല്യ ജനക്കൂട്ടം അതും കോട്ടയംകാരുടെ അവർക്ക് അപ്പൂസിനോടുള്ള സ്നേഹവും ഇങ്ങനെ കണ്ട് വന്ന സതീഷേട്ടന്റെ മുഖത്തെ ചിരിയും സന്തോഷവും നേരിട്ട് അടുത്ത് കാണുവാൻ പറ്റി 😍🔥 കൊക്കച്ചൻ ( ശരത്ത് ) ചേട്ടൻ പറഞ്ഞ പോലെ രാജനേം കൊണ്ട് എവിടെ പോയാലും ഒരു അരക്കനം കൂടുതൽ പിടിക്കാം നെഞ്ച് വിരിക്കാം അതൊരൊന്നൊന്നര ആനയെയാടാ കൊണ്ട് വരുന്നേ എന്ന് രീതിയിൽ ആ ഒരു തോന്നൽ ഇന്നലെ സതീഷേട്ടനും. തോന്നിക്കാണും അത്രക്കുവായിരുന്നു ഇന്നലെ രാജന് കിട്ടിയ വരവേൽപ്പ് ❤️🔥 കൊണ്ട് നടക്കുന്ന അവർക്ക് നെഞ്ച് വിരിക്കാം അഭിമാനിക്കാം അത് പോലെ അപ്പൂസിന്റെ നാട്ടുകാരനായ ഞാനും അഭിമാനിക്കുന്നു പാമ്പാടി രാജന്റെ നാട്ടുകാരനായതിൽ കണ്ട് തന്നേ അറിയണം മറ്റുള്ള ആനകളിൽ നിന്ന് അപ്പൂസിന് കിട്ടുന്ന വരവേൽപ്പ് അതാണ് രാജരാജ ലക്ഷണ പെരുമാൾ പാമ്പാടിക്കാരുടെ പാവം പാവം അപ്പൂസ് 😍❤️😚 ( പ്രദീപ് ചേട്ടാ ചേട്ടനെയും കണ്ടിരുന്നു ഇന്നലെ പൂരത്തിന് വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു ഇതെല്ലാം ഒന്ന് പറയാനും 😁❤️ )
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@suniljohnmaalikodan3909
Жыл бұрын
എന്റെ പൊന്നോ ❤❤❤❤❤❤❤❤ രാജരാജ ഗന്ധർവ്വൻ ❤❤❤😍😍😍അപ്പൂസ്സ് ❤❤❤❤Thanks പ്രദീപേട്ടൻ 💞💞🌹🌹🌹🌹
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@salinijinu1987
Жыл бұрын
ഈ video കാണുന്ന ലീലാമ്മ അമ്മയുടെ മനസിലെ വികാരം എന്തായിരിക്കും 🤔🤔🤔🤔അപ്പുസ് ishttam🥰🥰🥰❤❤❤
@sandhyab136
Жыл бұрын
സത്യം 🥰
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏🙏
@priya-wo4hv
Жыл бұрын
നമ്മുടെ രാജാ പ്പിയെ കാണാനുള്ള തിരക്കിൽ പെട്ട് ഇന്ന് പനി പിടിച്ച് കിടപ്പായി ... നമ്മുടെ രാജാപ്പിയും സുന്ദരനും🥰🥰🥰🥰🥰
@VMPRADEEP
Жыл бұрын
😂👍👍👍
@ambilypv1108
Жыл бұрын
നേരിട്ട് കണ്ടപ്പോൾ ഉള്ള അതേ ഫീൽ തന്നെ ഈ വീഡിയോ കണ്ടപ്പോൾ ആശംസകൾ vmp മീഡിയ 🙏. രാജപ്പി വന്ന ആ നിമിഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. രാജാവിന് ഏപ്രിൽ 5 തിരുവഞ്ചൂർ മണ്ണിലേക്ക് സ്വാഗതം..
