പൈശാചിക ബന്ധനത്തിൽ നിന്നും എല്ലാ കുടുംബങ്ങൾക്കും മോചനം നൽകേണമേ. കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
@ambikakn6634
7 ай бұрын
ഈശോയെ കരുണയുണ്ടാകണേ....
@PuspaSathiyabalan
Ай бұрын
അമ്മേ ദേവമ്മാദവേ എന്റെ മകളയും കുടുബതയും അനുഗ്രയ്യ്ക്കണമേ ആമേൻ
@sindhureghu
7 ай бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ കുഞ്ഞിന്റെ നിയോഗം കർത്താവേ എത്രയും പെട്ടെന്ന് സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ
@lijimanoj7432
7 ай бұрын
❤ ആമേൻ❤ കർത്താവേ അനുഗ്രഹിക്കണേ കൂടെ ഉണ്ടാവുകയും വേണം നാഥാ പരിശുദ്ധ അമ്മേ കൂടെ ഉണ്ടാവണേ അമ്മേ❤🙏🙏🙏🙏🙏🙏🙏❤
@annammajohn7677
7 ай бұрын
🙏🏼🌹ദൈവപിതാവേ 🌹ഒരുപ്രഭാതം കൂടി കാണുവാൻ തന്ന അവിടുത്തെ അനന്തമായ ദാനത്തിന് 🙏🏼🙏🏼നന്ദി പറയുന്നു 🙏🏼🙏🏼യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ മഹത്വം 🌹ആമേൻ 🌹🙏🏼
@mohandevdas027
7 ай бұрын
യേശുവേ രോഗശാന്തിയുടെ ഉദയ സൂര്യനെ എന്റെ ഭവനത്തിൽ ഉദിപ്പിക്കണമേ ആമേൻ നന്ദി യേശു
@sindhubiju2212
7 ай бұрын
ഞാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നവും അത് മൂലം ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അപമാനവും ഭയവും ടെൻഷനും മാറ്റിത്തരേണമേ. നാളെ ഞാൻ കൊടുത്തു തീർക്കേണ്ട പൈസ മുഴുവൻ കൊടുത്തു തീർക്കാൻ ഒരു പുതിയ സാമ്പത്തിക വഴി തുറന്നു തരേണമേ 🙏🏻🙏🏻🙏🏻
@rajic1113
7 ай бұрын
ആമേൻ യേശുവേ ഈ പ്രഭാതം കാണിച്ച നാഥാ അങ്ങയ്ക്കു നന്ദി.കർത്താവെ എന്റെ ശരീരകാവേദനയിൽനിന്നും. വിടുവിക്കണേ. ശത്രു ദോഷത്തിൽനിന്നും വിടുവിക്കണേ. എന്റെ കടംത്തിൽ നിന്നും വിടുവിച്ചു പുതുവഴി തുറന്നു തരണേ. എനിക്കും എന്റെ കുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കണേ. Amen
കടബാധ്യതയിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ മോളുടെ പരീക്ഷയിൽ പാസ് ആകുവാൻ ഈശോ അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങൾ എല്ലാ കാര്യത്തടസ്സങ്ങളും മാറ്റിത്തന്ന ഞങ്ങളെ കുടുംബത്തെ സൗഖ്യദായകമാകണമേ ആമേൻ ❤❤😂❤❤❤❤❤
യേശുവേ ഇതാ അങ്ങയുടെ ദാസി അങ്ങയുടെ വാക്ക് എന്നിൽ നിറവേറട്ടെ ഹൃദയം പൊട്ടി ജീവിക്കുന്ന ഞങ്ങളെ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@user-dz6tc5bk6p
5 ай бұрын
ആമേൻ കർത്താവേ പുതിയ വർക്ക് നല്കി തൊഴിൽ മേഖലയും സാമ്പത്തിക മേഖലയും മഹത്വപ്പെടുത്തണമേ ആമേൻ❤❤
@jancyjoy2994
7 ай бұрын
