വളരെ അനുഗ്രഹം ഏറിയ ദൈവവചനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു ദൈവം നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ ആമേൻ
@linamartin1062
2 жыл бұрын
Good👍👍👍
@salupaul1001
4 жыл бұрын
PRAISE THE LORD ഇതാ ഞാൻ താങ്ങുന്ന എന്റെ ദാസൻ [ദാസി] . എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ [പ്രിയ ]...
@leonadaniel7398
4 жыл бұрын
വളരെ അനുഗ്രഹപ്രദമായ സന്ദേശം. ദൈവം അമ്മാമ്മയെ അനുഗ്രഹിക്കട്ടെ. കർത്താവിൽ കൂടുതൽ അഭിഷേകം പ്രാപിക്കട്ടെ. പ്രർത്ഥനയിൽ എന്നും ഓർക്കാറുണ്ട്..
@jaimoljohnson8463
Жыл бұрын
Amen🙏🙏🙏
@saraabraham5565
4 ай бұрын
Please pray for our children families and specially for Gladson family
@priyaprem6746
4 жыл бұрын
Amen Amen Received the blessings in jesus name. Blessed sermon. God bless you Aunty.
@deenammasimon9898
4 жыл бұрын
Very touching and blessed message. Amen 🙏
@sujajacob8974
4 жыл бұрын
Praise the Lord Aunt.. God Bless you.. Blessed Message.
@dollyschwall8537
4 жыл бұрын
Wow blessed message .thanks for this video clip
@jessypraisethelord.amenjac2029
4 жыл бұрын
Praise God. Amen. God Bless You aunty
@revathyk2686
4 жыл бұрын
Amen jesus nalla vachanam payangara anugrahamayirunnu aunty god bls you
@nazimm7438
3 жыл бұрын
യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ
@cjthomas3019
4 жыл бұрын
Praise the Lord. Amen Halleluyya
@sajigeorge7421
Ай бұрын
Amen 🙏🙏❤❤
@prabhabalakrishan2563
4 жыл бұрын
Sister wonderful msg
@jayasingh3455
4 жыл бұрын
Amen my god is great
@sujadaniel3262
4 жыл бұрын
Blessed message amen
@sobhareji
4 жыл бұрын
Great message
@jincygeorge8804
4 жыл бұрын
Praise the lord jesus
@bennihassan8341
2 жыл бұрын
Sister pls pray for me
@SusanThomas-vd9nm
4 жыл бұрын
PRAISE GOD 🙏🏻
@helanrani4864
4 жыл бұрын
Glory amen
@mixedsrcreations3415
4 жыл бұрын
Amen
@mathewkurian9601
4 жыл бұрын
Good message..
@memythomas9024
3 жыл бұрын
May God bless you and your family. Pl.pray for my son and his family. 🙏
@jesusisthecomingking.392
4 жыл бұрын
God bless you anty😊
@jessyjames9234
4 жыл бұрын
Good msg
@superemez_y_c_0124
4 жыл бұрын
ആമേൻ
@MrAndrewsjoseph
4 жыл бұрын
സെഖർയ്യാവു 2:5 എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.,,,,,,,,,, ആമേൻ
@thankujohn6955
4 жыл бұрын
Amen.👍👍👍👍👍
@lissajohn4469
2 жыл бұрын
Amen 🙏🙏🙏
@varghesegeorge5077
4 жыл бұрын
Amen...
@ajishrosh
4 жыл бұрын
amen
@samkutty2328
4 жыл бұрын
Hallelua praise the Lord. Amen
@nethaniaraichelrobin5974
3 жыл бұрын
Sister ente molde vivahem nadakkan vedy prathikkane please
@mathewthomas2118
4 жыл бұрын
praise the Lord
@alinthampi2735
4 жыл бұрын
ഇതു ദൈവ വചന വിരുദ്ധo ആണ് 1 timothy 2 .11-15 മനുഷ്യൻ എത്ര മഹത്വം കൊടുത്താലും മനുഷ്യൻ ദൈവത്തിന്റെ കണ്ണിൽ ആദാമിന്റെ പാപജഡം ഉള്ളവർ ആണ്
@energizer9107
4 жыл бұрын
Meeting evide anu ullathu
@leonadaniel7398
4 жыл бұрын
Dear Admin, പ്രാസംഗികർക്ക് തിരിഞ്ഞു നോക്കാതെ നേരെ നോക്കി വായിക്കത്തക്കവിധം അവർക്ക് മുൻപിൽ അതായത് ഹാളിന്റെ പുറകിൽ ഒരു 65" LCD കൂടി വച്ചാൽ അവർക്ക് comfortably നോക്കി രെഫറൻസ് വായിക്കാം.
@leonadaniel7398
4 жыл бұрын
James bond 007 yes I know, but see, sister is turning back to read the words of God, please avoid that. I was trying to explain.
