അയാള് ഇതുവരെ യുട്യൂബിൽ നിന്നും കഷ്ടപ്പെട്ട് സംബത്തിച്ചത് ഈ ഒരു ഒറ്റ കാര്യം പറഞ്ഞുകൊണ്ട് അടിച്ചോണ്ട് പോകാൻ വകുപ്പ് ഉണ്ടെന്ന് എനിക് തോനുനില്ല. കാരണം അവൻ കാണിച്ചത് രാജ്യ ദ്രോഹം ഒന്നും അലല്ലോ✌️
@Ismathismazzzz
4 ай бұрын
പാവം അത്രക്കൊന്നും വേണ്ടായിരുന്നു
@Subeesh394
4 ай бұрын
ഒരു മോശവും അല്ല, അവന്റെ അഹങ്കാരം ആണ് കാരണം
@Subeesh394
4 ай бұрын
@@pavanayii5878 നിയമ ലംഘനം നടത്തി എന്ന് തെളിഞ്ഞ എട്ടോളം വീഡിയോസ് ഉണ്ട്, അതിൽ നിന്നും കിട്ടിയ വരുമാനം ആണ് പിടിച്ചെടുക്കുന്നത്, എന്ന് വച്ചു കള്ളത്തരം കാണിച്ചു വാങ്ങിയ പണം, അതായത് കള്ളപണം, അതിൽ എന്താണ് പ്രശ്നം, യൂട്യൂബ് വെറുത തരുന്നതല്ലേ, പക്ഷെ ഊമ്പിയ പണി ചെയ്ത് ഉണ്ടാക്കിയ കാശ് പോവണം 😒😒അത്ര തന്നെ
ഒരു തെറ്റും ഇല്ല.. ഇവനെ ഒക്കെ ഇങ്ങനെ തന്നെ ചെയ്യണം
@anjalysudheesh1343
4 ай бұрын
എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത യൂട്യൂബർ ആണ് സഞ്ജു.. അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോ തന്നെ നെഞ്ചുവേദന വരും 😊😊
@femishanoop6434
4 ай бұрын
😅
@elizabethka9742
4 ай бұрын
😂😂😂
@nilasjaison8777
4 ай бұрын
😂😂😂
@Namitha126
3 ай бұрын
😂😂
@kochumonlazer
4 ай бұрын
എല്ലാവരും ഇതു ആഗ്രഹിക്കുന്നു. അഹങ്കാരിയാണവൻ 😡😡😡
@tuttoose2721
4 ай бұрын
സത്യം പറഞ്ഞാല് ഒരാൾക്ക് ഒരു പണി കിട്ട്ബോൾ ശരിക്കും വിഷമം തോന്നാറുണ്ട്....പക്ഷെ ഇവൻ്റെ കേസ് il ivan ith കിട്ടണം...ന്തയാലും നീതു മോൾ സന്തോഷിക്കുന്നുണ്ടാകും
@Lakshmilachu1768
4 ай бұрын
നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന അർദ്ധരാത്രിക്കു കുടപിടിക്കുന്ന എല്ലാ അൽപ്പൻ മാർക്കും അൽപ്പത്തികൾക്കും ഒരു പാഠമായിരിക്കട്ടെ.
