കേരളം ഇപ്പോൾ ഫ്ലാറ്റുകളുടെ നാടാണ്... തമിഴ്നാട് ഇപ്പോളും ഗ്രാമം തന്നെ... ആന്ധ്രപ്രദേശ് ഇതുപോലെ ഗ്രാമങ്ങളുടെ നാടാണ്... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രദേശം... good video.. I like it...
@user-zn2xr6yt8q
3 жыл бұрын
തമിഴ്നാടിന്റെ പ്രകൃതി ഭംഗിയും, പുലർകാലേയുള്ള ഘ്രാമീണരുടെ സൈക്കിൾ സവാരിയും, അതിനേക്കാൾ മനോഹരമായിട്ടുള്ള പുലർകാല കോവിൽ ഭക്തി ഗാനങ്ങളും. ആ സംസ്ഥാനത്തെ സുന്നരമാക്കുന്നു. "ഒൻപതു കോളും ഒൻഡ്രായ് കാണ പിള്ളയാർപറ്റി വരവേണ്ടും"
@ramamoorthyk8216
2 жыл бұрын
പിള്ളയാർ പട്ടി അതൊരു ഗണപതി ക്ഷേത്രമാണ് പ്രസസ്തിയുമാണ് മധുരയിൽ നിന്ന് പുതു കോട്ട ജില്ലയിൽ പോ കുന്ന വഴിക്കാണ് നവഗ്രഹ പരിഹാര ക്ഷേത്രങ്ങൾ, പിന്നെ മനോഹരമായ കുളങ്ങൾ പാടം കുന്നുകൾ ഇവകൾ കണ്ടോണ്ടു അങ്ങു അടുത്തുള്ള തഞ്ചാവൂർ, തിരുച്ചി കല്ലണ ചെട്ടി താട് എല്ലാം കാണാനും അറിയുവാനും വേണ്ട സ്ഥലങ്ങ ഓണ്
@Abhi-iv9pp
3 жыл бұрын
തമിഴനേ പരിഹസിക്കുന്നവർ അറിയണം അവന്റെ കഷ്ടപ്പാടുകൾ .. മണ്ണിനേയും മനുഷൃനേയും സ്നേഹിക്കുന്ന നല്ലാ മനുഷൃർ .. ചീഞ്ഞ് തുടങ്ങിയ മലയാളി മനസ്സുകളേക്കാളും വിശാല മനസ്സുകൾ ആണ് അവർ ഞാൻ തമിഴ്നാട്ടിൽ ആണ് പഠിച്ചത് അതു കൊണ്ട് Nostu 😇 .. നല്ലാ അവതരണം really superb sis 👏👌♥️
@sreelayam3796
3 жыл бұрын
ശരിക്കും അവിടെ പോയി വന്നതു പോലെ ... ആന മലയും , അണ്ണാച്ചിയുടെ കടയും, അക്കയുടെ മാവും, ചോളപ്പാടവും ....എന്തു രസമാ കാണാൻ ... നല്ല വിവരണം ... ഒത്തിരി ഇഷ്ടമായി❤️❤️❤️
@thampikuttyjoseph8240
3 жыл бұрын
നല്ല ഭംഗിയായി എല്ലാ കാര്യങ്ങളും വളരെ വൃത്തിയായിത്തന്നെ മലയാളത്തി ഒരു പൊങ്ങച്ചവും കൂടാതെ കാണിച്ചതിനും മലയാളം മലയാളം പോലെ തന്നെ പറഞ്ഞതിനും എൻ്റെ സഹോദരിക്കു ഒരായിരം അഭിനന്ദനങ്ങൾ
@MyStyleCooking
3 жыл бұрын
😊💖
@antonyadaikalam2021
3 жыл бұрын
@@MyStyleCooking super polichu
@salmaskitchen6005
3 жыл бұрын
Onne video kananne
@rajmohank8826
3 жыл бұрын
Ok
@thoolikathoolika9391
3 жыл бұрын
തമിഴ്നാട് എത്രപ്രാവശ്യം കണ്ടാലും മതിവരില്ല...എന്താ ആ നാടിന്റെ ഒരു ഭംഗി...കൊതിയാകും...
@Divya0312
3 жыл бұрын
മലയാളികൾക്ക് ഇല്ലാത്ത ഒന്ന് തമിഴ് നാട്ടുകാർക്ക് ഉണ്ട്.. സ്വന്തം നാടിനോടും സംസ്കാരത്തിനോടും ഉള്ള മമതയും സ്നേഹവും.. അതുകൊണ്ട് തമിഴ്നാട് എന്നും സ്വർഗം ആണ്..
@abdulkhader8234
2 жыл бұрын
Suopar
@7notesMusics
2 жыл бұрын
സത്യം
@majeedmoochikkal7127
3 жыл бұрын
ഈ യൂറ്റൂബി കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇപ്പോഴാ നല്ലൊരു ഗ്രാമവും ശബ്ദലേഖനവും ഞാൻ കണ്ടത് 👌👌👈👍👈🌹👈👍💓
@ranjithprabhakar6071
3 жыл бұрын
Ninte peru kollalo
@manjushaammini2648
3 жыл бұрын
Athew
@bhanu8409
3 жыл бұрын
L
@nandakumart.s6138
3 жыл бұрын
തമിഴ് ഗ്രാമങ്ങൾ വളരെ ഇഷ്ടമാണ്... അവിടത്തെ കാർഷിക ജീവിതവും.... കൂട്ടത്തിൽ ഇളയരാജയുടെ ഗാനങ്ങളും.....
