കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഗസല്‍ ഗായക ദമ്പതിമാരാണ് റാസയും ബീഗവും. സംഗീത സദസ്സുകളില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും. ഇപ്പോള്‍ സംഗീത വേദികളില്‍ ഇവര്‍ക്ക് കൂട്ടായി മകള്‍ സൈനുവും ഉണ്ട്. ഗസല്‍ വിശേഷങ്ങളുമായി റാസയും, ബീഗവും ദ ക്യൂവിനൊപ്പം.
#raazabeegum #thecuenews
Негізгі бет പാട്ട് പാടി പ്രണയം പറഞ്ഞ് റാസയും ബീഗവും | Raaza Beegum Interview | Part 1 | The Cue News
Пікірлер: 112