ആമേൻ കർത്താവേ ഞങ്ങളെ അനുഗ്രഹിയ്ക്കണമേ.അങ്ങ് അപ്പാ തെ മറ്റ് ആരം ഇല്ല ഞങ്ങൾക്ക് രോഗത്താലും കടഭാരത്താലും ഞങ്ങൾ തളർന്നു. മകന് വിദേശത്ത് പോകുവാൻ ഉള്ള സാമ്പത്തിക തടസം മാറ്റി അനുഗ്രഹിയ്ക്കണമേ. അവന്റെ സങ്കട കാണണമേ. ആമേൻ.🙏🙏🙏🙏
@SanthaRavi-nn9sj
5 ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമ് എന്റെ മകളുടെ വിവാഹം തടസംകൾ മാറ്റി തരാൻ പ്രാർത്ഥിക്കണ് യാചിക്കുന്നു ആമേൻ ആമേൻ സ്തുതി അല്ഫുതം കണികണമേ
@salimmayohannan6242
7 ай бұрын
ഒരു ദിവസം കൂടി നല്കിയതിന് നന്ദി ദൈവമേ 🙏ഈ ദിവസം അനുഗ്രഹമാകകി തീരക്കണമെ. ആമേൻ 🙏
@thankamani5443
5 ай бұрын
ആമേൻ കർത്താവെ എന്റെ മോൻ എന്റെ അടുത്തേക്ക് തിരിച്ചു വരണം എന്റെ മോളെ അങ്ങ് തുണയായിരിക്കണമേ എന്റെ ദൈവമേ എനിക്ക് കിട്ടുവാൻ ഉള്ള എല്ലാ പൈസയും കിട്ടുവാൻ അങ്ങ് അനുഗ്രഹിക്കണമേ കർത്താവെ എന്റെ മക്കളും ഞാനും ഒന്നിച്ചു സന്തോഷവും സമാധാനവും മായി ഒരു ഭവനത്തിൽ കഴിയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sheebachenattumeethal428
7 ай бұрын
ആമേൻ 🙏കർത്താവേ 🙏എന്റെ വിവാഹം എത്രയും വേഗം നടക്കണേ അച്ഛനും അമ്മയ്ക്കും വല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകണേ 🙏സഹോദരനും സഹോദരി ക്കും ശരീരവേദന മാറ്റി ആരോഗ്യം നൽകണേ 🙏
@lonelyme..
7 ай бұрын
എന്റെ യേശുവേ ദിവസം ഓരോ മക്കളും ആവശ്യപ്പെടുന്ന ഓരോ നിയമങ്ങളും കരുണാപുരം സാധിച്ചു കൊടുക്കണം
@sindhureghu
7 ай бұрын
ആമേൻ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെകുഞ്ഞിന്റെ യു o എന്റയും നിയോഗം സാധിച്ചു തരണമേ കർത്താവേ ഞങ്ങളുടെ എല്ലാ സാമ്പത്തികബുദ്ധിമുട്ടുകളും മാറ്റിത്തരണമെന്നു ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു ആമേൻ
@minixavier8204
4 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രവർത്തികളും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോ എന്റെ കുടുംബത്തിന്റെ കടമെല്ലാം മാറ്റി സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ രോഗങ്ങളും സൗഖ്യപ്പെടുത്തണമെന്നും പ്രാർത്ഥിക്കുന്നു എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു
@sinigeorge301
7 ай бұрын
എന്റെ മകളുടെ എല്ലാ വിഷമങ്ങളും മാറ്റി അനുഗ്രഹിക്കണമേ പഠിക്കുവാനും ക്ലാസിൽ പോകുവാനും പരീക്ഷകളിലും വിജയം ലഭിക്കുവാനും അനുഗ്രഹിക്കണമേ ആമ്മേൻ
@user-lh5pm4gm9x
18 күн бұрын
ഈശോ യെ എൻെറ നിയേഗങളെ സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹികണേ
@sarathomas9424
7 ай бұрын
കർത്താവേ ഞങ്ങളുടെ niyogngale സ്വീകരിച്ച് എനിക്ക് സാധിച്ചു തരണേ ആമേൻ.🙏
@theyammajohn3596
7 ай бұрын
ഈശോയെ അമ്മയുടെ എല്ലാ രോഗം മാറ്റി അനുഗ്രഹിക്കണമേ, പുതിയ ഭവനത്തിൽ സമാധാന ത്തോടെ ജീവിക്കാൻ ഞങ്ങൾ ക്കു അവിടുത്തെ കൃപ നൽകേണമേ
@rejij.s
7 ай бұрын
ആമേൻ കർത്താവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമുള്ള എല്ലാ സാധാ ന ങ്ങളും ഭവനത്തിന് ആവശ്യമുള്ള സാധാനങ്ങളും വാങ്ങുന്നതിന്നുള്ള സാമ്പത്തികം ലഭിക്കുവാനുള്ള എല്ലാ ലഭിക്കാനുള്ള ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ
@sujabiju8937
7 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ നിത്യ ജീവിതത്തിലെ പ്രതിസന്ധികളിൽ അവിടുന്നു ഇടപെട്ട് സമാധാനം കണ്ടെത്താൻ കഴിയണേ 🙏🙏🙏🙏🙏
@bijialex4923
7 ай бұрын
ഈശോയെ കഴിഞ്ഞ ആഴ്ച ഞങ്ങളുടെ യാത്രയിൽ പ്രവർത്തനങ്ങളിൽ കൂടെ ഇരുന്ന കൃപക്കായി നന്ദി അപ്പാ അവിടെന്നു ഞങ്ങളെ ആരുടെ മുമ്പിലും അപമാനിഥരാകുവാൻ അനുവദിക്കത്തതിനായി നന്ദി അപ്പാ പുതിയ ആഴ്ച കാണുവാൻ സഹായിച്ചു വല്ലോ അപ്പാ കൂടെ ഇരിക്കണമേ ഒരു നന്മക്കും കുറവില്ലാതെ അനുഗ്രഹിക്കേണമേ ഒരു ആപത്തുഅനർത്തങ്ങളോ വേർപാട് വേദനകളോ ഒന്നും തട്ടാതെ കാത്തുകൊള്ളണമേ ഈശോയെ ശരീര സുഖം ബലം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ എല്ലാരേം കാത്തുകൊള്ളണമേ ചേട്ടന്റെ എല്ലാ ജലദോഷം മറ്റു രോഗങ്ങൾ എല്ലാം മറ്റേണമേ ഈ ആഴ്ചയിലും ആരുടെ മുമ്പിലും നിന്നികപെടുവാൻ അന്യവദിക്കരുതേ ആമേൻ
@cicinmol
7 ай бұрын
Amen 🙏 ഈശോയെ ഡേവിഡിനെyum ഡാനിയേൽ നെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു .. .. ഡേവിഡ് ന്റെ studies il help ചെയ്യണമേ !! ഡാനിയേൽ ന്റെ ഓട്ടിസം റിലേറ്റഡ് ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ നൽകണമേ . . എന്റെ ജോലി യെയും എന്നിൽ അർപ്പിതമായിരിക്കുന്ന എല്ലാ ജോലികളെയും അങ്ങേ തൃക്കരങ്ങളിൽ samarppikkunnu... സമര്പ്പിക്കുന്നു... എന്റെ കുക്കിംഗ് , സ്പെകിങ്, കമ്മ്യൂണിക്കേഷൻ സ്കില്ല്സ് lum സഹായിക്കണമേ 🙏
@sujasabu3346
7 ай бұрын
എന്റെ യേശുവേ ട്രെയിനിൽ എന്റെ മോളെ അവിടെയുള്ള എല്ലാ കുഞ്ഞുങ്ങളെയും ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെയുള്ള സാറന്മാർക്ക് കുഞ്ഞുങ്ങളോട് ദയ തോന്നണത് ഒരു ബുദ്ധിമുട്ടും കൂടാതെ ട്രെയിനിങ് പാസായി കൊടുക്കേണമേ
@bobbymathew5618