@suhrabanabdhul6318
3 жыл бұрын
എനിക്കും
@betty-jacob
3 жыл бұрын
Yes
@johneythomas1891
3 жыл бұрын
ശരിയാണ് ഗ്രാമഭംഗി ഇപ്പോൾ കേരളത്തിലില്ല. ഒരിക്കൽ തമിഴ്നാട്ടിൽ ഒരുൾ ഗ്രാമത്തിൽ താമസിക്കേണ്ട സാഹചര്യം ഉണ്ടായി. നല്ല സുഖമുള്ള അനുഭവം തനി ഗ്രാമീണ ശൈലി തന്നെ 1970 കാലഘട്ടമാണന്ന് തോന്നും റിക്ഷായും കാളവണ്ടിയും പിന്നെനല്ലക്കാറ്റും അന്തരീഷവും പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രകൃതി ഭംഗിയും മറക്കാൻ പറ്റില്ല.
@shubhashubha5945
3 жыл бұрын
Anik bhayankara eshtavaa thamilnad❤️
@salmaskitchen6005
3 жыл бұрын
Hii friend
@dinnasherin6044
4 жыл бұрын
എന്ത് സുന്ദരമായ സ്ഥലം... കൊതിയാകുന്നു 😘😘😘😘 ജീവിക്കുന്നുണ്ടേൽ ഇത് പോലുള്ള സ്ഥലത്തു ജീവിക്കണം.. so proud of u.. കേരളത്തിനേക്കാൾ ഗ്രാമീണത്വം കൂടുതലുള്ളത് തമിഴ് നാട്ടിലാണ്.. നമ്മൾ ഉള്ള വയലുകളും മലകളും പുഴകളും നശിപ്പിച്ചു കൊട്ടാരം പണിയുമ്പോൾ നഷ്ടപെട്ടുപോകുന്നത് ഇത്തരം ഗ്രാമീണത്വം കൂടിയാണ്.. നമ്മൾ ഇനിയും ഒരു പാട് പഠിക്കേണ്ടി ഇരിക്കുന്നു
@muhammadmnt5593
3 жыл бұрын
Vari vari nice
@drrajupv
3 жыл бұрын
exactly true your observation.Once in a time kerala was beautiful than any other states.But due to flow of money from gulf countries,people are starting constructing buildings destroying the natural beauty,our officials are bribed to get sanction for such destructive process.
@light45621
3 жыл бұрын
ആരോട് പറയാൻ, ആര് കേൾക്കാൻ,,,
@rohithrk5432
3 жыл бұрын
Kerala poloke thanneya, coz ithu border aa, poli place aa. Odiyan movie ee areail kore eduthittunde.
@salmaskitchen6005
3 жыл бұрын
Onn video kannane
@gopidasks3112
3 жыл бұрын
പുറപ്പെട്ട സ്ഥലം, കവലകളുടെ പേര് ഒക്കെ കൃത്യമായി പറഞ്ഞു പോയാൽ കുറേക്കൂടി നന്നായേനെ. പക്ഷെ എത്ര ലളിതമായി ജാടയില്ലാതെ......!!. സൂപ്പർ. നന്ദി.
@saja5666
3 жыл бұрын
നാട്ടിൽ ഉള്ളവർക്ക് എന്നും കാണുന്ന കാഴ്ചയാവാം... പക്ഷെ നാട്ടിൽ നിന്നകന്ന് കഴിയുന്ന ഞങ്ങൾക്ക് ഇത് ജീവിതം തന്നെയാണ്. ഒരായിരം നന്ദി !
@bijunas4601
Жыл бұрын
തമിഴ് നാട് എനിക്ക് ഇഷ്ട്ടം ആണ്.... നല്ല കാഴ്ചകൾ സമ്മാനിച്ച് കണ്ണിനു കുളിർമ നൽകിയ തിന് ഒരു പാട് നന്ദി.....
