ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അള്ളാഹു തന്നെയാണ്,, മരിച്ച് കഴിഞ്ഞാൽ മയ്യത്ത് മറവ് ചെയ്യാൻ തെയ്യാറാവേണ്ടത് നാട്ടിലെ ജനങ്ങളാണ്🤣🤣 പരസ്പരം വിവരക്കേട് വിളിച്ച് പറഞ്ഞ് ആളാവാൻ ശ്രമിക്കുന്ന താടിക്കാരും,, തൊപ്പിക്കാരും അധികരിച്ചിട്ടുണ്ട്😂🤣
@striveforjannah1833
Сағат бұрын
എത്ര ലളിത സുന്ദരമായ വാക്കുകൾ ഒരാളേയു. നിർബന്ധിക്കാതെ വിനയത്തിൻ്റെ ഉച്ചസ്ഥായിൽ നിന്നുള്ള ഉൽമ്പോധനം അദ്ധേഹത്തിന് ദീർഗയിസും ആരോഗ്യവും ആഫിയത്തും നൽകുമാറാവട്ടേ ആമീൻ എല്ലാവരിക്കും ഉൾക്കൊള്ളാൻ നാദൻ തുണകട്ടേ.........
@umaibanp.s6274
Сағат бұрын
ഞങ്ങളുടെ സലഫി ഉസ്താദ് 👍🤲അനിസാർ അങ്ങനെ ആവർത്തിച്ചാൽ അവർക്ക് പോയി ഇത് ഞാനും കേട്ടതാണ് അൽഹംദുലില്ലാഹ് ഹൈർ നിങ്ങൾക്കും allahu തൗഹീദ് അനുസരിച്ചു ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@RasiyaKp-f2w
Сағат бұрын
ഇതാണ് അധർഷജീവിതം നല്ലൊരു മനുഷ്യൻ ഉസൈൻ സാർ 👍🥰
@AbbasPeedikakudiyilmoideen
Сағат бұрын
എത്ര മനോഹരമായി ഇസ്ലാം അറിയുന്ന ആൾക്കാർ അതിനെപ്പറ്റി പ്രതിപാദിക്കുന്നു പറയുന്നു ഇതാണ് നമ്മൾ പിൻപറ്റേണ്ടത് വളരെ അഭിനന്ദനാർഹം
@MuhammedAli-eg1is
2 сағат бұрын
വരുന്ന തലമുറ എങ്കിലും രക്ഷ പ്പെടട്ടെ എന്ന് പ്രാർഥിക്കം 😊
@Aseesom-n5i
2 сағат бұрын
വരും തലമുറകൾ ഈ പ്രസംഗം കൊണ്ട് രക്ഷപ്പെടാൻ ഉപകരിച്ചില്ലെങ്കിലും😂 പൊതുസ്ഥലത്ത് മഖ്ബറ പാടില്ല അത് പൊളിക്കാൻ ആർ എസ് എസ്സ് കാർ തെയ്യാറാവണം അതാണിദ്ദേഹത്തിന്റെ ആവശ്യം🤣🤣 പദവികൾക്ക് ആഗ്രഹിക്കുന്നവരാണ് മുജാഹിദ്
@Sinchangaiming.S
Сағат бұрын
നിന്നെ പോലുള്ള ജാഹിലുകൾക്ക് അള്ളാഹുവും റസൂലും പറഞ്ഞതല്ലല്ലോ വിശ്വാസം ഏതെങ്കിലും തലേക്കെട്ട് പറയുന്നതല്ലേ വേദവാക്ക്യം @@Aseesom-n5i
@abdullatheefkm9633
Сағат бұрын
DR ഹുസൈയിൻ സലഫി നല്ല പണ്ഡിതൻ നല്ല മനുഷ്യൻ
@indian9178
19 минут бұрын
ഞാൻ ഇത് രണ്ടു ദിവസം മുമ്പ് കേട്ടു. എത്ര മനോഹരമാണ് അദ്ദേഹത്തിൻ്റെ വാക്ക് പ്രയോഗം. വളരെ നല്ല സംസാരം. എന്നെ കോളേജിൽ പഠിപ്പിച്ച ഗുരുവാണ്. ഇദ്ദേഹത്തിൻ്റെ ക്ലാസ് എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു.
