മരിക്കാൻ ആവുമ്പോൾ..സൗഭാഗ്യങ്ങൾ കിട്ടിയിട്ട് ..എന്ത് കാര്യം ..😂🤦
@amtas6616
2 күн бұрын
നക്ഷത്രം കൊള്ളാമായിരിക്കും പക്ഷെ എനിക്ക് ഇതൊന്നും ഇല്ല ജീവിതം മടുത്തു മരണം മാത്രം മുന്നിൽ
@alby8962
Жыл бұрын
10.4.2007 അവൻ ജനിച്ചത് ഞങ്ങൾ ക്രിസ്ത്യാനികളാണ് അവനിപ്പോൾ സെമിനാരിയിൽ ചേർന്നിരിക്കുകയാണ് അതായത് അച്ഛൻ പട്ടംപഠിക്കാൻ പഠിക്കാൻ ഇവന്റേത് നോക്കി പറയണേ അവന്റെ ആഗ്രഹപ്രകാരമാണ് സെമിനാരിയിൽ ചേർന്നിരിക്കുന്നത് സെമിനാരിയിൽ ചേർന്നിരിക്കുന്നത്
ശുക്രദശയിലെ ജനനമായതിനാൽ താങ്കൾ ജനിച്ചപ്പോൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഗുണം ഉണ്ടായിട്ടുണ്ട്. ഇനി വരുന്നത് വ്യാഴദശയാണ് സ്വസ്ഥാനത്ത് വ്യാഴം വന്നാൽ ഗുണം ലഭിക്കും. ഇനി അടുത്ത ശുക്രൻ ഉദിക്കണമെങ്കിൽ 120 വർഷം കഴിയണം ഭാഗ്യമുണ്ടെങ്കിൽ അന്ന് അനുഭവിക്കാം
Enikku Google Pay Samvidhaanam Illa Bank A C Namper Ayachu Tharatte
@rageeshs1239
Жыл бұрын
Appo century adikumo..
@marcosebhai
Жыл бұрын
👍🙏
@sreebinnr2428
Жыл бұрын
Ente naalu pooradam aanu athum kari pooradam ath kond epoyum prasbanm annu thirumeni
@Jith-kp3rj
Жыл бұрын
61 വയസിന് ശേഷം എന്തു കിട്ടിയിട്ട് എന്താണ്😂
@Sreekalasanilkumar
Жыл бұрын
ആ പറഞ്ഞതിൽതെറ്റുണ്ട്പൂരാടംനക്ഷത്രത്തിൽ ജനിച്ചവർക്ക് രാഹുർദശ 33 വയസ്സു മുതൽ51 വരെ മാത്രം മാണ്
@Sreekalasanilkumar
Жыл бұрын
51 വയസ്സിനുശേഷം വ്യാഴദശ യാണ്
@ranjinichandran2310
Жыл бұрын
പ്രതികൂല നക്ഷത്രങ്ങളിലൊന്നു പുണർതം 😂.. Oru ഉടമ്പടിയും പാടില്ല.. എന്തുചെയ്യാൻ എന്റെ ഭർത്താവ് പുണർതം നക്ഷത്ര ജാതകനാണ്. 🤔
@Black_angel82
Жыл бұрын
😂😂😂
@user-tz3xt3iz8v
8 ай бұрын
നവംബർ മാസം
@rajis7089
Жыл бұрын
Putiya ariyippukalkku nandi ,padicheduta karyangel ate pole paranju nadappilakunnatukoodi parayanam
@sreenisreenivaasan6144
Жыл бұрын
രോഹിണി ഗുണ ദോഷം പറയു സ്വാമി
@PremKumar-fh4ot
9 ай бұрын
അറിയാതെ പറയാൻ മിടുക്കൻ 😅
@abhilashtk3444
Жыл бұрын
എന്തോനെടെ ചെലക്കുന്നത്
@mottilalps2616
Жыл бұрын
ഞാൻ പൂരാടം നക്ഷത്രക്കാരനാണ് ഇതിൽ പറഞ്ഞതൊന്നു. ഫലത്തിൽ വന്നിട്ടില്ല. കുടാതെ ശൂ ക്രദശ പകുതിയായിട്ടാണ് കുട്ടുന്നത് താങ്കൾ ഒരു ജോതിഷി തന്നെയാണോ ?
@Sreekalasanilkumar
Жыл бұрын
തിരുമേനി ആണോ ജോത്സ്യൻ ആണോ ഒന്നുംഇത് പ്രവചിക്കുന്നത് എന്ന് ഒന്നും അറിയില്ല പക്ഷേ വലിയ ഒരു തെറ്റ് ഇതിലുണ്ട് പൂരാടം നക്ഷത്രക്കാർക്ക് 33 വയസ്സ് മുതൽ രാഹുർദശ ആരംഭിക്കും അത് 51 വയസ്സുവരെയാണ് ഇതിൽ പറഞ്ഞിരിക്കുന്നത് ഒരുപാട് തെറ്റുകൾജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അഭിപ്രായം കേൾക്കുന്നത് പൂരാടം നക്ഷത്രക്കാർക്ക് 61 വയസ്സുവരെ രാഹുർദശചിലപ്പോൾ 2023 മുതൽ ചരിത്രം മാറ്റിക്കുറിക്കുകയാണ് ആയിരിക്കാം
@Sreekalasanilkumar
Жыл бұрын
ഒരുപാട് തെറ്റുകൾ ഈ പ്രവചനത്തിൽ ഉണ്ട് അതുപോലെ തന്നെ രാഹു ദശ33 വയസ്സു മുതൽ 51 വരെഅതിനുശേഷം വ്യാഴദശ യാണ്
@balanb1405
9 ай бұрын
8:25
@kkvs472
Жыл бұрын
ചുമ്മാ. .....
