നല്ല അറിവ് . അവതരിപ്പിക്കാൻ കാണിച്ചതിന് നന്ദി🙏 ഇനിയും വ്യത്യസ്ഥ അറിവുകൾ പ്രതീക്ഷിക്കുന്നു🙏
@vedamanthraa
Жыл бұрын
തീർച്ചയായും,,, അതിനായി ശ്രമിക്കാം.. നന്ദി നമസ്കാരം,,,, 🌹🌹🌹
@CR-ku8zj
Жыл бұрын
❤.. ഉള്ളിലുള്ള കല്യാണി കുട്ടി ഉള്ളിൽ നിന്ന് ഉണർന്നു പുറത്തേക്കു കവിഞ്ഞഴുകട്ടെ.. താനാരം തന്നാരം ദേവി താനാരം തന്നാരം
@vedamanthraa
Жыл бұрын
എന്തൊക്കെയാടോ പറയുന്നത്,,, ഇത് തന്നാരമായിട്ട് തോന്നിയോ താങ്കൾക്ക്,,,
@CR-ku8zj
Жыл бұрын
@@vedamanthraa ഞാൻ പറഞ്ഞത് ഉള്ളിലുള്ള കുല കുണ്ടലിനിയെ.. അതായതു നമ്മുടെ റൂട്ടിനെ.. തിരിച്ചറിഞ്ഞവന്.. കൂടുതൽ ഉള്ളിൽ കാളുന്നവളെ ജൊലി പിക്യനാണ് ശ്രമിക്കുന്നത്.. എന്നാണ് ഞാൻ ഉദേശിചതു.. കോടി ലിങ്കെശ്വരിയെ നമിച്ചു പാടിയതാണ്.. ഭരണി പാട്ടു സാധാരണ പശുജനങ്ങൾക്കു ആരോജകമായി തോന്നിയെക്യാം.. പിഴവുകൾ സംഭവിച്ചിട്ടുണ്ടങ്കിൽ ക്ഷമ ചോദിക്കുന്നു 🌹❤🙏
@manikandanvasudevarmaniman5485
Жыл бұрын
🔥🔥🔥🔥🔥🔥🔥🙏🙏
@vedamanthraa
Жыл бұрын
ചേട്ടാ,,,, നന്ദി നമസ്കാരം 🌹🌹
@pachupachu2390
Жыл бұрын
ഇത് പോലെ എന്റെ അമ്മവിട്ടില് ഉണ്ട് മുത്തപ്പൻ ക്ഷേത്രത്തിൽ മാമന്റെ കെട്ടിയാട്ടം എന്ന് പറയും രാത്രിഇരുട്ടിൽ മലമുകളിൽ പോയി കരിങ്കല്ലും കടിച്ചു മുൾ കിരിടവും ചൂടി വരും മാമൻ 🙏🏻ഒരു ലൈറ്റ് ഒന്നും പാടില്ല
@vedamanthraa
Жыл бұрын
സന്തോഷം,,, കേട്ടിട്ട് അത്ഭുതം തോന്നുന്നു. ദൈവത്തിന്റെ ശക്തിതന്നെ,, മാമൻ അതിയായ വിശ്വസിക്കൂടിയാണ്.. നന്ദി നമസ്കാരം 🌹🌹👍🌹🌹
@dineshtt7707
Жыл бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🥰🥰🥰🙏🙏🙏
@vedamanthraa
Жыл бұрын
സന്തോഷം,,, ഇനിയും വേദമന്ത്രക്ക് ഇതുപോലെ സാധിക്കട്ടെ 🌹🌹🌹
@kumarikuzhikkattil3092
Жыл бұрын
😮😮
@vipinraj6961
11 ай бұрын
❤❤
@vedamanthraa
11 ай бұрын
നമസ്കാരം 🌹🌹👍🌹🌹
@rajeshr5278
Жыл бұрын
🙏🙏🙏🙏🙏🙏🙏
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹
@ManiKandan-zm7uv
7 ай бұрын
Eanthanu padinjatti?
@vedamanthraa
7 ай бұрын
ദൈവകാർന്നോർ മാരെ കുടിവിച്ചിരുന്ന ഇടം 👌👌
@ManikandanMani-hd6vu
Жыл бұрын
🙏🙏🙏🙏
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹🌹🌹
@AshokanAshokan.k.k
7 ай бұрын
നല്ല അറിവ് പകർന്നു തന്നതിന് താങ്കളെ നമിക്കുന്നു 🙏🙏🙏പക്ഷെ ഒരു സംശയം പാക്കാനാർ കുലത്തിലെ മുത്തപ്പന്റെ മക്കളാണോ പറയർ... വ്യകതമാക്കാമോ 🙏🙏🙏🙏❤❤❤
@vedamanthraa
7 ай бұрын
അതേ,,, പാക്കനാരുടെ വംശചരാണ് പറയർ,,, 🌹🌹🌹🌹
@AshokanAshokan.k.k
7 ай бұрын
@@vedamanthraaചെറിയൊരു കൺഫ്യുഷൻ.. അറിയാത്തതു കൊണ്ട് ചോദിക്കുവാണെ... അങ്ങനെയെങ്കിൽ പാക്കനാരുടെ അച്ഛന്റെ ജാതിയേതാ അമ്മയുടെ ജാതിയേതാ ഒന്ന് പറയാമോ സ്വാമി 🙏🙏🙏🙏♥️♥️♥️
@sureshponmala211
Жыл бұрын
🙏🙏🙏🙏🙏🙏
@vedamanthraa
Жыл бұрын
നമോ,, നമസ്തേ,, 🌹🌹
@sunilkumarp3104
Жыл бұрын
🙏🙏🙏🙏🙏
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹🌹
@ചാണകംതിന്നസംഘികൾ
Жыл бұрын
ഇന്നത്തെ s സമൂഹത്തിന് ഇതുപോലുള്ള അറിവുകളും ആചാരങ്ങളും ഒന്നു അറിയില്ല താങ്കൾ പറയുന്നതു കൊണ്ട് ഒരുപാട് ആൾക്കാർക്ക് അത് ഉപകാരപ്പെടും.. ജി.... നമസ്തേ...
Пікірлер: 32