❤❤❤❤🎉🎉🎉🎉🎉❤❤❤❤ നമ്മുടെ കുളത്തിലും അതിൻറെ വട്ടത്തിലും ഉള്ള പൂക്കൾ പറിച്ച് പല ഓണവും ആഘോഷിച്ചിട്ടുണ്ട് എങ്കിലും മറക്കില്ല ഈ പാട്ടുകളൊന്നും.
@vtsk1001
5 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനം. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് Class Cut ചെയ്തു മാറ്റിനിക്ക് കൂട്ടുകാരുമൊത്തു കണ്ട സിനിമ . ഇന്നും മറക്കാൻ കഴിയില്ല. മനോഹരമായി ആലപിച്ചു. സിനിമയിൽ വിധുബാലയാണ് ഈ ഗാനത്തിന്റെ സീനിൽ എന്നാണ് ഓർമ്മ. മനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ.
@g.rameshchandran6079
5 ай бұрын
നന്നായി പാടി. അഭിനന്ദങ്ങൾ.
@kumaranp.p5677
4 ай бұрын
യസ് വിധു ബാ ല
@pramodsivanandan7965
5 ай бұрын
മനസിൽ പൂക്കളും നക്ഷത്രങ്ങളും രത്നങ്ങളും ചേർന്നൊരു പൂക്കളം സൃഷ്ടിക്കുന്നൊരു ഗാനം❤❤പതിവുപോലെ മാഡം ഹൃദ്യമായിത്തന്നെ ആലപിച്ചു... കയറിൽ പൂ കെട്ടിയ ഒരൂഞ്ഞാൽ ആടുന്ന പോലെയുള്ള താളവും ഈണവും..❤❤❤
@shadrackj1532
5 ай бұрын
ALL INDIA RADIO STAR
@shimnivas8553
3 ай бұрын
Super super.
@VkBasheer007
3 ай бұрын
എല്ലാ ദിവസവും ലീല ചേച്ചിയുടെ ഒരു പാട്ടെങ്കില്ലും കേട്ടിട്ടേ ഉറങ്ങാറൊള്ളു... ഈ.. പാട്ടക്കെ കേൾക്കുമ്പോൾ... എന്തെന്നില്ലാത്ത ആനന്ദം.. എല്ലാ ദുഖങ്ങളും മറന്നു പോകും... ഒരു പാട് നന്ദിയുണ്ട്... ഇനിയും നല്ല നല്ല ഗാനങ്ങൾ കേൾപ്പിക്കുക... ലീല ചേച്ചിക്കു അഭിനന്ദനം... അറിയിക്കുന്നു....
@bappuvelliparamaba4535
5 ай бұрын
ഇത് പോലുള്ള ഗാനങ്ങൾ ഇനി ഓർമ്മ മാത്രം.. പഴയ കാലം സമ്മാനിച്ച്ര ഗായികക്ക് അഭിനന്ദനങ്ങൾ
@jayadasponmana3149
5 ай бұрын
👌🏿👌🏿🙏🏾❤️ഈ സ്വരരാഗ അക്ഷയപാത്രം എന്നെന്നും നിറഞ്ഞു തുളുമ്പട്ടെ
@gopakumar4478
2 ай бұрын
നല്ലൊരു ഗായികയാണ് മാഡം. അഭിനന്ദനങ്ങൾ.
@sunilkply9494
5 ай бұрын
പഴയ ഓർമ്മകൾക്ക് അഭിനന്ദനങ്ങൾ
@prakashsreedhar5036
5 ай бұрын
വയലാറിൻ്റെ ഈ പാട്ടെഴുത്തുമായി ബന്ധപ്പെട്ട സംഭവങ്ങൾ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. പാട്ടിൻ്റെ ജീവൻ ഒട്ടും ചോർന്നു പോകാതെ നന്നായി പാടി....🎉
@minim6488
5 ай бұрын
ഈ ഗാനം എവിടെ പാടാൻ അവസരം കിട്ടിയാലും പണ്ട് പാടുമായിരുന്നു ... പെട്ടെന്ന് മനസ്സിൽ കയറി വരുന്ന ഒരു song ആയിരുന്നു.. Madam.. വീണ്ടും ആ ഓർമകളിലേക്ക് കൊണ്ടുപോയതിനു നന്ദി. 💐💐💐
@periyar997
2 ай бұрын
പണ്ടു ലീലാമ്മ കാവുകാട്ടു ഹാളിൽ പാട്ടു പാടുമ്പോൾ ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം സ്വരം നിലനിർത്തി അഭിനന്ദനങ്ങൾ '❤
@salimak747
3 күн бұрын
Super
@regi769
5 ай бұрын
പാട്ടുകളോട് പൂർണ്ണമായും നീതി പുലർത്തുന്ന ഈ ഗായികക്ക് അഭിനന്ദനങ്ങൾ 🌹...
