നിങ്ങടെ അതെ രീതിയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ച പുതു തലമുറയിലെ കിടു ഈ ജനറേഷനിലെ ദൈവം അനുഗ്രഹിച്ച കുഞ്ഞു കിടു ഒപ്പം ഇപ്പോൾ വന്ന കുഞ്ഞുങ്ങളും ❤❤❤
@laluperumbavoor7811
3 ай бұрын
അങ്ങനെ നമ്മുടെ പ്രിയപ്പെട്ട അച്ചാച്ചി വീണ്ടും ആക്റ്റീവ് ആയിരിക്കുകയാണ്.... അച്ചാച്ചി ആക്റ്റീവ് ആയപ്പോൾ മറ്റുള്ളവരും കൂടുതൽ ആക്റ്റീവ് ആയിരിക്കുന്നു ഇന്നത്തെ ലൈക് അചാച്ചിക്ക് 👍👍👍❤❤❤.... സ്വന്തം വീട്ടുകാർക്കും പിന്നെ കൂട്ടുകാർക്കും അചാച്ചിയെ സ്നേഹിക്കുന്ന മറ്റുള്ളവർക്കും വേണ്ടി 43 വർഷമായ ശീലം ഒഴിവാക്കിയ അച്ചാച്ചി എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു... ഇപ്പോഴാണ് സന്തോഷം പൂർണമായത്... എന്റെ അച്ഛനും വളരെ നാളുകളായി ഉള്ള മദ്യപാനശീലം ഇതുപോലെ ഒഴിവാക്കിയതാണ് പിന്നീട് മരണം വരെ ഒരിക്കലും മദ്യപിച്ചിട്ടില്ല.....
@geethameritjames4377
3 ай бұрын
അച്ചാച്ചി വന്നതോടെ ഞങ്ങൾ ഹാപ്പിയായി
@simonabraham9645
28 күн бұрын
👍👍👍
@Sree_raga_raj
3 ай бұрын
ഇതുപോലെ ജീവിക്കാനും വേണം ചേച്ചി ഒരു ഭാഗ്യം ❤️❤️❤️❤️❤️എന്നാണോ ഇങ്ങനൊക്കെ ഒന്ന് enjoy ചെയ്യാൻ പറ്റുന്നെ 🥹🥹🥹💔💔💔💔
@jacobpc8362
2 ай бұрын
ഞാൻ ഒരു മദ്യപാന രോഗിയാണ്. ദൈവക്രുപയാൽ ഇന്നു മദ്യപിച്ചിട്ടില്ല. ഇപ്പോൾ പതിനഞ്ചു വർഷമായി. നല്ല തീരുമാനമാണ്. ആശംസകൾ അഭിവാദ്യങ്ങൾ
@vidzownworld8065
3 ай бұрын
❤❤❤ഈ ഒരു വൈബ് 😍😍ഇടക്കാലത്തു നിന്ന് പോയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു 😍👌🏻👏🏻
@shobhanacr6572
3 ай бұрын
എന്റെ ദിപ്തി ഞാൻ കുവൈറ്റിൽ ആണ് നീ കൊതിപ്പിച്ചു ചക്ക പുഴുക്ക് ചിക്കൻ കറിയും പൊളി
@nurajinamorayur
3 ай бұрын
ഈ ആചാച്ചിയെ ആണ് ഞങ്ങൾക്ക് കാണേണ്ടത് ❤❤
@jalajashylesh891
2 ай бұрын
അമ്മയുടെ വീട്ടിൽ കുട്ടിക്കാലത്തു വലവീശി മീൻ പിടിക്കാൻ രാത്രി യിൽ പോകുന്നത് ഓർമ വന്നു ഹോ അതൊക്കെ ഒരു കാലം നൊസ്റ്റു അടിച്ചു കിട്ടു ന്ന മീനൊക്കെ kuttaalam എന്നോ മറ്റോ പറയുന്ന ഒരു വലിയ വട്ടിയിൽ ആണ് collect ചെയ്യുന്നത് പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിന് ഒരു ബിഗ് താങ്ക്സ് ദീപ്തി അച്ചാച്ചി 👍 നന്മ മാത്രമുള്ള കുറച്ചു നല്ല മനുഷ്യർ നിങ്ങളെയെല്ലാം ഇങ്ങനെ കാണുമ്പോൾ ചെറിയ ഒരു അസൂയ എനിക്കിഇല്ലാതില്ല വേറൊന്നും കൊണ്ടല്ല എനിക്കൊന്നും ഇങ്ങനെ കിട്ടാത്തത് കൊണ്ടാ ആർക്കൊക്കെ ഇത്തിരി അസൂയ തോന്നി എന്നെപ്പോലെ അങ്ങനെ തോന്നിയവർ ഒന്ന് ലൈക് അടിച്ചേക്കണേ
