ഈശ്വരാ.... ഇത്രമാത്രം ശരിയായിട്ടുള്ള ഒരു ജാതക പ്രവചനം ഞാൻ കേട്ടിട്ടില്ല... Thank you so much sir.. 🙏🙏🙏🙏
@JayaprasadK.K
9 ай бұрын
❤
@director869
8 ай бұрын
100% സത്യം, ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല 🙏
@fp2599
Жыл бұрын
ദൈവമേ ഇത്ര കൃത്യമായി അങ്ങ് പറഞ്ഞു... എന്റെ കാര്യത്തിൽ 101 ശതമാനവും ശരി.... .....
@ajithkc7266
7 ай бұрын
ഇത്ര നാൾ യുട്യൂബിൽ എത്ര യോ വീഡിയോസ് കണ്ടിട്ട് എന്നാൽ ഇത്രയു സത്യം എല്ലാം ശരി ആയി പറയുന്ന video ഒരു വ്യക്തിയെ കണ്ടിട്ടില്ല🥰എല്ലാം ശരി ആണ് നിങ്ങളാണ് യഥാർത്ഥ astgrolager 💞❤️
@suchandchandran7649
Жыл бұрын
100% എല്ലാം correct ഞാൻ പൂരാടം ആണ് medical field ആണ് profession. ആരുടെയും ഉപദേശം എടുക്കാറില്ല. ആരുടെയും മുന്നിൽ തല കുനിക്കില്ല 100% correct
@kripananu9815
Жыл бұрын
Ok is a,
@abdulrahimanmk8583
Жыл бұрын
എന്റെ അനുഭവത്തിൽ 100 ശതമാനവും ശരിയാണ്. വളരെ നന്ദി.
@sheenashaju2811
Жыл бұрын
👍👍👍
@hemakrishna3184
Жыл бұрын
സാർ പറഞ്ഞത് വളരെ സത്യം ആണ് എനിക്ക് നുണ പറയുന്നവരെ എനിക്ക് കണ്ണ് എടുത്താൽ കണ്ടു കൂടാ പിന്നെ മറ്റുള്ളവരുടെ ഉപദെശം ഞാൻ കേൾക്കാർ ഇല്ല
@shemishamna6466
Жыл бұрын
സത്യം 👍
@travelwithbinugeorge8798
Жыл бұрын
ശരിയാണ്
@kannan6927
Жыл бұрын
Enthe athe typpane alle.
@BharatKumar-fw5ev
Жыл бұрын
No accepting orders, nyan paranyath sheriyanu. That's all
I am a pooradam nakshatram person i am68years old.wat u have said is 100percent correct
@rajanim4576
Жыл бұрын
ഞാൻ പൂരാടം നക്ഷത്രക്കാരിയാണ്. അധ്യാപികയാണ്.പൂരാടം നക്ഷത്രക്കാരുടെ ഒരുപാട് പ്രത്യേകത കൾ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആദ്യമായി എന്നെ അറിഞ്ഞ ആരോ പറയുന്നതുപോലെ എനിക്ക് ഈ വീഡിയോ കേട്ടപ്പോൾ തോന്നി. അതുകൊണ്ടാണ് കമന്റ് ചെയ്യുന്നത്. എന്നെ സം ബ ന് ധി ച്ചിടത്തോളം ഇത് കറക്റ്റ് ആണ്.
@nalanchira
Жыл бұрын
👍
@geethapk3454
Жыл бұрын
Real
@pandmajag9923
Жыл бұрын
വളരെ ശരി ഉദേശിക്കാത്ത കല്യാണം അലസത എല്ലാം എല്ലാം ശരി തന്നെ
@shobharaj7804
4 ай бұрын
100% correct
@ushajayarajan7185
2 ай бұрын
വാസ്തവം ഏതായാലും മനസ്സറിഞ്ഞ് വിശ്വസിക്കാം നന്ദി നമസ്കാരം
@chinnumundadan6487
2 ай бұрын
എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഒന്നും ഇല്ലാത്ത ആളാണ്. പക്ഷേ ഈ പറഞ്ഞതിൽ 100ൽ 100%കറക്റ്റ് കാര്യങ്ങൾ ആണ്.... എന്റെ കാര്യത്തിൽ 👌. 👌വളരെ കൃത്യമായി പറഞ്ഞു...