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏❤️
@sreelathamohanshivanimohan1446
Жыл бұрын
രാജരാജൻ ഗന്ധർവ രാജൻ ജനങ്ങളെ നോക്കി നിൽക്കുന്ന കാഴ്ച....🎉🎉🎉
എന്താ ഒരു വരവ് ❤️ എന്താ ഒരു അഴക് ❤️ ഗജരാജ ലക്ഷണപെരുമാൾ ❤️ കതിർവില്ലഴകൻ ❤️ ❤️ പാമ്പാടി രാജൻ ❤️
@VMPRADEEP
Жыл бұрын
🙏❤️🙏
@rajirajianil5260
Жыл бұрын
അപ്പു ചുമ്മാ നിന്നാൽ അതും പൂരമാണ്, ചക്കര മുത്തിന്റ തല കുലുക്കിയുള്ള നിൽപ്പ് പൊന്നല്ലേ ❤️👌❤️
@VMPRADEEP
Жыл бұрын
🙏❤️🙏❤️
@vineethrajuvineethraju1943
Жыл бұрын
ശൈലേഷ് വൈക്കം രാജനെപ്പറ്റിപറഞ്ഞത് കേട്ട്......രോമാഞ്ചം........ ഹോ🥰🥰🥰🥰
@VMPRADEEP
Жыл бұрын
🙏❤️🙏
@lskshmipirya6555
Жыл бұрын
ഗജരാജ ഗന്ധർവ കില്ലാഡി 😘😘😘😘🥰🥰❤️❤️❤️❤️
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@ganga5273
Жыл бұрын
രാജൻ രാജാധി രാജൻ,പാമ്പാടി രാജൻ..........,...❤❤❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@minitk8946
Жыл бұрын
ഇത്രയു൦ ജനസാഗരത്തിനിടയിൽ അവനെ നിയന്ത്രിച്ച് കൊണ്ട് നടക്കുന്ന പാപ്പാൻ മാർക്ക് ബിഗ് സല്യൂട്ട്❤❤
@VMPRADEEP
Жыл бұрын
🙏❤️🙏
@lincysyril9818
Жыл бұрын
Rajappi irangi varumbo alkarde aravavum announcement ellam kettitu 2 sides mari mari nokunna kanditu avan ellam manasilaki enjoy cheyunna pole thonni, kannu thattathirikatte appuznu,long live appuz
@VMPRADEEP
Жыл бұрын
🙏❤️❤️
@lissythomas5650
Жыл бұрын
Thank u 🙏Thank u🙏 Thanku u Pradheep 🙏. മറ്റൊന്നും പറയാൻ വാക്കുകളില്ല. കണ്ണ് നിറഞ്ഞു, സന്തോഷം കൊണ്ട് 🙏🙏🙏
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@manuettumanoor
Жыл бұрын
കോട്ടയം രാജാവ് 👑
@VMPRADEEP
Жыл бұрын
🙏❤️❤️🙏
@ashinjose4354
Жыл бұрын
കാണണ്ട കാഴ്ച്ച ആയിരുന്നു ഇപ്പഴും രോമാഞ്ചം പോയിട്ടില്ല ഓർക്കുമ്പോ.......🔥🔥🔥🥵 ശങ്കരൻക്കുട്ടിക്കും ഭാരത് വിശ്വനാഥനും നല്ല വരവേൽപ്പായിരുന്നു....🔥🔥🔥🔥
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@devasyaeluvukunnel2832
Жыл бұрын
രാജാപ്പി. എവിടെ പോയാലും. രാജാവാണ് ❤️❤️❤️❤️❤️
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@devasyaeluvukunnel2832
Жыл бұрын
തലപൊക്കം ഉണ്ടാകും. രാജാവാ. രാജാപ്പി 🥰🥰🥰🥰
@ritaravindran7974
Жыл бұрын
What a beautiful entry, like a king
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@abymathew4340
Жыл бұрын
രാജൂട്ടാ നീ ആണെടാ മുത്ത് ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു 🙏 ലീലാമ്മാമ്മ ഇപ്പോൾ വീട്ടിൽ നോക്കി ഇരിപ്പുണ്ടായിരിക്കും നിനക്ക് ഒരുപിടി വാരി തരാൻ 😀
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@Phocaea1
Жыл бұрын
ആന കേരളത്തിൽ ഈ മൊതലിനോട് പിടിച്ചു നിക്കണേൽ കുറച്ചു പാടുപെടും ആളുകളെ സലാം കൊടുത്തത് കണ്ടോ രാജാവ് പ്രജകളെ നോക്കുന്നപോലെ രജകിയ വരവ്❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️❤️🙏
@bindulekhapradeepkumar6953
Жыл бұрын