7 ай бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ഇല്ല മകൾ മരിയയുടെ എക്സാം കഴിഞ്ഞു അത് പാസാക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങൾ വാങ്ങിയ ഭവനത്തിന് ലോൺ ശരിയാക്കുന്നതിനും യാതൊരു തടസ്സം കൂടാതെ ആധാരം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു രോഗസൗഖ്യം തന്ന അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ എല്ലാ അനുഗ്രഹങ്ങളും നന്ദി പറയുന്നു യേശുവേ നന്ദി ആരാധന❤❤❤
@sujabiju8937
4 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ ജോലി തടസം നീക്കി കുടുംബത്തെ അനുഗ്രഹിക്കണേ
@sumadayanandan4952
6 ай бұрын
ആമേൻ 🙏, കഴിഞ്ഞ വർഷങ്ങളിൽ കടം കാരണം അനുഭവിച്ച ദുരിതം മാറി, ഈ പുതിയ വർഷം കടഭാരം മാറി സമാധാനം നൽകി എന്റെ കുടുംബത്തെയും, kadabharathal വിഷമിക്കുന്ന സഹോദരങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏വിഷമിച്ച പ്രശ്നങ്ങൾക്ക് എന്റെ കൂടെ എനിക്ക് സമാധാനം തന്ന യേശു അപ്പാ ഇനിയും അവിടുത്തെ thirurakthal വിശുദ്ധീകരിച്ചു കൂടെ ഉണ്ടാകണേ, നന്ദി യേശു അപ്പാ നന്ദി 🌹🌹🌹ആമേൻ 🙏
@antonyvl8619
3 ай бұрын
Jesus remove the all diseases Achacha mani and increase the blood count
@antonyvl8619
3 ай бұрын
Jesus remove the all diseases my husband
@antonyvl8619
3 ай бұрын
Jesus give the job in gulf surya
@antonyvl8619
3 ай бұрын
Jesus remove the all diseases my leg pain
@antonyvl8619
3 ай бұрын
Jesus remove the always hand wash stop the susan
@MollyTito
5 күн бұрын
ഈശോയെ എന്റെ മകനെ എക്സാം ബിടെക് ഒരു റിസൾട്ട് വരുവാൻ ഒണ്ട് അത് പാസ്സ് ആക്കി തരേണമേ അത്രയും വേഗം തടസ്സം കൂടാതെ വരേണം എന്ന് പ്രാർത്ഥിക്കണം കരുണത്തോണേ മനസാലെയേണമേ നാഥാ ആമേൻ 🙏🙏🙏
@susanphilipose5663
7 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ 🙏
@user-bb1uv8nt4t
26 күн бұрын
കർത്താവേ എന്റെ ജോലിയിൽ പോയി ഏഴുമാസം കൊണ്ട് ജോലി എനിക്ക് തിരിച്ചു കിട്ടണം കർത്താവിന്റെ അനുഗ്രഹത്താൽ സ്തുതി സ്തുതി സ്തോത്രം ആമേൻ
@juliephilip2009
7 ай бұрын
എന്റെ കർത്താവേ നാളെ യൂണിവേഴ്സിറ്റി എക്സാം എഴുതാൻ ഇരിക്കുന്ന എന്റെ മകൾക്ക് പനി ആയിരിക്കുന്നു.. Temperature കുറയുന്നില്ല.. എത്രയും പെട്ടന്ന് അവൾക്ക് വിടുതൽ കൊടുക്കാൻ പ്രാർത്ഥിക്കണേ... 😢. നാളെ എക്സാം എഴുതാൻ കഴിയണേ കർത്താവെ.. 🙏🏻🙏🏻
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്മൃപിക്കുന്നു അനുഗ്രകിക്കണമേ ആമേൻ 🙏🙏🙏🙏