@sajis9656
4 жыл бұрын
നല്ല സ്ഥലം , നല്ല ചിത്രീകരണം ,മനസ്സ് നിറഞ്ഞു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആനമല നല്ല രസമുണ്ട് കാണാൻ
@MyStyleCooking
4 жыл бұрын
Thank you sooooooo much Saji
@ukmtarifmohamed4842
3 жыл бұрын
എനിക്ക് ഇഷ്ട്ടമായി
@salmaskitchen6005
3 жыл бұрын
Friend onne video nokkane
@Bibthomas
3 жыл бұрын
നല്ല വീഡിയോ....വീണ്ടും സ്ഥലം കാണിച്ചു തന്നതിന്... കുറെ ഓർമ്മകൾ തിരിച്ചു തന്നതിന്... 2010 to 2012 കോയമ്പത്തൂർ ജീവിതം,കോളേജ്, പഠനം,കോട്ടയം.. കോയമ്പത്തൂർ യാത്രകൾ.... ❤❤❤
@shyamvym8133
3 жыл бұрын
തമിഴ്നാട് ഗ്രാമങ്ങൾ വളരെ ഇഷ്ടമാണ് ഇടക്ക് പോകാറുമുണ്ട് ഇപ്പോൾ ഇതൊക്ക കണ്ടപ്പോൾ ആ ഓർമ്മകൾ. യാത്ര പോകാൻ തോന്നുന്നു. ഗ്രാമ ഭംഗി കാണിച്ചു തന്നതിന് നന്ദി 🙏👍👍👍
@vs-hb1os
3 жыл бұрын
Excellent narration !!!!!ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിൽ എന്ന് പറയുന്നത് എത്രയോ ശരി!! മക്കളെയും ഭാര്യയെ യും കൂട്ടി അവിടേക്ക് വരാൻ തോന്നുന്നു.സാധിക്കാത്ത മോഹങ്ങളുടെ കൂടെ ഒരു മോഹം കൂടി !!!!!!
@shakkeershakkeer2381
4 жыл бұрын
സൗദി അറേബ്യയിലെ മരുഭൂമിയിൽ ഇരുന്നു ഈ വീഡിയോ കണ്ടപ്പോൾ എന്താ സന്തോഷം എൻറെ മനസ്സിന്
@alwayswithaperson4737
3 жыл бұрын
വൗ സൂപ്പർ അടിപൊളി മൊഞ്ജയിന് ഈ മരുഭൂമിയിൽ നിന്നും ഇത് കാണുമ്പോൾ... പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി... ഒപ്പം വർണ്ണനയിൽ ചാലിച്ച നല്ല നാടൻ മലയാളത്തിലുള്ള സംസാരവും....😍പൊളിച്ചു 👌👌👌👌ഇൻശാഅല്ലാഹ് നാട്ടിൽ വരുപോൾ ഫാമിലിയായി ഒന്നുവരാൻ ശ്രെമിക്കും.. ഇനിയും വരട്ടെ ഇതുപോലെ മണ്ണിന്റെ മണമുള്ള... വിഷ്വൽസ് 👍
@bennythomas2789
3 жыл бұрын
ഞാൻ പണ്ട് എറണാകുളത്തുനിന്ന് കോയമ്പത്തൂർ സ്ഥിരമായി പോകുന്നതാണ് നിങ്ങൾ പോയ പഴയ റോഡ്. ഇപ്പോഴും പഴയതുപോലെതന്നെ തോന്നുന്നു. തമിഴ്നാട് കേരളം അതിർത്തികൾ ഉള്ള പ്രദേശങ്ങൾ കാണാൻ അതിമനോഹരമാണ്. എനക്കു റൊമ്പ ഇഷ്ടം👍👍👍
@nishadmohd4161
3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് . ചാനൽ .കാണുന്നത്..നല്ല അവതരണശൈലി..നല്ല വോയിസ് 👌
@ayyappankuttythadathil834
3 жыл бұрын
സ്ഥലം കാണാൻ രസമുണ്ട് വളരെ മനോഹരം നല്ല അവതരണം ക്യാമറ തെറ്റില്ല. Thank you.
@shivacreativityworld2221
3 жыл бұрын
ഞാൻ ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കണ്ടത്. ഒത്തിരി ഇഷ്ടം ആയി. തീർച്ചയായും തമിഴ്നാട് വരുമ്പോൾ ഈ ഗ്രാമത്തിൽ പോകണം എന്നൊരു ആഗ്രഹം ഉണ്ട് 😍. നമ്മുടെ ഗ്രാമത്തിലൂടെ യാത്ര ചെയ്ത ഒരു ഫീൽ 🥰🥰👏👏സൂപ്പർ ചേച്ചി
@rakhyravikumar6548
3 жыл бұрын
എത്ര സുന്ദരിയായ ഗ്രാമവും കഴ്ചകളും കണ്ണും മനസ്സും നിറഞ്ഞു, ഈ അടുത്ത കാലത്തൊന്നും ഇത്രയും മനസ്സ് നിറഞ്ഞ ഒരു കാഴ്ച്ച കണ്ടിട്ടില്ല സത്യം , ഇതുപോലെ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌👌😍😍😍💝💝💝💝
@bhagyarajkrishnan627
3 жыл бұрын
ഇപ്പൊൾ കാണുന്നു....സ്നേഹമുള്ള ഒരാൾ കൈ പിടിച്ചു നടന്നു ഓരോന്ന് പറഞ്ഞു തരുന്നത് പോലെ തോന്നി......അവതരണ രീതി excellent....better than any regular tv vedros...