@padmanabhanpvpvp1358
10 ай бұрын
പൂരാടം . പത്മനാഭൻ . ഇത് വരെ കഷ്ട്ടം മാത്രമേ ഉള്ളൂ
@padmavathis2302
Жыл бұрын
ഞാൻ പൂരാടമാണ് പകുതി ഉള്ളതും ബാക്കി ഇല്ലാത്തതുമാന്
@rajankamachy1954
Жыл бұрын
എൻ്റെ മാഷേ ഇത് പൊതു ഫലം അല്ലേ..? ശരാശരി രണ്ട് മണിക്കൂർ മാറ്റം വന്നാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാവും. ഞാൻ പൂരാടം മൂന്നാം പാദത്തിൽ ജനച്ചതാണ് 50 വയസ്സ് വരെ ദുരന്തമായി രുന്നു... കഴിഞ്ഞ ഒമ്പത് വർഷം ആയി ദൈവാനുഗ്രഹത്താൽ സന്തോഷം തന്നെ...!!!
അപ്പൊ ഫറഞ്ഞു വരുന്നതു നല്ല ഫാഗ്യം ഉള്ളവർ അന്ന് ഫൂരാടം നക്ഷത്രക്കാർ അല്ലെ ? ഫൂരാണ്ടൻകാരെ ഫാര്യമാർ എങ്ങിനെ ആയിരിക്കും എന്ന് ഫറഞ്ഞില്ല അതുംകൂടി ഫറയൂ , ഫൈസ എത്ര സാംഫാഅത്തിക്കാൻ പാട്ടും എന്നും ഫാറഞ്ഞില്ല
@rajankamachy1954
Жыл бұрын
തെക്കോട്ട് ഉള്ളവർക്ക് മൂന്നാം ക്ലാസ് വരെ ബുക്ക് മാറ്റമാണ്...!!! ഫാഗ്യം ,ഫാര്യ.. ഒക്കെ ആവുന്നത്...!!! ഇതിന്റെ പേരിൽ ഞങ്ങൾ ശരിക്കും തല്ല് നടന്നിട്ടുണ്ട്. ഞാൻ കണ്ണൂർ ഇപ്പോൾ സൗദി യിൽ..😂
@satheesanedayannur386
Жыл бұрын
താങ്കൾ ഇത് പടിച്ചിട്ടു തന്നെയാണോ പറയുന്നത് ' പൂരാടം നക്ഷത്രക്കാർ ജനിക്കുന്നത് ശുക്രദശയിൽ തന്നെയാണ് ' ( 20 കൊല്ലം) പക്ഷെ ഏതൊരു ' ജോൽസ്യനും പറയുന്നത് ഒരു പത്ത് പതിനൊന്ന് വർഷം മാത്രമാണ് ശിഷ്ടദശ' ഒരാൾക്കും 20 വർഷം ജനനസമയത്ത് ബാക്കിയുണ്ടാവില്ല
@mathews9274
Жыл бұрын
muzhuvanum thettaanu..onnu podo
@krishnakumarms994
Жыл бұрын
പൂരാടം 1990ജനനം
@jaanrithu
Жыл бұрын
Full daaridram aanallo Mashe
@shobamadam9270
Жыл бұрын
താങ്കള് പറഞ്ഞ പൊന്നും ശരിയല്ല
@ammuandanju9199
Жыл бұрын
കരണo
@anilmallappally7599
Жыл бұрын
Poyi valla joliyum cheytu jeevikkado ingane puluvadikkathe😂😂😂
@mithrahareesh717
Жыл бұрын
ഭാഗ്യ നിറം ചുവപ്പ് അല്ലെ 😇
@kkvs472
Жыл бұрын
ഇളം മഞ്ഞ
@Sreekalasanilkumar
Жыл бұрын
എല്ലാ വൈറ്റ്
@anilamm-rk3yx
Жыл бұрын
Onnum shari alla
@anilamm-rk3yx
Жыл бұрын
113 വരെ ജീവിക്കുമോ
@sivadaspk826
Жыл бұрын
😂😂ഫരണി ഫാഗ്യം എന്തുവാടേ ഇത്
@sujathajose8452
Жыл бұрын
ശരിക്കു പഠിച്ചിട്ടേ കാര്യങ്ങൾ പറയാവൂ
@വിവിഎംവ്ലോഗ്സ്സ്
Жыл бұрын
ചുരുക്കി പറഞ്ഞാൽ ജീവിച്ചിരുന്നിട്ടു കാര്യമില്ല
@UshaakUsha-fu4ku
Жыл бұрын
എന്തൊക്കെ പറഞ്ഞു എന്ന് പറഞ്ഞ ആളിനുതന്നെ നിശ്ചയമില്ല
Пікірлер: 96