പാലക്കാരി ആണെ. ഉണ്ടംപൊരി യോടുള്ള കൊതി കൊണ്ട് ഉണ്ടാക്കാൻ നോക്കി.പക്ഷേ മാവ് പുളിച്ചപ്പോൾ അല്പം ലൂസ് ആയി പോയി. ഉരുള ആക്കാൻ പറ്റിയില്ല.തവിയിൽ എടുത്ത് ഒപ്പിച്ചു.ഷേപ്പ് ഇല്ലെങ്കിലും ടേസ്റ്റ് ആയിരുന്നേ.അമ്മച്ചിയും മോനും സച്ചിനും കലക്കുന്നുണ്ട് കേട്ടോ.
@meenus_menu
4 жыл бұрын
Nallla adipoli udampori... ishtapetavar onnu like and comment adichee ☺️👍
@meenus_menu
4 жыл бұрын
🥰🥰🥰🥰
@smitha1834
4 жыл бұрын
സൂപ്പർ.. ബാബുച്ചേട്ടന്റെ.. wife ഉണ്ടാക്കിയ chickken കറിയുടെ.. വീഡിയോ.. ഒന്നിടുമോ.. ( എബിൻചേട്ടൻ.. vannoppol.. കൊടുത്ത chicken കറി, )... please
@AnnammachedathiSpecial
4 жыл бұрын
sure..stay tuned
@randeepdeepu5807
4 жыл бұрын
പൊന്നമ്മച്ചീ..അടിപൊളി. കൊതിയായിപ്പോയി.ചക്കരയുമ്മ
@faisalop3405
4 жыл бұрын
വയസ്സായവരെകൂടി സന്തോഷിപ്പിക്കണം എന്ന്... ഒരു മെസ്സേജ്കൂടി അമ്മച്ചി പറഞ്ഞുകൊടുത്തു... സൂപ്പർ
@vijisfoodgallery633320
4 жыл бұрын
👍
@jessysam3796
4 жыл бұрын
@@vijisfoodgallery633320 mm
@bobbykuruvilla2633
4 жыл бұрын
പഴയ മനസുകള് നന്മയുടെ ഉറവിടം .............
@preethanair9537
4 жыл бұрын
അമ്മച്ചിയൊരു അടിപൊളിയാ കേട്ടോ.
@jessyemmanuel202
3 жыл бұрын
Hello Amma Jessy here I'm from Telugu region. I don't understand your language but understood your recepie Will try this sweet Bonda for Sure Amma. God Bless You ❤️
@mythrymithra
4 жыл бұрын
അന്നമ്മ്വോ.... 🙏😍👍 ബോണ്ട Super 👌👌കൊതി ആകുന്നുണ്ടു .അല്ലെ അമ്മേ ...🤪 😍❤️
@minugeorge6910
4 жыл бұрын
അമ്മച്ചി എന്റെ ഇഷ്ടപലഹാരം ബോണ്ട.. thank you അമ്മച്ചി and Babuchayen.. 🙏🙏🙏
@KL-du4hl
4 жыл бұрын
Ee valyammede samsaram ishtamayavar adi like
@amsvlogeswithsanoj9801
4 жыл бұрын
ബോണ്ട അടിപൊളി അമ്മച്ചി ബാബു ചേട്ടാ
@AnnammachedathiSpecial
4 жыл бұрын
thank u
@rejanianil2532
4 жыл бұрын
അമ്മച്ചിയെ ഒരുപാട് എനിക്ക് ഇഷ്ടപ്പെട്ടു അന്നമ്മച്ചിയെ
@prajeesht.pveliyancode9895
3 жыл бұрын
എല്ലങ്കിലും വയസായ അമ്മച്ചിമാരുണ്ടാക്കിയ പലഹാരങ്ങൾക്കും ഭക്ഷണത്തിനും വലിയ രുചിയാ 😄😄😄
@prajeesht.pveliyancode9895
3 жыл бұрын
ബാബു ചേട്ടനും 👌👌👌
@AnilkumarAnilkumar-mz5gn
4 жыл бұрын
വെല്ലം എന്നു പറഞ്ഞാല് എന്തുവാ സര്ക്കരയ്കു ആണോ വെല്ലം എന്നു പറയുന്നതു
@gokuldas5195
3 жыл бұрын
Sharkara
@geethaxavier4257
4 жыл бұрын
എന്റെ fav ആണ്. Thanks Ammachi
@JyjusHomeVideos
4 жыл бұрын
അന്നമ്മച്ചേടത്തിയുടെ വീഡിയോകൾ എല്ലാം കാണുന്നവർ ആരെങ്കിലും ഉണ്ടോ, എന്നെപ്പോലെ ? അടിപൊളി, വെറൈറ്റി റെസീപ്പികൾ, സ്വാദിഷ്ടവും കൊതിയേറുന്നതുമായ വിഭവങ്ങൾ ! എല്ലാ ഭാവുകങ്ങളും !