@mvmv2413
4 жыл бұрын
@@leonadaniel7398 നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നതല്ലേ പിടലി ഒക്കെ ഒന്ന് തിരിയുന്നത് നല്ലതാണ്. ഹിമാലയ സനു ഒക്കെ ഇളക്കിയവർ അല്ലേ? !
@mathewgeorge6766
2 жыл бұрын
Amen Amen Amen🙏
@sujapk6768
4 жыл бұрын
Thalamura illathavar enthucheyyum.
@jayaanil1783
4 жыл бұрын
ഞാൻ ദൈവത്തിന്റെ മന്ദിരം ആണ് ആമേൻ ഹലേലൂയ
@jacobcc9514
4 жыл бұрын
1തിമൊ. 2:12അറിയില്ല അല്ലേ?
@vt8941
4 жыл бұрын
ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25 വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം, തിരുവചനപ്രകാരം ആരാധനാ, Rapture, ലോകാവസാനം, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തു നാമം പറഞ്ഞു വരും. ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :- നിന്നെ ഉയർത്തും, മാനിക്കും നിന്റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും. എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു. ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം. 666 Good marketing tool. 666 is a secret code for Emperor Nero സാത്താന്റെ നുണകൾ:- നിങ്ങൾ വിഗ്രഹാരാധകർ, പേപ്പസിമതം, ബാബിലോൺ മതം, അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്. ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും. വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി . സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം പൗരോഹിത്യം, പരിശുദ്ധ ദൈവമാതാവ് വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് . സാത്താനും ഇതൊന്നും കണ്ടുകൂടാ ഇവർ ആരെയും അനുസരിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു പ്രവചിക്കും ) വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്. ********************************** ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? മത്തായി 7 : 15-16 എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29-31
@bindhuprashant3654
4 жыл бұрын
Amen All Glory to Lord hallelujah 🙏
@shyladaniel7390
4 жыл бұрын
Glorytogodkonni
@vinodsdevan8462
4 жыл бұрын
@Soosamma Sakhariah P
@vinodsdevan8462
4 жыл бұрын
@Soosamma Sakhariah Praise the lord, pray for my son and his wife. Pray for gift of child. T. Valsala sahadevan.
@vinodsdevan8462
4 жыл бұрын
Valsala sahadevan karamana praise the lord. Amen amen.
@mvmv2413
4 жыл бұрын
എല്ലാ രോഗങ്ങളും സൗഖ്യമാക്കും.....ജോയ് തോമസ് ഉൾപ്പെടെ ! അത്രക് അടവുകൾ കൈയിൽ ഉണ്ട് എന്ന് admin അറിയുന്നുണ്ടോ. എല്ലാം സാധ്യം. അപ്പന്റെയും മകന്റെയും Muzhukashandiyiൽ മുടി കിളിക്കില്ലെന്നു മാത്രം 'അല്ഫുത താക്കോൽ' ഉണ്ടെന്നു അവകാശവാദം എങ്കിലും !
@sincymathew7175
4 жыл бұрын
Edo .... Iyalkku nalla kusumbu undu. Sahikkunnilla alle. Indian's respect cheyyunna auntyum uncle lum 50 varshamayi avar daivavela cheyyunnu. Thalaniraye mudiyumayi neeyokke theeyil kidakkatheyullu.... Avar swargathilum.😆 Etra asooya undayitta nee kalla I d yil vannu itrayum pulambiyathu. Manasandharappetto vegam..... Kalla...
@mvmv2413
4 жыл бұрын
@@sincymathew7175 50 വർഷമായി തെണ്ടുന്നു യേശു നാമത്തിൽ മക്കൾക്കു സമ്പാദിക്കാൻ. ജോയ് തോമസ് നെ ചതിച്ച കഥ അറിയുമോ തനിക്ക്. കട്ര യിൽ തിന്നതും വിസർജ്ജിച്ചതും എഴുതി വിറ്റു കാശാക്കിയ അൽപനും അല്പത്തിയും. അവരോട് സഹകരിച്ച എല്ലാവരും ഈ അല്പരെ വിട്ട് പോയി. അവരുടെ ലിസ്റ്റ് വേണോ? തന്നെ പോലെയുള്ള അടിമകൾ ആണ് pithacosth ശാപം, ഇത്തരം kanjikale ചുമക്കാൻ. മലയാളത്തിൽ kidannu നിരങ്ങുന്ന ഇവർ കേരളത്തിൽ hq മാറ്റിയാൽ എല്ലാം പൊളിയും. Pachis sal hone ki bavajudh bhi hindi bhasha ka isthemal bhi yeh donom janvar ko tik se malum nahi, par apne aap ko badi gyani samachthe hai ! Iyal അവരുടെ ഫീൽഡിൽ പോയിട്ടുണ്ടോ, കണ്ടവരെ കഥ പഠിപ്പിക്കാൻ വരല്ലേ.
Пікірлер: 66