നല്ല നല്ല അറിയാത്ത ഒത്തിരി അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏ഒത്തിരി നന്ദി ഹരി ജി 🙏🙏🙏❤️അങ്ങ് പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാം 🙏
@Ayiravallimedia
Ай бұрын
ഷീബ രാജീവ് ജി നമസ്തേ വളരെ സന്തോഷം നന്ദി
@lovelyjoseph6382
Ай бұрын
അങ്ങ് പറഞ്ഞു തന്ന നല്ല നല്ല അറിവുക ൾക്ക് നന്ദി. അങ്ങയുടെഓരോരോ വാക്കുകളും നല്ലതായിരുന്നു .3 ദിവസമേ ആയിട്ടുള്ളു കേൾക്കാൻതുടങ്ങിയിട്ട് അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഇനിയുംഅറിയാത്തധാരാളംകാര്യങ്ങളെ പ്പറ്റിഅങ്ങേക്ക് പറഞ്ഞു തരുവാൻ' സാധിക്കട്ടെ എന്നാശംസിക്കുന്നു.
@jwalakrishna4681
Ай бұрын
നല്ല അറിവുകൾ പകർന്ന് തരുന്ന ഹരി ജീക്കും കാണുന്ന എല്ലാവർക്കും അഭിനന്ദനം .......
@Ayiravallimedia
Ай бұрын
വളരെ നന്ദി
@Violetsareblue8888
Ай бұрын
പറഞ്ഞ പോലെ ഒക്കെ chyyunna ഒരു ആൾ ആണ്.. പച്ച കർപ്പൂരം,മഞ്ഞൾ, ഉപ്പ് നാരങ്ങാ, അരി ഇവ എല്ലാം കൃത്യം ആയി.വാങ്ങി വെക്കുന്നു.. അതിനു ശേഷം..എനിക്ക് സാമ്പത്തികം ആയി..നല്ല ഉയർച്ച ഉണ്ട്..ഇപ്പൊ വീടിൻ്റ മുകളിലെ നില പണിയാൻ പോകുന്നു..കടം ഒക്കെ ഒത്തിരി കുറഞ്ഞു..വളരെ thanks 🙏🏻🎉 Thirumeni.. നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്..എന്നെങ്കിലും അത് സാധിക്കും. ആരിക്കും
@user-jc6mr2er5s
Ай бұрын
Ella sadanavum undu
@Ayiravallimedia
Ай бұрын
അങ്ങയുടെ കമന്റിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു🙂🙏 ഇനിയും കൂടുതൽ ഐശ്വര്യം ജീവിതത്തിൽ ഉണ്ടാകട്ടെ ' എല്ലാം ഈശ്വരന്റെ അനുഗ്രഹമായി കരുതുക
@sobhanab5689
Ай бұрын
നല്ല നല്ല വിവരങ്ങൾ പറഞ്ഞു തരുന്ന ഹരിജിക്ക് ദീർഘായുസും ആരോഗ്യവും തന്ന് ഈശ്വരൻ സംരക്ഷിക്കട്ടെ
@Ayiravallimedia
Ай бұрын
🙂🙏
@parvathyneelakhandan8302
Ай бұрын
നല്ലവണ്ണം അധ്വാനിച്ചു കാശുണ്ടാക്കിയാൽ എല്ലാം ഉണ്ടാവും ഈശ്വരാധീനം കൂടെ ഉണ്ടാവണം എന്നുമാത്രം രാമരാമ ജപം കൂടെ വേണം 🙏🏼
@enayap4505
Ай бұрын
ആരും പറഞ്ഞു തരാത്ത അറിവുകൾ ഇത്ര ലളിതമായി ഹരിക്കുട്ടൻ പറഞ്ഞുതരുന്നു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤❤
@Ayiravallimedia
Ай бұрын
വളരെ സന്തോഷം
@minipeeter3486
Ай бұрын
ഞങ്ങളുടെ കുടുംബത്തിന് കുറെ കടബാധ്യത വരുമാനം കുറവും ആണ്. ഇതിൽ നിന്നും മോചനം ഉണ്ടാകാൻ പ്രാർഥിക്കനെ🙏
@sujaelavunkal8284
Ай бұрын
ഹരിജീ താങ്കൾ പറഞ്ഞ ഈ കാര്യങ്ങളെല്ലാം വീട്ടിൽ ഉണ്ടാവാറുണ്ട്. അരി പാത്രത്തിൽ നാഴിയിൽ അരി നിറച്ചു വയ്ക്കണമെന്ന് ഉള്ള അറിവ് ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. പുതിയ അറിവുകൾ പകർന്ന് തരുന്ന ആയിരവല്ലിക്ക് നന്ദി.