@Surya_Suresh1
4 ай бұрын
മെയിനായിട്ടും സഞ്ചു ന്റെ വീഡീയോസ് (ഈ കേസ് വന്നതിന് ശേഷം ഉള്ളത്) നിയമത്തെ പുച്ഛിച്ചും കളിയാക്കിയും പോലെ തോന്നിട്ടുണ്ട്. പുള്ളിടെ ലൈസൻസ് ബാൻ ചെയ്തപ്പൊ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഒരു അവേർണസ് പോലെ വീഡിയൊ ഇട്ടിരുന്നെങ്കിൽ ഇത്രേം കോമ്പ്ലികേറ്റഡാകില്ലായിരുന്നു. പകരം പുള്ളി ഒരു വീഡിയൊ ഇട്ടു വിത്ത് ഫാമിലി🤦♀️. അച്ഛനും അമ്മയും കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുന്നതിനു പകരം പുള്ളിയെ ന്യായീകരിക്കുന്നതാണ് വീഡിയൊ ൽ കണ്ടത് 🤦♀️. പുള്ളിയെ ഫോളോ ചെയ്യുന്ന റ്റീനേജേഴ്സ് ഇത് കണ്ട് ഇൻഫ്ലുവെൻസ്ഡാകില്ലെ! എസ്പെഷ്ലി ബോയ്സ്! വണോഫ് ദ ബെസ്റ്റ് എക്സാമ്പിൾ: ഇ ബുൾജെറ്റ് ഇഷ്യു വന്നപ്പോൾ കുറേ സ്കൂൾ പിള്ളാര് കേരളം കത്തിക്കും എന്നും പറഞ്ഞ് ഇറങ്ങി! വളരെ അഗ്രസീവ് മോഡിലാണ് ചെറിയ പിള്ളേര് വരെ റിയാക്ട് ചെയ്യുന്നത്! ഇൻഫ്ലുവൻസേഴ്സ് കുട്ടികളെ നല്ലരീതിക്ക് സ്വാധീനിക്കുന്നുണ്ട്! അത് മനസിലാക്കാതെയൊ അറിഞ്ഞുകൊണ്ടൊ അഗ്രഷൻ/വൈലൻസ് പ്രമോട്ട് ചെയ്ത് ഏൺ ചെയ്യുന്നതാണ് പ്രോബ്ലം. ഇപ്പൊ സഞ്ചു ആന്റ് ഫാമിലി കാര്യങ്ങൾ മനസിലാക്കി ബട്ട് കൊഞ്ചം ലേറ്റാ പോച്ച്! 😢
@MisiriyaShihab-qz5vh
4 ай бұрын
Hai അനന്തു good Morning. അവൻ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അവൻ MVD മുന്നിൽ ഹാജരാവാൻ വന്നത് തൊട്ട് ബാക്കിയുള്ള vedios കൾ ഒന്നും തന്നെ അങ്ങോട്ട് ആർക്കും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു. വടി കൊടുത്ത് അടിവാങ്ങിച്ചതാണവൻ.ഇതവൻ അർഹിക്കുന്നു ഒന്നും ഓവറാക്കി ചളമാക്കരുത് എന്ന പാഠവുമാണിത്.
@shylasimon8215
4 ай бұрын
Correct 👍🏻
@StellaJose-f2l
4 ай бұрын
അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കട്ടെ.
@soumyamomworld8764
4 ай бұрын
നന്നായി ഇഷ്ടപ്പെട്ടു ഗണേഷ് കുമാറിന് ഒരു കൈ കൊടുക്കണം ഇവന്റെ യൂട്യൂബിൽ ആണെങ്കിൽ യാതൊരു കണ്ടെന്റും ഒരു മെസ്സേജും ഇല്ല
@Achu804
4 ай бұрын
ജാസൂമോളെ സുരക്ഷിതമായി എടുത്തു വെച്ചിട്ടുണ്ടല്ലോ അനന്തു 😊
@adhithyaviju7884
4 ай бұрын
Kuppi😂
@safiyashanavas6511
4 ай бұрын
അവൻ എന്താ കിടന്നു കാണിക്കുന്നത് ഒരു കുഴപ്പവുമില്ല 👍🏻👍🏻
@vishwaswaterproofing6607
4 ай бұрын
അവനിപ്പോൾ എന്നാ punishment ആണ് കിട്ടിയത്?? Liscence പോയതോ?? അവന്റെ വണ്ടിടെ permit ഒരു വർഷത്തേക്ക് cancel ആക്കിയതോ?? അവനതൊരു പ്രശ്നമല്ല.അവൻ കാശ് കൊടുത്തു ആളെ വെച്ചോളും. അവൻ അതിൽ കൂടുതൽ reach അവന്റെ video വെച്ച് അവൻ ഉണ്ടാക്കിയിട്ടുണ്ട്. നിയമം തെറ്റിച്ചിട്ടു അത് വെച്ച് കാശ് ഉണ്ടാവും എങ്കിൽ അത് ചെയ്യില്ലേ... നിയമം തെറ്റിച്ചു ഉണ്ടാക്കിയ കാശ് എല്ലാം കള്ളപ്പണം തന്നെ ആണ്
@nandhanaliji4808
4 ай бұрын
കുറേ നാളെത്തെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ ആണ് അവനു കിട്ടിയത്, ഒരു കുഴപ്പവും ഇല്ല
@manjubinu557
4 ай бұрын
Punishment വേണം but അയാളുടെ life നശിപ്പിച്ചു കളരുത്
@omanaamith9736
4 ай бұрын
ശിക്ഷ കൊടുക്കണം..... അവനെ നശിപ്പിക്കുന്ന രീതിയിൽ ആകരുത്.....
