അങ്ങനെ വേക്കേഷൻസ് പകുതി ആയി, ബെസ്റ്റ് ഫ്രണ്ടിനെ മിസ്സ് ചെയ്തൊണ്ടിരുന്നപ്പോ എന്നാ പിന്നെ കൊണ്ട് കാണിച്ചു കളയാമെന്ന് കരുതി. രണ്ടാളും കൂടെ ബുക്ക് ഒക്കെ വാങ്ങാൻ പോയപ്പോ പ്ലാൻ ചെയ്തു ഞങ്ങളെ സെറ്റ് ആക്കിയത.. പക്ഷേ രണ്ടാളും എന്തൊരു സന്തോഷത്തിലായിരുന്നു എന്നോ.. നമുക്കത്രേം പോരെ ? ❤️😊🫰🏻
നമ്മുടെ ഇഷ്ടപ്പെട്ടവരുടെ സന്തോഷം ആണ്, നമ്മുടെ സന്തോഷം.. ശരിയല്ലേ..??
എന്നും നിങ്ങളൊക്കെ സ്നേഹം മാത്രം,
ആമി
#abhiramisuresh #abhirami #family #happiness #happyvlogging #niece #niecelove #love #spreadlove #staypositive
Негізгі бет Ойын-сауық പാപ്പൂന് വട്ടായി ഗയ്സ് 👯😅 | Happiness Vlog | Abhirami Suresh | Paappu
Пікірлер: 17