Pastor K C John is really really blessed Man of God. Please don’t spread rumors against him.
@oommenthalavady2275
6 ай бұрын
Very true. Because of his quality, it is unbelievable in God's Ministry. I know personally, so I can proudly say about him.
@joykurien9194
6 ай бұрын
ഐപിസി യുടെ വിഷയം അവർ തീർക്കട്ടെ, സഹോദരൻ എന്തിന് ഭരപ്പെടുന്നു, ഇതും ഒരു ബിസിനെസ്സ് അല്ലേ 👍
@dalfred1421
6 ай бұрын
Vachanam Pa rayu sir asuya vidu
@johnskariah1233
6 ай бұрын
Praise the Lord brother You are absolutely right message and feedback. Actually truth is money making ministry. Last 69 years I am in TPm believer they never and ever ask any money. They are 24 hours scarifying for the soul. Amen God bless you
@johnson05ms
6 ай бұрын
പാസ്റ്റർ k C. കഴിഞ്ഞ ആഴ്ച അവിയൽ പരിപാടിക്ക് തിരുവല്ല യിൽ തി ഇറക്കിയത. സ്വല്പം ഷിണം ഉണ്ട് സാജു ബ്രദർ.
@alexandermathews3601
6 ай бұрын
Jesus said I will baptize u with Holy Spirit and Fire. dead Pentecostals don’t understand that
@ronycherian9918
6 ай бұрын
ബ്രെ, സുവിശേഷവേലക്ക് പ്രായം ഇല്ല 🙏എന്ന് താങ്കൾ അറിയണം മരണകിടക്കയിൽ വരെ സുവിശേഷം പറയാം 🙏
@abrahamkuttyp.g.9254
6 ай бұрын
Very good and true message from Pr. Saju Thomas. Highly appreciated !
@mailjoseph123
6 ай бұрын
ഇവൻ fraud, with fraud degree
@chackokurien8457
6 ай бұрын
പ്രെസംഗിച്ചാലും ഇല്ലെങ്കിലും ഈ പ്രേത്യേക കൺവെൻഷനിൽ വിളിച്ചു അദ്ദേഹത്തെയും മുൻ പ്രസിഡണ്ടായിരുന്ന ജീവിച്ചിരിക്കുന്ന എല്ലാവരെയും വിളിച്ചു ആദരിക്കേണ്ടതാണ്. ദൈവ സ്നേഹം കുറഞ്ഞു പോയതിനാൽ അതുണ്ടായില്ല. അതിൽ ദുഃഖം ഉണ്ട്. പ്രാർത്ഥിക്കുന്നു ദൈവം പ്രെവെർത്തിക്കും
@mathewps9073
6 ай бұрын
നല്ല പോർ പൊരുതു ഓട്ടം തികച്ചു...... എന്നു പറയുമ്പോൾ മേൽ പറഞ്ഞവർ ആരോടാണ് പൊരുതുന്നത്?????? 😞😞😞
@georgevarghese7209
6 ай бұрын
പണം പ്രസംഗിക്കും സഭകൾ including ടിപിഎം also
@Police-v8m
6 ай бұрын
@@georgevarghese7209Tpm എപ്പോഴാണ് ഉവ്വ പണം പിരിച്ചത്. Give proof
@KeysDiminished
6 ай бұрын
ഒരു വെറുപ്പുമില്ല സഹോ! താങ്കൾ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്! എല്ലാ വിശ്വാസികളുടെയും ദശാംശവും വഴിപാടും വഴിമാറ്റപ്പെട്ട വേണ്ടാത്തവരുടെ കാര്യങ്ങളിൽ എത്തുന്നു! പട്ടിണിയും പിരിവെട്ടവും ഉള്ള സഭകളിലും വിശ്വാസികളിലും ദൈവദാസന്മാരിലും നമ്മുടെ ദശാംശവും വഴിപാടുകളും എത്തുന്നില്ല!
