I appreciate your service to strengthen the church.
@johnjoseph6296
Ай бұрын
Thank God. Fine Cherian Sir.
@tkchacko2930
Ай бұрын
Very good speech Brother. God bless you.
@subashkeelath3735
Ай бұрын
റോമിലുള്ള സ്വാധീനം ദുരുപയോഗിച്ച് കൂടെയുള്ളവരെ കൂടെ നിറുത്താ തെ ഗൂഡ സമ്മർദ്ദതന്ത്രങ്ങളിലൂടെ കൽദായ വൽക്കരണം ഒളിച്ചു കടത്താൻ ശ്രമിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം' എല്ലാവരെയും കൂടെ നിർത്തിയിരുന്നെങ്കിൽ വിവര ദോഷമാണ് എങ്കിൽ പോലും എല്ലാവരും സഹിച്ച് കൂടെ നിന്നേനെ. ഇത് കുറച്ചു പേരുടെ മാത്രം പരിപാടിയാക്കി മറ്റുള്ളവരെ തന്ത്രപരമായി നിശബ്ദരാക്കി നടപ്പാക്കിയതുകൊണ്ടാണ് ഇപ്പോൾ തിരിച്ചടിക്കുന്നത്.😂
@jain663
Ай бұрын
Correct 👌👌👌👌👌👍👍👍👍👍
@user-rh7pf5ms4d
Ай бұрын
നിങ്ങൾ .സഭാമക്കളെ .ഒറ്റപെടുത്തി,തമ്മി തല്ലിച്ച് ' കൃസ്തുവിനെ ' വീണ്ടും ' വീണ്ടും 'കുരിശിൽ തറക്കുന്നു.' സഹോദര' എന്തിന് മലർന്നു കിടന്നും 'തുപ്പുന്നു ''നിങ്ങൾ' വിമതരുടെ മുൻപിൽ 'മുട്ടുകുത്തും 'അവർ പറയുന്നത് 100 % ശരിയാണ്.'' ബഹു;ചെറിയാൻ കവലക്കൽ പിതാവേ' നിങ്ങളെ പോലെയുള്ളവർ' എരി' തീയിൽ' എണ്ണ ഒഴിക്കാതിരിക്കുക.'' '
@josephthomas5346
Ай бұрын
🤮
@user-rh7pf5ms4d
Ай бұрын
@@josephthomas5346 ഞാൻ ' നല്ല കൃസ്തുവിശ്യാസിയാണ് 'ആരുടെയു അടിമയല്ല.' സത്യം തുറന്നു് പറയും 'കൃസ്തു കൂടെയുള്ളപ്പോൾ ഞാൻ ആരെ ഭയപെടാൻ'
@johnjoseph1080
Ай бұрын
ഭുതങ്ങൾ കടന്നു കൂടിയിരിക്കുന്നത് താങ്കളെ പോലെയുള്ളവരിലാണ് -അത് ആണ് പിശാച് കൂടിയിരിക്കുന്ന താങ്കളെ പോലുള്ളവരിലാണ് - പ്രാർത്ഥനയില്ലാത്തതാണ്
@josetv4750
Ай бұрын
ഭരണി ഭൂതത്തെ ഭരണിയിൽ അടച്ചു കെട്ടിപ്പൂട്ടുക.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@sebastiankt2421
Ай бұрын
എളുതരമുള്ളിടത്തുവാതംകോച്ചുന്നവിരുഥർ
@stpvvv9457
Ай бұрын
😂 ജനാഭിമുഖ കുർബാനയും ഏകീകൃതവും ഇടകലർത്തി ചൊല്ലാൻ മാർപ്പാപ്പയും സിനഡും കൂടി ആലോചിക്കുന്നു അങ്ങിനെ കൽപ്പന ഇറങ്ങിയാൽ ഞങ്ങൾ കണ്ട ജനാഭി മു ഖം ഇല്ലിസിററാകുമോ കവലച്ചേട്ടാ😂 ആരക്കുഴ മുങ്ങിയോ?
@user-pr9mr6qo1i
28 күн бұрын
Maranatha ❤
@jain663
Ай бұрын
ഇനി എങ്കിലും വായ് പൂട്ടാറാ യില്ലേ? എന്തോരു ഭാഷ... MTNS standard.