@Ayiravallimedia
Ай бұрын
🙂🙏
@suprabhanamboodiri7072
26 күн бұрын
നല്ല കാര്യങ്ങളും നല്ല രീതിയിൽ പറഞ്ഞു തരുന്നത് കൊണ്ട് എല്ലാ വീഡിയോസും കാണാറുണ്ട്.thank you 🙏
@SheebaRajeev-jl5hz
Ай бұрын
ഗുഡ്മോർണിംഗ് നമസ്കാരം ഹരി ജി 🙏🙏🙏🙏6 lakh🙏🙏അഭിനന്ദനങ്ങൾ ഹരി ജി 🙏🙏🙏🙏❤️❤️❤️
@Ayiravallimedia
Ай бұрын
ഷീബ രാജീവ് ജി നമസ്തേ വളരെ സന്തോഷമുണ്ട്🙂🙏🙏
@rejanirajesh7757
10 күн бұрын
പുതിയ അറിവ് പകർന്നു തന്നതിന് താങ്ക്സ് g🙏🙏
@hemababu1868
Ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി. 🙏
@anilm9884
Ай бұрын
അറിവുകൾക്ക് നന്ദി തിരുമേനി
@bindhubindhu9133
Ай бұрын
ഹരിജിയുടെ നാക്ക് പൊന്നാവട്ടെ 🥰ഇത്രയും അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി സ്നേഹം 🥰🌹🌹🌹🌹🌹🌹🙏
നമസ്കാരം ഹരിജി എന്നെ ഒരാൾ ശക്തമായി ശപിച്ചു എന്നോട് തന്നെ പറയുവരുന്നു ആ ശാപം എനിക്ക് ഏൽക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ശപിച്ചത് കൂടപ്പിറപ്പ് തന്നെ ആണ്
@Ayiravallimedia
Ай бұрын
ശിവ ഭഗവാനും പട്ട് വാങ്ങിയ സമർപ്പിക്കുക
@shijipramod7856
Ай бұрын
നന്ദി ഹരിജി 🙏🏻
@saraswathyraghavan6328
Ай бұрын
ഹരി ജി കല്ലുപ്പിന്റെ ഇമ്പോര്ടന്റ്റ് മനസ്സിലാക്കി തന്ന അങ്ങകെ ഒരുപാട് നന്ദി. ഉപ്പു പൊടിയെ പറ്റി ഒന്നു വിവരിക്കാമോ.