@vn419
Жыл бұрын
ആദ്യം ആയാണ് ഇത്രേം correct ആയി ഒരു വിവരണം കേൾക്കുന്നത്!
@kishorkumard3824
Жыл бұрын
80%OK. എത്രയോ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഓരോ പൂരാടക്കാരൂം.അതുകൊണ്ട് മേൽപ്പറഞ്ഞ ശതമാനം OK തന്നെയാണ്.THANKS Sir.🙏
@beenaraghavan261
Жыл бұрын
Ee puratam thalli poli aanu
@soniyaachuvava9048
8 ай бұрын
എത്ര നന്നായി ജീവിച്ചാലും ചീത്ത പേര് മാത്രം കേൾക്കുന്ന വൃത്തി കെട്ട നാള് ആണ് മടുപ്പാണ് 😔😔😔
@sandyy0911
2 күн бұрын
സത്യം, കോഴി നാൾ എന്ന ചീത്ത പേര് കേട്ടു മടുത്തു 😂😭😭
@sudarsananp1765
4 ай бұрын
പൂരാടം നക്ഷത്രക്കാർ സത്യസന്ധത ഉള്ളവർ തന്നെ! പക്ഷെ കൂടെയുള്ളവർ അസത്യം കാണിച്ചാൽ എങ്ങനെ ജീവിതം മുന്നോട്ടു പോകും. അങ്ങനെ ഞാൻ ഒറ്റക്കായി ജീവിക്കുന്നു.👍👍👍👍👍👍👍🙏🙏🙏🙏🙏
@Vedicastrotimes
4 ай бұрын
@sudarsananp1765,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzitem.info/door/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@syamalaak4703
2 ай бұрын
95% ശരിയാണ്.ഇത്രമാത്രം സത്യസന്ധമായി ഇതേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല
@jishadinesh9929
7 ай бұрын
എന്ത് സൗഭാഗ്യം ഉണ്ടെങ്കിലും എന്നും എന്തെങ്കിലും ഒരു വിഷമം ഉണ്ടാവും
@esasidharan6573
Жыл бұрын
ക്ഷമ, ആരോഗ്യം എന്നിവയിൽ സംശയമുണ്ട്. എന്നാല് മടി 100 ശതമാനം ശരിയാണ്. ബാക്കി ഒക്കെ ശരിയാണ്
@Haran23
Жыл бұрын
ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു. മിക്കപോയിന്റുകളും ക്ലീസ്റ്റർ ക്ലിയറാണ് 👍👍😃
@velayuothanh3499
Ай бұрын
സർ പറയുന്ന ത് : 100 ശതമാനം ശരിയങ്🌹🌹🥰🥰🙏
@Paru_Holla
5 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്എന്തെങ്കിലും ഒരു സന്തോഷം വന്നാൽ അതിൻറെ പതിന്മടങ്ങ് ദുഃഖം ആയിരിക്കും.സന്തോഷം എന്നു പറയുന്നത് ഈ നാളുകാർക്ക് ഇല്ലഇത് അനുഭവിക്കുന്ന പൂരാടം നാളുകാർക്ക് മാത്രമേ അത് മനസ്സിലാകു
@Vedicastrotimes
5 ай бұрын
+@nishaashok5686 Hi @nishaashok5686 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@rajeenakc6205
Жыл бұрын
Ente amma pooraadam aanu.. Paranjadokke sathyaanu.. I am proud to be her daughter... 👍🏻
@ajithakumari9457
Жыл бұрын
Njan pooradam nakshathra thilanu 97% ok anu
@keralaofbahrain8330
Жыл бұрын
Mmm enteyum
@gurukripapkrajeev1803
Жыл бұрын
എന്റെ നക്ഷത്രം പൂരാടം... വളരെ കൃത്യമായ പ്രവചനം🙏🔥🙏
@amblysuresh768
Жыл бұрын
വളരെ ശെരിയാണ് 🙏🙏🙏💯🔥🔥🔥
@girijamepram391
Ай бұрын
99% ശരി. അപരാധം ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു പ്രശനമില്ല.🙏🌹❤️
@pradeepxavier4473
Жыл бұрын
I am a Pooradam Personality. Most of the characteristics mentioned in your speech are true, complete & pertinent as far as I'm concerned.