@meghnathnambiar8696
5 ай бұрын
ദിവസവും മാഡത്തിന്റെ പുതിയ പാട്ടുകൾ upload ചെയ്തിട്ടുണ്ടോ എന്ന് യൂട്യൂബിൽ നോക്കാറുണ്ട്. ഏറെ കാത്തിരുന്ന ഗാനം. ഹൃദ്യമായി പാടി. ഇനിയും ഇതുപോലുള്ള പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ഇതേ ഓർക്കെസ്ട്രാ ക്വാളിറ്റിയിൽ ഉള്ളത്. അജ്ഞാത ഗായക അരികിൽ വരൂ, കാർത്തിക രാത്രിയിലെ മഞ്ഞു തുള്ളിയോ, സമയമാം നദി, പ്രണയകലാ വല്ലഭ, കാളിന്ദി തടത്തിലെ രാധാ, അണിയം മണിയം പൊയ്കയിൽ.. ഈ ഗാനങ്ങൾ ഒക്കെ ഒന്ന് മാഡത്തിന്റെ ശബ്ദത്തിൽ ആസ്വദിക്കാൻ ആഗ്രഹമുണ്ട്. പാടി upload ചെയ്യണേ..
@amjadshahulhameed3811
5 ай бұрын
Super Voice' പല പാട്ടുകളും ഒർജിനലൽ Song നെക്കാളും കേൾക്കാൻ സുഖമുള്ളതായി തോന്നും. സുഖമുള്ള ഫീൽ.👍
@jayasankara2906
5 ай бұрын
വയലാർ ദേവരാജൻ ടീമിൻെറ ഗാനങ്ങൾ, മെല്ലി ഇറാനിയുടെ ഛായാഗ്രഹണം, സേതുമാധവന്റെ സംവിധാനം ഇവയായിരുന്നു ടീം മഞ്ഞിലാസിൻറെ വിജയ രഹസ്യം. അപൂർവ സുന്ദരമായ ഗാനം അതിമനോഹരമായ ആലാപനം
@k.pjoshi1875
2 ай бұрын
Superb
@jollyjoseph7178
5 ай бұрын
വയലാർ, ദേവരാജൻ മാഷ്, സുശീല ടീമിൻ്റെ അതിമനോഹര ഗാനം വശ്യസുന്ദരമായി ആലപിച്ചിരിക്കുന്നു. Congrats Madam. ❤
@harypnair
5 ай бұрын
സ്വപ്നത്തിൻ സ്വരരാഗ സംഗീത സദസ്സുകളിൽ സ്വർണ്ണ വീണ മീട്ടി വന്നൊരു സ്വർഗ്ഗസഞ്ചാരീ ഒരു നിമിഷം കൂടെ വരൂ ഒരു പല്ലവി പാടിത്തരൂ ഒരു ഗാനസാഗരത്തിന്നധിപനല്ലേ നീ അധിപനല്ലേ നീ.... Nostalgia of 1975❤🎉🎉
@ajithapv1828
5 ай бұрын
അതിമധുരമായി ആലപിച്ച പ്രിയ ലീലയ്ക്ക്... സ്നേഹത്തിൻ്റെ ഒരു കുടന്ന പൂക്കൾ❤❤❤❤
@LexiAzhik
5 ай бұрын
My another favourite Song.Vayalar,Devarajan Master ❤
@v.krishnakumarkk9083
3 ай бұрын
വളരെ നന്നായി പാടി
@meenakumarim.s.9949
4 ай бұрын
പൂയഴ പെയ്യും പോലെ ഹൃദ്യമായി❤️❤️❤️
@RajendranRaghuvaran
3 ай бұрын
മനോഹരം! എത്രയോ വർഷങ്ങൾക്ക് ശേഷമാണീ ഗാനം കേൾക്കുന്നത്.😊
Very correct. She is an A grade artist of Akashvani 😊
@monsikmani1211
5 ай бұрын
പഴയ മനോഹരമായ ഗാനം, അതിമനോഹരമായി ആലപിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ!