@sumababu2716
Ай бұрын
Namaskaram Harigi
@omanaachari1030
Ай бұрын
നന്ദി, ഹരി ജീ 🙏
@lethakumari7910
Ай бұрын
നമസ്കാരം ഹരീജി
@mdasp7641
Ай бұрын
I wonder in which vedas this things are mentioned Pickle and Masala ....mmmmmm New findings
@devilakshmi2443
Ай бұрын
നല്ല അറിവുകൾക്ക് നന്ദി 😍🙏🏼
@Ayiravallimedia
Ай бұрын
ദേവിക ലക്ഷ്മി ജി നമസ്തേ
@ksmitha4312
Ай бұрын
നമസ്കാരം തിരുമേനി
@ksmitha4312
Ай бұрын
നല്ലഅറിവുകൾ thank you yhirumeni
@rajanibabu5326
Ай бұрын
🙏🙏🙏
@user-ku1ks5cc2o
Ай бұрын
Good morning Hari ji 🙏
@Ayiravallimedia
Ай бұрын
നന്ദി
@manoojashaik655
Ай бұрын
Thank u so much ur valuable message 🙏🙏
@PushpaP-ut1tc
Ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏
@vijayalakshmisankaradasan1635
Ай бұрын
Namaskaram Hari ji 🙏🙏🙏
@Ayiravallimedia
Ай бұрын
വിജയലക്ഷ്മി ശങ്കർ ദാസൻ ജി നമസ്തേ
@sunitamohanan8526
Ай бұрын
Puthiya laxmi vilaku..use cheyyunathinu munnu enthu cheyyanam.... Pls reply🙏
@user-em9ex6vr4k
Ай бұрын
തീരുമേനി.നമസ്ക്കരം ഞാൻ.ഒരു ബിസിനസ്.തുടങ്ങാൻ.തിരുമാനിച്ചിരിക്കുന്നു അതിന് ഒരു.തടസമില്ലത്തെ.അതിൽ.വിജയം.ഉണ്ടാകാൻ.പ്രാർത്ഥിക്കണം
@krishnendutv2616
Ай бұрын
Namaskaram 🙏🙏🙏
@shajipc268
Ай бұрын
കുബേരൻ മാരുടെ ടച്ചിങ്സ് ആണ് അച്ചാർ
@JS-qo2dz
Ай бұрын
Entey kitchen il 4 or 5 types pickle undu. Kadavum cash nu budhimuttinum oru kuravumilla
Oru samsayam athil kollunathu ettittu vachitt athu thirumbol pathram kazhuki athinu shesham mathram edukayuloo .pandathe pole alla eppol pettennu uppu vellam ayi pokum pinne engane.
@user-mg5lj3hy3h
Ай бұрын
അടുക്കളയിൽ ഏതുഭാഗതാണ് വെള്ളം സൂക്ഷിക്കെണ്ടത്.
@LovelyBubbles-uc4jo
Ай бұрын
Kaduk എന്ത് ചെയ്യും
@sangeethasivan2135
Ай бұрын
Congrats Hari.... 👏👏👏 💐💐💐🙏🙏🙏
@Ayiravallimedia
Ай бұрын
സംഗീതാ ശിവൻജി നമസ്തേ വളരെ നന്ദി
@omanaasokan5346
Ай бұрын
Congrats hari ji❤❤❤❤
@lathaanil8616
Ай бұрын
Congratulations 🙏🙏
@Ayiravallimedia
Ай бұрын
Thanks a lot
@Anilkumar-he3kf
Ай бұрын
Congrats Hariji ❤️
@Ayiravallimedia
Ай бұрын
അനിൽകുമാർ ജി നമസ്കാരം
@geethaviswan9964
Ай бұрын
സ്വാമിജി,veettil പാമ്പ് varunnathinu oru pariharam paranju tharamo
@Preethi1986-n1i
Ай бұрын
Wish u all success ❤❤❤❤❤
@user-bl3xw1hp4g
Ай бұрын
Ente monu rohini visa vannu joliyil keravun prarthikkane thirumeni🙏🙏🙏🙏
@Ayiravallimedia
Ай бұрын
പ്രാർത്ഥിക്കാം
@devikaunni5736
Ай бұрын
Congrats hari g🙏🏻🙏🏻🙏🏻
@Ayiravallimedia
Ай бұрын
ദേവിക ഉണ്ണി ജി നമസ്തേ
@krishnaconcreatcuttingwork1451
Ай бұрын
ഹരിജി എൻ്റെ വീട്ടിൽ നെല്ലി പുളിമരം പിടിച്ചിട്ടുണ്ട് ഏതു സ്ഥാനത്ത് നടണം സ്ഥല പരിമിതി ഉണ്ട് വടക്ക് വശവും കിഴക്ക് വശവും സ്ഥലം കുറവാണ്
@Ayiravallimedia
Ай бұрын
കോണുകൾ ഒഴിവാക്കി ഗ്രഹത്തിന്റെ മറ്റു നാല് ഭാഗങ്ങളിൽ നടാം.
