ഈശോയെ ഞങ്ങളുടെ കുടുബത്തിൽ സന്തോഷവും സമാധാനം ഉണ്ടാകണമേ എല്ലാ പ്രശ്നങ്ങളൾക്കു൦ സന്തോഷം സമാധാനവും നിറഞ്ഞ പരിഹാരം ഉണ്ടാകണമേ, ആമ്മേൻ
@felsythaddeus7285
3 жыл бұрын
എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചുമാറ്റിത്തരാണമേ.. 🙏🙏🙏🙏
@janetsabu8060
3 жыл бұрын
എൻ്റെ മേലുള്ള അപവാദങ്ങൾ അമ്മേ മാറ്റിത്തന്ന് എന്നെ അനുഗ്രഹിക്കണമേ
@jayasreebhagathsing7810
3 жыл бұрын
ഞങ്ങളുടെ മേലുള്ള എല്ലാ ശാപദോഷങ്ങളും മാറിപ്പോകുവാൻ പ്രാർത്ഥിക്കേണമേ..
@ashavijayan3351
3 жыл бұрын
കുടുംബത്തിലെ സർവ്വ ശത്രു തടസ്സം മാറ്റി പൂർണ വിജയം തരണമേ amen ❤❤❤❤🌹🌹🌹❤
@shobhathomas5946
2 жыл бұрын
Amen. Amen.. Aleluya. Aleluya
@johnvarghese1209
3 жыл бұрын
മാതാവേ അനുഗ്രഹിക്കണമേ എന്റെ എല്ലാ ശാപം ദോഷം. ശത്രു ദേഷ്യം എല്ലാ കെട്ടുകളും മാറി പോകേണമേ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@shyni9649
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു സന്തോഷമായ കുടുംബ ജീവിതം തരേണമേ 🙏
@felsythaddeus7285
3 жыл бұрын
എന്റെ കുടുബത്തിന്റെ എല്ലാ ശാബാദോഷങ്ങളും എടുത്തുമാറ്റാണമേ നാഥാ. 🙏🙏🙏🙏🙏🙏
@margaretkj7921
3 жыл бұрын
ഞങ്ങളുടെ എല്ലാ ശാപങ്ങളും ഈ ശോ യെ നീക്കി തരണമേ 🙏🙏🙏🙏🙏🙏🙏
@ashavijayan3351
3 жыл бұрын
എന്റെ കുടുംബത്തിൽ നിന്നും സർവ്വ ശത്രു ദോഷ തടസത്തിൽ നിന്നും എന്നെയും കുടുംബത്തെയും കർത്താവെ തിരു രക്തം ഒഴിച്ചു പൂർണ മായും എടുത്ത് മാറ്റണമേ, ഞങ്ങൾക്ക് വിജയം തരണമേ ആമേൻ
@babyjoseph9078
2 жыл бұрын
എന്റെ ഭവനത്തിലുള്ള എല്ലാവരെയും ബന്ധനങ്ങളിൽ നിന്നും വിടുവിക്കാൻ കരുണയാകണേ മാതാവേ
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ അടുത്തേക്ക് ഈശോപ്പാ കടന്നുവരാൻ തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
Amme Mathave ente makante jeevithathinte ella thakarchakalil ninnum rekshikaname
@famybruce1333
3 жыл бұрын
അമ്മേ മാതാവേ! എന്നെ സഹായിക്കണമേ,രക്ഷിക്കണേ.... ആമ്മേൻ 🙏
@sajiabraham7325
2 жыл бұрын
അമ്മേ ഞങ്ങളുടെ ശാപദോഷങ്ങളും പാപദോഷങ്ങളും കടബാദ്ധ്യതകളും ജീവിത ക്ലെശങ്ങളും തടസ്സങ്ങളും ഏറ്റെടുത്ത് പരിഹരിച്ചു തന്ന് അനുഗ്രഹിക്കണമേ. അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ.
@sajiabraham7325
2 жыл бұрын
എന്നെയും സമർപ്പിക്കുന്നു.