@p.v814
3 ай бұрын
വീഡിയോ പെട്ടന്ന് കഴിഞ്ഞത് പോലെ തോന്നി ഇത്തിരി കൂടി സമയം ആവമായിരുന്നു 👌👌👌👌
@saradamonivarma4276
2 ай бұрын
ഇതൊക്കെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളല്ലെ.. ഗ്രാമീണതയുടെ മനോഹര മായ ശീലുകൾ .. അച്ചാച്ചിയും മക്കളും ഒരുമിച്ചൊരു സ്നേഹ സംഗമം.. ഇതിനും ഒരു ഭാഗ്യം വേണം മോളെ ദീപതി ❤️❤️(U S A)
@karthikaabey7124
3 ай бұрын
ഇപ്പോളാണ് ആ പഴയ ഫീൽ കിട്ടുന്നത് അച്ചാച്ചീ 😍😍😍, ഇനി അച്ചാച്ചിയുടെ കുക്കിംഗ് വീഡിയോ കാണാൻ ഉള്ള കാത്തിരിപ്പ് ആണ്
@MiniSurendran-sf8fl
3 ай бұрын
ദീപ്തി ഇതാണ് പച്ച ആയ ജീവിതം എന്ന് പറയുന്നത്❤
@deepuzvlog
2 ай бұрын
കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@deepthiprasad6843
2 ай бұрын
എൻ്റെ പൊന്നു ദീപ്തി ചക്കയും ചിക്കനും അച്ചാറും എല്ലാ കൂടി ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ട് ചിക്കൻ കഴിക്കാത്ത എൻ്റെ വായിൽ വെള്ളം വന്നു. എല്ലാവരെയും കൂടി പഴയ ആ സന്തോഷത്തോടുകൂടി കാണുമ്പോൾ ഒരുപാട് സന്തോഷം. അച്ചാച്ചി❤❤❤
@rejithkuttipoyil2604
2 ай бұрын
ഞാൻ മുൻപത്തെ വീഡിയോയിൽ സൂചിപ്പിച്ച സബ്സ്ക്രൈബേഴ്സിന്റെ കുടുംബസംഗമത്തെക്കുറിച്ച് അച്ചാച്ചി എടുത്ത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം..😍🥰🥰🥰 അല്പം പണച്ചെലവുള്ള കാര്യമാണ്.. താല്പര്യപ്പെട്ടു വരുന്നവരിൽ നിന്ന് നിശ്ചിത രുപ എൻട്രി ഫീസ് ഈടാക്കുന്നതിൽ തെറ്റില്ല. ഏതായാലും പരിഗണിച്ചതിൽ സന്തോഷം. ലൈവ് വരുന്നത് മുൻകൂട്ടി അറിയിക്കണേ.. അച്ഛച്ചിയുടെ പാചക വീഡിയോ കൂടി കാണാൻ മോഹം..
@misiriya1250
3 ай бұрын
അച്ചാച്ചി എന്നും ഇങ്ങനെ വീഡിയോയിൽ വരണം ഒരുപാട് സന്തോഷം പഴയ ആചാച്ചിയെ തിരിച്ചു കിട്ടിയതിൽ 🥰 പടച്ചവൻ ആയുസ്സും ആരോഗ്യവും തരട്ടെ 🤲എനിക്ക് ഒത്തിരി ഇഷ്ടമാണ് ഫിഷിംഗ് വീഡിയോ വല വീശുന്നതും മീൻ പിടിക്കുന്നതും കറി വെച്ച് കഴിക്കുന്നതും ഇതു പോലുള്ള വീഡിയോ മതി❤❤❤❤❤
@thyagarajanpillai585
3 ай бұрын
അച്ഛാചി വന്നെ. സൻതോഷം.