@adithyakrishna8193
6 ай бұрын
എന്റെ അനുജന്റെ വസ്തു എത്രയും പെട്ടന്ന് വിറ്റ് തരണമേ കർത്താവെ അവനു സമാധാനം നല്കണമേ
@AnamikaAarav345
5 ай бұрын
ഈ കേട്ട പ്രാർത്ഥന എന്നിൽ അഭിക്ഷേകമാക്കണമെ കർത്താവേ ഇന്നു എൻ്റെ ജീവിതം അങ്ങയുടെ കാരുണ്യം തേടുന്നു നീ എനിക്കു മുന്നോട്ടു പോകുവാൻ ഒരു മാർഗം കാണിച്ചു തരാൻ അമ്മയോട് പറഞ്ഞു എൻ്റെ കൂടെ ഉണ്ടെന്ന് തോന്നിപ്പോകുന്നു അമ്മ മാതാവേ എന്നോട് കൂടെ ഉണ്ടെന്ന് എനിക്കു അടയാളം തരേണമേ ആമ്മേൻ
@hildalordson1605
7 ай бұрын
ആമേൻ sunilkumarkumar നെ സ്മൃപിക്കുന്നു രോഗത്തിൽനിന്നും സുഖപ്പെടുത്താണമേ ആമേൻ 🙏🙏🙏
@seenasudhan7258
7 ай бұрын
ആമേൻ 🙏 എന്റെ മകന്റെ പിറന്നാൾ ആണ് ഇന്ന് എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏
@sheelageorge9534
7 ай бұрын
എന്റെ അച്ചായന് ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്റെ കൊച്ചു മകൻ എന്റെ മക്കൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿
@shobhanakrishnan6701
7 ай бұрын
പതാ വേ ഹരികൃഷണന്റെ കൂടെ പിതാവും മാതാവും കൂടെ ഉണ്ടാകണമേ നന്ദി
@suniajayan230
7 ай бұрын
യേശുവേ 4.5.6തിയതി നടക്കുന്ന ഓഡിറ്റിംഗ് വിജയിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
@bindupv4727
7 ай бұрын
നല്ലവനായ കർത്താവേ...ഇന്നത്തെ ദിവസം അനുഗ്രഹം നിറഞ്ഞതക്കണമെയ്... എനിക്ക് ഇന്ന് കൊടുത്തു തീർക്കാനുള്ള സാമ്പത്തികം കണ്ടെത്തി തരണമേ....ആമേൻ..ഏറെ കടബാധ്യത പൂർണമായി നീക്കം ചെയ്തു സമാധാനം tharanamey...❤❤❤നന്ദി...നന്ദി ..നന്ദി ദൈവമേ❤❤❤
@user-ie7xh3pu6w
Ай бұрын
ഈശോയെ വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ ലോൺ അടക്കണം amen
എൻറെ കർത്താവ എൻറെ അമ്മേ എൻറെ minunda എല്ലാ അസൂഹവും മാറ്റി അവള പഴയതുപോലെ അക്കനെ ആമേൻ 🙏🙏🙏🙏🙏
@santhakp6381
7 ай бұрын
ദൈവമേ അനുഗ്രഹിക്കണമേ . എന്റെ മകന്റെ വിവാഹ തടസ o മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു. ആമേൻ
@SnehaSnehaa-gj4tq
7 ай бұрын
യേശുവേ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പാർത്ഥിക്കുന്നു. സാന്ദ്ര യുടെ റിസൾട്ട് ആണ്. B. Com 4sem. സാന്ദ്ര യെ നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണ്ണമേ 🙏🙏
@SheebaK-vb2yh
7 ай бұрын
യേ ശുവേ എന്റെ റോബിയെ മദ J പാനത്തിൽ നിന്നും വിടുവിക്കേണമെ നല്ലൊരു ജീവിതപങ്കാളിയെ നല്കി അന്ത ഹിക്കേണമെ
@lonelyme..