@shijisibi6723
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി പ്രതിക്കണമേ ശാപം. ബന്ധനങ്ങൾ മാറ്റി തരണമേ ആമ്മേൻ 🙏🙏🙏
@annammasebastian475
3 жыл бұрын
Mathva pray for my family
@jessyjoseph3975
3 жыл бұрын
അമ്മേ എൻെറ കുടുബത്തിലെ എല്ലാ ശാപദോഷവും മാറ്റി എൻെറ കുടുബത്തെ അനുഗ്രഹിപ്പാൻ പ്രാർത്ഥിക്കണേ
@jessyjoseph3975
3 жыл бұрын
അമ്മേ എൻെറ കുടുബത്തിലെ എല്ലാ ശാപദോഷങ്ങളും മാറ്റണമേ
@reejarajan1281
3 жыл бұрын
എന്റെ കുടുംബത്തിൽ എന്തെങ്കിലും പാപദോഷങ്ങൾ അറിയാതെ ഉണ്ടെങ്കിൽ അവ മാറ്റിതരണേ ആമേൻ 🙏🙏🙏🙏
@SarathmJack-et1zi
3 жыл бұрын
Plzzzസിസ്റ്റർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ വളരെ ശക്തിയുള്ള പ്രാർത്ഥനകളാണ് എല്ലാം ദൈവം നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു THANK U
@georgeka8074
3 жыл бұрын
എന്റെ ഈശോയെ എന്റെ മേൽ വന്ന് ചേർന്നിട്ടുള്ള എല്ലാ പാപശാപവും ബന്ധനങ്ങളും നീക്കിതന്ന് അനുഗ്രഹിക്കണമേ കടബാധ്യതകൾ തീർത്തുതന്ന് കടക്കെണികളിൽ നിന്നുംരക്ഷിക്കച്ചനുഗ്രഹിക്കണമേ ആമ്മേൻ ഹല്ലേലുയ ആ രാധന നന്ദി സ്തുതി സ്തോത്രം
@jessyvarghese5383
Жыл бұрын
Yesuve Anne anugrahikkana
@sindhushibu6567
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എഴുന്നള്ളിവരണമേ 🙏🙏🙏🙏🌹🌹🌹
എന്റെ കുടുബത്തിലുള്ള എല്ലാ ശപാ ങ്ങളും നീക്കി തരണമെ
@And-dz5zh
Жыл бұрын
അമേൻ നാഥാ 🙏🙏യീ പ്രാധനാ 🙏ഞങ്ങൾക്ക് പറഞ്ഞു തന്ന സിസ്റ്റർ 🙏അമ്മേ 🙏അവിടുന്ന് തമ്പുരാൻ അവിടുത്തക് ഇനിയും ഇനിയും ആ നാവിൽ നല്ല നല്ല വചനങ്ങൾ പറയുവാൻ 🌹അവിടുത്തക് കർത്താവെ 🙏സിസ്റ്റർ ക്കു അനുഗ്രഹങ്ങളും മഹത്ത വിം കൃപയും ശക്തിയേയും കൊടുക്കുമാറാകണമാ 🙏🌹നാഥാ അവിടുത്തക് 🙏ആരാധന യേശുവേ 🙏🙏🙏❤️
@ashabenalex447
2 жыл бұрын
മാതാവേ പൂർവികശാപത്തിൽ നിന്നും നീ ഞങ്ങളെ മോചിപ്പിക്കേണമേ ഞങ്ങൾക്കായി മാത്യസ്തം വഹിക്കേണമേ ആമേൻ🙏🙏🙏❤❤❤
@minimini3606
2 жыл бұрын
കർത്താവെ എന്റെ വീട്ടിൽ ശാപം ഉണ്ടങ്കിൽ മാറ്റി തരേണ്മ 🙏🙏🙏
@jameelasoni2263
3 жыл бұрын
ഞങ്ങളുടെ എല്ലാ ശാപ ദോഷങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണമേ 🙏🏼 ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🏼🙏🏼🙏🏼
@jessyjoseph3975
3 жыл бұрын
അമ്മേ എൻെറ കുടുംബത്തിലെ ശാപങ്ങളും ദോഷങ്ങളും മാറ്റേണമേ എൻെറ കുടുംബത്തിൽ സമാധാനം തരേണമേ എൻെറ മൂത്ത മരുമകൾക് മാനസാന്തരം തരേണമേ അവൾക്കു ഞങ്ങളോടുളള പിണക്കം മാറണമേ എൻെറ ഇളയ മകന് സ്ഥിരമായ ജോലിയും നല്ലൊരു വിവാഹവും നടക്കുവാൻ പ്രാർത്ഥിക്കണേ
