പണ്ടുമുതലേ കേരളത്തിലെ വീടുകളിൽ കണ്ടുവരുന്ന ഒരു ആചാരമാണ് ശീപോതി. കർക്കിടകം ഒന്നാം തിയതി മുതൽ ആചരിച്ചു പോന്നിരുന്ന ശീപോതി ഇന്നത്തെ തലമുറയ്ക്ക് വെറും വാക്കുകളിൽ മാത്രം ആണ്. പ്രകൃതിയോട് ഇടപഴകി ആചരിക്കുന്ന ശീപോതി വെറും ആചാരം മാത്രമായിരുന്നില്ല, ഓരോ കാര്യങ്ങൾക്കു പിന്നിലും അതിന്റെതായ ഒരു കാരണം ഉണ്ടായിരുന്നു.
ഇനി ദശപുഷ്പങ്ങളെ കുറിച്ച് പറയാം
കേരളത്തിൽ ഒരു പറ്റം സമൂഹം ദേവാംശം ഉള്ളത് എന്ന് സങ്കൽപ്പിച്ചു പോരുന്ന പത്ത് ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ.
വിഷ്ണുക്രാന്തി,കറുക,മുയൽ ചെവിയൻ,തിരുതാളി,ചെറൂള,നിലപ്പന,കയ്യോന്നി,പൂവാംകുരുന്നില,മുക്കുറ്റി,ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ.
നമ്മുടെ നാട്ടിൽ കാണുന്ന ഈ പത്ത് സസ്യങ്ങൾക്കും ആയുർവേദ ചികിത്സയിൽ ഏറെ പ്രാധാന്യം ഉണ്ട്.
പൂവാംകുരുന്നില പനി,മലമ്പനി,തേൾവിഷം,അർശസ്സ്,നേത്ര ചികിത്സ എന്നിവക്ക് ഉപയോഗിക്കാറുണ്ട്.
വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കല്ലേ...
Karkkidakam is Considered as the month of Goddess Lakshmi, nowadays very rarely practiced. From Karkkidakam 1 onwards a Ritual thing called SHEEPOTHI will be arranged in the morning.Normally used auspicious things are Dasapushpams ( A set of 10 herb plants), nilavilakku (small lamp),vaal kannadi ( A kind of handled mirror), kindi ( metal water pot with a spout) and kasavu mundu.
Camera Gear I use for KZitem: Samsung Galaxy A50 ( amzn.to/2VN13Y3 )
Follow us on
Facebook: / cheerulli-media-107141...
Instagram: / cheerullimedia
Twitter: / cheerulli
tags: #ചീരുള്ളിമീഡിയ #cheerullimedia #rituals
Негізгі бет ശീപോതി | എന്റെ വീട്ടിലെ ആചാരാനുഷ്ഠാനങ്ങൾ | Traditional Rituals in My Home| Cheerulli Media
Пікірлер: 95