@premkumarkp465
8 ай бұрын
100% true
@thulasibabu1884
8 ай бұрын
ഞാൻ പുരാടം നഷത്രകാരിയാണ് നിങ്ങൾ പറഞ്ഞത് എല്ല തന്നെ എന്റെ കരയത്തിൽ ശരിയാണ്
@babuthomas2258
2 жыл бұрын
അതൊക്കെ ശരിതന്നെ അടുത്ത ജന്മത്തിൽ പൂരാടത്തിൽ ജനിക്കാതിരുന്നാൽ മതിയായിരുന്നു 😁😁😁😁
@unnir8668
2 жыл бұрын
സത്യം ഇതുപോലൊരു നശിച്ച നാള് വേറെയില്ല എൻറെ ഈ പ്രായത്തിൽ ഞാൻ അനുഭവിക്കാത്ത ഒന്നുമില്ല ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@babuthomas2258
2 жыл бұрын
@@unnir8668 സത്യത്തിൽ ദൈവം ഉണ്ടോ???? മരണം വരെ പൂരാടത്തിന് അലച്ചിൽ മാത്രമാണ്
@unnir8668
2 жыл бұрын
@@babuthomas2258 ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ദൈവം ഉണ്ട് നമ്മൾ ആഗ്രഹിച്ച ഒരു കാര്യം നേടിയെടുക്കാൻ നമ്മളെ ഒരുപാട് ബുദ്ധിമുട്ടിക്കും എന്നിട്ട് ആഗ്രഹം സാധിച്ചു തരും പിന്നെ വേറൊരു ദുഃഖം തരും അതാണ് ദൈവം നമ്മൾ ആഗ്രഹിക്കുന്ന കാര്യം ഒരുപാട് ദുഃഖങ്ങളിലൂടെ യും കഷ്ടപ്പാടുകളിലൂടെയും ചെന്ന് വിജയം കൈവരിക്കുമ്പോൾ മാത്രമാണ് ആ വിജയം നമ്മൾക്ക് നല്ലതുപോലെ ആസ്വദിക്കാൻ പറ്റൂ
@babuthomas2258
2 жыл бұрын
@@unnir8668 ബ്രോ എന്റെ ജീവിതത്തി ഇന്ന് വരെയും ഒരു സന്തോഷം അനുഫവിച്ചിട്ടില്ല എന്നും കഷ്ടപ്പാടും ബുദ്ധിമുട്ടും മാത്രം 43 വയസായി ഇനി എന്ന് നല്ലകാലം വരും ഇന്നത്തെ നല്ല കൂട്ടുകാർ നാളെത്തെ ശത്രുക്കൾ.
I m Pooradam and it’s 90%. Right , I feel. Hav 2 children, stays abroad…Wonderfull
@jimsypsimon2604
Жыл бұрын
100% correct in my life
@rajalakshmimenon2903
Жыл бұрын
🎉🎉very accurate valuation.pranams..
@krishnankuttysreekrishna549
8 ай бұрын
നക്ഷത്ര ഫലം ഒരുപാട് കേട്ടിട്ടുണ്ട് ഇത്ര കൃത്യമായ ഫലം കേൾക്കുന്നദ് അടിയമായിട്ടാണ്. വളരെ നന്ദി
@sanalv9078
Жыл бұрын
നശിച്ച നാൾ ആണ് എപ്പോഴും ഒരു ദുഖവും വിഷമവും കൂടെ കാണും ..