@MUHAMMEDALI-99.
2 сағат бұрын
മുസ് ലിമിന് പഠിക്കൽ ഏറെ നിർബന്ധമായ തൗഹീദ്,ശിർക്ക്,ബിദ്അത്ത് എന്ന വിഷയങ്ങളെ സംബന്ധിച്ച് കേരളത്തിലെ സുന്നികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗവും പഠിപ്പിക്കുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം.
@hamzahamza-ff5ph
Сағат бұрын
ഹുസൈൻ മടവൂർ സാഹിബ് ഒരു വലിയ പണ്ഡിതനും ഒരു മനുഷ്യ സ്നേഹിയും ആണ്,, അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
@MajeetMajeet-r8n
Сағат бұрын
Appool ayaalundo hayaathil
@hamzahamza-ff5ph
58 минут бұрын
@@MajeetMajeet-r8n കളിആക്കിയത് ആണോ,,, മരിച്ചത് CM ഔലിയ
@chkoya4865
2 сағат бұрын
ഞാൻ പൂർണ്ണമായി യോജിക്കുന്നു താങ്കളുടെ അഭിപ്രായത്തോട്
@vishwajithreghuramdas-q5w
Сағат бұрын
എത്ര സത്യസന്ധമായ വിശദീകരണം.. ജാതി മത ചിന്തകൾക്കതീതമായി സത്യാവiശ്വാസം പ്രഘോഷിച്ച ഈ മഹദവ്യക്തി എത്ര ആദരണീയൻ ആണ്..
@Berlin-cj5ly
46 минут бұрын
😂അത് അദ്ദേഹത്തെ നിങ്ങൾ ക്ക് അറിയില്ല അത് ആണ് സംഭവം അദ്ദേഹത്തെ കുറിച്ച് ശെരിക്കും പഠിച്ചിട്ടുണ്ടോ അഫ്ഗാൻ തീവ്രവാദി കള്ടെ സംഘടന യിൽ ഉണ്ട് അദ്ദേഹം ശെരിക്കും പഠിക്കാൻ നോക്ക് സുഹൃത്തേ 😅
@abdulabdul9880
2 сағат бұрын
മൂന്നാലു ഖബറുകൾ അവിടെയിവിടെയും ഉണ്ടാക്കി കുറച്ചു പച്ചപ്പട്ടും പുതപ്പിച്ച്, ഗൂഗിൾ പെയുടെ സ്റ്റിക്കറും ഒട്ടിച്ച് വീട്ടിലിരുന്നാൽ മതിയായിരുന്നു...ഈ ഗള്ഫിൽ വന്നു കഷ്ട്ടപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നു...
@shameeralibeeran8667
Сағат бұрын
ഒരു സമൂഹത്തെ മനപ്പൂർവം അന്ധവിശ്വാസികളാക്കി നിർത്തണം എന്ന് ഒരു വിഭാഗം തീരുമാനിച്ചാൽ നടക്കും അതിന് ജീവിച്ചിരിക്കുന്ന ഉദാഹണമാണ് മാതാ അമൃതാനന്ദമയി എന്ന എങ്ങോ കിടന്ന ഒരു യുവതിയെ ലോകത്ത് ആരാധകരുണ്ടാക്കിയ മാനേജ്മെൻ്റ്'
@Satya25670
51 минут бұрын
ശരിയാണ്. നല്ല ശൈലിയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇതാണ് യഥാർത്ഥ പണ്ഡിതൻ
@yunaschattayil6188
Сағат бұрын
നല്ല പ്രഭാഷണം എല്ലാം വ്യക്തമായി പറഞ്ഞു
@saidalavisaid6499
2 сағат бұрын
അനിൽ സാറേ നിങൾ സൂക്ഷിച്ചോ കടന്നൽ കൂട്ടിനാണ് നിങൾ കല്ലെടുത്ത് എറിഞ്ഞത് അവരുടെ വരുമാനത്തിന് കോട്ടം തട്ടുന്ന കാര്യമാണ്😂
@mmmankada
2 сағат бұрын
husain madavoor super speach
@shajim6318
Сағат бұрын
അൽഹംദുലില്ലാഹ് ❤️
@AbdulLatheef-k6g
2 сағат бұрын
Very good awareness and crystal clear.
