പാവം കുട്ടി ആ കുട്ടിയെ സഹായിച്ച നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു
@vineethak3298
5 ай бұрын
വലിയ ഒരു കാര്യമാണ് മക്കൾ ചെയ്തത് 🥰ഒരുപാട് നന്ദി 🙏🏻🙏🏻ഇനിയും ഇതുപോലുള്ള മക്കളെ രക്ഷിക്കാൻ സാധിക്കട്ടെ 🙏🏻🥰
@Fine-fm1kh
5 ай бұрын
ഇതൊരു സിനിമ ആയിരുന്നു എങ്കിൽ തീര്ച്ചയായും ഈ ചേച്ചിയുടെ roll manju varier thanne❤
@sreesankarvs2816
5 ай бұрын
ഈ പുണ്യ പ്രവർത്തിക്ക് മിനി ചേച്ചിക്കും ഭർത്താവിനും ഒരായിരം നന്മകൾ ഉണ്ടാകട്ടെ.. പൂനത്തിന് നല്ലൊരു ജോലി കിട്ടി നല്ല ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🥰🥰🥰
@soulmates55
5 ай бұрын
Thank u🥰
@warning1more833
5 ай бұрын
എനിക്ക് പ്രാർത്ഥിക്കാൻ കിട്ടുന്ന സമയത്തൊക്കെ പടച്ചോനോട്കരഞ്ഞ് പറയുന്ന ഒരു കാര്യം ഒരു കുഞ്ഞുമക്കളേയും ഒരു അക്രമിയുടെ കൈകളിലും പെടുത്തല്ലേ എന്നും ആരുമില്ലാതെ അവർ ഭയന്ന് നിലവിളിക്കേണ്ട അവസ്ഥയും നീ വരുത്തല്ലേ എന്നാണ് പ്രാർത്ഥിക്കാറ് ലോകത്തുള്ള എല്ലാ കുഞ്ഞുമക്കളേയും പടച്ചോൻ എല്ലാ ആപത്തിൽ നിന്നും കാത്തുരക്ഷിക്കട്ടെ😢
@DeviKrishna-vn5ws
5 ай бұрын
❤❤❤❤❤❤
@ambiambi1850
5 ай бұрын
❤❤
@geetha4920
4 ай бұрын
മനസിൽ നമ്മ ഉള്ളവർ ഈശ്വരനോട് ഇങ്ങനെ പ്രാർത്ഥിക്കും ഏറ്റവും ഉത്തമമായ പ്രാർത്ഥന ഇതുതന്നെയാണ് 'താങ്കളെയും സകല കുഞ്ഞുങ്ങളെയും ഈശ്വരൻ രക്ഷിക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@lailalatheefworldfamilyvlo5291
5 ай бұрын
ഇതു പോലെ ഇനിയും എത്ര എത്ര മക്കളുണ്ടാവു൦ പടച്ചോനേ😔. കരച്ചിൽ വരുന്നു.
@Vmcash__trading
5 ай бұрын
മിനി ചേച്ചിക്കും കുടുംബത്തിനും നല്ലതു വരട്ടെ ആകാശ് മോന്റെ കരച്ചിൽ കണ്ടപ്പോൾ ഞങ്ങൾ കരഞ്ഞു പോയി
@DeviKrishna-vn5ws
5 ай бұрын
❤❤❤❤❤❤
@richu3935
Ай бұрын
Mem🥰🥰 കണ്ണ് നിറയുന്നു ഇത് കാണുബോൾ പറയ്യാൻ വാക്കുകൾ ഇല്ല 😰😰
@baburajpilicode9254
5 ай бұрын
മിനിയുടെ യാത്ര അനുഭവ കരുത്തിന്റെ യാത്രയാണ്, വിജയത്തിലേക്കുള്ള യാത്രയാണ്, പോയകാലത്തിൽ നിന്നും നേടിയെടുത്ത പാഠങ്ങൾ തീർച്ചയായും മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്തു പകരും, അഭിനന്ദനങ്ങൾ 😍
@messyeatingchannel77
4 ай бұрын
ചെറുപ്പത്തിൽ കണ്ട ഓർമ്മ പോലും ഇല്ലാത്ത സഹോദരനാണ് കരഞ്ഞത് , അതാണ് അൽഭുതം😊
@shibumatthew4798
2 ай бұрын
പെങ്ങൾ നഷ്ട്ടപെട്ട കാര്യം ഒരിക്കലും കുടുബത്തിൽ ചർച്ച ചെയ്തിരുന്നില്ല കാരണം കാരണം അവർ മൂകാരായിരുന്നു. 😡 പുതിയ കണ്ടുപിടുത്തം
@vineethak3298
5 ай бұрын
ആകാശ് മോന്റെ കരച്ചിൽ കണ്ടപ്പോ ഞാനും കരഞ്ഞുപോയി 😢😢
@vineethak3298
5 ай бұрын
പൂനം മോള് അവളുടെ വീട്ടിൽ എത്തിയതൊക്കെ ഞാൻ കണ്ടു. അതിന് ശേഷം ഇടക്ക് അവളുടെ വീഡിയോ ഇടണേ മക്കളെ 🥰
@jovial_vlogs
5 ай бұрын
പൊളിച്ചു ❤❤ news കണ്ട് വന്നത് ആണ്❤❤
@soulmates55
5 ай бұрын
Thank u so much❤️
@shajijisha4
5 ай бұрын
Mini you are great person big salute for you god bless you ❤❤❤
മിനി എങ്ങനെയാണ് പൂണയെ കണ്ടുപിടിച്ചത് മോൾക്കൊരു ബിഗ് സല്യൂട്ട്
@AppukkuttanM
5 ай бұрын
BIG SALUTE'
@Fine-fm1kh
5 ай бұрын
ചേച്ചി i love you❤ yur great
@cinemaveedu2022
5 ай бұрын
Mini Congrats For ur Great effort❤❤❤ Yathra thudaruka..