@Vedicastrotimes
Жыл бұрын
No don’t say like that. You will have great time ahead
@sanalv9078
Жыл бұрын
@@Vedicastrotimes എന്റെ അനുഭവം ആണ് ..😞എന്തെങ്കിലും പരിഹാരം
@user-xf4bi4ox7n
Жыл бұрын
സത്യം
@premkumarkp465
8 ай бұрын
Yes
@sindhupn6618
4 ай бұрын
അങ്ങനെ നശിച്ചത് ഒന്നുമല്ല പൂരാടം. വിഷമങ്ങൾ , പ്രതിസന്ധികൾ ഒക്കെ നമ്മളെ മാനസികമായി ശക്തരാക്കും എന്നതാണ് എൻ്റെ അനുഭവം . 1
@anilkumar-vx4vh
Жыл бұрын
100% ശരിയാണ് 👍🙏🙏🙏
@santhiseenu8643
8 ай бұрын
എന്റെ ജീവിതത്തിൽ അങ്ങു പറഞ്ഞത് 100%സെരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@balugaming705
Жыл бұрын
സൂപ്പർ പ്രവചനം സത്യം....... 👌👌👌👌👌👌✌️👍🙏...
@user-wh7ld1dz2e
10 ай бұрын
👌👌👌ഞാൻ പൂരാടം നക്ഷത്രം ആണ്... വളരെ ശരിയാണ്...എനിക്ക് സംഗീതം പഠിക്കാനുള്ള ഭാഗ്യം ഇല്ലെങ്കിൽ പോലും പാടാൻ കഴിയും വളരെ പ്രശംസ കിട്ടിയിട്ടുണ്ട് 👌👌👌😆
@prasadkumar2864
11 ай бұрын
100% correct sir🙏 All the best👍
@jayaprakashn.p9152
5 ай бұрын
90%ശരി യാണ് കവിത സംഗീതം ഒഴിച്ച് ബാക്കി എല്ലാം ശരിയാണ്
@rajaninair3712
2 жыл бұрын
എല്ലാം ഉള്ളത് തന്നെ എന്റ്റെ കാര്യത്തിൽ കള്ളം പറയുന്നവരെ എനിക്ക് ഇഷ്ടം അല്ല
@poulkc2341
8 ай бұрын
❤
@uniqueworld5816
Жыл бұрын
Very true to me,thank you sir
@RamaniP-xi6gu
2 ай бұрын
സർ പറഞ്ഞത് സത്യം.. നുണ, ചതി, ഒക്കെ വലിയ പാടാണ്. പിശുക്കർ അല്ല.കുടുംബ ജീവിതം ഇല്ല.. വളരെ ചെറുപ്പത്തിൽ തന്നെ രണ്ട്മക്കളും ഞാനും. ഇന്ന് ഒറ്റപ്പെട്ടു. അംഗൻവാടി teacher ആയിരുന്നു. കടം കൊടുക്കാനും വാങ്ങാനും താത്പര്യമില്ല... 100% സത്യം 🙏🙏🙏🙏എവിടെയും മുന്നിൽ ആകണം പിന്നിലാകാൻ മനസില്ല.. മനസ് പാവം ആണെങ്കിലും മറ്റുള്ളവർക്ക് ഒരു ഭയങ്കരി എന്ന് 😂അതാണ് ഇഷ്ടം ❤️
@mohandask6942
Жыл бұрын
സാർ പറഞ്ഞത് 100./. ശരിയാണ്
@premkumarkp465
8 ай бұрын
Iam pooradam,i was in Indian Navy.every thing is 100% true
Super njanum pooradam nakshatram aane,ente kaaryathil full correct aane
@venuperambra7332
Жыл бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് സത്യമാണ് 😀
@prajeeshmp9948
Жыл бұрын
താങ്കൾ പറഞ്ഞതിൽ 90 % ശരിയാണ്
@radhakrishnank3539
14 күн бұрын
Valare nannayi. Parayunnu
@Mmetc-89
Жыл бұрын
I am of Pooradam star. Very much true of what you said. All the descriptions matching.