@MyStyleCooking
3 жыл бұрын
😃🙏
@bijuvs7916
3 жыл бұрын
നമ്മുടെ കേരളം ഇന്ന് രണ്ടും മൂന്നും സെന്റിൽ ഇടതൂർന്ന് മൽസരിച്ചു സിമിന്റ് കൊട്ടാരം പണിയുന്ന . എവിടെ ശ്വാസം കിട്ടാൻ തമിഴ് നാട്ടിൽ ഈ സ്ഥലങ്ങൾ കാണുംമ്പോൾ കൊതിയാകുന്ന
@ismailkunju4544
3 жыл бұрын
ഇദ എതസാലാം അദ്പാറയു
@seemaantony4114
3 жыл бұрын
👌വിവരണം
@salmaskitchen6005
3 жыл бұрын
Hii friend onne video kande kuttaganne
@get1871
3 жыл бұрын
Kerala sthalam kuravado
@villagetravelandfoodbymani3702
3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.. വീഡിയോ ഗംഭീരം അവതരണം അതിലും വലിയ ഗംഭീരം.. ലൈക്ക് ചെയ്തു. കൂട്ടത്തിൽ സബ്സ്ക്രൈബും..
@amreshkmp23
3 жыл бұрын
അടിപൊളി.. ഈ ഒരു ഗ്രാമം കാണിക്കാൻ യോജിച്ച അവതരണം. ഈ ഒരു വോയിസ്ഓവറിൽ ആയതുകൊണ്ടാവാം ഈ വീഡിയോ ഇത്ര ടച്ചിങ് ആയിതോന്നിയത്. @18:55 to 19:04 എന്തൊരു ഡീപ് മീനിങ് ആണ് ആ കുഞ്ഞു രണ്ടുവരികൾക്കു.. മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും ഇതിനേക്കാൾ ആർദ്രമായ ഭാഷയിൽ പറയാനാവുമെന്ന് തോന്നുന്നില്ല. സുഖമുള്ളൊരു നോവ് തന്നതിന് എന്റെ വക ഒരു ലൈകും സബ്സ്ക്രൈബും.. കിടക്കട്ടെ ഒരു ബെല്ലടി കൂടെ..
@MyStyleCooking
3 жыл бұрын
Thank you soooo much .😊
@syamkumarprasannan7975
3 жыл бұрын
Nalla bhangi
@tomperumpally6750
3 жыл бұрын
ഈ വീഡിയോ കണ്ട് കൊണ്ട് ഞാൻ പുറത്തേക്ക് വെറുതെ ഒന്ന് നോക്കി.. തിളയ്ക്കുന്ന വെയിൽ, അംബരചുംബികളായ കെട്ടിടങ്ങൾ.. സൺഗ്ലാസ് ധരിച്ച് തിടുക്കത്തിൽ നടന്നു പോകുന്ന ജനങ്ങൾ... ഞാൻ ആലോചിക്കുകയാണ്..., എത്ര മനോഹരമാണ് നമ്മുടെ നാട്.., എന്ത് കുളിർമയേകുന്ന കാഴ്ചകളാണ് നമ്മുടെ നാട്ടിലേത്... ഈ മരുഭൂമിയിൽ നിന്ന് ഇത്തരം കാഴ്ചകൾ കാണുമ്പോൾ ലഭിക്കുന്ന അനുഭൂതി വർണ്ണനാതീതമാണ്.. നന്ദി സഹോദരി, തിരിച്ചു തരുന്ന ഹരിതാഭമാർന്ന വർണ്ണവസന്തത്തിന്... ഒപ്പം ആശംസകളും..
@Rajupkd
3 жыл бұрын
പാലക്കാട്ടുകാരൻ ആയ എനിക്കു ഒരിക്കലും മറക്കാനാവാത്ത കാഴ്ചകൾ. 25 വർഷമായി എന്റെ പൊന്നും പാലക്കാട് വിട്ടു മുംബയിൽ എത്തിയിട്ട് എന്നിട്ടും ഒരു Visual പോലും മറന്നിട്ടില്ല. വളരെ വളരെ നന്ദി. വളരെ നല്ല പ്രെസെന്റഷൻ.
@rajujacobjacob1677
3 жыл бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ മുഴുവനും കണ്ടു... ഗ്രാമഭംഗി അത്രക്കും നന്നായിട്ടുണ്ട്... സൂപ്പർ ..ഇനിയും പ്രതീക്ഷിക്കുന്നു
@josephthottan2724
2 жыл бұрын
മനോഹരമായിരിക്കുന്നു. ലളിത സുന്ദരമായ വിവരണം. കേന്ദ്ര ബിന്ദുവായ ആനമലയെ ഇടക്കിടെ പരാമർശിച്ച് ആന മലഞങ്ങളുടെ മനസ്സിൽ ഒരു കഥാപാത്രമായി മാറിയിരിക്കുന്നു. ക്യാമറയും കമന്ററിയും വളരെ മനോഹരമായി ഒത്തു പോകുന്നു. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ മുഴുവൻ കുളിർമ്മ. യഥാർത്ഥത്തിൽ അവിടെ വന്ന് തിരിച്ചു പോന്നതു പോലെ. പറഞ്ഞതുപോലെ മാർക്കറ്റ് place കളും താമസിക്കാനുള്ള സ്ഥലങ്ങളും എല്ലാം ഉൾപ്പെടുത്തി വേറെ video ചെയ്യുമല്ലോ. നന്ദി സിസ്റ്റർ .