@pappan5380
2 ай бұрын
ചൂട് ചക്ക വേവിച്ചത് പാത്രത്തിൽ വിളമ്പി നടുഭാഗം കുഴിച്ച് നല്ല നാടൻ വെളിച്ചണ്ണ അതിൽ ഒഴിച്ച് നല്ല സൂപ്പർ മാങ്ങ വച്ച് അരച്ചതേങ്ങചമ്മന്തിയും ആഹാ അടിപൊളി...😍🤗🤗🤗
@nithinmvengoor3410
2 ай бұрын
അച്ചാച്ചി യോട് ഒരു കാര്യം പറയട്ടെ ദീപ്തിയും കുഞ്ഞുവാവയും നല്ല ജോഡി ആണ് അവർ തമ്മിലുള്ള വിവാഹം നല്ലൊരു ജീവിതം ആയിരിക്കും ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കമന്റ് ആദ്യമായിട്ടാണ് ഇടുന്നത്
@sherupp1234..-_
2 ай бұрын
അതെ..❤
@sumayyakochalummoodu-zw7sv
2 ай бұрын
👍@@sherupp1234..-_
@prassyvijayan5359
2 ай бұрын
വയനാട്ടിലെ മക്കൾക്കും കിട്ടി ഈ ഭാഗ്യം❤❤❤
@PrasannaKumari-kx6fi
3 ай бұрын
ടീച്ചറെ പതുക്കെ തിന്ന് തൊണ്ടയ്ക്കകത്ത് കുരുങ്ങും 😅😅 അമ്മുക്കുട്ടിയെ ചക്കയും കോഴിക്കറി കാണിച്ചു കൊതിപ്പിക്കല്ലേ ഞങ്ങൾ പ്രവാസികളാണ് ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ കൊതി വരും 😅😅 പിന്നെ എന്നാണോ ഞങ്ങൾ കഴിക്കുന്നത് എന്റെ പൊന്നു ഇതാണ് സ്വർഗ്ഗം 🥰🥰🙏❤❤❤
ഇനിയുള്ള എല്ലാ വീഡിയോയിലും അച്ചാച്ചി ഏതെങ്കിലും വിഷയം ഒരു 5 മിനിറ്റ് എങ്കിലും സംസാരിക്കണം എന്നാണ് എന്റെ ഒരിത്.. സംസാരം കേൾക്കാൻ നല്ല രസം. 👍👍
@sreenabineesh184
3 ай бұрын
കുഞ്ഞാവ ഏഷ്യാനെറ്റ് സീരിയൽ ലെ ഗൗതം നെ പോലെ തോന്നിയവർ ഉണ്ടോ 🤔 താടി kalanjappol
@jalajashylesh891
2 ай бұрын
ഞാൻ സീരിയൽ കാണാറില്ല 😢
@SujaSomachen-xh3ln
3 ай бұрын
കുറെ നാളുകൾക്ക് ശേഷമാണ് ' ഇങ്ങനെ അടുപ്പിച്ച് വീഡിയോ കാണുന്നേ 'ഇനി മുടങ്ങാതെ വീഡിയോ ഇടണേ❤❤
@mathewabraham2473
3 ай бұрын
പിള്ളേച്ചാ ജീവിതത്തിൽ ഒരു ദിവസം ഈ സന്തോഷത്തിൽ കഴിയുന്നവന് മരണത്തെ ഭയക്കേണ്ട സുഖയാത്ര ശുഭയാത്ര സമയത്ത് ഉറങ്ങുക എൻ്റെ പ്രീയ സുഹൃത്തിന്നും കുടുംബത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ💞🇮🇳❤️
@gireeshgokulam77
2 ай бұрын
വളരെ സന്തോഷം 👏👏👏👏👏
@sicilymodi2209
2 ай бұрын
സത്യം.... ഇതൊരു സൗഭാഗ്യം തന്നെ ആണ്.❤👌👌
@renjuraghavrenjukunjava604
2 ай бұрын
അച്ചാച്ചി ആക്റ്റീവ് ആയി ഇപ്പഴാവീഡിയോ കാണാൻ സന്തോഷം വന്നത് അച്ചാച്ചി എന്ന് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം കേട്ടോ ദീപ്തി മോളെ നീ നിന്റെ ആരോഗ്യ ശ്രദ്ധിക്കണേ അമ്മു സൂപ്പർ എല്ലാരും കുഞ്ഞാവ അമ്മു കിടുവും എല്ലാരും കുഞ്ഞാറ്റ പൊന്നി എന്താ ഒരു സുഖമുണ്ട് കാണാൻ ഞാനൊക്കെ നാട്ടിൽ വരുമ്പോൾ ഒരു ദിവസം വരും നിങ്ങളെല്ലാം കാണാൻ ❤❤❤❤❤❤❤
@sweetdog7737
3 ай бұрын
Achachi active valaresanthosham