@Sheenavjoe
6 ай бұрын
പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ടെങ്കിലും മുതിർന്നവരായ സീനിയർ pastors-നെ disrespect ചെയ്തു സംസാരിക്കുന്നത് ശരിയല്ല. മുതിർന്നവർക്കു പ്രാർത്ഥിക്കാണനെങ്കിലും സമയം കൊടുക്കുന്നത് ഒരു റെസ്പെക്ട് ആണ്. ഇങ്ങനെ പ്രായം ചെന്നവരെ ആഷേപിക്കുന്നത് ഒരു പാസ്റ്ററിനു യോഗ്യമല്ല. എല്ലാവരും പ്രയാധിക്യം എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടിയവരാണ്. 65 വയസു കഴിഞ്ഞാൽ സഭായോഗം പോലും കൂടാൻ പാടില്ലെന്നാണോ? പ്രായം ചെന്നവരെ തഴയുന്നത് ദൈവത്തിന്റെ മുൻപിൽ പാപമാണ്.പെൺടെക്കോസ്ത്തിലുള്ള എല്ലാ പാസ്റ്റർമാർക്കും വിവേകമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@jollyannie
6 ай бұрын
So true
@rejikurian5098
6 ай бұрын
🙆🏿♂️🙆🏿♂️🙆🏿♂️🙆🏿♂️🙆🏿♂️🙆🏿♂️
@sathyank6415
6 ай бұрын
ആ മേൻ
@marymathew8302
6 ай бұрын
Very good n true message.
@salammawilson5929
6 ай бұрын
നിങ്ങളിൽ ആർക്കും ഭാരമായി തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേലചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു. 1 തെസ്സലൊനീക്യർ: 2 - 9
@coginbahrainbethel1617
6 ай бұрын
പ്രസംഗിക്കുന്നതിന് സ്റ്റേജ് വേണ്ട ദൈവം മാനിക്കേണ്ടവരെ ദൈവം മാനിച്ചുകൊള്ളും എന്തിന് പ്രതിഷേധിക്കണം കർത്താവിനെ പ്രസംഗിക്കുന്നതിന് സ്റ്റേജ് അല്ല പ്രാധാന്യം റോഡ് അരികിൽ നിന്ന് പ്രസംഗിച്ചാലും ആത്മാക്കൾ രക്ഷപ്രാപിക്കുക എന്നതായിരിക്കണം സുവിശേഷത്തിൻ്റെ ലക്ഷ്യം ആരായിരുന്നാലും. ഇന്ന് ആത്മികത്തിനല്ല മുൻസ്ഥാനം സ്ഥാനമാനങ്ങൾക്ക് അണ് മുൻതുക്കം എവിടെ നോക്കിയാലും പ്രാർത്ഥന വളരെ കുറഞ്ഞുവരുന്ന സമയമാണ്.
@georgekannara
6 ай бұрын
ഇന്ന് നടക്കുന്നത് പണം ഉണ്ടാക്കാൻ ഉള്ള മാർഗമായി തീർന്നു ടിപിഎം നെ കണ്ടു പഠിക്കു
@blessenvarghese8128
6 ай бұрын
കണ്ട് പഠിക്കാൻ ഉണ്ട്. വിവാഹം വിലക്കുന്ന വിശുദ്ധ ന്മാർ
@voice4true631
6 ай бұрын
യേശു പറഞ്ഞു, ഒരികലും ഭാര്യ ഉപേക്ഷിക്കരുത്, എന്നാൽ TPM പഠിപ്പിക്കുന്നത് ഒരു കുടുംബസ്ഥൻ സുവിശേഷ വേലക്ക് ഇറങ്ങിയാൽ അവരെ രണ്ടായി പിരിക്കണം, ഭർത്താവ് കൊല്ലം, ഭാര്യ കണ്ണൂർ, രണ്ടു പേരെയും പിന്നെ കാണാൻ സമ്മതിക്കില്ല..