@AnnammachedathiSpecial
4 жыл бұрын
Thank you
@JyjusHomeVideos
4 жыл бұрын
@@AnnammachedathiSpecial You are Welcome 😊
@Sunilpbaby
4 жыл бұрын
ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട )ബോണ്ട എന്ന് പറയും അമ്മച്ചി
@Eldhojacob81
4 жыл бұрын
Baking soda ഒഴിവാക്കി കൂടെ , കാരണം ഇത് നമ്മുടെ ആര്യോഗ്യത്തിന് അത്ര നല്ലതല്ലല്ലോ. എപ്പോഴും നാടൻ രീതിയിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. പാളയംകോടൻ പഴം മാത്രം ചേർത്ത് കുറച്ചുനേരം വച്ചിരുന്നാൽ താനെ പുളിച്ചു പൊങ്ങും. അന്നമ്മ ചേട്ടത്തിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് നല്ല നാടൻ ഭക്ഷണവും നിർമ്മാണ രീതിയുമാണ്. ഗോതമ്പുപൊടിയാണ് നല്ലത്.
Babu Chettan nte aa annayilekku ulla final delivery super. Nalla Adipoli shape ulla Bonda. Veruthe kothichu..
@creative7928
4 жыл бұрын
ഞങ്ങൾ കോഴിക്കോട്ക്കാര് ഇതിന് കായപ്പം എന്ന് പറയുന്നത്. ബോണ്ട വേറെ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില ഇതെല്ലാം വെളിച്ചെണ്ണ യിൽ വഴറ്റി കിഴങ്ങ് ഉടച്ചതിൽ കൂട്ടി കുഴച്ചു ഉരുട്ടി എടുത്തു മൈദമാവിൽ മുക്കി പൊരിച്ചതിനെ ബോണ്ട എന്ന് പറയും
@brennyC
4 жыл бұрын
തെക്കുള്ളവൻ വടക്കുവന്നാൽ പണി കിട്ടുന്ന രണ്ടു ഭക്ഷണസാധനങ്ങൾ 1 ബോണ്ടാ 2 പൂളക്കറി
@shamshadkgm8004
3 жыл бұрын
ഞാൻ
@aparnavv8422
4 ай бұрын
Njanum
@Gilskj2012
4 жыл бұрын
Hi Ammachi.... adipoli hi .... ഇതിപ്പോൾ ഓരോ ദിവസവും ഓരോന്ന് പരീശിക്കണമല്ലോ....lockdown ahoshivhekkam
@praveennair9836
4 жыл бұрын
ഉണ്ടൻപൊരി പഴയ ഓർമ്മകൾ വന്നു അമ്മച്ചി സൂപ്പർ, ഞാൻ ഉണ്ടാക്കി, ചേന വച്ചു ഉള്ള ഒരു വിഭവങ്ങൾ ഉണ്ടാകാമോ അമ്മച്ചി ഒപ്പം ചക്ക പായസം ഉണ്ടാക്കുമോ
@roshmisinoj2756
4 жыл бұрын
അമ്മച്ചി ഇത് പണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കി തന്നതാ.അമ്മുമ്മ ഉണ്ടാക്കിയ ഓർമ്മ വന്നു.