@Ayoob.Abiyav_
2 ай бұрын
കുഞ്ഞാവ വല വീശാൻ തുടങ്ങിയപ്പോൾ ഉള്ള ദീപ്തിച്ചേച്ചിടെ ഡയലോഗ് 😂😂😂😂 😂 ❤
@SwapnaKrishnan-u9q
3 ай бұрын
കാണുമ്പോൾ തന്നെ എന്നാ സന്തോഷമാന്നേ ❤️
@jincypandarakalam4982
2 ай бұрын
എല്ലാവരും നല്ല recharge ആയി. Achachi ഐ കണ്ടത്തില് വളരെ സന്തോഷം ❤❤ ഈ Episode ❤❤❤
@ushanarayagopan3392
2 ай бұрын
അമ്മു കുറിയിടടു കാണാൻ സൂപ്പർ
@orupravasi9922
3 ай бұрын
ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല 😢😢😢 ഞാൻ കൂട്ടില്ല 😶😑😞😞 നോക്കിക്കോ നാട്ടിൽ വരുമ്പോൾ ഞാനും ഇതുപോലെ പോകും.. ഹും 😏
We need to hear ponnu voice sometime. She is a well mannered little girl.
@sujareghu7391
2 ай бұрын
❤❤❤43വർഷമായി കൊണ്ടു നടന്ന കൂട്ടുകാരനെ ഒഴിവാക്കാൻ ഉള്ള പരിശ്രമത്തിൽഅച്ചാച്ചി അനുഭവിച്ചബുദ്ധിമുട്ടുകൾ( ഉണ്ടെങ്കിൽ) ഒരു വീഡിയോയിൽഅച്ചാച്ചിപറയണേ.
@preethasaji9138
2 ай бұрын
അചാച്ചി, കുടുംബസംഗമം നടത്താൻ എല്ലാവരും തിരുവനന്തപുരത്തേക്കു വായോ ❤️
@pksuma4668
3 ай бұрын
Achachi poorvadhikam shakthiyode👍❤ithellam Kure nalayi miss cheyyunnu. Ippol santhoshamayi🎉🎉❤❤
@alphonsathomas3628
2 ай бұрын
Achachi kunjava kuttypattalam love you ❤❤❤❤❤❤❤❤
@vineethak3298
2 ай бұрын
അച്ചാച്ചി എന്നും ഇത് പോലെ വേണം 🥰🥰🥰
@NishiShami
2 ай бұрын
Nale kaatipokunath❤kanan w8tng aan...pnne avar food indakunathum avar kazhikunath okke kanikanam oru day in my life edko avarde kude❤❤
@alphonsathomas3628
2 ай бұрын
Kunjava valaveesal supperrr🎉🎉🎉
@SanthoshKumar-es5og
2 ай бұрын
അച്ചാച്ചീ വന്നതോടെ വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤❤
@sreeranjinisreeranjini2163
2 ай бұрын
കിടു പോന്നി കുഞ്ഞറ്റാ കുഞ്ഞാവ അമ്മു ടീച്ചർ അച്ചാച്ചി സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍❤❤❤
@padminiem3818
3 ай бұрын
എനിക്ക് പേടിയാവുന്നു പാമ്പുകളെങ്ങാനും ഉണ്ടെങ്കിലോ? കുട്ടികളെ സുരക്ഷിതമായി നിർത്തു
@MiniBiju-rt5xo
2 ай бұрын
എല്ലാം ഇഷ്ടമാണ് നിങ്ങളുടെ വിഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആണ് എന്നെപോലെ ഓരോരുത്തരും പക്ഷെ കുഞ്ഞിനെ വെള്ളത്തിൽ സൂക്ഷിക്കണം കണ്ടിട്ടു പേടി ആകുവാരുന്നു മലവെള്ളം വല്ലതും കൂടിയാൽ എന്തുചെയ്യും പറഞ്ഞെന്നെ ഉള്ളു തെറ്റ് ആണെങ്കിൽ ക്ഷെമിക്കുക
@sreedeviram2667
2 ай бұрын
ദീപ്തി പനി കുറഞ്ഞോ അമ്മു സുഖമായിരിക്കുന്നോ 👍👍👍👍👍👌👌👌👌🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@RanjiKp