@sajidavmanassilkondusajid372
3 жыл бұрын
പ്രവാസികളുടെ കണ്ണിന് കുളിർമ . പച്ചപ്പ് കാണാതിരിന്നത് രണ്ടുവർഷം. നാട്ടിൽ വരാൻ കൊതിയാവുന്നു🌿🍀🌵😍 സഹോദരിക്ക് ബിഗ് സല്യൂട്ട്
@krishnankutty3252
3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. യാത്ര ഇഷ്ടപെടുന്ന എനിക്ക് ഭയങ്കര ഇഷ്ടമായി. സൂപ്പർ
@tomcmathew
3 жыл бұрын
My God..wonderful presentation. I miss my country 😍 😘 😍.Thank you...
@chandrannedumbil4622
2 жыл бұрын
കാണുമ്പോൾ മനസ്സിൽ എന്തെല്ലാമോ ഒരു നൊസ്റ്റാൾജിയ ,,, നല്ല ശാന്തമായ അവതരണം' എല്ലാം ഹൃദയസ്പർശ്ശിയായി ' അഭിനന്ദനങ്ങൾ
@anjuannmathew
3 жыл бұрын
12:10-12:15.. absolutely right.. very humble souls who do not show off at all, that’s what I always felt when i was in Chennai .. absolutely love TN..
@shamsump2482
4 жыл бұрын
ചെച്ചി ഞാൻ നിങ്ങളെ വിഡിയോ ഖത്തറിൽ നിന്നാണ് കാണുന്നത് എനിക്ക് ഇഷ്ടമാണ് തമിഴ് നാട് ഗ്രമങ്ങൾ കാണാൻ ഇനിയും ഇത് പോലുള്ള വിഡിയോസ് കാണാൻ പുതിയാകുന്നുണ്ട് നല്ല വീഡിയോ നല്ല അവതരണം നന്ദി
@sreerajbaby4056
3 жыл бұрын
ദോഹ ആണോ അതോ വാക്ര. അൽ. കോർ
@muhammedkoya248
3 жыл бұрын
ഇഷ്ടം
@DiyaLalDileepLal
3 жыл бұрын
I was studying in Amrita College Ettimada during 96-97. The place has changed drastically. Anamala is a nostalgic memory.
@user-zz2nr5wo5w
3 жыл бұрын
Hello
@manjuk2100
3 жыл бұрын
endu sundaramaya gramam. adipoly vedio 😍😍😍
@akhilchandrikandd
3 жыл бұрын
ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ച പ്രതീതി നൽകിയ നല്ലൊരു വീഡിയോ ആയിരുന്നു. താങ്ക്യൂ.
@SureshKumar-jo3nq
3 жыл бұрын
നല്ല അവതരണം ഇത് കാണാൻ കഴിഞ്ഞത് നന്നായി ഇത്രയും ഗ്രാമ ഭംഗി ആദ്യമായിട്ടാണ് കാണാൻ കഴിയുന്നത് ഇനിയും Progs പ്രതീക്ഷിക്കുന്നു ' Thanks
@SudheerGS-nn5iy
3 жыл бұрын
നല്ല അവതരണം ഗ്രാമീണ ഭംഗിയും നല്ല ശബ്ദവും സൂപ്പർ
@malayalamfilim5927
3 жыл бұрын
thamilnadu oru feel ആണ് ath vare leval ആണ് aha എന്ത് anthas alojikubol.... 👌👌👌👌
@aaaprofit2958
3 жыл бұрын
After 13 years i saw my college (sree narayana guru college) through your video, many thanks dear.
@fasalukadayil1460
3 жыл бұрын
അണ്ണാച്ചിയുടെ കടയിലെ തേങ്ങയും.... കുറച്ചകലെയുള്ളഅണ്ണന്റെ കടയിലെ 2 ദോശമാകും.... ആനമലയുടെ അടിത്തട്ടിൽ ചുറ്റിക്കിടകുന്ന (30) കോളേജുകളും വളരെ മനോഹരമായി ചിത്രീകരിച്ചു പറഞ്ഞു തന്നതിൽ നന്ദി..... ഇനിയും പ്രതീക്ഷിക്കുന്നു 👌🙏
@amaljaye
3 жыл бұрын
Beautiful Tamil Nadu
@sujavudheensujavudheen7285
3 жыл бұрын
Super
@MunMin_97
3 жыл бұрын
അടിപൊളിയാണ്. ചേച്ചി ഭാഗ്യവതി യാണ് ഇത്ര നല്ല നാട്ടിൽ ജീവിക്കാൻ പറ്റിയല്ലോ.
