കടല പ്രഥമൻ.
പ്രഥമ സ്ഥാനത്തു നിൽക്കുന്ന അടപ്രഥമനൊപ്പംതന്നെ, ഒരുപക്ഷെ പ്രഥമൻ എന്ന പേര് നിസംശയം ചേരുന്ന ഒരു രുചിവൈഭവമാണ് കടല പ്രഥമൻ. തെക്കൻ കേരളത്തിൽ ഇവർ രണ്ടാളും (അടയും, കടലയും) ഒത്തൊഴുക്കാത്ത ഒരു ഇല സദ്യയും ഉണ്ടാകാറില്ല. എത്ര നുണഞ്ഞാലും മതിവരാത്ത ആ കടല പരിപ്പ് പായസം ശ്രീ. പഴയിടം മോഹനൻ നമ്പൂതിരി FoodPlus പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നു.
Follow us on:
Instagram: instagram.com/foodpluslive
Facebook: facebook.com/foodpluslive
Twitter: twitter.com/foodpluslive
www.foodplus.live
©FoodPlus
Негізгі бет Ойын-сауық പഴയിടം പായസപ്പെരുമ - Episode 10 - കടല പ്രഥമൻ - FoodPlus
Пікірлер: 10