അമ്മച്ചി ക്കു കുശുമ്പ്, അസൂയ ഒട്ടും ഇല്ലെന്ന് മനസിലായില്ലേ ഇറ്റലി ക്കു പോയില്ലേലും കൊറോണ വരും അമ്മച്ചി സൂക്ഷിച്ചോ
@nimielias3397
4 жыл бұрын
പുര കത്തുമ്പോൾ വാഴ വെട്ടരുത് അമ്മച്ചീ
@m.kuttymathew8451
4 жыл бұрын
അസൂയയുടെ ഒന്നാന്തരം ഉദാഹരണം. പക്ഷേ ഇൗ അസുഖം അമേരിക്കക്കാർക്ക്,ജർമാൻകാർക്കോ,ഇറ്റലി കാർകൂ മാത്രം അല്ല കേട്ടോ .യേശുവിൻറെ യദാർത്ഥ അനുയായി സ്വല്പം കൂടി മാന്യമായി വാക്കുകൾ ഉപയോഗിക്കു.അസൂഹവും മരണവും ഒക്കെ അമ്മച്ചിക്ക് വഴിമാറി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@AshokKumar-xb2eu
4 жыл бұрын
എന്റെ പൊന്നു അമ്മച്ചി നാണം അല്ല അസൂയ നിങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുവാ അല്ലെ. അമ്മ നിങ്ങളുടെ മക്കൾ അടുത്തു ഉണ്ടായിട്ടും. വരാൻ സാധിക്കാതിരുന്നാൽ എന്തു ചെയ്യും. പിന്നെ കൂടുതൽ സംസാരിക്കണ്ട നിങ്ങൾ ഏതു സംസ്ഥാനം എന്ന് അറിയില്ല. എല്ലായിടത്തും ഇ വൈറസ് പകർന്നു കൊണ്ടിരിക്കുന്നു.ബൈബിളിൽ പറഞ്ഞിട്ടുണ്ട് ശത്രുവിന്റെ വീഴ്ചയിൽ സന്തോഷിക്കുന്നർക് അയ്യോ കഷ്ടം എന്ന്. അമ്മച്ചി ദൈവത്തിൽ ഭയപ്പെട്ടു. അസൂയ പെടാതെ avarku വേണ്ടി പ്രാർത്ഥിക്കുക
@ushanarayanan4397
4 жыл бұрын
Very bad
@smitha1834
4 жыл бұрын
എന്റെ പൊന്നമ്മച്ചി.. ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ.... ഇറ്റലിയിലും.. അമേരിക്കയിലും മാത്രമല്ല.. കേരളത്തിലും.. കൊറോണ ഉണ്ടല്ലോ... ഈ സമയത്ത്.. ഒന്നായി നിന്ന് ദൈവത്തോട് prathikkkyukayanu.. വേണ്ടത്.. അല്ലാതെ... കളിയാക്കിച്ചിരിക്കരുത്.. പ്ലീസ്
അസൂയയും കുശുമ്പും ലവലേശം തൊട്ടു തീണടാത്ത തങ്കക്കുടം പോലുള്ള അമ്മച്ചി .അമ്മച്ചി കേരളത്തിൽ ആണോ അതോ അങ്ങ് ബെത്ലഹേമിൽ ആണോ താമസിക്കുന്നത്. കൊറോണ ദേ നിങ്ങടെ തൊട്ടടുത്ത് എത്തി.ഒരുപാട് അങ്ങ് അസൂയപ്പെട്ട് അഹങ്കരിച്ചു മറ്റുള്ളവരെ കളിയാക്കി ചിരിക്കേണ്ട സമയം അല്ല ഇപ്പൊൾ. ലോകം മുഴുവൻ കൊറോണ മഹാ മാരി പോലെ പടർന്നു പിടിച്ചു അനേകം പേര് മരിച്ചു കൊണ്ടിരിക്കുമ്പോൾ പണ്ട് ഉണ്ടതും പഴമ്പായയിൽ തൂറിയത്തും ഒക്കെ വിസ്തരിച്ചു പറഞ്ഞു കളിയാക്കി ചിരിക്കുന്നു. കൊറോണ വൈറസ് ഇറ്റലി എന്നോ ജർമനി എന്നോ അമേരിക്ക എന്നോ ഗൾഫ് രാജ്യം എന്നോ വേർതിരിവ് ഇല്ല അമ്മച്ചി.ഇങ്ങു കേരളത്തിൽ ചക്കയും മാങ്ങയും പുഴമീനും അടിക്കുന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത അമ്മച്ചിയേപോലുള്ളവരുടെ തൊട്ടടുത്ത് എത്തി.ഒരു കൈ അകലം മാത്രം. ഉള്ളസമയം മറ്റുള്ളവരുടെ പച്ചമാംസം തിന്നാതെ ലോക ജനങ്ങളേ കാത്തു രക്ഷിക്കാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കൂ അമ്മച്ചി.ഒപ്പം അമ്മച്ചിയെയും കർത്താവ് തമ്പുരാൻ കാത്തു രക്ഷിക്കട്ടെ.ആമീൻ.