@jerinaji8944
4 ай бұрын
Sathyam parayalo ananthunte oru video ravile kandilenki entho oru missing pola😊
@lifeofanandu
4 ай бұрын
❤️🤗
@Aneesa-k9j
4 ай бұрын
Sathyam
@aadambilalrahuman8619
4 ай бұрын
Athe
@minnamunna-tn3uk
4 ай бұрын
Ys😂❤
@Halafz_1322
4 ай бұрын
Ayyo enikum njn um raavile KZitem on aakimbaye varunna pulleeda vedio aan pulleda vedio kand aan day start aavunna😁
@chithrasajin701
4 ай бұрын
കാര്യം അവൻ ചെയ്തത് തെണ്ടിത്തരം ആണ്. അതിനുള്ള ശിക്ഷ കൊടുത്തു കഴിഞ്ഞു... ഇനി യൂട്യൂബിൽ നിന്നും കിട്ടിയ വരുമാനം പിടിച്ചുവാങ്ങാനോ account freeze ചെയ്യാനോ അവർക്കു എന്താണ് അധികാരം? ഇതിലും വലിയ തെറ്റ് ചെയ്തവന്മാർ ഈ നടപടി എടുക്കുന്ന ഏമാന്മാരുടെ കൂട്ടത്തിൽ തന്നെ ഉണ്ട്. അവന്റെ ഒക്കെ രോമത്തിൽ തൊടാൻ പറ്റുമോ? സാധാരണക്കാരന്റെ നെഞ്ചത്ത് കേറാൻ എന്തൊരു ഉത്സാഹം ആണ്?
@West2WesternGhats
4 ай бұрын
താഴ്ന്ന നിലയിൽ നിന്ന് കേറിവന്നതോ, ബുദ്ധിമുട്ടി ചാനൽ വളർത്തിക്കൊണ്ടുവന്നതോ ഒന്നും നിയമത്തെ വെല്ലുവിളിക്കുന്നതിന് ഒരു കാരണം ആകരുത്. സാമ്പത്തികമായി വളരെ മോശം നിലയിൽ നിന്നും പണക്കാരായി തീർന്ന ഒരുപാട് പേർ നമ്മുടെ രാജ്യത്തുണ്ട്. അങ്ങനെയാണെങ്കിൽ അവരുടെയെല്ലാം തെറ്റുകൾ ഈ നിയമവ്യവസ്ഥ അംഗീകരിച്ചു കൊടുക്കണോ?
@ilasworld
4 ай бұрын
സഞ്ജുവിനു ആവശ്യത്തിനുള്ള punishment കിട്ടി. ഇനിയും ചെയ്യുന്നത് സാധാരണക്കാരൻ ആയത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. Popular ആയ ഒരാളുടെ സ്വത്ത് കണ്ടു കെട്ടുമോ.. അപ്പൊ വിളി വരും. നൈസ് ആയി ഇറങ്ങി പോരും 😇
@nishibethur9503
4 ай бұрын
എനിക്കും തോന്നുന്നു. കോർച്ച് over അല്ലെ ന്.
@junaidnavas
4 ай бұрын
Agree with you. Well said!
@_Drvince_
4 ай бұрын
2:02 I totally agree with anandu ❤
@briju007
4 ай бұрын
Cannot freeze the Account. Immpossible, mic കിട്ടിയപ്പോൾ ആവേശത്തിൽ പറഞ്ഞതായിരിക്കും.
@anjumthomas2565
4 ай бұрын
Cash കിട്ടി തുടങ്ങിയപ്പോ അഹങ്കാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു സഞ്ജു. ഇനി അധ്വാനിച്ചു ജീവിക്കട്ടെ. അഹങ്കാരം കുറയട്ടെ
@SoniyaAbraham
4 ай бұрын
Yeah true poor thing ..