@rajucrajuc7457
4 жыл бұрын
A Htm: -- .....
@aslahaaslu2970
4 жыл бұрын
ശർക്കരയുടെ അളവ് എത്രയാണ് അന്നമ്മച്ചി
@thomas.ma36
4 жыл бұрын
Maida allallo gothambu podiyalle
@AnnammachedathiSpecial
4 жыл бұрын
you can use anything
@sherlytomy9458
4 жыл бұрын
അടിപൊളി, കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അതുപോലെ ടേസ്റ്റ് ഉണ്ടാകുമല്ലോ
@AnnammachedathiSpecial
4 жыл бұрын
yes.. its yummy
@Saanvi-987
4 жыл бұрын
ബേക്കിംഗ് സോഡാ ആണോ സോഡാ പൊടി ano
@meenakshyn.s2670
4 жыл бұрын
Baking soda
@sreenathp9361
4 жыл бұрын
Tvm bonda എന്ന് പറയും 🤩🤩🤩 ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് കുറെ കഴിച്ചിട്ടുണ്ട് അന്ന് 2രൂപ 😂നൊസ്റ്റാൾജിയ ആണ് ബാബു അണ്ണാ
@marythomas188
3 жыл бұрын
സൂപ്പർ അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവനും ബാബുവിന്റെ കുടുംബത്തിനും എല്ലാവർക്കും ഹായ്
@samuelvellikara2592
4 жыл бұрын
Ammachy Babuchetta,Super.bonda.
@kunjumon4902
4 жыл бұрын
അമ്മച്ചി ഉമ്മ ബാബു ചേട്ടാ നന്നായി
@AnnammachedathiSpecial
4 жыл бұрын
Thank you
@junaidpp1839
3 жыл бұрын
ഓരോ സാധനവും എടുക്കുമ്പോ അതിന്റ അളവ് കൂടെ പറഞ്ഞാൽ നന്നായിരുന്നു... ശർക്കരയുടെ അളവ് ആരേലും പറഞ്ഞു തരുമോ
@araviaravindakshan2347
4 жыл бұрын
സ്കൂൾ വിട്ടു വരുമ്പോൾ ചായക്കടയിൽ കേറി കഴിക്കും അപാര ടെസ്റ്റ് തന്നെ. കണ്ടപ്പോ ആ ഓർമയിൽ പോയി സൂപ്പർ അമ്മച്ചി.
@sahadullavkm8520
3 жыл бұрын
Super
@namsheejamshi5039
4 жыл бұрын
നമ്മുടെ നാട്ടില് ഇതിന് കായുണ്ട ന്ന് പറയും.. ☺️👌
@AnnammachedathiSpecial
4 жыл бұрын
yeah... several names
@sreelekhapradeepan1994
4 жыл бұрын
Njangalum kayunda ennanu parayunnadu
@jerusalem0771
4 жыл бұрын
ഞങ്ങൾ ഇതിനെ ഗുണ്ട് എന്ന് പറയും 😎
@pranavmm9205
4 жыл бұрын
Thalassery ano..??
@swarnamvs6040
4 жыл бұрын
Ee title music mathi... Ammachi we love you..
@jerusalem0771
4 жыл бұрын
ഹായ് അമ്മൂമ്മേ.. ഞാൻ ഇത് നാളെ ഉണ്ടാക്കും..
@kiranmathew9697
4 жыл бұрын
ആ സച്ചിന്റെ ഒരു ഭാഗ്യമേ
@sayidathekkat1361
4 жыл бұрын
Ammachi.suppar
@mallikamuthukumar2122
4 жыл бұрын
അമ്മച്ചി സൂപ്പർ ബോണ്ട😋😋😍😍
@ambikadevibalakrishnan4093
4 жыл бұрын
അമ്മച്ചി ithundakan അറിയില്ലായിരുന്നു. ഇപ്പോൾ മനസിലായി thanks.
