സത്യം പറഞ്ഞാൽ എന്തൊരു ഭംഗി കാണാൻ❤ആ തലകുലുക്കോം, നമസ്ക്കാരോം ഒക്കെ വേറെ ലെവൽ. അടിപൊളിഅപ്പൂസ്. ആരുടേയും കണ്ണ് പെടാതെ ഇരിക്കട്ടെ❤️😘❤️
@dhanyapriyanka8299
Жыл бұрын
അയ്യോ എന്റെ മക്കടെ തലയാട്ടം കണ്ടോ.. അവൻ നല്ലോണം ആസ്വദിച്ചു ആണ് അത് ചെയുന്നത് ❤️❤️❤️
@kiranjoseph9188
Жыл бұрын
സ്വന്തം നാട്ടിൽ ഇത്രേം... അപ്പൊ കേരളത്തിൽ എന്താരിക്കും പാമ്പാടി ആനയുടെ ഒരു പവർ...
@sreerajpm2716
8 ай бұрын
Pinala❤
@ginumathew1378
5 ай бұрын
Athane njagalude rajan
@sreerajthampan703
Жыл бұрын
അപ്പൂസിന്റെ മുകളിൽ ഇരിക്കുന്നവന്റെ ഒറു പവർ
@sreerajpm2716
5 ай бұрын
Sathym❤
@sujathak2040
5 ай бұрын
Paavam
@jomolalbin3128
Жыл бұрын
അവൻ സദസിൽ ഫോട്ടോ ക്ക് പോസ്സ് ചെയ്യുന്ന കണ്ടോ 🥰😃. മറ്റൊരു ആനക്കും അവകാശപെടാൻ ഇല്ലാത്ത കഴിവ്അവൻ അറിയാം അവൻ സിലിബ്രിറ്റി ആണെന്ന്.പൊന്നിന് കണ്ണ് കിട്ടാതിരിക്കട്ടെ 😘😘.
Пікірлер: 37