@Vedicastrotimes
Жыл бұрын
Thank You LekhaJi
@aswiniajikumar
Жыл бұрын
സാർ പറഞ്ഞ് കാരൃങ്ങൾ 100% ശരിയാണ്
@sudheendrakumar901
Жыл бұрын
😄
@geethamp2088
Жыл бұрын
സാർ. പറഞ്ഞത്. ശരി. യാണ്.അഭിനന്ദനങ്ങൾ.
@chandran.bchandran.b4546
5 ай бұрын
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് നന്ദി 🙏
@Vedicastrotimes
5 ай бұрын
Hi @chandran.bchandran.b4546 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@AjithaKumari-gn4sy
7 ай бұрын
ഞാൻ പൂരാടം നക്ഷത്രത്തിൽ ജനിച്ച ആളാണ്, സാർ പറഞ്ഞത് എല്ലാം ശെരിയാണ്, 🙏
@Vedicastrotimes
4 ай бұрын
@AjithaKumari-gn4sy,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzitem.info/door/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@subharao2297
4 ай бұрын
👍🏻most of the things are correct
@Vedicastrotimes
4 ай бұрын
@subharao2297,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzitem.info/door/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@soudasukumar4700
Жыл бұрын
ഇവിടെ പറഞ്ഞതിൽ ക്ഷമ ഒഴികെയെല്ലാം എന്റെ കാര്യത്തിൽ ഏറെ ശരിയാണ്.
@arjunkr6133
Жыл бұрын
Very good knowledge🙏🙏🙏🙏🙏
@arncreation5795
Жыл бұрын
വളരെ correct ആണ് തിരുമേനി 👍
@thehym1922
11 ай бұрын
വൃത്തികെട്ട നാൾ ആണ് കോപ്പ് ഏതുനേരവും ഓരോ പ്രശ്നങ്ങളും അസുഖങ്ങളും ആണ് 😢😢
@_shafiq_ali_khan_
Жыл бұрын
Very good 😊 TNX ☺️
@neenuzakhil6602
Жыл бұрын
പൂരാടം നാളിൽ സന്താനഭാഗ്യം കുറവാണോ?
@mbvlogs8898
Жыл бұрын
Ayyo illa eniklu 2 kuttikal unde
@divyavijayan3318
Жыл бұрын
Chilarkku problems ullathayi kettittundu.
@rahulkrishnankr1600
Жыл бұрын
Sheri ane sir keep doing more vedios about this
@harshaasharafharshaashar-fy6ex
11 ай бұрын
പറഞ്ഞത് ഒക്കെ ശെരിയാണ് 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@reeshmamadhu1512
Жыл бұрын
Alasatha correct ah 🥰..
@ajithaachu2704
Жыл бұрын
വളരെ ശെരി ആണ് 🙏🙏
@LakshmiLakshmi-je3sq
Жыл бұрын
99% correct... Thank you🙏
@ansureji4065
28 күн бұрын
സർ 95% ശെരിയാണ്. പക്ഷെ ഇനി ഇങ്ങനെ ഒരു ജന്മം വേണ്ട 🙏🙏
@geethanair1672
Жыл бұрын
100 % correct Thank you so much sir
@Vedicastrotimes
Жыл бұрын
Welcome
@pneelakandhannambeesan3590
Жыл бұрын
മിക്കവാറും ശരിയാണ്,എൻ്റെ അനുഭവത്തിൽ...