@icelandnature395
Ай бұрын
Congrats🌹🌹🌹🌹🌹
@Ayiravallimedia
Ай бұрын
നന്ദി അറിയിക്കുന്നു
@rinaps2928
Ай бұрын
🙏🙏🙏തിരുമേനി 🙏🙏🙏 രക്ഷിക്കണേ......
@Ayiravallimedia
Ай бұрын
റീന ജി നമസ്കാരം പ്രാർത്ഥിക്കാം
@sobhasreelakshmi4121
Ай бұрын
Thozhil thadasam maran enthekilum margam undo hari ji
@alluvlogs1943
Ай бұрын
നമസ്കാരം ഗുരുജി 🙏🙏. ഇന്ന് എന്നെ കാക്ക പറന്നു വന്നു തൊട്ടു.ഒരു പേടി ഗുരുജി എന്തെങ്കിലും ദു സൂചന യാണോ. എന്തെങ്കിലും പരിഹാരം ചെയ്യണോ. ദയവായി പറഞ്ഞു തരണേ 🙏🙏
@Ayiravallimedia
Ай бұрын
കാക്കയുമായി ബന്ധപ്പെട്ട ആചാരങ്ങളെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ഇതിൽ പരിഭ്രമിക്കേണ്ട കാര്യമില്ല
@sarveshrenjurenju8565
Ай бұрын
Congrats hariji❤🎉
@Ayiravallimedia
Ай бұрын
വളരെ നന്ദി
@jayammao.e1705
Ай бұрын
🎉🎉
@sujazana7657
Ай бұрын
🙏👍💗
@user-pn2xz1sv9o
Ай бұрын
മല്ലിപൊടി, ചായ, പരിപ്പ് , കടുക്
@user-cu5nv3cz2d
Ай бұрын
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ
@user-bw8us6dh6q
Ай бұрын
Godbless congrats ji 🙏🏻🌹❤️
@sobhagnair8709
Ай бұрын
Namaskaram harikutta🙏
@Ayiravallimedia
Ай бұрын
ശോഭാജി നമസ്കാരം
@prabhavathyvk6056
Ай бұрын
ഇതെല്ലാം എൻ്റെ വീട്ടിൽ ഉണ്ട്
@omanamk1108
Ай бұрын
🙏🙏🙏🙏🙏
@sheelajbsheelajb802
Ай бұрын
❤❤❤❤🙏🙏
@Ayiravallimedia
Ай бұрын
ഷീലാ ജി നമസ്തേ
@krishnalrd-bo2my
Ай бұрын
Gd mng
@geethas329
Ай бұрын
🙏ഹരിജീ
@Ayiravallimedia
Ай бұрын
ഗീതാജി നമസ്തേ
@jeena_joanna
Ай бұрын
2001 ഏപ്രിൽ 10 രാത്രി 8:15pm ജനനം, ഏത് കൂർ ആണെന്ന് പറയാമോ,
@sudhakumar1642
Ай бұрын
🙏🌹🙏🌹🙏
@sasidharanponnarassery1798
Ай бұрын
നിത്യോപയോഗ സാധനങ്ങൾ അല്ലെ.
@Ayiravallimedia
Ай бұрын
അതെ
@seenaaneesh5613
Ай бұрын
എനിക്ക് തുണിക്കടയാണ്. കച്ചവടം ഒന്നും നടക്കുന്നില്ല പറയുന്ന പല കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് എന്നിട്ടും എനിക്ക് ഒരു മാറ്റവും ഇല്ല. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. കച്ചവടം മെച്ചപ്പെടാൻ എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോ
@Ayiravallimedia
Ай бұрын
ഒരുപാട് വിദ്യകളെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ദയവായി കണ്ട് മനസ്സിലാക്കുക
@neethudilip4780
Ай бұрын
രാത്രിയിൽ മുറികൾ തൂത്തുവാരുന്നതുകൊണ്ട് ദോഷമുണ്ടോ
@channel-ok8tq
Ай бұрын
ഇത് ശരിയായി എനിക്ക് തോന്നുന്നില്ല, ഈ പറഞ്ഞാവ എന്റെ അടുക്കൽ കൂടുതലാണ്
Пікірлер: 162