@alikunjusubair7680
Сағат бұрын
Very good
@jaleelvadakkal4480
2 сағат бұрын
ഇനി ഒരു വലിയ, ഖമ്പറും, ഇതുപോലുള്ള ഇല്ലാത്ത അത്ഭുതങ്ങളും, ഒരാളുടെ പേരിൽ, റെഡിയാക്കി വെച്ചിട്ടുണ്ട്, ഒന്ന് മരിച്ച് കിട്ടാൻ, കാത്തിരിക്കുകയാണ്.
@abdulazeezazeezazeez1268
2 сағат бұрын
🤔? 😁😁😁 👌
@askarali475
Сағат бұрын
നോളേജ് സിറ്റി...😢
@muhammedsajid1425
Сағат бұрын
🧲 puram
@puliyo576
2 сағат бұрын
True ❤❤❤❤
@നിഷ്പക്ഷൻ
Сағат бұрын
ജീവിച്ചിരിക്കുമ്പോൾ നല്ല കാര്യം ചെയ്തവർക് മരണ ശേഷവും നന്മ ചെയ്യുമെന്ന വിശ്വാസം ആരാധനയും ബഹുമാനവും തോന്നുന്നു
@AslamKm-n7m
Сағат бұрын
ആമാശയത്തിന്റെ തൃപ്തിക്കുവേണ്ടി പച്ചക്കള്ളം പറഞ്ഞ് മുസ്ലിം വിഭാഗത്തിൽ ഒരു വിഭാകം പ്രവർത്തിക്കുമ്പോൾ. ചിന്തിക്കുന്ന വർ അല്ലാഹുവിനെ മാത്രമെ ആരാധിക്കുകയുള്ളു. ബാക്കിയെല്ലാം ആമാശയത്തിന് വേണ്ടിയും ദുനിയാവിന് വേണ്ടി മാത്രം
@kunhimoideenchelempettippa5015
2 сағат бұрын
"Mudabbirul aalam" (Controller of universe)
@YesFreshIndia-gw7mw
2 сағат бұрын
CM നമസ്കരിച്ചിരുന്നത് മക്കത്തും , food കഴിച്ചിരുന്നത് നാട്ടിൽ നിന്നുമാണ് .... സമസ്ത മതക്കാർ പറഞ്ഞിരിക്കുന്നതാണ്
@salihkt4298
Сағат бұрын
He is a model man,
@alikunjusubair7680
Сағат бұрын
Alhamdulillah
@usmanusuusu5313
Сағат бұрын
CM മടവൂർ ശംസുൽ ഉലമ Ek യുടെ എളാപ്പയുടെ മകനാണ് മടവൂർ വീട്ടിൽ നിന്ന് ഇറങ്ങാതെ വർഷങ്ങൾ ഇരുന്നപ്പോൾ Ek തന്നെ വന്ന് ടിയാനെ വീട്ടിലേക്ക് മടങ്ങാനും കുട്ടികളോടൊപ്പം താമസിക്കാനും ഉപദേശിച്ചതായി Ek യുടെ ശിഷ്യനും എൻ്റെ ഉസ്ഥാദ്യമായ മഞ്ചേരി ഉമർ ബാഖവി പറഞ്ഞത് കേട്ടിട്ടുണ്ട്
@subaidamoidutty9107
Сағат бұрын
Masha Allah vyakthamaya vaakukal vivaramillathavar kelkatte
സ്വന്തം മക്കളെയും മാതാ പിതാക്കളെയും നോക്കാത്ത മനുഷ്യർക്കിടയിൽ ഏവർകും നല്ലകാര്യം ചെയ്യുന്നവരെ ദൈവമായി കാണുന്നു
@abdulnazir2791
40 минут бұрын
ഹുസൈൻ മടവൂർ അനിൽ 🙏🙏🙏🙏🙏