2 ай бұрын
പൊന്നിയുടെ മുടി കണ്ണിൽ കുത്തുന്നു സ്ലൈഡ് കുത്തണം കണ്ണിന് മോശമാണ് ചക്കയും ചിക്കനും നോക്കി വെള്ളമിറക്കുന്ന ഞാൻ achhachi 👍🏻👍🏻👍🏻
@62salam
2 ай бұрын
നട്ട പാതിരക്കു ഇങ്ങനെ കൊതിപ്പിക്കല്ലേ ടീച്ചറെ 😂
@soumyakunjappan7904
2 ай бұрын
Deepthi enthe resanu kanan .......achachi de varthanam nalla resonde....ente chachan ne oorma varunnu........nashttapettupoya ente sothe anu ente chachan❤❤❤❤❤❤❤nalllamansinte udamagalanu ellavarum......sneham mathram
@athirajohn6436
2 ай бұрын
അചാച്ചി എന്നും ഇങ്ങനാ ഹാപ്പി ആയിരിക്കണം അത് ആണ് ഞാങ്ങൾക് ഇഷ്ടം ♥️♥️♥️♥️♥️♥️
@Thakduzzzworld
2 ай бұрын
ഇങ്ങനെയൊക്കെയാണ് ലൈഫ് എൻജോയ് ചെയ്യേണ്ടത്. ഫൈസ്റ്റാർ റസ്റ്റോറന്റ്കളിൽ പോയി എത്ര പണം മുടക്കിയാലും കിട്ടോ ഇങ്ങനെയുള്ള പൊളി വൈബ്. എന്ത് രസാ കാണാൻ കണ്ടിട്ട് തന്നെ കൊതിയാവുന്നു.
@binusuresh6034
2 ай бұрын
സീത കുട്ടിയും അച്ചാച്ചിയും എല്ലാവരും സന്തോഷത്തോട് ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@JoiceDcunha
2 ай бұрын
Super and awesome dinner party 😋🤤 with all together . Deepthi you are a lucky person because of that you can enjoy always like this with your loving family. Keep it up God bless you all and be happy always 🙏🏾👏❤️😊
@maniyammedepachakappura
3 ай бұрын
നിന്റെ യെക്ക്. ഒരു ഭാഗ്യം ബെസ്റ്റാന്റെ : സ്വന്തം ആണല്ലോ. കീടും ന്റെ കരാട്ട്. കൂട്. ആ കുമ്പോൾ. കുഞ്ഞാ. വ് വളര് പേടിയ്ക്കണം.❤❤❤❤❤❤❤❤❤❤❤❤❤❤
@shinibijo1654
2 ай бұрын
❤❤
@hareshnuhs9847
3 ай бұрын
വല വലിച്ചെറിയുന്നത് ഒക്കെ കൊള്ളാം ആ വലയോടൊപ്പം പറന്നു പോകരുത് seetha Chechi 😊💖
@vigneeshvigi7993
3 ай бұрын
Happy life you are living in heaven
@thamannaahh._2274
2 ай бұрын
അങ്ങനെ നമ്മുടെ പഴയ ആ വൈബ് തിരിച്ച് കിട്ടിയിരിക്കുന്നു... കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
എൻറെ അച്ഛച്ചിയെ എനിക്ക് തിരിച്ചു കിട്ടിയേ .അച്ചാച്ചി ഇങ്ങനെ മതി ഇനി 'നല്ല കുട്ടിയായി❤
@vidyaunnikrishnan192
2 ай бұрын
അച്ഛാച്ചി സൂപ്പറാ കുറെ ഞാൻ അനുഭവിച്ചതാ മദ്യപാനത്തി
@kunjattakunju9564
3 ай бұрын
ജീവിതം ഇങ്ങനെ അടിച്ചുപൊളിക്കാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യം ആണ് 🥰🥰
@shinojpb
2 ай бұрын
Achaachi koodey vannappol allaam set aayi
@mariajoseph3046
2 ай бұрын
അചാച്ചിക്ക് പല്ല് വച്ചുകൊടുക്കനെ 💖