@sheelafelix7498
3 ай бұрын
👌❤️
@jassyjoy345
3 ай бұрын
സൂപ്പർ. ❤❤
@m.s.ajayaghosh8911
5 ай бұрын
സുന്ദര ഗാനം. നല്ലതുപോലെ പാടിയിരിക്കുന്നു. ❤.😊
@swaraj4230
5 ай бұрын
ആസ്വദിച്ചുള്ള ആലാപനം 👌🏼 ശബ്ദവും സൗന്ദര്യവും ഈശ്വരാനുഗ്രഹവും എന്നും ഉണ്ടാകട്ടെ പ്രാർഥനയോടെ 🙏🏼❤️🙏🏼
@kainakaryshaji4084
4 ай бұрын
One of my favourite songs. You sang beautifully. Hearty congrats Leelamma 👌🌷
@sujaphilip3632
5 ай бұрын
My song. When,I was in 9 th grade, I had sung this during school anniversary . Now I am 60
@bennyabraham6794
5 ай бұрын
Dear Suja Philip, ഈ പ്രായത്തിലും പാടാറുണ്ടോ ? ഉണ്ടെങ്കിൽ നല്ലത്. ജന്മനാ സംഗീത അഭിരുചി ഉണ്ടെങ്കിൽ പ്രായം പാട്ടുപാടാൻ ഒരു തടസ്സമല്ല. പക്ഷേ അനാവശ്യമായ ആഹാരങ്ങൾ വർജിക്കണം, മദ്യപാനം, പുകവലി, തണുത്ത പാനീയങ്ങൾ,oily food, ഇതൊക്കെ വേണ്ടെന്ന് വെക്കണം. പിന്നെ അത്യാവശ്യം വ്യായാമവും വേണം.
@bennyabraham6794
5 ай бұрын
I am now almost 67 years old. Still able to sing almost, some old hit film songs with almost right pitch, rythem, ഭാവം, etc. Used to sing during my School & College days, and also while working in Govt. service occasionally.
@sathishkls9650
3 ай бұрын
Gods gift
@sujaphilip3632
23 күн бұрын
Yes.l am a teacher. Neet).After a long break I have started practising old songs.What I have noticed, now I can sing better than my youth.It's give a very good mental relaxation.f@@bennyabraham6794
@sujaphilip3632
23 күн бұрын
Check SANAM band. Very good old hindi songs they sing. 1Aap ki nazron ne. Ye raate ye Mausam Etc....... @@bennyabraham6794
@uthamanc.v736
26 күн бұрын
🙏🙏❤️🙏🙏
@jayakrishnanb4972
5 ай бұрын
വളരെ നന്നായിട്ടുണ്ട്
@abdulrehuman6988
5 ай бұрын
Super wowwww fantastic chiriarangu proud of you ❤
@vsremesan3664
5 ай бұрын
As usual, beautiful rendering with a voice that is incomparable
@kochuranijose9016
3 ай бұрын
Very good odblessed
@josephpurakal8211
5 ай бұрын
Bringing back memories from younger days. A great tribute!!🙏
@geethakg1969
5 ай бұрын
Beautiful Ma'am....Keep singing.....Ur song selection 👌
@anithasanthosh6372
4 ай бұрын
❤❤❤, beautiful❤ 🙏
@merlinshaji3554
5 ай бұрын
സൂപ്പര്...
@dominicdevassy998
5 ай бұрын
അതി ഗംഭീരമായി പാടി. ഒറിജിനൽ കേൾക്കുന്നത് പോലെ ഫീൽ ചെയ്തു
@rkpathirippally5180
5 ай бұрын
Super. കൽപാന്ത കാലത്തോളം ഈ സ്വര മാധുരി നിലനിൽക്കട്ടെ 👍🙏
@thomascleetus3311
5 ай бұрын
❤️❤️❤️
@mav7945
5 ай бұрын
Marvellous song and superb rendition.Leelamma l am also a great fan of Suseelamma and Janakiamma and Vaniamma 🎉🎉🎉
@menonunnikrishnan
5 ай бұрын
Wow, lovely rendering 👍👍🌹 Really enjoyed the nuances 🙏
@joseabraham4453
5 ай бұрын
Beautiful! Old is gold! Keep it up!