@rosammad8783
2 жыл бұрын
Amen, Amen Amen🙏🙏🙏🙏🙏😘🙏🙏🙏🙏😘
@lathasajeev2963
2 жыл бұрын
എന്റെ കർത്താവെ അപ്പായ്ക്കു ബോധം വീണ്ടു കിട്ടണേ പുർണ്ണ ആരോഗ്യം കിട്ടണേ 🙏🙏
@salyxavier2489
3 жыл бұрын
കര്‍ത്താവേ എന്റെ കുടുംബത്തില്‍ മേലുള്ള ശാപ ദോഷങ്ങള്‍ മാറ്റി തരണമെ ആമേന്‍😇 അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരു കുമാരനോട് പ്രാര്‍ത്ഥിക്കണമെ ആമേന്‍😇 🙏🌹
@amal2843
3 жыл бұрын
എൻ്റെ ഈശോ യേ എനിക്ക് വീട് ലഭിക്കണേ. ജോലി ലഭിക്കണേ
@sheenajoji5929
3 жыл бұрын
അമ്മേ മാതാവേ ജോജി, ഷീന, ജോജൻ, ജെറിൻ ഇവർക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ
@sindhushibu6567
3 жыл бұрын
Amme മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹 സോന ശ്രേയ ബേസിൽ
@charleythomas6145
2 жыл бұрын
ശാപങ്ങൾ മാറ്റണം മാതാവേ
@sneha-nehasunil2073
2 жыл бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ മേലുള്ളഎല്ലാ ശാപങ്ങൾ തടസ്സങ്ങൾ പ്രാക്കുകൾ എടുത്തു മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.. എന്റെ ഹസ്ബൻഡിനു എളിമ നൽകണേ. ദേഷ്യം എടുത്തു മാറ്റി ക്ഷമ നൽകണേ. ശാന്തത നൽകണേ.. മദ്യപിക്കാതെ നീ തന്നെ അവിടുന്ന് കൂടെ നടന്ന് കാത്തു കൊള്ളണേ.. മക്കളെ അനുഗ്രഹിക്കണേ. ഉത്സാഹം ഉന്മേഷം നൽകണേ. അനുസരണം വിശുദ്ധി നൽകി മക്കളെ കാത്തു കൊള്ളണേ.. മനസ്സിൽ സമാധാനം സന്തോഷം നൽകി ഞങ്ങൾ നാലു പേരെയും കാത്തു കൊള്ളണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@bindhus7788
2 жыл бұрын
എന്റെ കുടുംബം എല്ലാ ശാപദോഷങ്ങളിൽ നിന്നും രക്ഷിക്കുവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏ശത്രുക്കൾ ആയി ഇരിക്കുന്നവർ മിത്രങ്ങഗ ആകണം 🙏🙏🙏
@jomoncutz3599
2 жыл бұрын
Amen💕💕💕💕🌹
@daisymj296
2 жыл бұрын
അമ്മേ മാതാവേ എന്റെ കുടുബത്തുള്ള എല്ലാ ശാപം നിങ്ങി പോകുവാൻ അങ്ങയോടെ ഞാൻ പ്രാർത്ഥിക്കുന്നു
@ranicleetus9233
2 жыл бұрын
എന്റ കുടുമ്ബത്തെ സമർപ്പിക്കുന്നു 🙏
@adthomas8799
2 жыл бұрын
Pray for my family and my daughter Rachel Amen 🙏🙏 🙏🙏🙏
@sabumathew8626
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളിൽ ഉള്ള എല്ലാ ശാവ പാവങ്ങളു നീക്കി തന്ന് അനുഗ്രഹിക്കണേ ആമേൻ
@fathimasona5711
3 жыл бұрын
അമ്മേ മനസ്സിൽ പ്രയാസങ്ങൾ എല്ലാം മാറ്റി തരണേ അനുഗ്രഹിക്കണേ
@jessyjoseph3975
3 жыл бұрын
