കറ്റാര് വാഴ മുറിച്ചു കഴുകാതെ ഒന്നിനും എടുക്കരുത് അവർക്ക് അത് വായിൽ വെച്ചുകൊടുക്കുമ്പോൾ കയ്പ് മാത്രമല്ല കൂടെ നാക്കൊക്കെ ചൊറിയുകയും ചെയ്യും അതിൽ ഒരു മഞ്ഞ ജെല്ലുണ്ട് അത് ദേഹത്ത് പറ്റിയാൽ ചൊറിയും
@syamvidya
3 ай бұрын
കറ്റാർ വാഴ..എങ്ങിനെ ആണു കഴിക്കേണ്ടത്?
@sree4607
3 ай бұрын
@@syamvidya കറ്റാർവാഴ മുറിച്ചു കഴുകി അതിലെ മഞ്ഞ ജെൽ പൂർണ്ണമായും നീക്കി അതിനുള്ളിലെ വെള്ള ജെല്ല് എടുത്ത് അതും ഒന്ന് കഴുകിയിട്ടു ഒരു ചെറിയ കഷ്ണം ഒന്നെങ്കിൽ ചവച്ചരച്ചു കഴിക്കാം അതും വെറും വയറ്റിൽ, അല്ലേൽ ജ്യുസായിട്ടും കുടിക്കാം, എങ്ങനെ ആണേലും ഒരുപാട് കഴിക്കരുത് ചെറിയ ഒരു കഷ്ണം, നേരിയ കയ്പ്പുണ്ട്, എങ്കിലും കഴിക്കാവുന്നതാണ്, അത് നമ്മുടെ കുടലിലെ അഴുക്കുകളെ പൂർണ്ണമായും പുറത്തേക്ക് കളഞ്ഞു വയറ് ശുദ്ധമാക്കും, പോരാഞ്ഞു വേറെയും ഒരുപാട് ഗുണങ്ങളുണ്ട് അതിന്,
@anaghamohan5529
4 ай бұрын
അച്ഛൻ മക്കളെ പറ്റിക്കാൻ നോക്കണ്ട ലിയോ Laika മക്കളെ ഹായ് ❤❤❤❤😊😊😊😊
@leenaprabhakar7143
4 ай бұрын
Both are very smart & intelligent.❤❤
@geethak4274
4 ай бұрын
ചേട്ടാ., അവരെ പറ്റിക്കണ്ടാ. നല്ല ബുദ്ധിയുള്ള മക്കളാ. Love you both so much dear Lika & Leo ❤❤❤❤❤
@saifunnisap.v9477
4 ай бұрын
Agine njgale pattikkanda ttoo achaa😊❤❤❤
@Kutties0
3 ай бұрын
Chettande makkalum... Verdum.... Garden um.... 👌👌
@susheelapr4261
4 ай бұрын
Leo ❤❤Lake ❤❤🙏🙏
@karthikaabey7124
4 ай бұрын
അച്ഛൻ തന്നെ തിന്നോ എന്ന് ലിയോ കുട്ടൻ 😍😍
@lathap2
4 ай бұрын
Super 🙏 Laika good girl Leo good boy😊❤❤❤🙏😂😂🙏
@beenakumari5325
4 ай бұрын
😂😂❤❤
@vijayalakshmijayaram6710
4 ай бұрын
Randu perum muthu manikalanu♥️♥️♥️♥️♥️, njanghale anghane patikenda acha Laika and Leo🙏🙌
കറ്റാർ വാഴയുടെ മഞ്ഞ കളറിലുള്ള കറ കളയണേ അച്ഛാ ❤❤😂😂😂
@thechottuzvlog50
4 ай бұрын
👍
@bindubindu2548
4 ай бұрын
😍😍muthumanikal😍😍
@anishmukkam7322
4 ай бұрын
ഇന്നലെ എന്റെ വീട്ടിലെ അർജുൻ കുട്ടന് ഒരു ഐസ് വാങ്ങി കൊടുത്തു ആദ്യമായി.. എന്താ അവന്റെ സന്തോഷം..