@jayakumarpaliyath
3 ай бұрын
Super 👍
@bijucvallavanadan
5 ай бұрын
Super❤❤❤❤❤❤
@kgudayasankarsinger3901
5 ай бұрын
അടിപൊളി 👌 പ്രത്യേകിച്ച് ചരണം.. 👏👏👏👏👏
@seena8623
5 ай бұрын
എന്തു മധുരം ആഹാ മനോഹരം മാഡം
@salimadc
5 ай бұрын
Superb singing 👌...not able to find words to express my emotion when listening this song.. May the Almighty bless you always ❤
@vmalatheef5789
5 ай бұрын
ഗാനം ഓർക്കസ്ട്രയുമായി ലയിച്ചിട്ടുണ്ട്. നല്ലലയം
@KamalasananAjayankunjan
4 ай бұрын
Very good 👍
@zachariaabraham9496
5 ай бұрын
Simple, endearing song. Sung now equally endearingly by Leelaamma. Congrats
@SudheerPisharody-o9g
5 ай бұрын
Nostalgic... Thank u mam
@acstephen5369
5 ай бұрын
💕
@shaileshpandya1730
5 ай бұрын
Again a sweet musical bonanza, your velvet like voice really elaborate emotion of words magically 👏👏
@vinithaavinesh
5 ай бұрын
One of my personal favourite ❤ Super 👏👏👏👏
@sankarsankar8413
5 ай бұрын
Excelnt number one🙏🌹💙
@sivakpillai3158
5 ай бұрын
അതിമനോഹരം. Sweet voice. Waiting for more songs. 👌👌👌🌹🌹🌹
@vahidat5051
5 ай бұрын
വലിയ ഇഷ്ടമുള്ളപാട്ട്, നന്നായി പാടിയിരിക്കുന്നു❤
@anathakrishnanps5117
4 ай бұрын
Super good
@mayarahul8667
5 ай бұрын
Such melodious voice👌🏼👌🏼👌🏼👌🏼..... God bless🙏🏽
@SunilSunil-yf1qf
5 ай бұрын
അടിപൊളി 👍👍👍
@josemonmd1575
5 ай бұрын
Beautiful song With beautiful singing Congratulations
@sasijomy7717
5 ай бұрын
Beautiful rendition. .. one of my fav song... 👏👍
@georgekuttikkattu891
4 ай бұрын
ഹൃദ്യം ; മനോഹരം
@nairjay2945
5 ай бұрын
❤ awesome composition by master and rendered with the perfect feel by Susheelamma.. Superb Dear Leela Joseph 👏🏼👏🏼👏🏼❤
@beautyjacob616
5 ай бұрын
Super Singing chechi❤
@vysakhvg6046
5 ай бұрын
, സുന്ദരമായ ആലാപനം ❤️❤️👌👌✨✨
@babylukose
5 ай бұрын
പൂവുകൾക്ക് പുണ്യകാലം 👌👌
@lisalal8275
5 ай бұрын
Nice song.Well sung!!! Congrats!!!👍🏻😍❤
@raghavanchaithanya9542
5 ай бұрын
Sooparsong
@sopanatharamgam6689
5 ай бұрын
നന്നായിട്ടുണ്ട്. 👍❤️
@bappuvelliparamaba4535
5 ай бұрын
സൂപ്പർ ആലാപനം ഒരുപാടു അഭിനന്ദനങ്ങൾ
@nirmalrajguitarist6409
5 ай бұрын
Congratulations 🙏good singing👌👌👌👌
@sinibiju906
5 ай бұрын
നല്ല പാട്ട്.നന്നായ് പാടി.❤❤
@electromagix
5 ай бұрын
Wonderful rendering !
@-bysheelageorge9378
3 ай бұрын
Sweet and nice
@aleykuttypaulose3213
5 ай бұрын
Nice song.. took back to the good old days ❤
@nirmalrajguitarist6409
5 ай бұрын
Beautiful singing 👌👌👌🙏
@kmuraleedharan9704
5 ай бұрын
മനം കവരും ഗാനം. സൂപ്പർ👌👌👏👏👏
@stanleychinnappan7586
5 ай бұрын
❤ Hrdayasprshiyaya Aalaapanam ! ❤
@jayasankarmadambath8120
5 ай бұрын
Very nice
@varghesechacko6177
5 ай бұрын
Awesome…beautiful rendering.😊
@prasaddevanarayanan7554
5 ай бұрын
Super ❤
@stanleychinnappan7586
5 ай бұрын
❤ Lalitha Sundaramee Aalaapanam ❤
@baijuj2006
5 ай бұрын
സുന്ദരമായി ആലപിച്ചിരിക്കുന്നു
@DeepaIyer-c5c
5 ай бұрын
Nice Voice & Singing 👌 Great to know & Keep going 👍❤
@jayamithra6498
5 ай бұрын
നന്നായിപാടി❤❤❤❤
@sindhuasokan5525
5 ай бұрын
Super🎉❤sindhu Asokan
@sasidharannadar
5 ай бұрын
സുശീല നിറഞ്ഞു നിൽക്കുന്ന ഇടം... അവിടെ മറ്റൊരാൾക്കും ഇടമില്ല ലീലേ.... സ്വയം നിർവൃതിയടയാമെന്നല്ലാതെ ആസ്വാദകന്റെ മനസ്സിൽ, എന്തായാലും ഈ ഗാനാലാപനം ഇടം പിടിച്ചില്ല...
Пікірлер: 184