ഈശോയേ എൻെറ പ്രാർത്ഥന കൈകൊള്ളണേ സകല ശാപദോഷങ്ങളും എൻെറ കുടുബത്തിൽ നിന്നെടുത്തു മാറ്റണമേ ശത്രു ദോഷം ജോലി തടസം വിവാഹ തടസം എല്ലാം എല്ലാം എൻെറ കുടുബത്തിൽ നിന്നും മാറാൻ പ്രാർത്ഥിക്കണേ
@mariamjohnson2635
3 жыл бұрын
Amen
@fancyprince4640
3 жыл бұрын
എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@sunnysebastian2111
Жыл бұрын
😅
@maryav3881
2 жыл бұрын
അമ്മേ എന്റെ കുടുംബത്തിലുള്ള എല്ലാ പൈശാചികബാധയിൽ നിന്നും ഞങ്ങളെ കാത്തുപരിപാലിക്കണേ 🙏. എന്റെ മോൾടെ പഠനത്തിനുള്ള എല്ലാ തടസങ്ങളും നീക്കിത്തരണമേ 🙏അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏
@SarathmJack-et1zi
3 жыл бұрын
അമ്മേ മാതാവേ 🌹🙏
@salydennis3736
Жыл бұрын
Please pray for my family 🙏🙏🙏 🙏
@marygeorge6366
Жыл бұрын
Amme ente kudumbathodu karuna thonnaname 🙏🙏🙏
@deepakwa1276
2 жыл бұрын
Ente essoye ente kudumbathinu nereyulla vilisapavum sapadoshavum mattitharaname.... Améen
@geethavarghese5395
2 жыл бұрын
Abishekh ne vendi prarthikkanamea mante MRI Test il kuzhappam onnum varutharuthe annu prarthikkanamea Amen 🙏Karthave karuna ayirikkanamea Ammea sahayikkanamea
@vijisabu4466
2 жыл бұрын
Praise the lourd
@mercygeorge7926
3 жыл бұрын
എന്റെ പ്രകാശിന്റെ വിവാഹതടസ്സം മാറ്റിത്തരേണമഞങ്ങളുടെ കുടുംബത്തിൽ വന്നിട്ട ളു , . ഉ എല്ലാ പൂർവ്വികരുടെ പാപ ശാപങ്ങളിൽ നിന്നും മോചനം നല്കേണമേ ഞങ്ങൾ അനുഭവിക്കന്ന എല്ലാ അനർത്ഥങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും രക്ഷിക്കേണമേ🙏
@healingprayers1
3 жыл бұрын
കർത്താവ് അനുഗ്രഹങ്ങളുടെ വാതിൽ നിങ്ങൾക്കായി തുറന്നിരിക്കുന്നു, വിശ്വാസത്തോടെ പ്രാർത്ഥിക്കുക, ഭയപ്പെടേണ്ട
@mercygeorge7926
3 жыл бұрын
ഞങ്ങൾക്ക് പുരോഗതിക്കു തടസമായി നില്ക്കുന്ന എല്ലാ ബന്ധനങ്ങളും കെട്ടുകളും അമ്മേ മാതാവേ അങ്ങ് അഴിച്ചു മാറ്റിത്തരേണമേ🙏
@pushpamary3063
2 жыл бұрын
പിതാവായ ദൈവമേ ! ഈ ജപമാല പ്രാർത്ഥനയിൽ എന്റെ കൗശല്യ ചേച്ചിയുടെ മകൻ (ചെന്തിൽ ), ഭാര്യ (രാജി )യെയും , അവരുടെ മകനെയും സമർപ്പിക്കുന്നു . പരിശുദ്ധ അമ്മേ , ചെന്തിന് കുടിക്കുന്ന എല്ലാ സ്വഭാവവും മാറ്റി , അവൻ വീട്ടിൽ വരാനും , അദ്വാനിച്ചു കുടുമ്പം സംരക്ഷിക്കുവാനും അവനു മനസു കൊടുത്തു അനുഗ്രഹിക്കണമേ . അവരെയും , അതു പോലെ കഷ്ട്ടത അനുഭവിക്കുന്ന എല്ലാ മക്കളെലും അനുഗ്രഹിക്കണമേയെന്ന് ഈ ജപമാല പ്രാർത്ഥനയിൽ പ്രത്യകം പ്രാർത്ഥിക്കുന്നു . ആമേൻ... ഹാലേലുയ്യാ..