@Fathimap-wg2xj
4 ай бұрын
അവനു കിട്ടാവുന്നതിൽ ഹൈ ലെവൽ പണീശ്മെന്റ് കൊടുത്തു കഴിഞ്ഞു ഇനിയും ആ ചെറുക്കനെ എന്തിനു ഇങ്ങനെ ദ്രോഹിക്കണം നമുക്കും ഇല്ലെ സഹോദരൻ മാർ അഹങ്കാരം ഉണ്ട് but നന്നാകാൻ ഒരു തവണയെങ്കിലും അവസരം കൊടുത്തൂടെ എന്നിട്ടും നന്നായില്ലെങ്കിൽ അല്ലെ കണ്ട് കെട്ടലും തൂകി കൊല്ലലും ഒക്കെ
@bincypeter3474
4 ай бұрын
ഇവൻ അതും കൊണ്ട് റോഡിൽ അഭ്യാസം കാണിച്ചപ്പോൾ ആ കാറിന്റെ എയർ ബാഗ് തുറന്നു വെള്ളം പുറത്തേക്ക് പോയി ഇതൊക്കെ ഉണ്ഡയല്ലോ. . അതിലൂടെ പോയിരുന്ന യാത്രക്കാർക്ക് വല്ലതും പറ്റിയിരുന്നു എങ്കിലോ. . എന്ത് കൊണ്ട് എല്ലാവരും selfish ആകുന്നു.. അവന്റെ ഇപ്പോഴത്തെ പെണ്ണും വീട്ടുകാരും അവനെ ന്വായീകരിച്ച് മുന്നോട്ട് വന്നില്ലേ...നിയമത്തെ വെല്ലുവിളിച്ച് മകന് പ്രോത്സാഹനം കൊടുത്ത്....എല്ലാത്തിലും കയറി മാസ്സ് കാണിക്കാതെ ഒരു പോടിക്ക് എടുത്ത് ചാട്ടം കുറയ്ക്കണം....അവർക്കും നിയമ പരമായി മുന്നോട്ട് പോകാം😊പിന്നെ സർകാർ കുത്ത് പാള എടുത്ത് ഇരിക്കുന്ന സമയത്ത് ഇങ്ങനെ കുറച്ച് പണം കിട്ടിയാൽ കൊള്ളാം
@anulal7176
4 ай бұрын
Anadhu ന്റെ പേരിലും മറ്റ് you ട്യൂബ്ർസ് ന്റെ പേരിലും മൂക്കള കേസ് കൊടുത്തു എന്ന്. ശരി ആണോ 🥺
@imagination9301
4 ай бұрын
വെറുതെ യാണ്
@leenaleena-lm2ub
4 ай бұрын
അവന് ശിക്ഷ കൊടുക്കണം
@lizypaul7423
4 ай бұрын
അഹംകാരം ഒന്നിനും പരിഹാരം അല്ല നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും vanna വഴി മറന്നുപോകരുത്
@siljavasudev9931
4 ай бұрын
Oru kuzhappavum milla evide oru sarkkar undennu eppole vekthamayi very good Ganesh Kumar sir !!
@santinlazar5331
4 ай бұрын
അല്ല അങ്ങനല്ല സൂചിപ്പഴുതു കിട്ടി രക്ഷപെട്ടവർ പിന്നെ മുൻപത്തേതിന്റെ പത്തിരട്ടി "പ്രകോപനം" നാട്ടിലുണ്ടാക്കാറുണ്ട് അതു കൊണ്ടാ ഹൈക്കോടതി ശക്തമായി ഇടപെടുന്നത് അവൻ നിയമത്തിന് മുന്നിൽ വന്ന് പൊതുമാപ്പ് പറഞ്ഞ് ആരും ഇതുപോലെ ചെയ്യരുതെന്ന് മാന്യമായി പറയുന്നതിന് പകരം പഴുതു കണ്ടെത്തി രക്ഷപെട്ടാൽ പിന്നെ നാട്ടുകാര് ഇവന്മാരുടെ കാര്യം നേരിട്ട് ഏറ്റെടുക്കേണ്ടിവരും. അതു ടെയ്ഞ്ചർ അകും
@shylasimon8215
4 ай бұрын
അയാളുടെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടിയാണിത്. പെരും പ്രശസ്തിയും പണവും ഒക്കെയാകുമ്പോൾ ആരായാലും അഹങ്കരിക്കരുത്. അതിന് വലിയൊരു ഉദാഹരണമാണിത്. അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അയാളുടെ youtube ചാനൽ എങ്കിൽ അത് നല്ല രീതിയിൽ കൊണ്ടുപോകേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്.അയാളുടെ നാശത്തിന് കാരണം അയാളുടെ അഹങ്കാരവും പ്രവർത്തികളും തന്നെയാണ്. ഇവനെപോലെ അഹങ്കാരം മൂത്ത് കുന്ദളിപ്പ് കാണിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ.