@rajanvarughese9882
6 ай бұрын
Very good coments 👌
@pkgoonjapara
6 ай бұрын
You are correct
@johnmathew5389
6 ай бұрын
അതോ അദ്ദേഹത്തിന് 24 മണിക്കൂറും പ്രസംഗിക്കാന് powervision Tv ഇല്ലേ. പിന്നെ വേണോ കുമ്പനാട്. താൻ വേറെ പണി നോക്ക്.
@rachelthomas8583
6 ай бұрын
You are not aware of the division and rift of the 1960s. For me or those who are in association with K E ABRAHAM like me nothing strange here. Since that rift so many leaders are not even born again. Now a days the period of Philadelphia church and Lavadecia church is going in two paths. So this will continue like this till the end this age. Also remember 2 Tim: 3-5 .In that verse MEN refers to nominal Pentecostals in that local church but not genuine Pentecostals.
@abrahamvarghese1595
6 ай бұрын
ഉണർവ് കഴിഞ്ഞോ തിരുവല്ലയിലെ KC അവിടെ ഭൂമി കുലുക്കിയെല്ലോ ഇനിയും കുമ്പനാടട്ടും കുലുക്കിയെ തിരത്തുള്ളൊ
@roypc910
6 ай бұрын
True🎉
@jayakumari4279
6 ай бұрын
Good
@yesudasjovel1084
6 ай бұрын
Why you are the representative of the public u are saying lam not saying anything about against pastor k c John praise the lord
@anilvarghese5453
6 ай бұрын
എടാ നീ പവർ വിഷൻ കാണുന്നില്ല...എല്ലാം പറയുന്നത് കള്ളം... കേരളത്തിൽ നല്ല പാസ്റ്റർ മാർ എല്ലാം അതിൽ വചനം പറയുന്നു
@betcypaulson8812
6 ай бұрын
Very good
@mathewdavid6994
6 ай бұрын
🙏🏾🙏🏾🙏🏾
@salammawilson5929
6 ай бұрын
നിങ്ങളുടെ വാർദ്ധക്യം വരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു.; ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കുകയും ചെയ്യും. യെശയ്യാവു : 46 - 4
@jomonvarghese7749
6 ай бұрын
മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാതെ താങ്കൾ കന്യാകുമാരി മുതൽ ശ്രീനഗർ വരെ പരസ്യ യോഗങ്ങൾ നടത്തുക. ഒരു പണിയുമില്ലേ താങ്കൾക്ക്😂😂😂😂
@stephenmoncy7786
6 ай бұрын
No Brother it's started South India Pentecost till the church Rgd IPC in Eluru Ap in 1935, in that case it's fake century celebration..
@Abraham-dh5we
6 ай бұрын
സഭ എന്നല്ലാതെ പേരിട്ടുള്ളതോന്നും മഹാദൈവം അഗികരിയ്ക്കില്ല!
@marycj6854
6 ай бұрын
Yith. Andhyakalam.. Aanu.. Theeyirakkatte.. K. C. John.. Daivam.. Aanu. Theeyirakunnathu.
@mathewpeter135
6 ай бұрын
എല്ലാറ്റിനും കാരണം ജനം തന്നെയാണ്. അവർക്ക് വചനവുമായി ഒരു ബന്ധവും ഇല്ലാത്തതുകൊണ്ട് അവർ തെറ്റി പോകുന്നു.
@johnmj4460
6 ай бұрын
C മോനെ നീയേ താ ആ രുടെ തോറ്റ പാട്ടുകാരനാ ചില്ലറ വല്ലോം തടയുമോ. അവരെ ദൈവം തള്ളി എന്നു വിചാരിച്ചാ മതി.
തനിക്കൊന്നും വേറെ പണി ഒന്നും ഇല്ലയോടോ. ഒരു നല്ല ഭക്തൻ! പോയി പ്രാർത്ഥിക്കടോ. താൻ ആരാ ഇതൊക്കെ വിളിമ്പാൻ. .