@shahulhameedasharaf3992
2 сағат бұрын
സാർ സാമസ്തായുടെ വലിയാതലതൊട്ട് അപ്പുപ്പൻ പറഞ്ഞത്കേട്ടില്ലേ അതായാത് ap മുസ്ലിയാർ മുദാബ്ബിർഅലം എന്ന് സാറിന് തന്നെ അറിയുന്നകാര്യം ഓഞ്ചിറ കുപ്പസ്വാമിയുടെ കാര്യം
@premshahmohammed2107
10 минут бұрын
അരികും മൂലയും കേട്ടിട്ട് എല്ലാം അറിയുന്നവനെപ്പോലെ എല്ലാറ്റിനേയും വിമർശിക്കുന്ന ഡാക്കിട്ടറിനും ബാധകമാണോ😅😂
@നിഷ്പക്ഷൻ
Сағат бұрын
അനസ് മൗലവി സി എം മടവൂരിന്റെ ചരിത്രം പറയുന്നുണ്ട്
@AttaKoyathangal-l2p
2 сағат бұрын
Suppr
@abdulabdul9880
16 минут бұрын
ഹുസൈൻ മടവൂർ സാഹിബ് കുറാഫിയായിരുനെങ്കിൽ ....കുറാഫികൾക്കു വലിയ്യാക്കാമായിരുന്നു..... മരിച്ചു കഴിഞ്ഞാൽ ദറജ കൂടുകയും ചെയ്യും.....😂😂😂
@mohammedshahmohammedshah3691
Сағат бұрын
Muslim socity will never escape.
@shahulhameedhameed9308
7 минут бұрын
👍👍👍
@MohammedMohammed-nx3ci
2 сағат бұрын
പറഞ്ഞാൽ പരിക് ഇല്ലങ്കിൽ താങ്കൾ ഒരു ഗൂഡ ശക്തിയുടെ സഹായം കിട്ടുന്ന വ്യക്തി
ഇസ്ലാം ഏറ്റവും ഇഷ്ട്ടപെതും ഏറ്റവും വെറുക്കപെട്ടതും ഒരിക്കലും പറയാത്തവർ പറയാൻ ഇടിക്കുന്നവർ സുന്നികളാണ് അത് കൃത്യമായി മനസിലാക്കാൻ ഭാഗ്യം കിട്ടാത്തവരെയാണ് നമ്മൾ ഇപ്പോൾ സുന്നീന്നു വിളക്കുന്നെ
Cm. മഖാമിന്റെ കമ്മിറ്റിയിൽ ഉള്ള 80%ആളുകളും പണ്ട് നിങ്ങളുടെ മുജാഹിദ് വിഭാഗത്തിന്റെ ആളായിരുന്നു.. ഇവരൊക്കെ നല്ല ഉൽബോധകാരുമായിരുന്നു.. ഇവരൊക്കെ ഇപ്പോൾ കോടിക്കണക്കിനു രൂപ കൊണ്ട് അമ്മനമാടുന്നു. Real estste ബിസിനെസ്സിൽ ബിനാമിയെ വെച്ചുകൊണ്ട് orphanaginte ഒരു പ്രമുഖ ഭാരവാഹി കോടികൾ കൊയ്യുന്നു.. അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് യാതൊരു വിധ ടെണ്ടറോ, കോട്ടഷനോ ഇല്ല..ജോലി ചെയ്യുന്നതും കമ്മിറ്റിക്കാർ, അതിനുള്ള പണം മേശയിൽ നിന്നും എടുക്കുന്നതും അവര് തന്നെ. ആരെങ്കിലും എതിർത്താൽ അവർക്ക് ഒരു 1000 രൂപ കൊടുക്കും കമ്മിറ്റി വക. അപ്പോൾ അവർ ഹാപ്പി ആവും.. ഇതാണ് അവിടുത്തെ അവസ്ഥ..