@reshma.rreshu9486
4 ай бұрын
Pavam😢
@D-Aiden_666
4 ай бұрын
Why the gov is not interfering with others. Sanju did a lot with his over confidence.
@nijilraj5795
4 ай бұрын
ഒരുതവണ ആകാം രണ്ടുതവണ ആകാം മൂന്നുതവണ ആകാം ഇതെല്ലാം കണ്ടില്ലെന്നു വയ്ക്കാം പക്ഷേ ഇവൻ ചെയ്യുന്നത് 60%വീഡിയോസ് നെഗറ്റീവ് കണ്ടെന്റാണ് നടുറോട്ടിൽ നിന്ന് കെക്ക് മുറിക്കുന്നു റോഡ് ബ്ലോക്ക് ചെയ്യുന്നു ഇതെല്ലാം കാണാൻ കുറേ കൊച്ചുകുട്ടികൾ ആണ് ഇരിക്കുന്നത് 18 താഴെ അതിൽ തന്നെ കൂടുതൽ 15 വയസ്സിൽ താഴെയുള്ളവരാണ് ഇവർക്ക് ഉണ്ടാകുന്ന മാനസിക തകർച്ച വളരെ വലുതാണ് എൻറെ മകൻ ഇ ബുൾ ജെറ്റ് ന്റെ വലിയ ആരാധകനായിരുന്നു ഞാൻ അത് കാണുന്നത് നിർത്താനായി ഉപദേശിച്ചു കാരണം സംസാരശൈലി പ്രകോപനപരമായ വാക്കുകൾ ഇതെല്ലാം കുട്ടികൾക്ക് വലിയ ചലനം ഉണ്ടാക്കും എന്റെ അഭിപ്രായം മാത്രമാണ്
@mareenareji4600
4 ай бұрын
ഒരു കുഴപ്പവും ഇല്ല.... നന്നായി..... അവന്റെ അഹങ്കാരത്തിനു ഒരു അറുതി വരണം....... അവന്റെ അലർച്ചെയും ആ മോന്തയും കൂടി കണ്ടിട്ടും ഇവന്റെ chanel subscribe ചെയ്യുന്നവരെ സമ്മതിക്കണം..... ഒരു sanju techi വന്നിരിക്കുന്നു
@വൈഗ-ഡ5ഭ
4 ай бұрын
പണിക്കും വേലയ്ക്കും പോയി പൈസാ ഉണ്ടാക്ക്, അതാ നല്ലത്
@abinjudy
4 ай бұрын
Bro love you man ippazha enik ninne Istaye ne karyam clean ayitt paranju.
@pavanayii5878
4 ай бұрын
Okk licence cut cheythu .ennu paranju avante youtube pokkanam ennilla.avante kastapaade anne athe . Ee paranjaavante vijaaram youtube veruthe paisa kodukuvanne enne
@AmmuAthii
4 ай бұрын
Aa kazhap angu maarikitti, nalla karym
@lifeofanandu
4 ай бұрын
😁😁
@AmmuAthii
4 ай бұрын
@@lifeofanandu thalayvare ningala💜
@Alhamdhulillah786-w2q
4 ай бұрын
പലർക്കും പുച്ഛമാണ് യൂട്യൂബർമാരെ
@Arjunsuresh35
4 ай бұрын
Bro oru KZitemr ayath kondd aanu agane thonnune, athu manassilakham, but avan palapozhum rules violation nadathitund, so I think it’s necessary to take action to such nuisance people.