@samuelkj9949
6 ай бұрын
ഇതിലും അപ്പും മാണ് കൃപയില്ലാത്തതായ ജനങ്ങൾ
@johnmj4460
6 ай бұрын
അവരു പോയി സിനിമേം ഓട്ടലും ഒണ്ടാക്കട്ട നശിപിച്ചതു അവരാ
@james8175
6 ай бұрын
you dont feel this . not split , KC attend Unarvu why they invite valson Abraham .No need to invite convention. K C have right to go directly sit There.
"I don't know who this person is. This type of criticism can bring down his dignity to mud. What type of criticism is it?"
@thomaskoshy7860
6 ай бұрын
end times people comes like you
@marycj6854
6 ай бұрын
K. C. Johninu... Seenioritty.. Kodukkanam.. Manya ty hakodukanam..
@jancydevasia8201
6 ай бұрын
ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല.
@jyothishv8888
6 ай бұрын
പ്രിയ സുഹൃത്തേ kc ജോണിനു പ്രസംഗം നടത്താൻ അവസരം കൊടുത്തില്ല അത്അവിടെ നിക്കട്ടെ. Kc ജോൺ പാസ്റ്റർ ആകുന്നതിനു മുൻപ് അമേരിക്ക യിൽ ജോലിചെയ്ത ആളാണ്. തന്റെ പിതാവും മാതാവും അതായതു എടയത്ര വീട്ടിൽ kg ചാക്കോ. മാതാവ് ശോശാമ്മ ഇവർ കഷ്ടപ്പെട്ട് ഈ സഭയിൽ ഉറച്ച വിശ്വാസ ത്തിൽ ജീവിച്ചവരാണ് അവരുടെ അഞ്ചു മക്കളിൽ മൂത്തമകൻ kc ജോർജ് പട്ടാളത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്തു ബാക്കിയുള്ള നാലു മക്കളും. Kc ജോൺ. Kc തോമസ്. Kc സാമൂവൽ. മൂത്ത സഹോദരി കുഞ്ഞമ്മ. ഇവർ പൂർണമായും കുടുംബത്തോടെ നാലുതലമുറ ആയിട്ട് ഈസഭയിൽ അടിയുറച്ചു നിൽക്കുന്നു അതുതന്നെ ആണ് kc ജോണിനും സഹോദരങ്ങൾ ക്കും ഈസഭയിലുള്ള വില സാറ പ്പാച്ഛന്റെയും. Pm ഫിലിപ്പ് പാസ്റ്റരുടെ കാലംമുതൽ ഇന്നുവരെയുള്ള അടിയുറച്ച വിശ്വാസം ഇത്തരത്തിൽ എത്ര കുടുംബം ഇത്രയും തലമുറ ഈ സഭക്കുവേണ്ടി ജീവിച്ചു പ്രവർത്തിച്ചു എന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും അസൂയ ക്ക് മരുന്നില്ല
@abrahamvarghese1595
6 ай бұрын
എടൊ സുനിലേ തനിക്ക് വേറെ പണി ഇല്ലിയോ
@stephenmoncy7786
6 ай бұрын
But don't forget or forsake the veterans, at least acknowledge them.
@mathew9976
6 ай бұрын
സാജുവിന്റെ ഭാഗ്യം.
@philipma1823
6 ай бұрын
tpm ❤
@shajinarayanan4088
6 ай бұрын
Real fact🙏🙏🙏
@marycj6854
6 ай бұрын
K. C. John.. Daivadhasane.. Mattinirthiyal.. Pani. Kittum.
@alonaannabiji2115
6 ай бұрын
Nanamille age over ayille othiri undakkiyille mathi nasichavargam
@samuelpt8173
6 ай бұрын
ആരെ ങ്കിലും തു ര്YAL നിngal ആത് du the mezhu gunnathu എതിനു thuraan oraal mezhugaan u tub
@philipma1823
6 ай бұрын
tpm❤
@alexandermathews3601
6 ай бұрын
Don’t allow me to unload tpm stories here.