@rajeevmonsundaran5737
3 жыл бұрын
I have not had a job for 2 years and pray to get a job as soon as possible
@mollyrocky2795
Жыл бұрын
Entay karthave entay kudubhathilulla Ella shapangalulum neekke anugrahekkanamay
@reejarajan1281
3 жыл бұрын
Ammee ente ജോലിക്കാര്യത്തിനുള്ള തടസങ്ങൾ മാറ്റിത്തരാണമേ ആമേൻ 🙏
@pushpamary3063
2 жыл бұрын
ആമേൻ
@annammavi8682
3 жыл бұрын
Please pray for our family
@healingprayers1
3 жыл бұрын
Surely we will pray. God will surely bless your family
ഞങ്ങളുടെ മേലുള്ള എല്ലാ പാപധോഴങ്ങളും സമ്പത്തിക തടസങ്ങളും മാറ്റി തരണമെന്ന് അപേഴിക്കുന്നു 🙏🙏🙏
@devus_vlog1871
3 жыл бұрын
അമ്മേ ഞങ്ങൾ കു വേണ്ടി അപേക്ഷിക്കണമേ
@tessymathew386
3 жыл бұрын
Thank you Lord
@sadannadarajan8641
2 жыл бұрын
amen please pray for us sadan and Rajesh
@sunithasunitha683
3 жыл бұрын
കടഭാരം മാറ്റിതരണേ എൻ്റെ അഴകേ ആരോഗ്യ നാഥേ കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമെചേച്ചിക്ക് സുന്ദരൻ മാമൻ്റെ വീട് വാങ്ങാൻ ഒരു കൃപ തന്ന് അനുഗ്രനിക്കണമെ എൻ്റെ അമ്മെ
അമ്മ മാതാവേ ❤🙏 സ്വർഗ്ഗീയ പിതാവേ പറവകളെപ്പോലെ കുടു ഇല്ലാതെ പറന്നു നടക്കുന്നു ഒരു ചില്ല പോലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതേവരെ, നരകിച്ച ഒന്നിനും പുരോഗതി ഇല്ലാത്ത ഈ അവസ്ഥയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പാപശാപ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ നാഥാ 🌹🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന❤🌹🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ശാപന്ധന്ദനങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ
@thomasgeorge9359
2 жыл бұрын
എന്റെമേലുള്ള പൈശാചിക ബന്ധനം മാറി എന്റെ കടം വീട്ടി സാമ്പത്തിക ഭദ്രത ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ
@jessyjolly1642
3 жыл бұрын
അമ്മ ഈശോയോട് ഒപ്പംഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവന്ന് ഞങ്ങളുടെ ശാപദോഷങ്ങളും പാപദോഷങ്ങളും മാറ്റി തരുന്നതിനും പ്രാർത്ഥനയിൽ ഉത്സുകരാകുന്നതിന്നും ഞങ്ങളെ സഹായിക്കണമേ. 🙏🙏🙏🌹🌹🌹🌹
Пікірлер: 386