@dov9528
4 ай бұрын
അല്ല ബ്രോ പണിക്ക് ഒന്നും പോവാറില്ലേ 😁
@Ismathismazzzz
4 ай бұрын
അറിവില്ലായ്മ ആണ് അതിനു പണി കൊടുത്തു but ഇത്രയ്ക്ക് വേണ്ടായിരുന്നു പാവം തോന്നുന്നു
@Alappuzhakkaran8813
4 ай бұрын
ഇത് ഇത്രത്തോളം ഒന്നും അകത്തില്ലായിരുന്നു. MVD പിടിച്ച് പെറ്റിയും കൊടുത്ത്,3 മാസത്തേക്ക് ലൈസൻസും cut ചെയ്യ്തു അവിടെ തീരുമായിരുന്നു. അന്നേരം അവൻ കഴപ്പ്. MVD ഓഫിസിൽ പോയ് കാറിൽ ഇറങ്ങിയ മാസ്സ് വീഡിയോയും കൂടെ അവന്റെ കോണച്ച വാർത്തമാനവും കുടി ആയപ്പോൾ ഗണേശണ്ണന് പൊളിഞ്ഞ്. വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് കോണാത്തിൽ വെച്ചവന് വേണ്ടി എന്തിന് അനിയൻ നിന്ന് വിയർക്കണത്
@AthiraAmmu-cv3jn
4 ай бұрын
ഇപ്പോൾ എങ്ങനെ ചെയ്തില്ല എങ്കിൽ ഇനിയും കുറെ ആളുകൾ ഇതേ പരുപാടി ചെയും
@ZameenaZami-ti3uk
4 ай бұрын
Jasu മോളെ അനന്ദു bro ചില്ലിട്ട് വെച്ചിട്ടുണ്ട് ആരെങ്കിലും അത് notice ചെയ്തോ 🤣🤣🤣
@shinu7606
4 ай бұрын
Kandu 😂😂😂
@ishalytworld
4 ай бұрын
സത്യം അനന്തു ഒരു ചാനൽ വളർത്തിക്കൊണ്ട് വരാൻ ചില്ലറ ബുദ്ധിമുട്ട് ഒന്നും അല്ല എന്നാൽ എല്ലാർക്കും അതിന്റെ result കിട്ടുന്നും ഇല്ല 😥അയാളും അതുപോലെ കഷ്ടപ്പെട്ട് വന്നതല്ലേ ഇനി ചാനൽ കളഞ്ഞാലും അയാൾ fame ആയില്ലേ വേറെ തുടങ്ങാലോ
@Sarath89
4 ай бұрын
100%👍👍👍well said👍👏
@soliasony417
4 ай бұрын
അവനു already punishment കൊടുത്തു വീണ്ടും ഉപദ്രവിക്കുന്നത് ശെരിയല്ല. അതിനെതിരെ എല്ലാ yutubers ഉം സംസാരിക്കണം അല്ലെങ്കിൽ നാളെ നിങ്ങൾക്കും ഇങ്ങനെ സംഭവിക്കാം. അവനെ കുത്തുപാള എടുപ്പികൂന്നേ ശെരിയാണോ...