@AnnammachedathiSpecial
4 жыл бұрын
try it once
@gopanpayyampara3399
4 жыл бұрын
Hai അമ്മച്ചി, ഇതിനു വേണ്ടി ആണ് കാത്ത് ഇരുന്നത്. എന്റെ ഇഷ്ട പലഹാരം..thank you.
@AnnammachedathiSpecial
4 жыл бұрын
try it
@gopanpayyampara3399
4 жыл бұрын
Ennale try cheythu. Super. Thank you 🙏
@jincysvlog9505
3 жыл бұрын
👌
@reenaalex2151
4 жыл бұрын
Love you Amachiiii😘😘😘😘
@anitajohn951
4 жыл бұрын
Thank you for the recipe for this yummy treat.Good old memories!!
@gopan63
4 жыл бұрын
Super....
@AnnammachedathiSpecial
4 жыл бұрын
Thank you
@jeovarghese7978
4 жыл бұрын
ബോണ്ട,,,😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@jesna6998
4 жыл бұрын
എനിക്കേറ്റവും ഇഷ്ട്ടമുള്ള പലഹാരമാ ഇത്.
@AnnammachedathiSpecial
4 жыл бұрын
❤️
@syamnair3188
4 жыл бұрын
Adipoli
@reniprasad7466
4 жыл бұрын
Super
@hope4you888
4 жыл бұрын
എന്റെ സുന്ദരി അമ്മച്ചി, പലഹാരം ഒക്കെ ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കല്ലേ
@bhargaviamma7273
4 жыл бұрын
ഇങ്ങനെത്തെ അമ്മച്ചിമാരുടെ ഒടുവിലത്തെ കണ്ണിയാ എല്ലാരും അതിനെ ഉണ്ടപ്പിടുത്തം പിടിച്ചോണേ വിടല്ലേ! വീട് അയൽപക്കമായിരുന്നെങ്കിൽ ദിവസവും 4 മണിക്ക് അവിടെ എത്തുമായിരുന്നു.
അമ്മച്ചിയെ പോലെ തന്നെ ഉള്ള ഒരാളായിരുന്നു എന്റെ വല്യമ്മച്ചി...അവധിക്കാലത്ത് അമ്മ വീട്ടിൽ ചെല്ലുമ്പോൾ കഥകളും പറഞ്ഞു ഇതുപോലെ പലഹാരങ്ങളും ഉണ്ടാക്കി തന്നു ഒരു പാട് സ്നേഹിച്ച വലിയമ്മച്ചി. ഇത് പോലെ ചട്ടയും മുണ്ടും ഉടുത്ത്, ഇത് പോലെ പൊട്ടിച്ചിരിച്ചു കലപില വർത്തമാനം പറഞ്ഞിരുന്ന എന്റെ വലിയമ്മച്ചിയെ എനിക്ക് അന്നമ്മ ചെടത്തിയെ കാണുമ്പോൾ ഓർമ വരും...പഠിക്കാനായി ഞാൻ അമേരിക്ക യിലേക്ക് വന്നു... പിന്നെ ഒന്നെയ് കാണാൻ കഴിഞ്ഞുള്ളു....അടുത്ത അവധിക്ക് കാണാൻ വരാൻ ഇരുന്നപ്പൊഴേക്കും വല്യമ്മച്ചി മരിച്ചു... ഇപ്പൊ.. ഇൗ videos കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും.... Thanks അന്നമ്മച്ചി..
@rasheedponnachan2799
4 жыл бұрын
amme eni aduthath chaka pazuthath kond undapori undakooo amme
😁ammachide hai thott last bye vare positive energya😘😘😘 babu chettan poli as always💕
@AnnammachedathiSpecial
4 жыл бұрын
❤️
@tensy3937
4 жыл бұрын
Ammachi nice recipe
@feenuec
4 жыл бұрын
Ammachi really appreciate ur effort this age...
