ഓരോ തവണ കേൾക്കുമ്പോളും മനസ് നിറയുകയാണ്. ദൈവമേ മോൾക്ക് ഒരു നല്ല ഗായിക ആവാൻ അനുഗ്രഹിക്കണമേ. കാന്നുപെടാതെ കാത്തോളണേ. ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സാധിക്കട്ടെ, അത് കേൾക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ
@harisharis490
3 жыл бұрын
ഈ ഡിസ്ലൈക് അടിക്കുന്ന മഹാന്മാർ അധോലോക പാട്ട് കരായിരിക്കും......... 😏😏.......ഇത്ര ചെറുപ്രായത്തിൽ തന്നെ ഇത്രേം ഗംഭീരമായി പാടാൻ കഴിയുമെങ്കിൽ അത് ഒരസ്സൽ കഴിവ് തന്നെയാണ് മക്കളെ
@sidheekmayinveetil3833
5 жыл бұрын
എന്റെ പൊന്നു ചിത്ര ചേച്ചി നമ്മുടെ സ്നേഹ മോളെ ഒന്ന് വന്ന് അനുഗ്രഹിക്കൂ ഈ മോൾ എത്ര മനോഹരമായിട്ടാണ് പാടുന്നത്....
@gopangopu5892
4 жыл бұрын
Satyam
@bhanumathimenon4395
5 жыл бұрын
കുട്ടികൾ ആയാൽ അറിവില്ലായ്മ കൊണ്ട് അഹങ്കാരം കുറിച്ച് എങ്കിലും ഉണ്ടാകും . ഒട്ടും അഹങ്കാരം ഇല്ലാത്ത സ്നേഹ കുട്ടി. അച്ഛനും അമ്മയുടെയും ഗുണം.
@jithu.arsenal
4 жыл бұрын
ഇതിൽ ഒരു കുട്ടിക്കും അഹങ്കാരം illa. എനിക്ക് തോന്നുന്നു ഇനിയുള്ള genration ഉള്ള കുട്ടികൾ ഓക്കേ ഇങ്ങനെ ആയിരിക്കും ennu. കഴ്ഞ്ഞ genration പോലെ അല്ല കൊച്ചു കുട്ടികൾ ഓക്കേ enthu snehvum bahumanvum ആ അത്ഭുതം ayipokunnu
@SajiThomasGeorge
4 жыл бұрын
സ്നേഹക്കുട്ടി അതിമനോഹരമായി പാടി! ഗംഭീരം! ദൈവം ധാരാളമായി മോളെ അനുഗ്രഹിക്കട്ടെ, സ്നേഹക്കുട്ടിയെ!
@magithomas9805
4 жыл бұрын
ഏറ്റവും പ്രയാസമുള്ള പാട്ടുകളാണ് പാടുന്നത്. എന്നിട്ടും അതെത്ര കൃത്യമായിട്ടാണ് പാടുന്നത്. അനുഗ്രഹീതയായ ഗായിക -
@rejichandran8843
5 жыл бұрын
ഹായ് സ്നേഹ അടിപൊളി മോളെ. ഇങ്ങനെ എല്ലാ പട്ടും മോൾക്കും പാടാൻ പറ്റട്ടെ.
@jobylm776
Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നു അറിയില്ല. അത്രക്കും ഇഷ്ടം. എന്തൊരു ഫീൽ എന്തൊരു ആലാപനം. ലയം. എല്ലാം മോൾക്ക് ഉണ്ട് ❤❤❤❤❤
@sangeethlkaentertalnments1774
5 жыл бұрын
എന്തൊരു ഫീലായിരുന്നു പാട്ടിൽ.. ഒരു രക്ഷയുമില്ല
@ibrahimuthakkan3009
5 жыл бұрын
Mtaliv
@ibrahimuthakkan3009
5 жыл бұрын
Mt31may19malavam
@prakashsutar1814
5 жыл бұрын
Prakash
@stpvvv9457
4 жыл бұрын
സ്നേഹക്കുട്ടിയുടെ ഈ പാട്ട് എത്ര മനോഹരമായിരിക്കുന്നു തുടക്കം മുതൽ അവസാനം വരെ നല്ല ഫീൽ കൊടുത്തു പാടിയിരിക്കുന്നു. Superb...
@shylajasatheesh1583
3 жыл бұрын
ഈ കുഞ്ഞുങ്ങളൊക്കെ നമ്മുടെ ഭാഗ്യം ആണ്
@kutvlogs7865
5 жыл бұрын
ദൈവമേ ഈ മോളെ ആരും കണ്ണ് വയ്ക്കരുതേ. ഓഹ് എന്താ ഫീൽ. Great. ഞാൻ ആദ്യമായ് ആണ് ഇന്ന് ഈ മോളുടെ പട്ടു കേൾക്കുന്നത്. super.
@sasidharanpillai666
4 жыл бұрын
Siby Samuel
@annamani4312
4 жыл бұрын
🥰
@msjobin3
5 жыл бұрын
ആ നിഷ്കളങ്കമായ ചിരിയാണ് 😍❤ ദൈവം അനുഗ്രഹിക്കട്ടെ ✋
@krishnanraghavan8227
4 жыл бұрын
Moluttiye kannananugrahikkatte.
@sreenivasanchennaichennai4178
3 жыл бұрын
Very beautiful amazing singing
@jithu.arsenal
4 жыл бұрын
സ്നേഹമോളോട് സ്നേഹം മാത്രം ഞങ്ങൾക്കു
@krishnanraghavan9728
4 жыл бұрын
മോളൂട്ടിയെ ഈശ്വരൻ അനുഗ്രഹിക്കും ഉറപ്പ്. മലയാളത്തിന്റെ എല്ലാ പ്രാർത്ഥനയും മോൾക്കുവേണ്ടി ഉണ്ട്....
