#tssyamkumar #vivekanandan
സുനിൽ മാഷിനെ പോലുള്ള ഇടതുപക്ഷ ചിന്തകർ വിവേകാനന്ദനെ നവോത്ഥാനത്തിന്റെ വിപ്ലവകരമായ തേജസ്സായാണ് അവതരിപ്പിക്കുന്നത്. എന്നാൽ വിവേകാനന്ദൻ തികച്ചും ഒരു മതമൗലികവാദിയായിരുന്നു. എന്ന് മാത്രമല്ല ഹിന്ദു മതത്തിന്റെ ശക്തി ജാതിയിലാണ് കുടികൊള്ളുന്നത് എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു. മനുസ്മൃതിയെ അംഗീകരിച്ചിരുന്ന, പുരുഷമേധാവിത്ത്വത്തിൽ വിശ്വസിച്ചിരുന്ന, അക്രമോത്സുകമായ മതാധിപത്യത്തെ സ്വപ്നം കണ്ടിരുന്ന, ഇസ്ലാമിനോട് വെറുപ്പ് പുലർത്തിയിരുന്ന വിവേകാനന്ദൻ എങ്ങനെ നവോത്ഥാനത്തിന്റെ പ്രതീകമാകും എന്ന് ചോദിക്കുകയാണ് ഡോ. ടി എസ് ശ്യാം കുമാർ.
Негізгі бет വിവേകാനന്ദൻ : ഹിന്ദുത്വത്തിന്റെ പ്രതിവിപ്ലവകരമായ തേജസ്സ് - Dr T S Syam Kumar
Пікірлер: 62