ഇന്ന് നമ്മൾ ആർഷഭാരതസംസ്കാരം എന്ന പേരിൽ വിശേഷിപ്പിക്കുന്ന പല മൂല്യങ്ങളും കൊളോണിയൽ ഭരണക്കാലത്ത് നമ്മൾ ആർജ്ജിച്ചതാണ്. യഥാർത്ഥത്തിൽ ഇന്നത്തെ നിലവാരത്തിൽ നോക്കുകയാണെങ്കിൽ "പാപങ്ങളാൽ" നിറഞ്ഞതാണ് നമ്മുടെ പൂർവ്വുകരുടെ വിശ്വാസങ്ങളും ജീവിതവും. അതുകൊണ്ടു തന്നെ നമ്മുടെ സുവർണ്ണകാലം എന്നൊക്കെ തള്ളുന്നവർ ഈ വീഡിയോ ഒന്ന് കാണുവാൻ മറക്കരുത്
- 2 жыл бұрын
"പാപങ്ങളിൽ" അഭിരമിച്ച ആർഷഭാരതസംസ്കാരം ! - Dr. T S Syam Kumar
- Рет қаралды 9,468
Пікірлер: 60