@AbbasPeedikakudiyilmoideen
Сағат бұрын
പൊന്നു സുഹൃത്തേ തൂറി മൊഴികൾ നിൽക്കല്ലേ
@abdurraheem9936
2 сағат бұрын
Ethartham
@MustafaUthu-um1bz
21 минут бұрын
ഏറ്റവും വലിയ കോമെഡി എന്തെന്നാൽ എല്ലാ ഖുറാഫാതും കൊണ്ട് നടക്കുന്നവരെ സുന്നികൾ എന്ന് പറയുന്നു
@javedmuhammed8610
28 минут бұрын
CM CM ഈ ഇഗ്ലീഷ് അക്ഷരം ആണോ ചൊല്ലേണ്ടത് 🤔
@basilmk5259
11 минут бұрын
😂
@vakkomshaji
2 сағат бұрын
വിമാനം നിയന്ദ്രിക്കുന്നത് സി എം വലി ഒലി എലി ഉള്ളാ. സൗദി ജയിലിൽ കിടന്ന ആള് നെ പുറത്ത് എത്തിച്ച സി എം വലി ഒലി എലി ഉള്ളാ 🤭🤭🤭
@AbbasPeedikakudiyilmoideen
Сағат бұрын
കളിയാക്കുക അല്ല സഹോദരാ ചെയ്യേണ്ടത് കളിയാക്കിയ വീണ്ടുമാ വിവരങ്ങൾ വാങ്ങിച്ചത് പോലെ അല്ലെങ്കിലും പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക
@KoyaKoya-jr3tk
Сағат бұрын
Pagara........,...
@AbduNazar007
Сағат бұрын
മൗലവി താങ്കളുടെ പ്രസംഗത്തിൽ യോജിക്കേണ്ടത് യോജിക്കാത്ത ഒക്കെയുണ്ട് അതല്ല എന്റെ വിഷയം അല്ലാഹുവിന്റെ റസൂൽ ഒരു പ്രാർത്ഥന നടത്തിയത് താങ്കൾ വിവരിച്ചു അപ്പോൾ എനിക്ക് ചോദിക്കാനുള്ളത് അവിടെ ഇപ്പോൾ ആരാധന കേന്ദ്രം ആയിട്ടുണ്ടോ അതല്ലെങ്കിൽ അല്ലാഹുവിന്റെ റസൂലിന്റെ പ്രാർത്ഥന സ്വീകരിച്ചിട്ടുണ്ടോ??? ഏതു വഹാബികൾകും ഇതിനൊന്ന് ഉത്തരം പറയ്യാം വെറുതെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കരുത്
@ishaqisha5877
33 минут бұрын
poda
@Allfire101
2 сағат бұрын
എനിക്ക് നാല് വർഷമായിട്ട് കുട്ടികൾ ഉഡായിരുന്നില്ല അങിനെ മടവൂർ ഒരു ഒലിയ്യ് ഉണ്ട് എന്ന് പറഞ് കേട്ട് അങിനെ ഭർതാവുഠ ഞാനുഠ സഹോദരിയുഠ പോയി പറഞു പിൻ്റത്തെ മാസഠ തന്നെ ഗർഭഠ ആയി അവിടത്തെ കറാമത്ത് ആണ്
@sakeerbilal826
2 сағат бұрын
😂
@shamsuddeenkadavath
2 сағат бұрын
നിങ്ങൾ തെറ്റായ വിശ്വാസത്തിൽ ആണ്. ഒരു അമുസ്ലിം സഹോദരൻ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ കുട്ടിയെ കിട്ടിയാൽ അവരുടെ ദൈവത്തിനും കറാ മത്തു ഉണ്ട് എന്ന് പറയുമോ? വിശ്വാസം ശരിയാക്കുക, സൃഷ്ടാവ് അള്ളാഹു മാത്രം. ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും അവൻ തന്നെ