@fr.tomparecattil2666
Ай бұрын
Are you not problematic to the Church?
@bennyjoseph6901
Ай бұрын
ചെറിയാൻ ചേട്ടാ.. ഇതൊന്നും നടക്കില്ല. ഒരു ഭൂതത്തെയും പിടിച്ചുകെട്ടാൻ മേജറിനോ പുത്തൂരനോ കഴിയില്ല. പകരം അവരുടെ തൊഴുത്തിൽ സീറോ മലബാർ സഭയെ കെട്ടും. സിനഡ് കാണിക്കുന്നത് മുഴുവൻ തെറ്റാണ്. ബസിലിക്ക സംഭവത്തിൽ അന്ന് തന്നെ നടപടി എടുത്തിരുന്നുവെങ്കിൽ ഇന്നിത് ഒന്നും വരില്ലായിരുന്നു. ഇപ്പോൾ അഞ്ച് ബിഷപ്പിന്റെ താല്പര്യം സംരക്ഷിച്ചാൽ ഈ വിമത കാൻസർ ഓരോ രൂപതയിലേക്കും വ്യാപിക്കും. Careful.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@bennyjoseph6901
Ай бұрын
@@varghesechamakkala123 വർഗീസിന്റെ സ്നേഹം അപാരം!!ഇപ്പോൾ ഏതാണ്ട് നെല്ലിക്ക കൊട്ട മറിച്ച പോലെ കിട്ടും എന്നോർത്തിരിക്കയാണ് പാവം.
@varghesechamakkala123
Ай бұрын
@@bennyjoseph6901 മൂന്ന് നാല് കൊല്ലം പറിച്ചിട്ടും നിങ്ങൾക്ക് ഒരു കുട്ട പോയിട്ട് ഒരു നെല്ലിക്ക പോലും കിട്ടിയില്ലല്ലോ... ഉണ്ടായിരുന്ന കർദിനാളും ഷെഡ്ഡിൽ കയറി...
@varghesechamakkala123
Ай бұрын
ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസിലായില്ല എങ്കിൽ ഒരു കുട്ട നെല്ലിക്ക വാങ്ങിച്ചു വചേക്ക്...സമയം കിട്ടുമ്പോൾ തലയിൽ തളം ഇടാം... ചുമ്മാതല്ല നിന്നെയോക്കെ കള ധായ മൊണ്ണകൾ എന്ന് വിളിക്കുന്നത്...😜😜😂😂🤣🤣🤣🤣
@sebastiankt2421
Ай бұрын
കൽദായകാൻസർബാധിച്ചവർ
@jancythomas9628
Ай бұрын
ഇനി ഉറങ്ങാം എറണാകുളത്തിന് പുതിയ മെത്രാൻ വേണം
@daitho9856
Ай бұрын
ഞായറാഴ്ച അനുവദിച്ചിട്ടുള്ള ഒരു സിനഡുകൂർബാന നിർദ്ദേശം എങ്ങനെയുണ്ട്? വിമതരെ അപ്പാടെ പുറത്തുകളയാൻ വേണ്ടതു ചെയ്യൂ
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@abeninan4017
Ай бұрын
O Ennu
@jpvadakkekara7598
Ай бұрын
Archbishop is a title given to a diplomatic Corp when he was assigned to a position.
