പെരുമാറ്റം ന്യൂ ട്രെൻഡ്, മോസ്റ്റ് ലാൻഡ് ഓണഡ് ബൈ രാഷ്ട്രീയ പാർട്ടിസ്, പൊളിറ്റിക്കൽ ലീഡേഴ്സ്, various റിലീജിയൻ
@pjthomas4780
6 күн бұрын
ബഹുമാനപ്പെട്ട രാധാകൃഷ്ണൻ സാറേ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും എല്ലാം വളരെ നല്ല കാര്യമാണ് പുതിയ മന്ത്രി വരുമ്പോൾ ഇവരുടെ സാമൂഹികവും ഒരു മാനസികവുമായി അവർക്ക് എന്തൊക്കെ കുറവുകൾ ഉണ്ട് ഇതൊക്കെ ചിന്തിക്കുന്നതിനും മാത്രം ഒരു കമ്മിറ്റി ഒക്കെ വച്ച് അവരുടെ ജീവിതത്തിൽ ഉന്നമനത്തിനു വേണ്ടി അടിത്തറ ഇടുകയാണ് വേണ്ടത്
@palathumparayaam8205
4 күн бұрын
വാസ്തവം 👍
@amblieamnile8981
5 күн бұрын
ചേരുമാറ്റി ജോലി കിട്ടി പട്ടിണിമാറി
@tvarghese1000
5 күн бұрын
Vietnam colony movie also renamed as Vietnam Nagar 😂
@TheSayKular
5 күн бұрын
🛑 We should change name from a negative word "Colony" to some better word, like what 20/20 did by changing "ലക്ഷം വീട് Colony" to God's Villa. 🛑 But why changing ഊര് ? 🛑Are we planning to change കളമശ്ശേരി (കളഭചേരി - Elephant City) also as there is a misspelled ചേരി in കളമശ്ശേരി? 🛑 Do you know it took great effort by our ancestors to change from ഞാലകം to കളമശ്ശേരി. 🛑🛑🛑🛑🛑
Пікірлер: 9