@leyakj3107
4 жыл бұрын
സ്നേഹമോളെ ദൈവം അനുഗ്രഹിക്കട്ടെ
@bhanumathimenon4395
5 жыл бұрын
സ്നേഹകുട്ടി ഒരു പാവം കുട്ടിയാണ്.
@haseenajaleel1514
4 жыл бұрын
ഒരു പൈതലിൻ നിഷ്കളങ്കത ആ മുഖത്തുണ്ട് സ്നേഹമോളേ
@dr.sangeethanair3884
4 жыл бұрын
Snehakutttyyyy......Superrrr..............
@josephvelickal9654
4 жыл бұрын
the voice of children is innocent, if the voice is musical, it is sweet and most soothing and brings out the ultimate meaning of the song.
@srendransivaraman7656
5 жыл бұрын
വളരെ ശരിയാണ് സ്നേഹക്കുട്ടി പാടുമ്പോൾ ഭാവസാന്ദ്രമാണ്
@rohannair2457
5 жыл бұрын
Molu superrrr....what a feeling.u r a wonderful singer molu..god bless you.
@sasidharanp2198
5 жыл бұрын
Ithara....Chithrachechiyo..Molu...superb...superb...excellent...Parayan vakkukalilla...Bhaviyile CHITRACHECHI thanne sure...GOD BLESS YOU mol
@karunakaran9685
4 жыл бұрын
8489967673.hi.sssk
@divyacm4816
2 жыл бұрын
I Enjoy hearing my kids singing by using earph ......,sneha u filled my eyes dear ..no words mole...
@rajurampoduvalpayynur9827
4 жыл бұрын
നല്ല feeling, മോളു ഉയരങ്ങളിൽ എത്തട്ടെ
@rajeshkr5472
3 жыл бұрын
Ithrayum feel odu koodi Vere oru Kunjungalum Top singeril ( 1 & 2) ithuvare paadiyittilla Feel inte kaaryathil molekkal better aayi season 1 ilum season 2 ilum vere aarumilla.....
@pancyn5914
5 жыл бұрын
Snehakutty an outstanding singing from you💖😀😀👏🏽👏🏽💕💕💖😀👌👌💖😌 You were so much involved & made us viewers travel with you throughout! Would like to hear similar songs from you, hope you spend enough time learning all songs.
@focusentertainment6560
5 жыл бұрын
PANCY N sure
@shoukaththirurkad1027
5 жыл бұрын
സൂപ്പർ സ്നേഹ kutty
@sureshs5742
5 жыл бұрын
Suresh
@gopinadhannair5051
4 жыл бұрын
no doubt this girl is the best singer out of the 22 top singers ; as m. jayachandran sir said , whenever sneha sings tears coming out ; because that much melodious is her singing !!!
@thesunilkumarsv
5 жыл бұрын
Super!! God bless you!!
@josephvelickal9654
4 жыл бұрын
soothening to listen to, keep it up, good singing
@ashiqueard9311
2 жыл бұрын
Feel രാജകുമാരി
@rajeshmanakkapadysasidhara8477
5 жыл бұрын
Heart touch singing..congrats molu.....
@somanpv8880
4 жыл бұрын
susupermoleeee
@radhakrishnank.a.3986
5 жыл бұрын
Sneha mole absolute singing . As usual great feel a plus in your singing.Mole god bless you .
@ancyjomon855
4 жыл бұрын
ചിത്രം ചേച്ചി ഒന്നും വരും മോ
@sreedeviarvind5465
5 жыл бұрын
Molu it was sooooo soothing. Entoru feeling aayirunnu. Ellam kanakkinu mathram koduthu ethra manoharamayi padi. You improved a lot. God bless you.
@alicemathew6965
5 жыл бұрын
Wow , superb
@simoneasow1999
4 жыл бұрын
ശരിക്കും ഒരു പൊന്നു മോളാണ്
@eliyaseliyas7152
Жыл бұрын
Excellent voice. Voice like matured age. 👌👌👏
@shijijoseph6821
5 жыл бұрын
Molu nintey shaleenathayum voice um supper
@resmisp2571
4 жыл бұрын
I love you snehakutty, no word to say about singing
@ameenfaris7227
5 жыл бұрын
Sharikkum kann niranju.great
@chandranpb7890
3 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ എന്താ ഫീൽ സ്നേഹകുട്ടി ദൈവം അനുഗ്രഹിക്കട്ടെ🎉
@rashidkareem5681
5 жыл бұрын
നല്ല രസായിട്ട് പാടി മോളൂ😍😍👍
@sowjithsayad2077
5 жыл бұрын
Parayan vakilla enda oru swaram masha Allah super molu
@benoyinverterstore2355
4 жыл бұрын
mole god bless u ee vinayam lifil ennum koode undavanam.athu molk ennum oru sambbadyam airikum
@binimol3939
5 жыл бұрын
Super 👌👌👌
@jaganjasmin2213
4 жыл бұрын
Snehakutty super...👌👌👌God bless u..mole...
@rajappanpg2326
4 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ..
@LS-hx3df
5 жыл бұрын
God bless you Snehakutty💕💕
@focusentertainment6560
5 жыл бұрын
Lini Paul thank you
@shereefpulikkoden4744
4 жыл бұрын
@@focusentertainment6560 Top Singer വേദിയിലെ ഏറ്റവും നിഷ്കളങ്കയായ , ഭാവഗായിക..... ദൈവം അനുഗ്രഹിക്കട്ടെ.....
@thomasmathew5343
5 жыл бұрын
If MJ sir had a daughter at Snehas age she would be like Sneha only.both of them have same attitude same emotions,same feelings,even the character seems to be the same.
Пікірлер: 172