@shaijushaijumt7930
Жыл бұрын
ഞാൻ... പുരാടം... നാൾ.... 👌👌👌100% സത്യം ആണ്... 🙏
@gayathribinesh5850
Жыл бұрын
Full correct aaanu.Thank you....🙏
@suryaskumar4849
Жыл бұрын
👍എല്ലാം ശരിയാണ് സാർ
@saranyaajith9126
Жыл бұрын
Ellam valare correct aanu 🙏
@sudhas1334
Жыл бұрын
സാർ പറഞ്ഞത് എല്ലാം സത്യമാണ് എൻ്റ ന്നാള് പൂരാടം ആണ്
@aaromalskumar9548
9 ай бұрын
എല്ലാം വളരെ കറക്റ്റ് 🙏🙏🙏🙏🙏🙏
@sunitharajan4490
10 ай бұрын
പറഞ്ഞത് എല്ലാം ശരിയായി തോന്നി എനിക്ക് . എന്റെ നാൾ പൂരാടം ആണ്
@lakshmisoman9431
Жыл бұрын
എല്ലാം വളരെ ശരിയാണ്......🙏🏼🙏🏼🙏🏼🙏🏼🙏🏼
@stationeryhaulpal
Жыл бұрын
പറഞ്ഞതെല്ലാം സത്യം 🙏🏻
@hashmifaiq725
Жыл бұрын
100% correct. Everything 👌
@suseelakb4475
2 ай бұрын
ഞാൻ പൂരാടം ആണ്. 95% ശരി ആണ്. പക്ഷെ എന്നും ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്രയും ശരിയായി ഇതു വരെ ആരും പറഞ്ഞിട്ടില്ല 👍🙏
@gourinandhana2836
Жыл бұрын
Thank you sir. My Star pooradam. Very correct reeding. 🙏🥰
@sreejarathish765
10 ай бұрын
So true guruji. Perfectly said
@sreyamol177
Жыл бұрын
Ente Nakshatramanu. Paranjathoke sheriyanu.
@reshmars2607
Жыл бұрын
ഞാനും എന്റെ അച്ഛനും പൂരാടം നക്ഷത്രമാണ് പറഞ്ഞതെല്ലാം ശരിയാണ് .
@gracepeters4388
Жыл бұрын
My husband was also pooradum he is no more 99%true statement thank you
@sreekanth9408
Жыл бұрын
ശെന്റാപൊന്നേ 100 %സത്യം 🙆🏻♂️
@ashaklymashaklym7893
29 күн бұрын
എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഒന്നും ella. എന്നാലും ഒരു ആവിശ്യത്തിന് ആരെങ്കിലും ഒക്കെ സഹായിക്കും
@Vedicastrotimes
29 күн бұрын
+@ashaklymashaklym7893 Hi @ashaklymashaklym7893 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
ഒരു വിധം എല്ലാം ശെരി ആണ് പക്ഷെ ക്ഷമ യുടെ കാര്യം 😇😇😇😇😇
@nasilanasi9416
Жыл бұрын
കറക്ട്
@ranjithk6726
Жыл бұрын
@@nasilanasi9416 😀
@sisiraava4720
Жыл бұрын
Correct
@ranjithk6726
Жыл бұрын
@@sisiraava4720 😊
@sikhivahanan7719
Жыл бұрын
100/ yes 👍🙏💐
@hannaimam2540
Жыл бұрын
Valare sathyam ulla kaaryamaanu 😂❤️🙂
@sajithsasi4763
Жыл бұрын
എല്ലാം സത്യം 🙏🙏🙏
@radhikauradhikau-yr4ff
Жыл бұрын
പറഞ്ഞത് എല്ലാം ശെരിയാണ് 👍
@Shajitha124
9 ай бұрын
എല്ലാം സത്യമായ കാര്യമാണ് സാർ
@VinodPk-h5s
14 сағат бұрын
മലയാലപ്പുഴ അമ്മേടെ അടുത്ത് പൊക്കോ ജീവിതിത്തത്തിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല പൂരാടം ആരുന്നു അച്ഛൻ മരിച്ചു അമ്മാവൻ മരിച്ചു അമ്മ ബാല്യം തൊട്ട് മലയാലപ്പുഴ കൊണ്ട് പോയി തുടങ്ങിയതാ ഇത്രേം ഭാഗ്യം വേണ്ട അമ്മേ എന്ന് പറയണ്ട അവസ്ഥ ആണ് മലയാലപ്പുഴ അമ്മയോട്
Пікірлер: 662