@marycj6854
6 ай бұрын
K. C. Johnine.. Vilikanam.. Aayirunoo.
@josephvarghese6728
6 ай бұрын
Very good pastor
@user-kj1kv8co5z
6 ай бұрын
Dheyvatinte daasane vidikan nee aar?
@thampieapeneapen
6 ай бұрын
You don't have proof .say this man and that people.give document other wise keep guite foolish
@thomasvarghese8049
6 ай бұрын
ഇവര് പഠിച്ചു വെച്ചത് തന്നേം പിന്നേം മിമിക്രി പോലെ അവതരിപ്പിക്കുന്നു അത്രതന്നെ
@pkgoonjapara
6 ай бұрын
Don’t say it is. Dhayvasabha
@thomaskoshy7860
6 ай бұрын
nee സ്റ്റോപ്പ് ചെയ്യ് ഫസ്റ്റ്
@chittazaththomas6151
6 ай бұрын
Why crying for a spot.?? Unarvil got a spot. When some one was preaching for IPC this is the reward.preach gospel and go to highway and byway and preach. SHAME ON YOU ALL.
@shajisamuel7657
6 ай бұрын
ഐപിസി യിൽ മാത്രം അല്ല മിക്ക ജനറൽ കൺവൻഷനും പ്രസംഗിക്കുന്നവർ നല്ല കാശ് കൊടുക്കുന്നവരാ. അത് കൊണ്ടല്ലേ പലതും ചീറ്റുന്നത്. പിന്നെ താങ്കൾ പറയുന്നത് പോലെ കൺവൻഷൻ നടത്തുന്നവർക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നും ഇല്ല കേട്ടോ...
@jomonvarghese7749
6 ай бұрын
താങ്കൾ മുറിയിലിരുന്ന് മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് വിളമ്പുന്നതിന് പകരം. മറ്റുള്ളവരോട് സുവിശേഷം അറിയിക്കുക😮😮😮😮 എന്തിനാ മലർന്നു കിടന്ന് തുപ്പുന്നത്
@dcb822
6 ай бұрын
സാർ ഒരു ഷണ്ഡൻ ആണല്ലേ
@jamespappy537
6 ай бұрын
no good
@johnsonaringada5020
6 ай бұрын
Poda
@glaisonjd6
6 ай бұрын
താങ്കൾ അല്ലെ അവിശ്വാസിയായ ഷിബു പീഡിയേകാലിന്റെ കൂട്ടാളിക് കൂട്ടു പിടിച്ചു വീഡിയോ ചെയ്യുന്നത്😊
@bijualexbiju9888
6 ай бұрын
എടാ നിനക്കു എന്താ കുമ്പരക്കുന്നോ
@mailjoseph123
6 ай бұрын
നീ ആരാ fraude ഉപദേശിക്കാൻ?
@jamespappy537
6 ай бұрын
onnu podo
@susanchacko-si3hm
6 ай бұрын
എടാ നിന്നെപോലുള്ള ചെളികളാണ് ഈ പ്രസ്ഥാനം തകർക്കുന്നു
@skariathomas4591
6 ай бұрын
ജേർണിലിസ്റ്റ് എന്ന നിലയിൽ താങ്കൾക്ക് വത്സൻ എബ്രഹാമിനോട് ഇക്കാര്യത്തെ കുറിച്ചു വിശദീകരണം തേടാമായിരുന്നില്ലേ?
@user-qi6xz7rl5r
5 ай бұрын
God knows that pastor k c John has not chance to preach .that is will of God . Grace of God is safician for you
@johnsonchacko605
6 ай бұрын
ഇതൊക്ക പറയാൻ താൻ ഏതാ താൻ തന്റെ കാര്യവും തന്റെ അപ്പന്റെ കാര്യം ഒക്കെ നോക്ക്
Пікірлер: 96