@VenuGopal-gv6un
3 жыл бұрын
എത്ര സുന്ദരമായ കാഴ്ചകൾ എത്രനല്ല അവതരണം നന്ദി വളരെ നന്ദി
@MuralidharammoMo
3 жыл бұрын
ഇന്നാണ് ഈ വീഡിയോ കണ്ടത് നന്നായിരുന്നു സഹോദരി കൂടുതൽ അറിയാൻ കഴിഞ്ഞു ഇനിയും പ്രതീക്ഷിക്കുന്നു
@dheorupatt4905
3 жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു ശെരി കും പറഞ്ഞാൽ ആ സ്ഥലം നേരിട്ട് കണ്ട. അ ഒരു പെക്രി തി കിട്ടി. ഇതു വോ ണം ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@salmaskitchen6005
3 жыл бұрын
Onne video kannane
@kannanriyadh7311
3 жыл бұрын
ഗ്രാമം ,കാഴ്ചകൾ എല്ലാം സുന്ദരം .കണ്ടു കഴിഞ്ഞപ്പോൾ മുരുകൻ കാട്ടാക്കടയുടെ 'എന്റെ ഗ്രാമം 'എന്ന കവിതയിലെ ഓരോ വരികളും ഓർമ്മ വന്നു താങ്ക്സ് സുഹൃത്തേ നല്ല ഉച്ചാരണം നല്ല അവതരണം
@Shinto.12
2 жыл бұрын
ഇത് കണ്ടപ്പോൾ nostalgia, ഞാൻ നെഹ്റു കോളേജ് ലാ പഠിച്ചത്, കാളിയപുരം
@tonythomas2737
3 жыл бұрын
Beautiful place, love it.
@rkm5292
3 жыл бұрын
മനസ്സൊന്നു തണുത്തു വളരെ നന്നായിട്ടുണ്ട് 👍
@pgsujith
3 жыл бұрын
ഹായ്.. ചേച്ചി... എന്തു രസമായി പറഞ്ഞുതന്നു ഓരോരോ കാര്യങ്ങളും . ശരിക്കും ഞാൻ അവിടെക്കൂടെ കണ്ട് പോകുന്നത് പോലെ തോന്നി... എത്ര detailed ആയിട്ടാണ് പറഞ്ഞു തന്നത്.... താങ്ക്സ് ചേച്ചി. ഇങ്ങനെ പോകാത്ത കാണാത്ത ഒരു നാട് പരിചയ പെടുത്തിയ തിന്. ഇനിയും കൂടുതൽ ഇതുപോലെ യുള്ള interesting ആയിട്ടുള്ള travel videos പ്രതീക്ഷിക്കുന്നു... ശരിക്കും നേരിട്ട് കാണുന്നത് പോലെ തോന്നി....🙏🙏🙏
@abbaspalakkad2624
3 жыл бұрын
സൂപ്പർ നൈസ് പ്ലൈസ് എനിക് ഇങ്ങനെ ഉള്ള സ്ഥലങ്ങളാണ് ഒത്തിരി ഇഷ്ടം...
@krishnaindira5806
3 жыл бұрын
Adipoli eni evdathe oro plc um detail yi video chyne Tamil nadu kanan orupad estamanu
@kannan3812
3 жыл бұрын
14--10--2020ഇന്നാണ് ഞാന് ഈ വീഡിയോ കാണുന്നത്...... സൂപ്പര്
@prasannakumari2505
3 жыл бұрын
Innu 15.10.2020
@mubashir3003
3 жыл бұрын
Inn 17-102020 night
@abbaspalakkad2624
3 жыл бұрын
ഞാൻ ഇന്ന്19. 10.2020 സൗദിയിൽ നിന്നും...
@111paru
3 жыл бұрын
22.10.20😍
@abdul_basith.v
3 жыл бұрын
23/10
@bhaskaramkalappurakkal1919
3 жыл бұрын
വളരെ സന്തോഷം തോന്നി- എന്നോ നഷ്ടപ്പെട്ട പ്രിയപെട്ട തെന്തോ തിരിച്ചു കിട്ടിയ ഒരു പ്രതീതി, നന്ദി വീണ്ടും കാണുന്നതു വരെ വണക്കം
@veenusnagaraj7629
3 жыл бұрын
கோயம்புத்தூர் ஜில்லாவில். அழகிய இயற்கை நிறைந்த கிராமபிரதேசம் மூலிகை வாசம். மண்ணின் வாசம் இயற்கை அழகு நிறைந்த காடுகள் இதுபோன்று. இடங்களில் வசித்தால். மனிதன். 100.வருஷம். வாழமுடியும் .படம் பிடித்து. காட்டியதற்கு நன்றி. சகோதரி.நன்னி நமஸ்காரம்.
@MyStyleCooking
3 жыл бұрын
thank you 😊👍
@majeedmoochikkal7127
3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം കുക്കിങ് അല്ല ഇതുപോലെയുള്ള ഗ്രാമങ്ങളും അവിടുത്തെ ജീവിതവും എന്റെ ഫാമിലിക്കും അയൽവാസികൾക്കും കാണിക്കാനും മനസ്സിലാക്കാനും വീണ്ടും പ്രതീക്ഷിക്കുന്നു 🌹🌹🌹👍
@premadasankt1297
3 жыл бұрын
Beautiful thamiland
@dr.navyakalavenky1993
3 жыл бұрын
Beautiful clean green village Always love kerala
@Divya0312
3 жыл бұрын
Well presented..good video.. good conversation..