7 ай бұрын
പൈശാചിക ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബാംഗങ്ങളെയും കാത്ത് സംരക്ഷിക്കേണമേ
❤Yesuve ente makalude exam, rogasaukyavum, driving test,joli,vivaaham ellam sadichutaraname.Amen🙏🙏🙏🙏🙏
@donaanddeonainwonderland4151
7 ай бұрын
Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Ente joli nashtapedathe kaathu kollename ❤❤❤
@ambikakn6634
7 ай бұрын
ഈശോയേ എൻ്റെ മക്കളുടെ കൈ പിടിക്കണമെ..🙏🙏🙏
@philominaj4513
6 ай бұрын
Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 parisudhalmave ennil kaniyu karunayulla daivame ella makkaludeyem niyogangle sadhichu tharaname 🙏 o en nalla mathe en sahodhariyude ella vidha kadam vividha tharathilulla kurukkukal thakarchakal kadabharam palavidha kadam vividha tharathilulla kurukkukal ennivayil ninnum rekshikkaname amme kai vidaruthe kathukollename 🙏 Amme swasthi 🙏 Amme en sahodharie rekshikkaname 🙏 Amme en sahodharie sahayikkaname 🌹 parisudha krepasana mathe en sahodhariyude jeevitham rekshayude theerathe aduppikkaname 🙏🎂 visudha amme en sahodharie samrekshikkaname 🙏 o en nalla karthave en sahodhariyude niyogangle ammayude kaikalil samrppichu njan prarthikkunnu amme rekshikkaname 🙏🙏🙏🙏🙏🙏 Amme en yachana chevi chayichu kelkkumo en kannuneer kanunnille en nalla mathe en sahodhariyude yachana niranja jeevitham rekshayude theerathe aduppikkaname 🙏🎂🎂🙏🙏🎂🎂 Ammamathave ella thadassangle neekitharaname 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🙏 halleluja 🌹 halleluja 🌹 halleluja 🌹 halleluja 🌹 halleluja 🌹 halleluja 🌹 parisudha mariyame swasthi 🙏 Amme kai vidaruthe karunayude amme kripa choriyu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijimanalel
7 ай бұрын
ആമേൻ 🌹🙏യേശുവ് എന്റെ നിയോഗങ്ങളെ സ്വികരിച്ചു അങ്ങ് എനിക്ക് സാധിച്ചു തരണേ 🌹🙏ആമേൻ 🌹🙏
@sheejas2600
7 ай бұрын
ഈശോയെ എന്നിയ്ക്ക കുറച്ച് ക്യാഷിന്റെ ആവശ്യം ഉണ്ട് ആനുഗ്രഹിക്കണമേ
യേശുവേ കരുണ തോന്നണമേ എനിക് ഇരുപലക്ഷം രൂപയുടെ കടം ഉണ്ട് വർഷങ്ങൾ ആയി എനിക് ഒരു വിടുതൽ തരേണമേ ആമേൻ
@preethipaul4323
7 ай бұрын
കർത്താവെ എന്റെ മകന്റെ എക്സാം റിസൾട്ട് പത്താം തിയതി വരുമ്പോൾ അവൻ പാസ്സായി കാണണമെന്ന് പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ എന്റെ മകനെ കാത്തുകൊള്ളണമേ. ആമേൻ 🙏
@lonelyme..
7 ай бұрын
എന്റെ ഈശോയെ അങ്ങ എന്റെ ജീവിതം എങ്ങനെ എന്ന് അങ്ങ് ആണല്ലോ തീരുമാനിക്കുന്നത് നാഥാ അങ്ങയെ കൂടാതെ ഞങ്ങൾക്കൊന്നും സാധിക്കുവാൻ പറ്റുകയില്ല ഞങ്ങളോട് കൃപ ചൊരിയണമേ എന്റെ യേശുവേ ഞങ്ങളുടെ വേദനകളും ദുരിതങ്ങളും അങ്ങ് മാറ്റി തരണമേ
@user-cj3ng4zh7w
7 ай бұрын