@revathybaiju9003
4 ай бұрын
ഒറിജിനൽ ഐസ് ഒക്കെ അച്ഛൻ തന്നെയങ്ങു തിന്നാ മതി..... ഞങ്ങൾക്ക് ഒറിജിനൽ അല്ലാത്തത് മതി 😂😂😂😂😍😍😍😍😍❤❤❤❤ലിയൊക്കുട്ടൻ ലൈക്ക കുട്ടി 😂😂😂
@kanakavenugopal7474
4 ай бұрын
അച്ഛനെക്കാൾ ബുദ്ധിയുണ്ട് മക്കൾക്ക്.
@prasaddubaidubai4591
4 ай бұрын
പറ്റിക്കാൻ നോക്കുന്നോ കള്ള അച്ഛാ.. ഞങ്ങൾ ആരാ മക്കൾ...
@minumumtaz1985
4 ай бұрын
നല്ല മക്കൾ ❤❤q
@gayathrisoman4731
4 ай бұрын
Hai Acha ❤️💕💞💞 Leokutta❤️💕💞💞Laika❤️💕💞💞and family ❤️💕💕💕
@nijokongapally4791
4 ай бұрын
❤️👌🥰👍
@vedhaclick97
4 ай бұрын
Tv yil kandu achaneyum makkaleyum ❤❤❤❤❤❤❤
@faizafami6619
4 ай бұрын
Which channel
@josephmethanath3490
4 ай бұрын
😅😅😅
@Modeline874
4 ай бұрын
ഇന്ന് രണ്ടുപേരെയും രാവിലെ ടിവിയിൽ കണ്ടല്ലോ ❤ചോട്ടുവിനേം കാണിച്ചു 😢
@sarammapm4160
4 ай бұрын
ഏതു ചാനൽ??
@thechottuzvlog50
4 ай бұрын
മനോരമ
@thechottuzvlog50
4 ай бұрын
കണ്ടു 🥰
@ponnuponnu2038
4 ай бұрын
മിറാക്കിൾ fruit തിന്നിട്ടു ലെമൺ വൈൻ കഴിച്ച നല്ല മധുരം.ഇവിടെ എന്റെ gsd ക്ക് തെറ്റി പഴം ആണ് ഇഷ്ടം അത് അവൻ തന്നെ പോയി പറിച്ചു തിന്നും.കറ്റാർ വാഴക്ക് കൈപ്പാണ് അവർക്ക് നമ്മളെക്കാൾ നന്നായി ടേസ്റ്റ് അറിയാം.
@jalajamn8981
4 ай бұрын
🥰🥰🥰
@regivarghese2171
4 ай бұрын
❤❤❤❤❤❤
@KrishnaPriya-kl4bu
4 ай бұрын
Leo Laika 🥰🥰😘😘😘😘😘
@sreekala4942
4 ай бұрын
❤❤
@ancypratibha
4 ай бұрын
Ente ponnu Laikamol Muthu mani❤❤ Umma ❤❤
@user-xg6pv8te2v
4 ай бұрын
അച്ഛൻ leokutta നയും Laikakutty യയും പറ്റിക്കുവാ 😄😄😄🥰🥰🥰🥰🥰
ദിലീപേട്ടാ കറ്റാർവാഴയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു ദ്രാവകം ഉണ്ട്. അത് കളഞ്ഞിട്ടാണ് മുടിയിൽ പോലും തേയ്ക്കുന്നത്. ഇല്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാകും. ശ്രദ്ധിക്കണം ട്ടോ 🙏😍😍😍♥️♥️♥️
@geethapaurnami5033
4 ай бұрын
Njagale pattikkan okkilla Aloevera ennanu ice aayathu? Leo ,Laika.
Пікірлер: 99