റഹ്മാൻ എന്ന് പറഞ്ഞാൽ ആരോടും ചോദിച്ചാലും നൽകുന്നവൻ അല്ലാഹുവാണ് യേശുവിനോട് ചോദിച്ചാലും, കൃഷ്ണനോട് ചോദിച്ചാലും അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാലും നൽകുന്നവൻ അല്ലാഹുവാണ് റഹീമെന്നാൽ ആവശ്യങ്ങൾ വന്നപ്പോൾ ആരോട് ആരെയാണോ ഇടപെടുത്തിയത് അവനോട് മരണത്തിനുശേഷം ചോദിക്കപ്പെടുന്നവനാണ്" റഹീം" റഹ്മാനും റഹീമായ അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാലും ഇല്ലെങ്കിൽ നമ്മുടെ കാര്യങ്ങൾ നേരിട്ട് നടത്തുന്നവൻ അല്ലാഹുവാണ് ദുനിയാവിൽ അല്ലാഹുവിനെ മാത്രം ഇടപെടുത്തി ജീവിച്ച ആളുകൾക്ക് നാളെ ആഹിറത്തിൽ അല്ലാഹുവിന് മാത്രം ഇടപ്പെടുത്തിയവർക്ക് അല്ലാഹു നൽകുക തന്നെ ചെയ്യും
@LahelVakkachan-d9l
49 минут бұрын
അനിൽ സാർ... ഇതാണോ പറയേണ്ട രൂപത്തിൽ mild ആയി പറയുന്ന ആൾ.. നിങ്ങൾക്ക് തെറ്റിപ്പോയി. ഇതു മുജാഹിദിന്റെ ഭീകര വാദം തന്നെ...
@Berlin-cj5ly
50 минут бұрын
നബി ന്റെ കുടുംബം ആണ് അബൂ ലഹബ് അബൂ ജാഹ്ഹൽ ഒക്കെ അവർ ക്ക് നബി യെ വിശോസം ഇല്ല അവർ മക്ക ക്കാരൻ ആണ് കുടുംബക്കാർ എന്നിട്ട് അവർക്ക് നബി യെ മനസിലായില്ല പകരം നബി നെ അവർ പറഞ്ഞത് മുഹമ്മദ് ന് എന്തൊക്കെ യോ ബുദ്ദി ശൂന്യം ഉണ്ടായിട്ടുണ്ട് ഭ്രാന്തൻ ആണ് എന്നൊക്കെ അങ്ങനെ പലതും അവർ പറഞ്ഞത് ഒക്കെ സോഹീഹ് ആയ ഹദീസ് ഖുർആൻ ഒക്കെ എത്ര തെളിവ് ആണ് അതെ പോലെ ആണ് ഈ ഹുസൈൻ കാക്ക ക്കുംപറ്റി പ്പോയത് അദ്ദേഹം cm വലിയ്യിന്റെ കുടുംബം നാട്ടുകാരൻ ഒക്കെ തന്നെ പക്ഷേ cm നെ കുറിച്ച് ഒരു ചുക്കും അറിയില്ല പകരം അദ്ദേഹം പറഞ്ഞത് ഒരു താക്ളീഫ് ഇല്ലാത്ത ആൾ ആണ് മറ്റും പറയുബോൾ അത്ഭുതം ഇല്ല മാത്രം അല്ല ഈ ഹുസൈൻ ക്കാക്കക്ക് സിഹ്ർ ൽ വിശോസം ഉണ്ട് ജിന്ന് ൽ വിശോസം ഉണ്ട്അപ്പൊ അദ്ദേഹത്തിന്റെ തൗഹീദ് ഏത് ആണ് എന്ന് ഇത് വരെ ആദ്ദേഹം പറഞ്ഞിട്ടില്ല ഇവനാണോ സുന്നി കളെ thoheed പഠിപ്പിക്കാൻ വരുന്നേ 😏അനിൽ കഥ അറിയാതെ ആട്ട്ടം കാണരുത് അന്നോട് ഞാൻ പല തവണ പറഞ്ഞത് ആണ് ആട്ടിൻ തൊലി അണിഞ്ഞ പല ചെന്നായ്ക്കൽ വരും എന്ന്