Hi Anandu. Ravile nokkiyirunnu video vanno ennu.goodmorning😊
@പാചകവുംവാചകവുംപിന്നെഞങ്ങളും
4 ай бұрын
എല്ലാ അഹങ്കാരികൾക്കും ഇ ശിക്ഷ കൊടുക്കുമോ എങ്കിൽ ഇവിടെ നിയമലംഘനങ്ങൾ ഉണ്ടാവില്ലായിരുന്നു അവന് കിട്ടാവുന്നതിൽ മാക്സിമം കിട്ടിക്കഴിഞ്ഞു ഇനി അവന്റെ ജീവിതം കൂടി നശിപ്പിക്കണമെന്ന് പറയുന്നത് ന്യായമാണോ എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവും 21 വീഡിയോ ചെയ്തപ്പോഴേക്കും ഞാൻ അത് മനസ്സിൽ ആക്കി നല്ല രീതിയിൽ ശിക്ഷ നൽകി ജീവിക്കാൻ വിടുക തെറ്റ് തിരുത്താൻ അവന് അവസരം കൊടുക്കണം ഞാൻ അവന്ടെ ശബ്സ്ക്രൈബ് അല്ല പൊങ്കാല വേണ്ട
@devikasudhindran8542
4 ай бұрын
Good move....some action should be taken to control these you tubers
@sabinlalkrishna1344
4 ай бұрын
കെട്ടി പെടുത്തി ആ പെണിനെ കൊണ്ട് നടന്നു എല്ലാവർക്കും തല കാണിപ്പിച്ചു ആ കുട്ടിയുടെ ഭാവി കളഞ്ഞു അവളുടെ ഷാഭം
ഈ എപ്പിസോഡ് ഞാൻ കാണുന്നില്ല കാരണം ananduvine ഇഷ്ടം ആണ് 😄
@Cj11005
4 ай бұрын
കഴപ്പ് കാണിച്ചാൽ ഇങ്ങനെ കിട്ടും.. നല്ല കാര്യം ആണ് .. എനിക്ക് പേഴ്സണലി ഇഷ്ടപെട്ട് .. ബട്ട് ഇത് ഇതിൽ മാത്രം ഒതുങ്ങരുത്.. ബാക്കി ഉള്ള ലംഘനം നടത്തുന്നവർക്കും കൊടുക്കണം ഇങ്ങന്വ് തന്നെ
@DeepaVijayan-i2k
4 ай бұрын
മറ്റുള്ളവരെ പോലെ കൈകൂലി വാങ്ങി ഒന്നും ചെയ്യുന്നില്ലല്ലോ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയതല്ലെ ഇതാ മലയാളി കളുടെ ഒരു സ്വഭാവം വലിയ കുറ്റങ്ങൾ ചെയ്യുന്നവരെ വെറുതെ വിടും അല്ലാത്തവരെ ഏതൊക്കെ രീതിയിൽ നശിപ്പിക്കാമോ അതൊക്കെ ചെയ്യും എപ്പോഴും ഞാൻ ഇരിക്കുന്നിടം ഉയർന്നു തന്നെ നിൽക്കണം
@anthassullacheruppakkaran5264
4 ай бұрын
Avanu ithu thanne venam 😅 Athrakkum show ayirunnu Ananthu mone
Pullikaaranu aa mistake mansilayitila athan aa ahagaram veendum kanichath. Apo ingne oru statement ivaru parayumathil athra preshnam unden personally thonunila
@MINIkKMINI
4 ай бұрын
അതിൽ ഒരു കുഴപ്പം ഇല്ല കാരണം റോഡ് സ്വന്തം തത്തൂടെ വക ആണ് റോഡ് എന്ന് കാശ് ഉണ്ട് എന്ന് കരുതി കുന്തളിപ്പ്
@ShaveerKm
4 ай бұрын
Bro Nalla oru vekthi Aann. But Avana Nyayikaru th.
@ashrafvalavil7085
4 ай бұрын
Sorry ....bro ...ee oru karyathil njhan Avan nashichu pazhaya avasthauilek pokanam ennanu agraham..athrak ahangaram und avanu.Saju tekki panna mon...😄.....Sorry bro anandhu🙏
@AnuRahana
4 ай бұрын
Onnu പ്രവാസിയാക് അപ്പോൾ മനസിലാകും ലൈഫ് എന്താണെന്നു
@roopamm5163
4 ай бұрын
Kashttapeettenkil panam save cheyyanam allathe ahankarikkuvalla vendathu... Avane avan thanne anu nashippichathu
Pine Avante panavum swathum kitit venalo ayalk jeevikan😂
@kichutd280
4 ай бұрын
Avante ahamgaram aanu athu.. Nannayi..
@shainishaini-xj8do
4 ай бұрын
എടാ... ഇപ്പം നിനകൊക്കെ പൊള്ളി. പാവപെട്ട ജാസ്മിനെ എന്തു മാത്രം നീ.. മാനസികമായി ദ്രോഹിച്ചു. പൊള്ളി അല്ലേ....
@Surya_Suresh1
4 ай бұрын
Shyo 😢 karayippikkathade ravile tanne
@priyeshkv2136
4 ай бұрын
Doi ninakkum pedi undu alle? Chettatharam kanichal poottikkanam. Use good language and make a good content maker. There are lot videos in youtube which childrens cant see.