@binnychandy6895
3 жыл бұрын
Nostalgic Memories Of Good Old days..."Tamilnadu"...Excellent...."So Travel More..Cook Plenty n Eat Well"....Best Wishes...👍👍👍👌👌👌💝🚵♀️🌹🌹🌹💐
@binubala217
3 жыл бұрын
ചേച്ചിടെ ഭാഗ്യം. ഇവിടൊക്കെ താമസിക്കാൻ പറ്റിയല്ലോ. മാർക്കറ്റും കാണിക്കണം. അതുപോലെ ചെറിയ വീട്ടിലെ ജീവിതരീതികളും
@sameerarakkal3006
3 жыл бұрын
Wha butifull
@suniltheyyala6407
3 жыл бұрын
അവതരണ ശൈലി സൂപ്പറാട്ടോ... കേട്ടിരിക്കാൻ രസമുണ്ട്... സ്ഥലങ്ങളുടെ കാര്യം പറയേ വേണ്ട. അടിപൊളി .ഇതു പോലെ ഇനിയും ചെയ്യണം PLZ
@msc8927
3 жыл бұрын
അടിപൊളി... ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് 🥰🥰🥰എനിക്കും നേരിട്ട് കാണണം നിങ്ങളുടെ നാട്.. പിന്നെ നിങ്ങളുടെ സംസാരം എനിക് ഇഷ്ടായി... തമിഴ് ടേസ്റ്റ് ഉള്ള ആ സംസാരം
@MyStyleCooking
3 жыл бұрын
😃thank you
@msc8927
3 жыл бұрын
@@MyStyleCooking 😁
@msc8927
3 жыл бұрын
@@MyStyleCooking ഇതിന്റെ സെക്കന്റ് പാർട്ട് ഇല്ലെ? 🤔
@abdul_basith.v
3 жыл бұрын
ഞാൻ ഈ ചാനൽ ഇന്ന് കാണുകയാണ് ഇത് പോലുള്ള വീഡിയോസ് ആണേൽ പൊളിക്കും❤️🔥
@MyStyleCooking
3 жыл бұрын
😊👍
@naseemavakayil3456
3 жыл бұрын
Janum
@mynamyna100
3 жыл бұрын
I really enjoyed watching your videos, lovely place, thank you..
@pratheepjawahar23
3 жыл бұрын
Nice Video
@vishnumohan4071
3 жыл бұрын
My wife house is thakkala TN, I love my wife and her place ❤️.
@angeljeganja3754
3 жыл бұрын
Thakala it my native..near Nager coil💓
@vishnumohan4071
3 жыл бұрын
@@angeljeganja3754 where in thakala?
@Ali-zj6ob
3 жыл бұрын
അവിടെ പോയി കണ്ടത് പോലെയുള്ള ഒരു feel |Thanks
@jitheshev5635
3 жыл бұрын
ആ വഴിക്കെങ്ങാൻ വരുമ്പോൾ സഹോദരിയെ കാണാൻ നോക്കം
@sudhi45
3 жыл бұрын
വൈകി ആണ് ഇത്രയും നല്ലൊരു വീഡിയോ കണ്ടത്.. മനസ്സിൽ എന്തോ ഒരു സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ..കൂട്ടിന് നല്ല അവതരണവും..😍👏👏👏👏👏
@teepee995
3 жыл бұрын
വളരെ നല്ല അവതരണം . ഇഷ്ടപ്പെട്ടു നാട്യങ്ങളില്ലാത്ത അതിശയോക്തികല്ലാത്ത വ്യക്തമായ ഒറിജിനൽ . Tnx 100times
@bhadranks4632
3 жыл бұрын
തമിഴ് നാട് എത്ര കണ്ടാലും മതിവരില്ല. എത്ര മനോഹരമാണ് ചേച്ചി സഞ്ചരിച്ച ഗ്രാമപ്രദേശങ്ങൾ ! അഭിനന്ദനങ്ങൾ
@ni2says
4 жыл бұрын
My dear old memories came alive with this video especially from 12:36 minutes. It's been 9 years since then and there isn't one day when i didn't thought about Ettimadai. There isn't one day when I don't miss to see any new updates in Google Earth for new pics new 360 Degree photograph or KZitem videos. Thank you so much for this video. I assure the viewers that whatever commentary you heard in this video about Ettimadai is true.
@sathishkumark1980
3 жыл бұрын
മനസ്സിൽ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ.. ഒത്തിരി നന്ദി.
@abhilashmaladath4253
3 жыл бұрын
നല്ല വിവരണം .. അലങ്കാരികമായതൊന്നും ഉപയോഗിക്കാത്ത വാക്കുകൾ .... ഈ വീഡിയോ കണ്ടപ്പോ മനസ്സും കണ്ണും സന്തോഷം കൊണ്ട് നിറഞ്ഞു ...
@shahulyousaf8051
3 жыл бұрын
തമിഴ് നാട് 😘👌👌👌👌
@travellovers9565
3 жыл бұрын
യാത്ര എനിക്ക് എന്നും ഒരു വീക്നെസ് ആണ്..., ഇപ്പൊ കോറോണയും ലോക്കഡോണും കാരണം എല്ലാം stop ആയി, മുൻപ് മാസത്തിൽ ഒരു തവണയെങ്കിലും കോയമ്പത്തൂർ വരെ ചുമ്മാ പോവായിരുന്നു, ഇട്ടിമട,മധുകര, പോത്തന്നൂർ റെയിൽവേ സ്റ്റേഷൻ ഈ സ്റ്റേഷൻറെ ഭംഗി ഒന്ന് വേറെയാ... 🤩🤩😘
அருமையான வீடியோ ... வாழ்த்துகள் சகோதரி.. Sweet voice and nice video... Congregation sister...
