കമ്മിഷണർ അങ്കിത് അശോകന്റെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ മുൻ കമ്മിഷണർ വീഡിയോ സൈബറിടത്തിൽ വൈറലാണ്. യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ വിഡിയോയാണ് എങ്ങും വൈറലായിരിക്കുന്നത്. #thrissurpooram #thrissurpooram2024 #thrissurpooramlive #thrissurpooramfireworks #thrissurpooramvedikettu #pooram #keralapolice #ME008 #MM004
- 3 ай бұрын
പൂരം കലക്കിയത് പോലീസുകാരല്ല..ഒരേ ഒരു ഉദ്യോഗസ്ഥൻ..യതീഷ് ചന്ദ്രയുടെ പഴയ വീഡിയോ | Trissur pooram
- Рет қаралды 236,782
Пікірлер: 348