ഒരാൾ നിരീക്ഷര വാദി ആകുന്നതി ന്റെ ആദ്യ ലക്ഷണമാണ് മുജാഹിതാവുക എന്നത്
@moideenk6922
10 күн бұрын
പണ്ട് സുന്നി പള്ളികളിൽ രണ്ടു ഖുതുബ.... ഇന്ന് മൂന്ന്.അതിൽ ഒന്ന് മലയാളം പെണ്ണിന് പള്ളി ഹറാം ഇന്ന് ഹലാൽ എല്ലാ സമസ്ത പള്ളികളിലും പെണ്ണിന് സൗകര്യം.... അങ്ങനെ എല്ലാ കാര്യങ്ങളിലും സമസ്ത മുജാഹിദുകളുടെ പിറകെയാണ്
@moideenk6922
10 күн бұрын
പണ്ട് സുന്നി ആയിരുന്ന കാലത്ത്..... പിന്നെ തെറ്റ് ആണ് എന്ന് മനസ്സിലായി
@alialivillan
5 күн бұрын
ഖാഫില നീ സമസ്ഥ ഖുബൂരി ഖുറാഫിയാണോ
@user-nb8qc7fq8d
9 күн бұрын
ഇസ്ലാമിൽ തന്നെ വേർതിരിവ് 😂. നിങ്ങൾ ഓരോരുത്തരുമാണ് നിങ്ങളുടെ മതത്തെ പറയിപ്പിക്കുന്നത് 🥴
@ShajimonVarikkodan
11 күн бұрын
ഖുർആനും ഹദീസും നന്നായി മനസ്സിലാക്കിയത് കൊണ്ട് അതിൽനിന്നും വിട്ട് നിന്നു.അതായത് ലാഇലാഹ ഇല്ലല്ലാഹു ക്ളിയറാക്കി എന്നർത്ഥം.
@abdulrahmanelliyan7562
11 күн бұрын
😂😂 അപ്പോൾ അക്കാലം വരെയുള്ള വഹാബികൾക്ക് ഖുർആനും ഹദീസും മനസ്സി ലായിരുന്നില്ലേ ....??? അവസാ ന കാലത്തെ വഹാബികൾ ക്ക് ആണോ ഖുറാൻ / ഹദീ സ് മനസ്സിലായത് ....???
Пікірлер: 8