@sreelakshmis76
4 жыл бұрын
അമ്മ ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ വായീൽ വെള്ളമോടും...,😋😋😋 എന്ത് പാവാ......
@AnnammachedathiSpecial
4 жыл бұрын
haha
@jamsheenaashraf185
4 жыл бұрын
Ammachi BABU chetta sugalle😍😍😍
@nimishasajeed2521
3 жыл бұрын
Eniku valya ishttatto... Ee ammachiye😘😘😘😘
@resmisreekumar8139
4 жыл бұрын
അമ്മച്ചി, ഇങ്ങു ട്രിവാൻഡ്രം പോരുന്നോ, b. ചേട്ടനേം കൂട്ടിക്കോ, സച്ചിൻ വേണ്ട, ഞാനുണ്ട് 😛
@aliceelias9255
4 жыл бұрын
Athntha avne ozhivakkye.nalla Chullen payyna..njan avenge fan aanu
@cakes__bakesbyrubinasunith5473
4 жыл бұрын
Moshamallallo😀😀
@resmisreekumar8139
4 жыл бұрын
ടേസ്റ്റ് നോക്കാൻ മാത്രം അല്ലേ , SACHIN, അതാ ഉദേശിച്ചത്
@ashithavaisakham6362
4 жыл бұрын
Nenthrapazham upayogich undakavo?
@sujakuruvilla1892
4 жыл бұрын
Thank you
@Suminasumi-v5v
4 жыл бұрын
Ente fav palaharam.cheruthilu othiri chayakkadayil ninnu vangi kazhichatha.annum innum ettavum priyappettathu 😍😍😍😍😍
@AnnammachedathiSpecial
4 жыл бұрын
try in your kitchen
@teenapaul8642
4 жыл бұрын
Njagalde ivida ithinte name Gund enna😊
@bavithav4568
4 жыл бұрын
Kollam ano?
@teenapaul8642
4 жыл бұрын
@@bavithav4568 Athe 😊
@നാവിൽഒരുരുചിക്കൂട്ട്
4 жыл бұрын
അമ്മച്ചി സുഖമായി ഇരിക്കുന്നോ.... അമ്മച്ചിയുടെ സ്നേഹമുള്ള പലഹാരത്തിന് ആയി കാത്തിരിക്കുന്നു
@AnnammachedathiSpecial
4 жыл бұрын
Sugam,😍😍😍😍
@jyothiunnikrishnan5323
4 жыл бұрын
സൂപ്പറായിട്ടുണ്ട്,
@ajeeshkr8706
4 жыл бұрын
പണ്ടത്തെ ബോണ്ടാ വളരെ വലുതായിരുന്നു, ചായയും അങ്ങനെതന്നെ...ഇന്നത്തെ മൂന്നു ചായയോളമെങ്കിലും വരും ക്വാണ്ടിറ്റി ഒരു ചായയും ബോണ്ടയും തട്ടിയാൽ വൈകുന്നേരം ഒന്നും വേണംന്നില്ലാ
@deepasreenivasan5609
4 жыл бұрын
Ammachi and Babu Ettan rocks. Also, the Cameraman behind:)
@ayushkrishna9776
4 жыл бұрын
അമ്മയുടെ വിഭവങ്ങൾ പോലെ തന്നെ സംസാരവും ഒത്തിരി ഇഷ്ടം ആണ്
@AnnammachedathiSpecial
4 жыл бұрын
thank youu
@doordie8007
4 жыл бұрын
*പണ്ടത്തെ കടയിൽ ചില്ലുകൂട്ടിൽ ഉള്ള ഉണ്ടംപൊരി😋😋*
@AnnammachedathiSpecial
4 жыл бұрын
its yummy
@jishaganesh6292
4 жыл бұрын
Enikkishttanu.......idu... ...bt njan ondakkiyappol......parajayam ayirunnu.... .ammachi odakkunna pole ondakki nokkam
Пікірлер: 1,2 М.