@Cp-qg3uc
2 сағат бұрын
മുട്ടയില്ല ഹിസ്പുള്ള... അബു ഉബൈതയുടെയും മുട്ട പോയതായി ഇസ്രയേൽ 😂😂😂
@Aseesom-n5i
Сағат бұрын
മോഹനൻ,, മോഹിനിയാട്ടം ആടുകയായിരിക്കും🤣 അല്ലെ🤣😂
@abdulrasaknaduthodiyil5641
Сағат бұрын
അതിന് മുൻപ് അവിടെ ഡയപ്പർ വച്ചോണ്ട് കുറച്ചു മിലിട്ടറിക്കാർ ഉണ്ടായിരുന്നു. Iസ്രയേലി മിലിറ്ററിയിൽ.. പേടിച്ചു thooiriya
@Cp-qg3uc
Сағат бұрын
@@abdulrasaknaduthodiyil5641 മുട്ട പോയ ഹുസ്പുള്ള അയ്യയ്യേ.. മുട്ടയില്ലാതെ ഇനി എന്ത് ചെയ്യും 🤭🤭🤭🥲🥲🥲
@kachithurump6677
29 минут бұрын
അനിലിന് വാഹഹാബികളുടെ സപ്പോർട്ട് കുറഞ്ഞപ്പോൾ ഒന്ന് മെഴുകിയതാ ലക്ഷ്യം പണം തന്നെ അദ്വാനിക്കാതെ വിയർക്കാതെ എന്നാൽ മറ്റുള്ളവരെ കുറിച്ച് പറയുമ്പോൾ ലഭിക്കുന്ന സുഖവും അതിലൂടെ ലഭിക്കുന്ന പണവും ദുനിയാവിൽ വല്ലാത്തൊരു അനുഭൂതിതന്നെ പക്ഷെ ആഖിരത്തിൾ വട്ടപൂജ്യമായിരിക്കും..
@jalalkunju4281
26 минут бұрын
പിന്നെ ആഖിറത്തിന്റെ നിയന്ത്രണം പടച്ചവൻ നിന്നെയല്ലേ ഏല്പിച്ചിരിക്കുന്നത്.
@mujirahuman
24 минут бұрын
കബർ കെട്ടിപൊക്കി ഉണ്ടാക്കുന്ന വരുമാനം അതിലും നീചമാണ്.
@kachithurump6677
18 минут бұрын
@@jalalkunju4281 വിവരക്കേട് പറയല്ലേ ഒരാളെ കുറിച്ച് അവനിഷ്ടമില്ലാത്തത് അവന്റെ അടുക്കലോ അവന്റെ ആഭാവത്തിലോ പറഞ്ഞാൽ അത് പരദൂഷണമാണ് അത് പതിവാക്കിയവന്നു നരകമാണെന്ന് ഖുർആനല്ലേ പറഞ്ഞത് ഇത്തരം വീഡിയോകൾ ചെയ്യുന്നവരുടെ പണിയും അതല്ലേ
@kachithurump6677
16 минут бұрын
@@mujirahuman ആ വരുമാനം ഉപയോഗിക്കുന്നത് ആരുടേയും വ്യക്തി പരമായ ആവശ്യങ്ങൾക്കല്ലല്ലോ
@mujirahuman
12 минут бұрын
@@kachithurump6677 വ്യക്തിപരമായാലും അല്ലെങ്കിലും ഹറാം പൈസ എന്നും ഹറാം തന്നെയാണ്.പിന്നെ പലരും ആഡംബരജീവിതം നയിക്കുന്നത് അതിൽ നിന്ന് തന്നെയാണ്.
@AbdulAziz-ft2tp
47 минут бұрын
മക്ക മുശ്രിക്കുകൾ ഖുർആനിൽ നിന്നും ചരിത്രത്തിൽ നിന്നും അവരെ കുറിച്ച് പഠിച്ചാൽ അവരുടെ വിശ്വാസം എന്തായിരുന്നു എന്ന് പരിശോധിച്ചാൽ അവരെയും മുരിക്ക് എന്ന് വിളിക്കാൻ പറ്റുകയില്ല ഡോക്ടർ സാർ
Пікірлер: 131