@lissymol1
4 жыл бұрын
last ellarum Bible vayikkanam athu polichuuu.....
@farisrahman2716
4 жыл бұрын
*അസൂയ മൂത്തതാണെങ്കിലും അമ്മച്ചി കുറേ ചിരിപ്പിച്ചു* 😁😁😁😁😁😁 *ഒരു കണക്കിന് സർക്കാസം എന്ന് പറയാമെങ്കിലും*
@madumadu5006
4 жыл бұрын
Super Ammachi, nannayittund
@jewelmariya404
4 жыл бұрын
Video adutha makkale parajal mathy... kashttam😏😏😏
@bindhusebastian1611
4 жыл бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കും. ഈ അവസ്ഥയിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇരിക്കാതെ പോയി പ്രാർത്ഥിക്ക് അമ്മച്ചി.
@sheebababu1395
4 жыл бұрын
Nalla best ammachiiii
@jubi6199
4 жыл бұрын
Asooya oke kanikan pattiya best samayam. Ithineyann ethra divathinte anugrahamnn paranj chirichkanichalum ullukond vishamamannenn parayanath. Ipo sarik aa vishamam mari santhosham purathvann veezhcha kandapo.
@123vineetha
4 жыл бұрын
No medicine for jealousy. It is God the creator who protects everyone, no need to go to Italy or abroad for getting sick/infected. Go and pray for the world rather than criticising others. And the one who is listening/encouraging and taking this video is worse than this Ammachi. Dont use this opportunity to show you guys are smart and dont be proud that you are safe from it, it is God's mercy. Thank God for what you have and what you are. You have reponsibility to help and pray for others when you are healthy. I dont know even this ammachy is aware of taking this video in this drastic situation. Virus infects the body, but this attitude shows infected mind of whoever is behind this disgraceful video and it will never ever have treatment. Soooo shameful. Pity on you malayalam news.
അമ്മച്ചി പറഞ്ഞത് അക്ഷരാർത്ഥത്തിൽ correct ആണ് ഈപറഞ്ഞതിനെഎതിർക്കുന്നവരുടെ അങ്കലാപ്പ് മനസ്സിലാകുന്നുണ്ട് എന്നുവച്ച് അമ്മച്ചി പറഞ്ഞത് എങ്ങനെ വാസ്തവമല്ലാതാകും.
എന്റെ പൊന്നമ്മച്ചി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്ക് അല്ലാതെ ഇങ്ങനെ കുശുമ്പ് പറയല്ലേ. വലിയ ഒരു പ്രളയം വന്നപ്പോൾ സഹായിച്ച ആ വലിയ മനസുകളെ ഇങ്ങനെ നോവിക്കല്ലേ അവർ എവിടെ എകിലും എത്തിയ്ട്ടുണ്ടെകിൽ അതവരുടെ കഠിനപ്രയത്നത്തിലുടെയാണ് അത് മനസ്സിലാക്ക് ഒരു മാറ്റം പ്രതിക്ഷീക്കുന്നു plz അമ്മച്ചി
Пікірлер: 49