@ranitkadavan8009
Ай бұрын
👌👌
@user-pr9mr6qo1i
28 күн бұрын
Jesus Christ 😢❤
@avarachanv.a.4317
Ай бұрын
True
@seekeroftruth3150
Ай бұрын
ഒരു വീട്ടിൽ രണ്ടുകലംവെപ്പു അനുവദിക്കുക വഴി സിനഡും മേജറും വീണ്ടും സീറോമലബാർ കുടുംബത്തിൽ അന്തഛിദ്രത്തിനുള്ള അവസരമൊരുക്കി. അതാതു കുർബാനയിൽ വാഴ്ത്തുന്ന കുർബാന ആ ബലിയിലെ കൊടുക്കാവു ദൈവോന്മുഖ അൾത്താര ബലിയിൽ സംബന്ധിക്കുന്നവർക്കു ആ ബലിയിൽവാഴ്ത്തിയ കുർബാന ലഭിക്കാൻ ഏതെങ്കിലും നടപടിയെടുത്തോ ഒത്തിരി ആശങ്കകളുണ്ടു ഞങ്ങൾക്കു.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@varghesechamakkala123
Ай бұрын
അല്ല ചേട്ടാ... ഇന്നലെ വരെ ഇല്ലീസിറ്റ് ആയിരുന്നു കുർബാന ഇന്ന് മുതൽ എങ്ങിനെ licit ആയി...🤭😜😜😂🤣🤣😂😂
@varghesechamakkala123
Ай бұрын
പിന്നെ.... നിങ്ങളുടെ ഭാഷയിൽ തന്നെ പറഞ്ഞാല് റിലേ കുർബാന നടത്തിയ പുരോഹിതർക്ക് എതിരെ ഒരു വാക്ക് കൊണ്ട് പോലും നടപടി എടുക്കാത്ത ഇവര് ആണോ ഇനി വീട്ടിൽ രണ്ടു കലം വച്ചുള്ള കൂക്കിങ്ങിൽ നടപടി എടുക്കാൻ പോകുന്നത്....😂😜😂😜😂🤣😂😜 ഇവരൊന്നും ഒന്നും ചെയ്യാൻ പോകുന്നില്ല... വിശ്വാസികളെ തമ്മിൽ തല്ലിക്കും...അത്രതന്നെ...
@jacobmathew7766
Ай бұрын
എതിർക്കുന്ന എല്ലാവരെയും വെട്ടിനേരത്തൂ. വേറെ പണിയൊന്നും ഇല്ലല്ലോ.
@johnsonthomas4117
Ай бұрын
ഇല്ല ബ്രദറേ, ആനുകാലിക സംഭവങ്ങൾ തെളിയിക്കുന്നത് സീറോമലബാർ സഭയ്ക്ക് കത്ത് ഇത്തരം കുറേ എണ്ണമുണ്ട്. ഓരോന്നിങ്ങനെ പുറത്തുവന്നോണ്ടിരിക്കും; ഇനിയും പലതും പുറത്തു വരനുണ്ടെന്നുതോന്നുന്നു.പലപ്രാവശ്യംഉജ്ഝാടനംനടത്തേണ്ടിവരും.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@danielvarghese4183
Ай бұрын
It is very unfortunate that the anger, vendetta, vengeance are all because they do not know "What is Jesus Christ", "Who is Jesus Christ', "Why Jesus Christ", All must think, and meditate on the purpose of Jesus Christ's Gospel. the only prayer is "Heavenly Father please forgive them because they do not know You and what they are doing.
@joelmon1
Ай бұрын
കഷ്ട്ടം
@bennyjoseph6901
Ай бұрын
ചെറിയാൻചേട്ടാ നിർത്തിപ്പൊവുക. ഇനി നിങ്ങൾ പറയുന്നത് മുഴുവൻ വ്യർത്ഥം. സിനഡിന്റെ സഹായത്താൽ വിമതർ അജയ്യ ശക്തിയായി മാറി.
@josephmathew2086
Ай бұрын
സഭയെ പിളർത്തിയേ അടങ്ങൂ എന്ന രീതിയിൽ ആണ് കുറേപേർ. ഏറ്റവും ദുരിതം ആയത് സീറോ മലബാർ സഭ ക്ക് സ്വയം അധികാരം കൊടുത്തതാണ്. മർപ്പാപ്പയോടു വിധേയത്വം ഉണ്ടെന്നു പറയുമെങ്കിലും മാർപ്പാപ്പ തിരിഞ്ഞു നിന്ന് ബലി അർപ്പിക്കുന്നതുപോലെ ചെയ്യാൻ സ്വന്തം അധികാരം സമ്മതിക്കുന്നില്ല. അധികാരം പിടിച്ചെടുത്തവർക്ക് അത് പ്രയോഗിക്കാൻ പിടിവാശി മൂത്തുനിൽക്കുന്നു. കൂട്ടത്തിൽ മൂപ്പിക്കാൻ ഈ ചാനലിൽപ്പെട്ട കുറെ പിടിവാ ശിക്കാരും.