@renjithmaniyappan-no6yj
4 ай бұрын
Very very good guyzzz Avante tour pokkum rdy ayallo .kude vibene kude kuttan marakalke
@sumeshlalls2189
4 ай бұрын
KZitemr അല്ല ഇവനായാലും pokum
@vishnulall4674
4 ай бұрын
Ganeshan kothil adichu undakkki koduthathu ano 😂😂😂😂😂😂😂😂
@asha202189
4 ай бұрын
Ayalku kodukkan pattunente maximum koduthuvallo athu pore pnne yenthina???
@anirudhe_s202
4 ай бұрын
Korachu madatheram indellum avande talentnu kittethu anu aa subscribers.. L govt for this act
@SreejithaDhanesh
4 ай бұрын
Anandu , sanju maximum punishment koduthu paranjathu sheri annu but sanju cheyathu vere oru thettu undu mvd nammude Indian rules vellu vilichu athu valare thettu annu athum youtubelude. Pinne paranjathu sheri annu youtubelude annu sambadichathum valarunathum ellam. Sanju ahangaram undu. Ivanu youtube vlog cheyathu mindathe jeevichude ningale poley mattuvare poleyum okke appo ithu varuthi vachathu ara. Janagalu support cheyyum ennu enikku thonunilla. Njan support cheyilla sanju techy😊
@ShilpaShilpa-p3j
4 ай бұрын
Muthe...❤❤ GOOD MORNING 😊
@lifeofanandu
4 ай бұрын
Morning
@najafathima576
4 ай бұрын
അനന്ദു താങ്കൾക് വിവേഴ്സ് കൂടി പ്ലേ ബട്ടൻ കിട്ടിയതിനുള്ള നന്ദി ജാസ്മിനോട് ആണ് പറയേണ്ടത് അവൾ കാരണം ആണ് താങ്കൾ അല്പം റീച് ആയത്... ഏതായാലും നീ നന്ദി പറയാൻ പോകുന്നതിന്റെ മുന്നെ ജാസുമോൾ നിന്നെ ഒന്ന് കാണാൻ സ്റ്റേഷനിലോട്ട് വിളിപ്പിക്കുന്നുണ്ടെന്ന് കേട്ടു.... അടിപൊളി......
@2butterflies683
4 ай бұрын
ഇന്നും ഇന്നലെയുമല്ല ബ്രോയുടെ റീച് കൂടിയത്..... Bb തുടങ്ങുന്നതിനു മുന്നെ റീച് ഉണ്ട്.. But ആരോ പണി കൊടുത്തു.... അത് ബ്ലോക്ക് ആയിപോയി... Ipo ok ആയിട്ടുണ്ട്... Ipo റീച് ആയതല്ല മോളേ.... രണ്ട് മത് തുടങ്ങിയ ചാനൽ ആണിത്..... പഴയ സബ്സ്ക്രൈബ്ർസ് തന്നെ ആണ് അധികവും ഇതിലും ഉള്ളത്....... കൊണ കൊണ പറയല്ലേ അറിയാതെ
@Surya_Suresh1
4 ай бұрын
😂 ഒന്ന് പോടൊ ഹെ! കേരളം മൊത്തം അറസ്റ്റ് ചെയ്യട്ടെ അതല്ലെ ന്യായം. സ്റ്റേഷൻ എന്ന് പറഞ്ഞ് പേടിപ്പിക്കുവാണൊ! അവിടെ ഉള്ളവർ വെളിവും വെള്ളിയാഴ്ചയും ഉള്ളവരാണ്..😂
@Surya_Suresh1
4 ай бұрын
What do you thought about police station! Police force isn't a puppet of anyone! 😂
@ShaveerKm
4 ай бұрын
Anta Vakthi Param Aara Abhiprayam youtubil Vinnum undakila cash oka Kandy Kattanam Anna ann
@noufiyanoufi837
4 ай бұрын
Anandu onnu vilikkanulla enthelum vazhiyundo
@SumaSuma-ir5vm
4 ай бұрын
Auto risha padichu driving licence eduthu auto oadichu upajeevanom nadathatta athil ee paripadikal cheyyan.sadhikkilla .
Пікірлер: 222