@soulmates55
5 ай бұрын
Thank u🥰
@sreelathaknamboodiri4037
5 ай бұрын
👍
@sareenarasheedmammu6744
5 ай бұрын
Big salute. Mini chechi
@gspropertiesindia6490
5 ай бұрын
ഇവർ ഒരുമിച്ച് കാണുന്ന വീഡിയോ കൂടി ഇടണേ
@soulmates55
5 ай бұрын
Sure 🥰
@vineethak3298
5 ай бұрын
ഇട്ടിട്ടുണ്ട്. ഞാൻ കണ്ടു 🥰
@abdulgafoor_edappal667
5 ай бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 36 വർഷം മുൻപ് നാടുവിട്ട അമ്മാവനെ മംഗലാപുരത്ത് കണ്ടു എന്നറിഞ്ഞു വിളിക്കാൻ ചെറിയ മാമനും കൂട്ടുകാരും തിരഞ്ഞുപോയതും വരവ് പ്രതീക്ഷിച്ചു കാത്തുനിന്ന നാട്ടുകാരെയും ഇത് കണ്ടപ്പോൾ ഓർമവന്നു.. 1986 ൽ ആയിരുന്നു ആ കാത്തിരിപ്പ്.. (1970 ൽ ആണ് നാടുവിട്ടത് ) എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നും അറിയില്ല.. 14 വയസ് ഉള്ളപ്പോൾ ഉപ്പ അടിച്ചതിന്റെ പേരിൽ നാട് വിട്ടവതായിരുന്നു. മുത്തശ്ശി മരിക്കുന്നത് വരെ ആ മാമനെ ഓർത്തുകൊണ്ടിരുന്നു.. ഇപ്പോൾ ഉണ്ടെങ്കിൽ 64 വയസ് കാണും
@shanumoviesvlogs
4 ай бұрын
14 വയസുള്ളപ്പോൾ പോയ ആൾക്ക് തിരിച്ചു വരാലോ 👍🏻👍🏻👍🏻👍🏻
Daivathinu nanni🙏🙏🙏🙏🙏 kandu kitiyallo aa ammayeyum achaneyum
@muhammed4497
5 ай бұрын
ഞാനും കുറെ കരഞ്ഞുപോയി
@user-xu6ni2xd8c
4 ай бұрын
15:20🥺
@abubacker9195
5 ай бұрын
Mole kannu nirangu pooyi😢
@NISHANTH-re3ep
5 ай бұрын
ചേചിയുടെജിവിതതിലെനലലകറ്മം
@SushisHealthyKitchen
4 ай бұрын
Mini great Job. Mini in kerala most of the people knows good Hindi, dont say that kerala ki log hindi nhi jaante..Sab jante hai..pata nhi Poonam Hindi ottum padichilla not in school even that is the reason.
@anithakp29
5 ай бұрын
26:02 🙏🙏🙏❤❤❤
@Arunkumar-zi1yp
Ай бұрын
മാതാപിതാക്കളുടെ മുഖത്ത് മകളെ കിട്ടിയതിൻ്റെ സന്തോഷം കാണുന്നില്ല
@roofosev.s6179
3 ай бұрын
Subtitle idarunnu🙃
@NashidNachi-d7y
5 ай бұрын
👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤
@susammajohn5178
5 ай бұрын
ഈ കുട്ടി എങ്ങനെ ആണ് nashttappettathu
@aadhildivya1705
5 ай бұрын
Poonam calicut children's homil ano ninnath
@amaratrident493
5 ай бұрын
Typical down to earth family
@shanumoviesvlogs
4 ай бұрын
പൂനം എന്ത് കൊണ്ടു ഇത്രയും നാൾ അവിടെ പോയില്ല അന്ന്യോഷിച്ചില്ല.. 😱😱അവൾക് അടയാളങ്ങൾ ഉണ്ടല്ലോ 20 വർഷം വേണ്ടി വന്നോ 😱😱... എന്തായാലും നല്ല കാര്യം 🫰🏻🫰🏻🫰🏻🤍🤍🤍🤍
Пікірлер: 89