അപൂസിന്റ സൗന്ദര്യം വും, ബുദ്ധി യും അവന്റെ തുമ്പിയും 😍😍😍😍😘😘😘😘😘🙏🙏🙏🙏🙏
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@lijusv3722
Жыл бұрын
പ്രിയപ്പെട്ട രാജൻ ഒരിക്കലും മറക്കാത്ത സ്വീകരണം ❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@franciskurian5669
Жыл бұрын
So beautiful ❤️❤️❤️🥰🥰🥰🥰
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏🙏
@anjusabu5137
Жыл бұрын
Ooooo oo.... രോമാഞ്ചം ❤️❤️❤️ഒരേ ഒരു രാജാവ് 😘😘😘അപ്പൂസ് ❤️❤️💕💕💕😍😍😍
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@gimonmathew9750
Жыл бұрын
കൊക്കെത്ര കുളം കണ്ടതാ.. ഞങ്ങടെ അപ്പൂസ് എത്ര പൂരം നടത്തിയതാ.. ഇത് ചെറുത്.. അല്ലേ ഡാ അപ്പൂസേ ❤❤❤❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏
@luckymission6173
Жыл бұрын
Raajaappiii de entry ❤❤❤❤ beautiful video Pradeepetta ,, Thanks 🙏
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@anasuyapalathinkal6577
Жыл бұрын
Rajappi ഭഗവാൻ നിറയെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️♥️♥️♥️♥️♥️
@VMPRADEEP
Жыл бұрын
🙏❤️😉❤️🙏
@gardenvally7garden847
Жыл бұрын
എന്റെ അപ്പൂസ് നിന്നെ എന്നാ ഒന്ന് കാണുന്നെ 💗💗💗💗💗
@VMPRADEEP
Жыл бұрын
🙏❤️🙏🙏
@qranabe1022
Жыл бұрын
അതാണ്.രാജൻ❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@user-se9uy6zf7y
Жыл бұрын
Njagada kottayathintee muthu ❤️❤️❤️❤️ rajan 👑
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@sonalthomas7157
Жыл бұрын
ഗജരാജപെരുമാൾ, കതിർ വില്ലഴകൻ, പാമ്പാടി രാജൻ ❤ . കണ്ടു നില്ക്കുന്നവരുടെ കണ്ണും മനസ്സും നിറച്ച നിമിഷം. KGF ഫിലിമിലെ ഹീറോ എൻട്രി പോലെ ഉണ്ട് പാമ്പാടി രാജന്റെ വരവ്. പാമ്പി രാജൻ ❤ കോട്ടയം ❤, തിരുനക്കര പൂരം ❤, ഒരു ആനപ്രേമി ❤ തൃശ്ശൂർക്കാരൻ
@VMPRADEEP
Жыл бұрын
🙏❤️🙏
@mollysabina2148
Жыл бұрын
നാട്ടുരാജാവ് - രാജാവ് ഞങ്ങളു അഭിനം ആയ അപ്പൂസ്സ്
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@kkochi
Жыл бұрын
പാമ്പാടി രാജൻ ❤️🐘👌
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@nayanakdileep1255
4 ай бұрын
Pampadyrajappekuttan❤
@BineeshBineesh-rw4xd
Жыл бұрын
Appusss ❤❤Raja P
@VMPRADEEP
Жыл бұрын
🙏❤️🙏❤️❤️❤️
@sandeepkooriyate4989
Жыл бұрын
നമ്മുടെ മുത്ത്. രാജാ ചക്കരയുമ്മ ❤️❤️❤️❤️
@VMPRADEEP
Жыл бұрын
🙏❤️
@saileshvaikom4682
Жыл бұрын
❤സന്തോഷം ഗജവിവരണം സ്വീകരിച്ചതിന്❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@treesajoseph8413
Жыл бұрын
Hiiiii raja. The. King
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@sunderaswaranak5474
Жыл бұрын
Iam watching Pune 💐💐💐💐💐
@VMPRADEEP
Жыл бұрын
🙏❤️🙏
@pradeeptc2447
Жыл бұрын
രാജൻ ആയിരുന്നു തിരുനക്കര തേവരുടെ തിടമ്പ് എടുക്കേണ്ടിയിരുന്നത് രാജൻ, ഈരാറ്റുപേട്ട, ഉഷാശ്രീ ഇതു കഴിഞ്ഞ് വളരെ താഴെ ആണ് ഭാരത് വിനോദിന്റെ സ്ഥാനം.