@vijayalakshmijayaram6710
2 ай бұрын
Achachi active aayapol aanu video onnu ushar aayathu👍🥰🥰🥰♥️♥️♥️🙏. Achachi orupadu sneham mathram 😍😍😍. Ende achan marana pettitu 13 varsham aayi. 2006 njan overseas vannathanu. 13 varsham cashinjanu njanghl nattil pokunnathu. Family issues caranam husband enne nattil vittilla, achande dead body polum canan eniku patiyilla😭. Innum nenjinullil oru vinghal aanu athorthu. 2006 April 20 nu candathanu ende achane. Othiri suffer cheythu njan. Ippol njanghal separated aayi😢. 16 varsham sahichu njan. Pinne njan thanne aa theerumanam eduthu. Eniku ini ee bandham munnotu kondu pokan patillennu. Ippol njanum ende monum ullathu kondu oonam pole ennu paranjathu pole curachu samadhanam undu manassinu. Deepthi video pettannu theernnu poyi😔, curachu koodi length kootanam. Orupadu ishtamanu ellevareum, especially Achachiye othiri ishtam. God bless you and all your family members. Innathe liku Achachiku👍👍👍. Nalla theerumanam aanu achachi eduthathu. Ende Deepthi inghane kothipikalle chakkaum chicken curryum😋👌. Uranghathe etavum young generation aaya Kidu ithokke aaswadhikunnathu canumbol😘😘😘. Love you da muthe, oppam kunjataum ,ponnium. Ithokke aanu real life.
@stars7822
2 ай бұрын
GOOD,We also very happy.👍 26:36
@DasanchithrampalliDasan
2 ай бұрын
നിങ്ങൾക്ക് എന്തായാലും കുതി കൂടും... 😀🥲
@bindusoman3297
2 ай бұрын
Neelamayam🎉
@Tit4tat-mix
2 ай бұрын
അചാച്ചിക്ക് അഭിനന്ദനങ്ങൾ 🥰
@sandhyaharidas3303
3 ай бұрын
Hi Deepthi
@stars7822
2 ай бұрын
Deepthy,try to send one video of cooking by AAchachy each day during " Karkidakam".
കുഞ്ഞുങ്ങളെ രാത്രി കൊണ്ടുവരല്ലേ.. ഇരിക്കുന്നിടം കാൽ ഇടുന്നിടം ഒക്കെ നോക്കിയിട്ടേ അവിടൊക്കെ ഇരിക്കാവൂ.. വല്ല പൊത്തും അതിൽ പാമ്പും ഒക്കെ ഉണ്ടോന്നു നോക്കണേ..പുഴയോരത്തു നിറുത്തിയിരിക്കുന്ന കുഞ്ഞുങ്ങളിൽ ഒരു കണ്ണുണ്ടാവണെ..അമ്മു റസ്റ്റ് എടുക്കു ഡെങ്കി കഴിഞ്ഞല്ലേ ഉള്ളു
@ambikapanicker4456
2 ай бұрын
Achachan super man
@kunjumolcp4480
3 ай бұрын
Ithu jingalku മാത്രം സ്വന്തം ❤️❤️❤️❤️
@aswathyvp9332
3 ай бұрын
ചേച്ചി കുഞ്ഞാവയോട് പറയണം എരിവ് കൊറച്ചു കഴിക്കാൻ. ഞാൻ അങ്ങനെ കഴിച്ചു എനിക്ക് വയർ prblm ആണ്. കുഞ്ഞാവ മാത്രം അല്ല എല്ലാരും.
Пікірлер: 246