@georgejoseph8871
Ай бұрын
വേറെ വരുമാനമാർഗമൊന്നുമില്ലേ..?കവലചേട്ടാ....ഇപ്പോൾ മെത്രാൻ ആക്കുന്നത് പൗവ്വത്തിൽ-ആലഞ്ചേരി മെത്രാപ്പോലീത്ത ടീം.
@sajimontj
Ай бұрын
തന്നെപ്പോലെയുള്ള ഭൂതം തന്നെ രണ്ടാമത്തെ ഉറപ്പാണല്ലോ
@kajose4722
Ай бұрын
U said it..But who bell the cats.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
You can not escape God's judgement. You are so unchristian. Don't be over confident? Be careful. I wonder whether you are inspired by God.
@SJ78526
Ай бұрын
ബ്രദറെ , ബ്രദർ പറഞ്ഞ ഈ വിഷം ചീറ്റുന്ന രണ്ടു ഭൂതങ്ങളുടെയും കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ് . കാരണം ഇവരുടെ ഒരു ശിങ്കടിയെ എനിക്കറിയാം . അയാൾ സ്വന്തം ജേഷ്ഠന്റെ കുടുംബം കുളം തോണ്ടിയവനാണ് . ഇപ്പോഴല്ലേ അറിഞ്ഞത് ഇതിനു പിന്നിൽ ഈ രണ്ടു വിഷപാമ്പുകളായിരുന്നെന്നു 🤔🤔🤔🤔
@hypnotistgeorgekalapurakal3015
Ай бұрын
Chempu thelinju.
@varghesechamakkala123
Ай бұрын
സ്നേഹം കൊണ്ട് പറയുവാ... നിങ്ങളെ പറഞ്ഞു പറഞ്ഞു ആവേശത്തിൽ ആക്കുന്നതും, ഇതുപോലെ പൊട്ടൻ കളിപ്പിക്കുന്നതും ഒന്നും എറണാകുളം അങ്കമാലി അതിരൂപത യിലെ വിശ്വാസികൾ അല്ല...നിങ്ങളുടെ കൽദായ ബിഷപ്പ് മാരാണു... കഴിഞ്ഞ മൂന്നു നാലു വർഷമായി അവരു നിങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നു... ഇതുവരെയായി എറണാകുളം അങ്കമാലി അതിരൂപത യിലെ ഒരു പൂച്ചക്കുഞ്ഞിന് എതിരെ പോലും അവർ നടപടി എടുത്തിട്ടില്ല ..ഇനി ഒട്ട് എടുക്കത്തുമില്ല .. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും ദിവസം നിയമപരമല്ലാ എന്ന് അവരു തന്നെ പറഞ്ഞ പൂർണ ജാനഭി മുഖ കുർബാന ഇപ്പൊൾ നിയമപരമാണ് എന്ന് അവരു തന്നെ പറയുന്നത്... അതുകൊണ്ട് നിങ്ങൾക്ക് ലേശം വിവരം ഉണ്ടെങ്കിൽ ഒന്നുകിൽ ഈ പ്രശ്നത്തിൽ ഇടപെടാതെ സ്വന്തം രീതിയിൽ കുർബാന അർപ്പിച്ചു ജീവിക്കുക അല്ലെങ്കിൽ നിങ്ങളെ ഇതുപോലെ വർഷങ്ങളായി പറഞ്ഞു പറ്റിച് പിരി കയറ്റി വിടുന്ന കൽദായ ബിഷപ്പ് മാരോട് ചോദിക്കുക ..നിങ്ങൾക്കൊക്കെ നട്ടെല്ല് ഉണ്ടോ എന്ന്....
@sssspy9709
Ай бұрын
മാർപാപ്പ ചൊല്ലുന്ന ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ മുഴുവൻ നടപ്പാക്കുക. കൽദായ അന്ധവിശ്വാസികളെ ഓടിക്കുക. എറണാകുളം വൈദികരെ പ്രവാചകന്മാരായി പ്രഖ്യാപിക്കുക
Пікірлер: 64