എന്റെ കർത്താവെ എന്ന തകർക്കാൻ ശ്രമിക്കുന്ന എല്ലാം ശത്രു കളയും അവിടന്ന് ഏറ്റു എടുക്കണമോ എന്നയും എന്റെ കുടുംബം അവിടന്ന് ettu🙏എടുക്കണമോ ആമോൻ 🙏🌹🙏
@user-so6qe1ng9h
7 ай бұрын
ഈശോയെ എന്റെ മക്കൾക്ക് എന്നോടുള്ള വെറുപ്പ് maruvan അനുഗ്രഹിക്കണേ 🙏🙏🙏
@jamesjoseph283
7 ай бұрын
ഈശോയേ കരുണ ആയിരിക്കണമേ ആമ്മേൻ
@user-yd1ft6zv4l
7 ай бұрын
കർത്താവെ എന്റെ പ്രാർത്ഥന കൈകൊള്ളണമേ ആമേൻ
@seenasudhan7258
7 ай бұрын
എന്റെ മകന്റെ ജോലിയിൽ പുരോഗതി ഉണ്ടായി അനുഗ്രഹിക്കേണമേ ആമേൻ 🙏
@prasannarajen
7 ай бұрын
യേശുവേ എന്നെ കട ബാധ്യതയിൽ നിന്ന രക്ഷിക്കണമേ എന കുടുംബത്തെ രക്ഷിക്കുന്ന മേ
@marykuttyabraham5624
5 ай бұрын
അയൽവാസിയുഠെ ശല്ലൃത്തിൻ നിന്നുംരക്ഷിക്കണമേ എന്റെ ദൈവമേ എൻറെകർത്താവേ
@Sangeetha862
7 ай бұрын
ഈശോയെ വീടിന്റെ റെന്റ് കുടിശിക നാലു മാസത്തെയായി... എനിയ്ക്ക് റെന്റ് കുടിശിക കൊടുക്കുവാൻ ഒരു മാർഗം കാണിച്ചു തരേണമേ... എന്റെ വീടിന് ഞാൻ മാത്രം അത്താണി... 🥲എനിയ്ക്ക് സാമ്പത്തിക പ്രശ്നം കാരണം മുന്നോട്ട് പോകുവാൻ പറ്റാത്ത അവസ്ഥയാണ്... ഒരു വഴി തുറന്ന് തരേണമേ.. ഹൗസ് ഓണറേ അനുഗ്രഹിക്കേണമേ 🙏🙏
ക൪ഥാവായ ഈശോയെ എന്റെ കുടുബത്തേ അവിടുത്തെ കരങ്ങളിൽ സമ൪ഫീഖുനനു ക൪ഥാവായ ഈശോയെ സഹായിഖണെ അനുഗൃഹിഖണെ എന്റെ മോ൯ബീസീനസ് കടബാധ്യത തീ൪ഖാ൯ വഴിഒരുഖണമേ കുഞ്ഞീന് കിസാൻ ഉള്ള പണം കൊണ്ടുവന്നു കേടുഖുവാ൯ മനസ്സുകേടുഖണമേ ആമേ൯.
@user-cw1kv5of3e
7 ай бұрын
Amen🙏🏻please pray formy family🙏🏻🙏🏻ente niyogagaley sadichutharaname 🙏🏻karthave 🙏🏻🙏🏻
എന്റെ മകളുടെ മാനസികാവസ്ഥയും ശാരീരിക ഭാരം കുറച്ചു ചിലവ് ചുരുക്കി പഠന ജോലികൾ ചെയ്തു തീർക്കാൻ ഉള്ള അനുഗ്രഹം കൊടുക്കേണമേ ആമേൻ
@sujajose4
7 ай бұрын
Amen🙏🙏🙏🙏praise the lord monu work kittuvan molu studay father mother jesus kathukolanam all jesus anugrahikanam all patient rogam sugapaduthanam jesus prayersThank u jesus🙏🙏🙏❤🌷
@nimmyabraham1267
7 ай бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ ഈശോയെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ രണ്ടു കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ആശീർവദിക്കണമേ
@user-px5ih5ci3x
7 ай бұрын
Amen 🙏karthave ente asugangal avidunnu akattename🙏🙏🙏
@rejanisundar4676
7 ай бұрын
യേശു വെ നിതിൻ ജോലി. വേണ്ടി പ്രർ ത്ഥിയ്ക്കണം കടം വിടാണം ഉച് ഉയർച്ച് കിടണം തടസ്സും മറയണം സുന്ദരൻ രജനി നിതിൻ അമൽ ജോലി അനുഗ്രഹിയക്കണം വീടിനെ അനുഗ്രഹരിയ്ക്കണം രജനി അസുഖം സൗഖ്യം തന്നെ പ്രർത്ഥിയ്ക്കണം ആ മോൻ
@merrinvarghese9319
7 ай бұрын
Please pray for my friend who’s going through severe depression.Please touch his soul oh Holy Spirit. Please bring faith in him. Please make him believe in Jesus Christ.Please forgive him and have mercy on him.Please fill his heart with your unconditional love and take away all negativity from him.Mother Mary please pray for him.🙏🙏🙏
Пікірлер: 300