ഓർമ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണം കൂടി. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിലും നമുക്ക് പൊന്നോണത്തെ വരവേൽക്കാം .
ആർപ്പുവിളികളും ആരവങ്ങളുമായി നമുക്ക് നമ്മുടെ കുടുംബങ്ങളിൽ ഓണത്തപ്പനെ സ്വീകരിക്കാം .ശ്യാം മുത്തോലി യുടെ വരികൾക്ക് പോൾസൺ പാല ഈണം നൽകി Be.richy & B M tracks media യും
ഒത്തുചേർന്ന് കുടുംബ പ്രേക്ഷകർക്ക് മുൻപിൽ ഇതാ ഒരു പൊന്നോണ സമ്മാനം...
"പൂവേപൊലി" എല്ലാവരും കേൾക്കുക.. ആസ്വദിക്കുക... ഏവർക്കും ഓണാശംസകൾ
Stay home Stay safe
Produced by: be. richy & BM tracks media,Pala
Directed by: Christy Boby
Song credits
Vocals : Thomas Abraham (ജിക്ക് ) , Stephy Sara Varghese
Lyrics. : Shyam Mutholi
Composer, mixing and mastered : Paulson pala ,BM tracks media ,Pala
Tabala : Santhosh Pala
Backing Vocals : Richa Elsa Boby, Keziya Thomas, Ann Mariya Sajan
Assistant Director : Amel George.
Video Credits
Cinematography : Cibin chacko
Costume designing & make up : be.richy
Cast: Lakshmikutty Amma -Kadampanaatmadam,Anjali Sreejith, Aravind Sreejith,Rizza Maria Boby.
Dance by: Richa Elsa Boby, Keziya Thomas,Ann Mariya Sajan.
Special thanks to : pothanplackal family Gopi &Shivan
Негізгі бет പൂവേപൊലി I ONAM MALAYALAM SONG I BE RICHY I BM TRACK MEDIA I ജിക്ക്
Пікірлер: 185