@kuriachanvv8197
3 жыл бұрын
ഇതാണ് മിടുക്ക്. ദൈനംദിന ജീവിതത്തിലെ ഒരു കാര്യം ഒരു എപ്പിസോഡാക്കിയിരിങ്ങ ന്നു. ഒപ്പം ഞങ്ങൾക്ക് മനോഹരമായ കുറെ കാഴ്ചകളും തന്നു. Super.... സഹാദരി.
@pradeepnadakkal
3 жыл бұрын
ettimada Amruta University യിൽ താമസിക്കുന്ന സമയത്ത് ഞാനിവിടെ പോയിട്ടുണ്ട്. ഉഗ്രൻ സ്ഥലമാണ്.
@Shyammattakkara75
4 жыл бұрын
നല്ല സഥലം അതിലും ഉപരി നല്ല വിവരണവും
@francisjoseph7793
3 жыл бұрын
സുന്ദരമായ സ്ഥലം. അവിടെയൊക്കെ ജീവിക്കാൻ കൊതിയാവുന്നു. മുംബൈയിലെ ഫ്ലാറ്റ് ജീവിതം മടുത്തു തുടങ്ങി.
@shinoobbhanu7479
3 жыл бұрын
യാതൃശ്ചികമായി ആണ് വീഡിയോ കണ്ടത് വളരെ നല്ല അവതരണം .. ആശംസകൾ ചേച്ചീ
@lashakp
3 жыл бұрын
വോയിസ് കിടു ഇതൊക്കെ ലേറ്റ് ആയാണല്ലോ കാണുന്നത് എന്തായാലും കിടു
@MyStyleCooking
3 жыл бұрын
😃
@bibinkrishnan4483
3 жыл бұрын
ഞാനാണ് വലിയ പണക്കാരൻ എന്നു പറയുന്നവരും ബുർജ് ഖലീഫ യുടെ ഏറ്റവും മുകളിൽ ജീവിക്കുന്നവരും കാണേണ്ട ഒരു കാഴച്ച തന്നെയാണ് ഇത്...... ഇത് കണ്ടുകഴിഞ്ഞാൽ അവരുടെയെല്ലാം മനസ്സ് മാറും തീർച്ച......
മനസ്സിന്റെ വാതായനങ്ങളില് ഗ്രാമീണനിഷ്ക്കളങ്കതയുടെ സൗഭാഗ്യം കൃത്രിമത്വമില്ലാതെ ആവിഷ്ക്കരിച്ച ചേച്ചിക്ക് എന്നും നന്മകളോടെ,,,,,,,,,
@kuriachanvv8197
3 жыл бұрын
ഇന്നാദ്യമായാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ട ത്. നല്ല അവതരണം. അഭിനന്ദനങ്ങൾ സഹോദരി.
@mohamedbasheer5123
3 жыл бұрын
ആ ഗ്രാമീണ ഭംഗി രണ്ടോ മൂന്നോ എപ്പിസോടാക്കി ചെയ്ത് കൂടായിരുന്നോ. ആ ഗ്രാമീണ ഭംഗിക്കൂ വേണ്ടി വീണ്ടും കാത്തിരിക്കുകയാണ്.
@muhammedmuhammed2962
3 жыл бұрын
യാത്രകൾ വലിയ ഇഷ്ട്മാണെങ്കിലും യാത്ര ചെയ്യാൻ അവസരം കിട്ടാത്ത ആളാ ഞാൻ. അടുത്ത ഒരു സുഹൃത്തിനോടൊപ്പം ഒരു യാത്ര ചെയിത ഫീലിംഗ്. വളരെ നന്ദി
@krishnakumarig5049
3 жыл бұрын
Super adipoli nostalgia place
@thomasencilis931
3 жыл бұрын
തമിഴ് ഗ്രാമങ്ങളുടെ സിംപ്ലിസിറ്റി, അനമല, നിലക്കടല, കൊള്ളാം, അവതരണം നന്നായി.
@ANILKUMAR-kp7wm
4 жыл бұрын
Chechi ,paisaonnum mudakkatey oru tripcheyta feel ethra vaividyamaanu oorogramangalum eni evidathey vilaveduppineyum festivalineyum kurichonnu cheyyaney, mey good bless you chechi
@sumeshanchal3678
3 жыл бұрын
വരുന്ന വഴിക്ക് ഓലമേഞ്ഞ രണ്ടു കുടിൽ കണ്ടില്ലേ അവിടുത്തെ വിശേഷങ്ങളും അത് ഒന്ന് കാണിക്കാൻ പറ്റുമോ
@Salyscookinghouse1
3 жыл бұрын
Supper video.👌👌👌👍
@TVSCDN
3 жыл бұрын
Your bike slow speed helped us to get a enhanced view of the countryside n green 💚.. lovely video..❤️🙏
Пікірлер: 1,6 М.