മാർച്ച് 27നു ഞങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ട് പാമ്പാടി രാജൻ.അപ്പൂസേ ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം.❤️💞💖
@VMPRADEEP
Жыл бұрын
🙏❤️🙏
@sujathak2040
Жыл бұрын
27 nu Appuzz avideya varunne?
@sisterslovebyannuanku8885
Жыл бұрын
@@sujathak2040 തൃശ്ശൂർ മനക്കൊടി
@sujathak2040
Жыл бұрын
@@sisterslovebyannuanku8885 avan eppol THR undu
@sisterslovebyannuanku8885
Жыл бұрын
@@sujathak2040 നാളെ
@swin141
Жыл бұрын
Appoos ❤️👌💕💖💖💖
@VMPRADEEP
Жыл бұрын
🙏❤️❤️🙏
@johnglitus2081
9 ай бұрын
❤
@cindiboyi5451
Жыл бұрын
Muthumani ❤ U , Chelllam, Pattu, kanne nee oru superstar my chellakutty Ummaaaaaaaaa🥰🥰🥰🥰😍😍😍❤❤❤🙏🏽🙏🏽🙏🏽🙏🏽
@VMPRADEEP
Жыл бұрын
❤️🙏❤️🙏❤️
@teenathomas8850
Жыл бұрын
Rajappi is such an amazing Elephant. Rajappi has magical power and the way he comes Definitely king of Elephant. Not only his beauty his nature too.❤ We are lucky to see him . Live long chakkarree 🥰🥰😘😘😘
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@jjjDM
Жыл бұрын
Appooooos
@soumyasanthosh2636
Жыл бұрын
നേരിട്ട് ആ വരവ് കണ്ടപ്പോൾ എന്റെ സാറെ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണത്തില്ലാരുന്നു രോമാഞ്ചം എന്നുപറഞ്ഞാൽ അതാണ്
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏❤️🙏
@sreehari4244
Жыл бұрын
Pambadi Rajan ❤️🔥
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@sreehari4244
Жыл бұрын
@@VMPRADEEP 👌
@shajichandrahassan7233
Жыл бұрын
അപ്പൂസ് ❤❤❤❤❤❤
@VMPRADEEP
Жыл бұрын
🙏❤️🙏❤️🙏
@maneeshmathew5233
Ай бұрын
❤❤❤
@VMPRADEEP
Ай бұрын
🙏🙏
@remyakc5533
Жыл бұрын
അപ്പൂസ് മുത്ത് ആണ്😘😘😘
@VMPRADEEP
Жыл бұрын
🙏❤️🙏
@ajithviswam1444
Жыл бұрын
പമ്പാടി രാജൻ നമ്മുടെ അപ്പൂസ് ഒരു വികാരമാണ് ❤
@VMPRADEEP
Жыл бұрын
🙏❤️
@sathydevi7282
Жыл бұрын
Thank you Pradeep for this wonderful video 🎉😊
@VMPRADEEP
Жыл бұрын
So nice of you 🙏
@shijicherian5183
Жыл бұрын
Anouncment chettanu big salute entha oru panch 💯💯💯🔥🔥🔥🔥🔥🔥🔥🔥
Rajappi super alle. Most amazing Elephant 🥰🥰💕Pradeep Etta. Pls tell Satheesh Ettan and team big Thanks 🙏 Rajappi took our heart. Satheesh Ettan ,Manoj Ettan and team looks after him really nicely.🙏 Thanks a lot for the video Pradeep Etta. Watched this video few times Rajappi chakkarree 😘🥰
Пікірлер: 401